ഇരിങ്ങാലക്കുട കുടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

ഇരിങ്ങാലക്കുട കുടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

തൃശൂർ : ഇരിങ്ങാലക്കുട കുടൽമാണിക്യ ക്ഷേത്രത്തിലെ ജാതി വിവേചനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വിവിധ രാഷ്ട്രീയ കക്ഷികളും സമുദായ സംഘടനകളും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. അതേസമയം പ്രതിഷ്ഠാദിനം കഴിഞ്ഞാൽ ബാലുവിനെ കഴക പ്രവർത്തി സ്ഥാനത്ത് പുനസ്ഥാപിക്കുമെന്ന് ദേവസ്വം...

Read moreDetails

കള്ളക്കടൽ പ്രതിഭാസം ; കടലാക്രമണത്തിന് സാധ്യത

കള്ളക്കടൽ പ്രതിഭാസം ; കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ 11/03/2025 രാവിലെ 08.30 മുതൽ 12/03/2025 രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെയും കന്യാകുമാരി തീരത്ത് 11/03/2025 രാവിലെ 08.30 മുതൽ 12/03/2025 രാത്രി 11.30 വരെ 0.1 മുതൽ 1.3...

Read moreDetails

സിപിഐഎം നയത്തിന് അകത്തുനിന്നുകൊണ്ടു മാത്രമേ നയരേഖ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

സിപിഐഎം നയത്തിന് അകത്തുനിന്നുകൊണ്ടു മാത്രമേ നയരേഖ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കൊല്ലം : സിപിഐഎം നയത്തിന് അകത്തുനിന്നുകൊണ്ടു മാത്രമേ നയരേഖ നടപ്പാക്കൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഐഎം സംസ്ഥാന സമ്മേളത്തിൽ അവതരിപ്പിച്ച 'നവകേരളത്തിനായി പുതുവഴികള്‍' രേഖയുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. സ്വകാര്യപങ്കാളിത്തത്തിന് അനുകൂലമായ നയം, സെസും ഫീസും...

Read moreDetails

നിലമ്പൂരിൽ വീടിൻ്റെ മതിലും ഗേറ്റും തകർത്ത് കാട്ടാനകൾ

നിലമ്പൂരിൽ വീടിൻ്റെ മതിലും ഗേറ്റും തകർത്ത് കാട്ടാനകൾ

മലപ്പുറം : നിലമ്പൂരിൽ വീടിൻ്റെ മതിലും ഗേറ്റും തകർത്ത് കാട്ടാനകൾ. ആദിൽ എന്ന വ്യക്‌തിയുടെ വീട്ടിലാണ് ആക്രമണമുണ്ടായത്. ഇയാൾ വിദേശത്താണ്. മാതാവ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. നാട്ടുകാരെത്തിയാണ് ആനകളെ കളത്തിലേക്ക് തുരത്തിയത്. സംഭവമുണ്ടായത് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ്. നാട്ടുകാർ പറയുന്നത്...

Read moreDetails

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട് : കോഴിക്കോട് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കൊടുവള്ളി വാവാട് മാട്ടാപൊയിൽ രതീഷ് (42) ആണ് മരിച്ചത്. പനിയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചത് തിരിച്ചറിഞ്ഞില്ല. പിന്നീട് കൊടുവള്ളിയിലെ സ്വകാര്യ...

Read moreDetails

ആറ്റുകാൽ ക്ഷേത്രപരിസരത്ത് രണ്ട് വനിതാ പോലീസുകാരെ ആക്രമിച്ച് വാർഡ് കൗൺസിലർ

ആറ്റുകാൽ ക്ഷേത്രപരിസരത്ത് രണ്ട് വനിതാ പോലീസുകാരെ ആക്രമിച്ച് വാർഡ് കൗൺസിലർ

തിരുവനന്തപുരം : ആറ്റുകാൽ ക്ഷേത്രപരിസരത്ത് രണ്ട് വനിതാ പോലീസുകാരെ ആക്രമിച്ച് വാർഡ് കൗൺസിലർ. സംഭവത്തിൽ ആറ്റുകാൽ വാർഡ് കൗൺസിലർ ആർ ഉണ്ണിക്കൃഷ്ണനെതിരെ ഫോർട്ട് പോലീസ് കേസെടുത്തു. ആക്രമണത്തിൽ സാരമായി പരിക്കേറ്റ വനിതാ സിപിഒ അശ്വനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനിതാ സി പി...

