സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി

തിരുവനന്തപുരം : സംസ്ഥാനത്ത് ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. കേന്ദ്രസർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നതിനിടയിലാണ് കേരളം ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത്. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്കാണ് ഇന്ന് മുതൽ പെൻഷൻ നൽകി...

Read more

കോ‍ഴിക്കോട് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കോ‍ഴിക്കോട് മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

കോഴിക്കോട് : തിക്കോടി കോടിക്കല്‍ കടപ്പുറത്തുനിന്നും മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുതിയവളപ്പിൽ ഷൈജുവാണ് മരിച്ചത്. തിക്കോടി ബീച്ചില്‍ നിന്നും മത്സ്യബന്ധത്തിന് പോയ മൂന്നംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. കൂടെ മത്സ്യബന്ധനത്തിന് പോയ രണ്ട് പേര്‍ക്കും പരുക്കുണ്ട്. പീടിക വളപ്പില്‍...

Read more

ഡോ. ​വ​ന്ദ​നാ ദാ​സ് കൊലകപാതക ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു

ഡോ. ​വ​ന്ദ​നാ ദാ​സ് കൊലകപാതക ദൃ​ശ്യ​ങ്ങ​ൾ കോ​ട​തി​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചു

കൊ​ല്ലം : കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ. ​വ​ന്ദ​നാ ദാ​സ് കൊ​ല ചെ​യ്യ​പ്പെ​ട്ട ദി​വ​സ​ത്തെ ആ​ക്ര​മ​ണ​ത്തി​ൽ മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ വ​ന്ദ​ന ഹോ​സ്പി​റ്റ​ലി​ൻറെ പോ​ർ​ച്ചി​ന് സ​മീ​പ​മെ​ത്തി കു​ഴ​ഞ്ഞു​വീ​ഴു​ന്ന​താ​യി സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ൾ ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ ഗോ​പി​ക കോ​ട​തി​യി​ൽ തി​രി​ച്ച​റി​ഞ്ഞു. കൂ​ടാ​തെ ഹോ​സ്പി​റ്റ​ലി​ലെ...

Read more

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നു. പവന് 320 രൂപയാണ് ഉയർന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് വില ഉയരുന്നത്. ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 65880 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങണമെങ്കിൽ 71000 രൂപയോളമാകും....

Read more

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 7,525 ലിറ്റർ സ്പിരിറ്റ് പിടികൂടി ; മൂന്ന് മലയാളികൾ പിടിയിൽ

കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 7,525 ലിറ്റർ സ്പിരിറ്റ് പിടികൂടി ; മൂന്ന് മലയാളികൾ പിടിയിൽ

കോയമ്പത്തൂർ : കർണാടകയിലെ ഹൂബ്ലിയിൽനിന്ന് പാലക്കാട്ടേക്ക് കൊണ്ടുവരുകയായിരുന്ന 7,525 ലിറ്റർ സ്പിരിറ്റ് ഹൊസൂരിൽനിന്ന് പിടികൂടി. സംഭവത്തിൽ പാലക്കാട് കൊടുന്തിരപ്പുള്ളി സ്വദേശി സെയ്ദു (34), പാലക്കാട് സ്വദേശി ബാബുരാജ് (37) എന്നിവരെ അറസ്റ്റുചെയ്തു. മുഖ്യപ്രതി എറണാകുളം സ്വദേശി അനീഷ് ഒളിവിലാണ്. ഹൊസൂർ-സേലം റോഡിൽ...

