ചാലക്കുടി നഗരത്തിൽ കണ്ട പുലിയെ പിടിക്കാനായി കൂട് സ്ഥാപിച്ചു

ചാലക്കുടി നഗരത്തിൽ കണ്ട പുലിയെ പിടിക്കാനായി കൂട് സ്ഥാപിച്ചു

ചാലക്കുടി : നഗരത്തിൽ കണ്ട പുലിയെ പിടിക്കാനായി കണ്ണമ്പുഴ ക്ഷേത്ര പരിസരത്തു കൂട് സ്ഥാപിച്ചു. തെക്കേടത്തു മനയുടെ വളപ്പിലാണു കൂട് സ്ഥാപിച്ചത്. ഇരയായി ആടിനെ കെട്ടിയിട്ടുണ്ട്. കൊരട്ടി റെയിൽവേ സ്റ്റേഷൻ പരിസരത്തു നേരത്തെ സ്ഥാപിച്ചിരുന്ന കൂടാണ് ഇവിടേക്കു കൊണ്ടു വന്നത്. മംഗലശേരിയിൽ...

Read moreDetails

കളിനോട്ടുകൾ ഉപയോ​ഗിച്ച് ആളെ പറ്റിക്കുന്നു ; കുടുങ്ങുന്നത് ലോട്ടറി വില്പനക്കാർ

കളിനോട്ടുകൾ ഉപയോ​ഗിച്ച് ആളെ പറ്റിക്കുന്നു ; കുടുങ്ങുന്നത് ലോട്ടറി വില്പനക്കാർ

ചേലക്കര : ആഘോഷങ്ങൾക്ക് പൊലിമകൂട്ടാൻ അടിച്ചിറക്കുന്ന കളിനോട്ടുകൾ ആളെ പറ്റിക്കാൻ ഉപയോഗിക്കുന്നു. ലോട്ടറി വിൽപ്പനക്കാരും കലാകാരന്മാരുമാണ് പറ്റിക്കപ്പെട്ടവരിൽ ഏറെയും. ആഘോഷവേളയിൽ ആനയ്ക്ക് നെറ്റിപ്പട്ടത്തിൽ അണിയിക്കാനും ഘോഷയാത്രകൾക്കുമായാണ് ഇത്തരം നോട്ടുകൾ അച്ചടിക്കുന്നത്. വലുപ്പത്തിലും രൂപത്തിലും ഒരേപോലുള്ള നോട്ടുകൾ ഒറ്റ നോട്ടത്തിൽ തിരിച്ചറിയാനാകില്ല. റിസർവ്...

Read moreDetails

മലപ്പുറം തിരൂരിൽ വൻ എംഡിഎംഎ വേട്ട

മലപ്പുറം തിരൂരിൽ വൻ എംഡിഎംഎ വേട്ട

മലപ്പുറം : മലപ്പുറം തിരൂരിൽ വൻ എംഡിഎംഎ വേട്ട. 141.58 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹൈദർ അലി (29), വേങ്ങര കുറ്റൂർ സ്വദേശി അസൈനാർ (37), വേങ്ങര കണ്ണമംഗലം സ്വദേശി മുഹമ്മദ് കബീർ (33)...

Read moreDetails

ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളില്‍ ഇളവുവരുത്തി സർക്കാർ

ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളില്‍ ഇളവുവരുത്തി സർക്കാർ

തിരുവനന്തപുരം : ജനന സര്‍ട്ടിഫിക്കറ്റിലെ പേരുമാറ്റത്തിനുള്ള നിബന്ധനകളില്‍ സമൂലമായ ഇളവുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്‌സൈസ് പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. കേരളത്തില്‍ ജനനം രജിസ്റ്റര്‍ ചെയ്ത ആര്‍ക്കും ഗസറ്റ് വിജ്ഞാപനം വഴി...

Read moreDetails

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം ; എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം ; എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി

കൊച്ചി : മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ഏറ്റെടുക്കുന്ന ഭൂമിക്ക് കനത്ത തുക നഷ്ടപരിഹാരം ആവശ്യപ്പെട്ട് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ഹര്‍ജി ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടാന്‍...

Read moreDetails

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനിടയിലാണ് കേരളം ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കാണ് ഇന്ന് മുതൽ പെൻഷൻ നൽകി...

Read moreDetails

കോ‍ഴിക്കോട് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കോ‍ഴിക്കോട് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കോഴിക്കോട് : തിക്കോടി കോടിക്കല്‍ കടപ്പുറത്തുനിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതിയവളപ്പിൽ ഷൈജുവാണ് മരിച്ചത്. തിക്കോടി ബീച്ചില്‍ നിന്നും മത്സ്യബന്ധത്തിന് പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കൂടെ മത്സ്യബന്ധനത്തിന് പോയ രണ്ട് പേര്‍ക്കും പരുക്കുണ്ട്. പീടിക വളപ്പില്‍...

Read moreDetails

ഡോ. ​വ​ന്ദ​നാ ദാ​സ് കൊലകപാതക ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു

ഡോ. ​വ​ന്ദ​നാ ദാ​സ് കൊലകപാതക ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു

കൊ​ല്ലം : കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ. ​വ​ന്ദ​നാ ദാ​സ് കൊ​ല ചെ​യ്യ​പ്പെ​ട്ട ദി​വ​സ​ത്തെ ആ​ക്ര​മ​ണ​ത്തി​ൽ മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ വ​ന്ദ​ന ഹോ​സ്പി​റ്റ​ലി​ൻറെ പോ​ർ​ച്ചി​ന് സ​മീ​പ​മെ​ത്തി കു​ഴ​ഞ്ഞു​വീ​ഴു​ന്ന​താ​യി സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ ഗോ​പി​ക കോ​ട​തി​യി​ൽ തി​രി​ച്ച​റി​ഞ്ഞു. കൂ​ടാ​തെ ഹോ​സ്പി​റ്റ​ലി​ലെ...

Read moreDetails

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് ഉയർന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് വില ഉയരുന്നത്. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 65880 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങണമെങ്കിൽ 71000 രൂപയോളമാകും....

Read moreDetails

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 7,525 ലിറ്റർ സ്പിരിറ്റ് പിടികൂടി ; മൂന്ന് മലയാളികൾ പിടിയിൽ

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 7,525 ലിറ്റർ സ്പിരിറ്റ് പിടികൂടി ; മൂന്ന് മലയാളികൾ പിടിയിൽ

കോയമ്പത്തൂർ : കർണാടകയിലെ ഹൂബ്ലിയിൽനിന്ന് പാലക്കാട്ടേക്ക് കൊണ്ടുവരുകയായിരുന്ന 7,525 ലിറ്റർ സ്പിരിറ്റ് ഹൊസൂരിൽനിന്ന് പിടികൂടി. സംഭവത്തിൽ പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി സെയ്ദു (34), പാലക്കാട് സ്വദേശി ബാബുരാജ് (37) എന്നിവരെ അറസ്റ്റുചെയ്തു. മുഖ്യപ്രതി എറണാകുളം സ്വദേശി അനീഷ് ഒളിവിലാണ്. ഹൊസൂർ-സേലം റോഡിൽ...

Read moreDetails
Page 87 of 5016 1 86 87 88 5,016

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.