Read moreDetails

വയനാട് വെള്ളമുണ്ടയിൽ പശുക്കിടാവിനെ വന്യജീവി ആക്രമിച്ചു കൊന്നു

വയനാട് വെള്ളമുണ്ടയിൽ പശുക്കിടാവിനെ വന്യജീവി ആക്രമിച്ചു കൊന്നു

വയനാട് : വയനാട് വെള്ളമുണ്ടയിൽ പശുക്കിടാവിനെ വന്യജീവി ആക്രമിച്ചു കൊന്നു. മംഗലശ്ശേരി പുല്ലംകന്നപ്പള്ളിൽ പി ടി ബെന്നിയുടെ പശുവിനെയാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്. തൊഴുത്തിൽ കെട്ടിയ ഒരു വയസ്സുള്ള കിടാവിനെയാണ് വന്യജീവി ആക്രമിച്ച് കൊന്നത്. തലഭാഗം കടിച്ച നിലയിലായിരുന്നു...

Read moreDetails

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരും

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരും

തിരുവനന്തപുരം : സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. ഇന്ന് വടക്കൻ കേരളത്തിൽ രണ്ട് മുതൽ 3°C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്‌, കോഴിക്കോട് ജില്ലകളിൽ 37°C വരെ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. അതേസമയം വരും ദിവസങ്ങളിൽ മധ്യ തെക്കൻ...

Read moreDetails

താനൂരില്‍ നിന്ന് നാടുവിട്ട് പോയ പെണ്‍കുട്ടികള്‍ നാട്ടില്‍ തിരിച്ചെത്തി

താനൂരില്‍ നിന്ന് നാടുവിട്ട് പോയ പെണ്‍കുട്ടികള്‍ നാട്ടില്‍ തിരിച്ചെത്തി

മലപ്പുറം : താനൂരില്‍ നിന്ന് നാടുവിട്ട് പോയ പെണ്‍കുട്ടികള്‍ നാട്ടില്‍ തിരിച്ചെത്തി. പോലീസ് സംഘത്തോടെപ്പം തിരൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് കുട്ടികളെത്തിയത്. ഗരിബ് എക്‌സ്പ്രസില്‍ 12മണിക്കാണ് റെയില്‍വേ സ്റ്റേഷനിലെത്തിയത്. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തും. കൗണ്‍സിലിംഗിന് ശേഷം ഇരുവരെയും...

Read moreDetails

പെരിന്തല്‍മണ്ണയില്‍ വയോധിക ട്രെയിന്‍ തട്ടി മരിച്ചു

പെരിന്തല്‍മണ്ണയില്‍ വയോധിക ട്രെയിന്‍ തട്ടി മരിച്ചു

പെരിന്തല്‍മണ്ണ : വയോധിക ട്രെയിന്‍ തട്ടി മരിച്ചു. താഴെ പൂപ്പലത്ത് പരേതനായ വലമ്പൂര്‍ കുന്നത്തുപറമ്പന്‍ ചാരുവിന്റെ ഭാര്യ വിശാലാക്ഷി (70)യാണ് മരിച്ചത്. ഇന്നലെ രാവിലെ ആറരയ്ക്ക് നിലമ്പൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തട്ടിയാണ് മരിച്ചത്. മക്കള്‍: രാജേഷ്, അജിത്കുമാര്‍, മനോജ്, ജയ. മരുമകന്‍:...

Read moreDetails
Page 100 of 7657 1 99 100 101 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.