Read more

പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം തിരിച്ചെടുക്കാൻ പോലീസ് സ്റ്റേഷനിലെത്തിയയാൾ എം.ഡി.എം.എയുമായി പിടിയിൽ

പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം തിരിച്ചെടുക്കാൻ പോലീസ് സ്റ്റേഷനിലെത്തിയയാൾ എം.ഡി.എം.എയുമായി പിടിയിൽ

കോഴിക്കോട് : പോലീസ് കസ്റ്റഡിയിലെടുത്ത വാഹനം തിരിച്ചെടുക്കാൻ പോലീസ് സ്റ്റേഷനിലെത്തിയയാൾ എം.ഡി.എം.എയുമായി പിടിയിൽ. നല്ലളം ചോപ്പൻകണ്ടി സ്വദേശി അലൻദേവ് (22) ആണ് പിടിയിലായത്. 1.6 ഗ്രാം രാസലഹരിയാണ് പിടിച്ചെടുത്തത്. ചൊവ്വാഴ്ച രാത്രി വാഹനപരിശോധനക്കിടെ നല്ലളം പോലീസ് പിടിച്ചെടുത്ത വാഹനം തിരിച്ചെടുക്കാനാണ് അലൻദേവ്...

Read more

ശാരദ മുരളീധരന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

ശാരദ മുരളീധരന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : പുരോഗമന കേരളത്തില്‍ ചര്‍മത്തിന്റെ നിറത്തെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിന് സ്ഥാനമില്ലെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട് ചീഫ് സെക്രട്ടറി ശാരദ മുരളീധരന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ശാരദ മുരളീധരന്റെ ധീരമായ പ്രതികരണം മുന്‍വിധികള്‍ക്ക് വിധേയരായ വ്യക്തികള്‍ നേരിടുന്ന വെല്ലുവിളികളിലേക്ക്...

Read more

ഇടുക്കി കാളിയാറിൽ ജ​ന​വാ​സമേ​ഖ​ല​യ്ക്കു സ​മീ​പം കാ​ട്ടുപോ​ത്തു​ക​ൾ

ഇടുക്കി കാളിയാറിൽ ജ​ന​വാ​സമേ​ഖ​ല​യ്ക്കു സ​മീ​പം കാ​ട്ടുപോ​ത്തു​ക​ൾ

ഇടുക്കി : കാ​ളി​യാ​ർ പ​ച്ചി​ല​ക​വ​ല​യ്ക്കു സ​മീ​പം തേ​ക്കും​കൂ​പ്പി​ൽ കാ​ട്ടു​പോ​ത്തു​ക​ൾ എ​ത്തി​യ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. കാ​ളി​യാ​ർ ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ന് സ​മീ​പ​ത്താ​യാ​ണ് ര​ണ്ടു കാ​ട്ടു​പോ​ത്തു​ക​ളെ ക​ണ്ട​ത്. തൊ​ടു​പു​ഴ റേ​ഞ്ചി​ൽ​പെ​ട്ട ഇ​ടു​ക്കി ​വ​ന​ത്തി​ൽനി​ന്നാ​ണ് ഇ​വ​യെ​ത്തി​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് കാ​ളി​യാ​ർ റേ​ഞ്ച് ഓ​ഫീ​സ​ർ ടി.​കെ. മ​നോ​ജ് പ​റ​ഞ്ഞു....

Read more

സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയിടാൻ ഫെഫ്ക്ക

സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയിടാൻ ഫെഫ്ക്ക

തിരുവനന്തപുരം : സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയിടാൻ ഫെഫ്ക്ക. സിനിമ സെറ്റുകളിൽ ലഹരിവിരുദ്ധ ജാഗ്രത കമ്മിറ്റികൾ രൂപീകരിക്കുമെന്ന് ഫെഫ്ക്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ അറിയിച്ചു. സിനിമയിലെ പ്രധാനപ്പെട്ട 7 പേർ സമിതിയിൽ ഉണ്ടാകും. ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസിനെ...

Read more

ചടയമംഗലത്ത് വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയയാളെ എക്സൈസ് പിടികൂടി

ചടയമംഗലത്ത് വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയയാളെ എക്സൈസ് പിടികൂടി

കൊല്ലം : ചടയമംഗലത്ത് വീട്ടിൽ കഞ്ചാവ് കൃഷി നടത്തിയയാളെ എക്സൈസ് പിടികൂടി. ഇടത്തറ ആലത്തറമല സ്വദേശി സുനീഷ് (25) ആണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം കടയ്ക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ഇയാളുടെ...

Read more
Page 19 of 7583 1 18 19 20 7,583

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.