പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് അഴിമതി : മുന്‍ പ്രസിഡന്‍റും സെക്രട്ടറിയും അറസ്റ്റില്‍

പെരുമ്പാവൂര്‍ അര്‍ബന്‍ സഹകരണ ബാങ്ക് അഴിമതി : മുന്‍ പ്രസിഡന്‍റും സെക്രട്ടറിയും അറസ്റ്റില്‍

പെ​രു​മ്പാ​വൂ​ര്‍ : കോ​ടി​ക​ളു​ടെ അ​ഴി​മ​തി ന​ട​ന്ന പെ​രു​മ്പാ​വൂ​ര്‍ അ​ര്‍ബ​ന്‍ സ​ര്‍വീസ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ന്‍ പ്ര​സി​ഡ​ന്‍റി​നെ​യും സെ​ക്ര​ട്ട​റി​യെ​യും ക്രൈം​ബ്രാ​ഞ്ച് അ​റ​സ്റ്റ് ചെ​യ്തു. ഇ​വ​ര്‍ ഉ​ള്‍പ്പെ​ടെ 16 പേ​രു​ടെ മു​ന്‍കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച ഹൈക്കോ ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ത​ള്ളി​യ​തി​നെ​ത്തു​ട​ര്‍ന്നാ​ണ് ന​ട​പ​ടി. മു​ന്‍...

Read more

കിണറ്റില്‍ വീണു ചികിത്സയിലായിരുന്ന രണ്ടര വയസുകാരി മരിച്ചു

കിണറ്റില്‍ വീണു ചികിത്സയിലായിരുന്ന രണ്ടര വയസുകാരി മരിച്ചു

മലപ്പുറം : കിണറ്റില്‍ വീണു ചികിത്സയിലായിരുന്ന രണ്ടര വയസുകാരി മരിച്ചു. കുന്നിൻമുകളിലെ കൊടുംപള്ളിക്കല്‍ സയ്യിദ് ഫാരിഹ് തങ്ങളുടെ മകള്‍ ഫാതിമത്ത് ഇസ്റയാണ് മരിച്ചത്. മലപ്പുറം അമ്മിനിക്കാടാണ് സംഭവം. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കുഞ്ഞ് കിണറ്റില്‍ വീണത്. മേലേ പൂപ്പലത്തെ പുതിയ മാളിയേക്കലിലെ മാതാവിന്റെ...

Read more

കൂത്തുപറമ്പ് കണ്ടേരിയിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്

കൂത്തുപറമ്പ് കണ്ടേരിയിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്

കണ്ണൂർ : കൂത്തുപറമ്പ് കണ്ടേരിയിൽ മുള്ളൻ പന്നിയുടെ ആക്രമണത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് പരിക്ക്. കണ്ടേരി തസ്മീറ മൻസിലിൽ മുഹമ്മദ് ശാദിലിനാണ് (16) പരിക്കേറ്റത്. പുലർച്ചെ അഞ്ച് മണിയോടെ പിതാവ് താജുദീനൊപ്പം സ്കൂട്ടറിൽ പള്ളിയിൽ പോകവേ മുള്ളൻ പന്നി റോഡിന് കുറെ...

Read more

വയനാട് തുരങ്ക പാത നിർമാണത്തിന് അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി

വയനാട് തുരങ്ക പാത നിർമാണത്തിന് അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി

വയനാട്‌ : വയനാട് തുരങ്ക പാത നിർമാണത്തിന് അനുമതി നൽകി സംസ്ഥാന പരിസ്ഥിതി ആഘാത സമിതി. വ്യവസ്ഥതകളോടെയാണ് അനുമതി. മികച്ച സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിക്കണമെന്ന് നിർദേശം. 25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. 30 കിലോമീറ്ററാണ് തുരങ്ക പാത വരുക. തുരങ്ക പാത...

Read more

ആശ വർക്കർമാർക്കൊപ്പം സമരം ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

ആശ വർക്കർമാർക്കൊപ്പം സമരം ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

തിരുവനന്തപുരം : ആശ വർക്കർമാർക്കൊപ്പം സമരം ചെയ്യാൻ ഒരു ബുദ്ധിമുട്ടും ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമരം കേരളത്തിന്റെ മനസാക്ഷിക്ക് മുന്നിൽ വലിയ ചോദ്യചിഹ്നമായി ഉയർന്നുവന്നുവെന്നും അദ്ദേഹം പറഞ്ഞു. സുരേഷ് ഗോപി കുട മാത്രമല്ല മുത്തം കൊടുത്താലും തെറ്റില്ലെന്നും...

Read more

പെട്രോൾ പമ്പിൽ നിന്നും പണം കവർന്ന കേസിൽ പ്രതി പിടിയിൽ

പെട്രോൾ പമ്പിൽ നിന്നും പണം കവർന്ന കേസിൽ പ്രതി പിടിയിൽ

കായംകുളം : പെട്രോൾ പമ്പിൽ നിന്നും പണം കവർന്ന കേസിൽ പ്രതി പിടിയിൽ. കായംകുളം കുന്നത്താലുംമൂട് ബിവറേജ് ഔട്ട് ലെറ്റിന് എതിർ വശമുള്ള ഭാരത് പെട്രോളിയത്തിന്‍റെ മണ്ടശ്ശേരിൽ പെട്രോൾ പമ്പില്‍ നിന്നും 50,000 രൂപ മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. കായംകുളം പുതുപ്പള്ളി...

Read more

സംസ്ഥാനത്ത് സ്വർണവില വീണ്ടും 64,000ന് മുകളില്‍

സംസ്ഥാനത്ത് സ്വർണവില വീണ്ടും 64,000ന് മുകളില്‍

തി​രു​വ​ന​ന്ത​പു​രം : വിശ്രമത്തിന് ശേഷം സ്വര്‍ണവില വീണ്ടും 64,000ന് മുകളിലെത്തി. ഇന്ന് പവന് 64,080 രൂപയാണ് വില. 560 രൂപയാണ് വര്‍ധിച്ചത്. കഴിഞ്ഞ ദിവസം 63,520 രൂപയായിരുന്നു നിരക്ക്. ഗ്രാമിന് 8000 കടന്നു. ഇന്ന് 8010 രൂപയാണ് ഗ്രാമിന്റെ നിരക്ക്. 70...

Read more

പരമാവധി തെളിവുകൾ ശേഖരിക്കാതെ സുപ്രധാന കേസുകൾ ക്രൈംബ്രാഞ്ചിന് വിടരുതെന്ന് സംസ്ഥാന പോലീസ് മേധാവി

പരമാവധി തെളിവുകൾ ശേഖരിക്കാതെ സുപ്രധാന കേസുകൾ ക്രൈംബ്രാഞ്ചിന് വിടരുതെന്ന് സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം : പരമാവധി തെളിവുകൾ ശേഖരിക്കാതെ സുപ്രധാന കേസുകൾ ക്രൈംബ്രാഞ്ചിന് വിടരുതെന്ന് സംസ്ഥാന പോലീസ് മേധാവി. ലോക്കൽ പോലീസ് തെളിവുകൾ വേഗത്തിൽ ശേഖരിക്കണം. വീഴ്ച ഉണ്ടായാൽ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയുണ്ടാകുമെന്നും ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് മുന്നറിയിപ്പ് നൽകി. ക്രൈംബ്രാഞ്ചിന് കൈമാറാൻ...

Read more

ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിയിട്ടതായി പരാതി

ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിയിട്ടതായി പരാതി

മലപ്പുറം : ട്രെയിനിലെ ശുചിമുറിയിൽ യുവതിയുടെ ഫോൺ നമ്പർ എഴുതിയിട്ടതായി പരാതി. ഇതിന് പിന്നാലെ രാത്രിയും പകലും അശ്ലീല ഫോൺകോളുകളും സന്ദേശങ്ങളും കൊണ്ട് പൊറുതിമുട്ടിയതായി പരാതിയിൽ പറയുന്നു. പേരും ഫോൺ നമ്പറും എഴുതിയിട്ടത് പ്രതികാര നടപടിയെന്നാണ് യുവതി പ്രതികരിച്ചത്. വളാഞ്ചേരി സ്വദേശി...

Read more

പാലക്കാട് ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്ക് മഞ്ഞപ്പിത്തം

പാലക്കാട് ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്ക് മഞ്ഞപ്പിത്തം

പാലക്കാട് : പാലക്കാട് ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ചവർക്ക് മഞ്ഞപ്പിത്ത വ്യാപനം. നാഗശ്ശേരി പഞ്ചായത്തിലാണ് സംഭവം. രണ്ട് പേരുടെ നില ഗുരുതരമാണ്. മൂന്നു വാർഡുകളിലായി ഇരുപതോളം പേർക്കാണ് മഞ്ഞപ്പിത്ത വ്യാപനമുണ്ടായത്. ആരോഗ്യവകുപ്പ് അടിയന്തിര യോഗം വിളിച്ചു. ഈ പ്രദേശത്തെ പലരും...

Read more
Page 97 of 5015 1 96 97 98 5,015

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.