‘അത്തരക്കാര്‍ക്ക് പണി ഉറപ്പാണ്, പിഴ ചുമത്താനും സാധ്യത’; ഇന്‍സ്റ്റഗ്രാമില്‍ വമ്പന്‍ മാറ്റങ്ങള്‍

‘അത്തരക്കാര്‍ക്ക് പണി ഉറപ്പാണ്, പിഴ ചുമത്താനും സാധ്യത’; ഇന്‍സ്റ്റഗ്രാമില്‍ വമ്പന്‍ മാറ്റങ്ങള്‍

ഒറിജിനല്‍ വീഡിയോ ക്രിയേറ്റേഴ്‌സിന് പിന്തുണയുമായി ഇന്‍സ്റ്റഗ്രാം. റാങ്കിങ് സിസ്റ്റങ്ങളിലാണ് ഇന്‍സ്റ്റാഗ്രാം വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നത്. കഷ്ടപ്പെട്ട് വീഡിയോകള്‍ എടുത്തവരേക്കാള്‍ കൂടുതല്‍ റീച്ചും ലൈക്കും ലഭിക്കുന്നത് അതിന്റെ ചെറിയ ഭാഗങ്ങള്‍ കട്ട് ചെയ്ത് വൈറല്‍ ഓഡിയോയും ചേര്‍ത്ത് അപ്ലോഡ് ചെയ്യുന്നവര്‍ക്കാണ്. ഇത്...

Read more

മുൻകാമുകിയുടെ വീട്ടിലേക്ക് പാഴ്സൽ ബോംബ് അയച്ച് യുവാവ്, തുറന്നപ്പോൾ പൊട്ടിത്തെറിച്ചു, ഭർത്താവും മകളും മരിച്ചു

മുൻകാമുകിയുടെ വീട്ടിലേക്ക് പാഴ്സൽ ബോംബ് അയച്ച് യുവാവ്, തുറന്നപ്പോൾ പൊട്ടിത്തെറിച്ചു, ഭർത്താവും മകളും മരിച്ചു

പോർബന്ദർ: വീട്ടിലെത്തിയ പാഴ്സൽ പൊട്ടിത്തെറിച്ച് അച്ഛനും മകളും കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ കണ്ടെത്തിയെന്ന് പൊലീസ്. കൊല്ലപ്പെട്ട യുവാവിന്‍റെ ഭാര്യയുമായി നേരത്തെ ബന്ധമുണ്ടായിരുന്നയാളാണ് പാഴ്സൽ ബോംബിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ഗുജറാത്തിലെ വദാലിയിലാണ് സംഭവം. ജയന്തിഭായ് ബാലുസിംഗ് വഞ്ജാര എന്ന 31കാരനാണ് പ്രതിയെന്ന്...

Read more

വിഷുദിനത്തിൽ തൂങ്ങിമരിച്ച നിലയില്‍ 21കാരൻ; ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം

വിഷുദിനത്തിൽ തൂങ്ങിമരിച്ച നിലയില്‍ 21കാരൻ; ആത്മഹത്യ ചെയ്യില്ലെന്ന് കുടുംബം

കോഴിക്കോട്: വിലങ്ങാട് വിഷുദിനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ 21കാരൻ അക്ഷയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബാംഗങ്ങൾ. മകൻ തൂങ്ങിമരിക്കാനുളള യാതൊരു സാധ്യതയുമില്ലെന്നും സംശയങ്ങളുന്നയിച്ചിട്ടും അന്വേഷണം നടത്തുന്ന കുറ്റ്യാടി പൊലീസ് മോശമായി പെരുമാറിയെന്നും അക്ഷയുടെ പിതാവ് സുരേഷ് ആരോപിച്ചു. സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട്...

Read more

പാകിസ്ഥാനിൽ നിന്നും പിൻവാങ്ങുന്നു; പുതിയ തന്ത്രവുമായി യൂബർ

പാകിസ്ഥാനിൽ നിന്നും പിൻവാങ്ങുന്നു; പുതിയ തന്ത്രവുമായി യൂബർ

കറാച്ചി; അന്താരാഷ്ട്ര റൈഡ്-ഹെയ്‌ലിംഗ് ഭീമനായ യൂബർ പാകിസ്ഥാനിലെ പ്രവർത്തനം ഔദ്യോഗികമായി നിർത്തിവച്ചു. പ്രാദേശിക എതിരാളികളുമായുള്ള മത്സരം ശക്തമായതാണ് കാരണം. അതേസമയം, തങ്ങളുടെ സബ്സിഡിയറി ബ്രാൻഡായ കരീം, പാകിസ്ഥാനിൽ തങ്ങളുടെ സേവനങ്ങൾ തുടരുമെന്ന് യുബർ അറിയിച്ചിട്ടുണ്ട്. 2019 ൽ ആണ് അതിൻ്റെ എതിരാളിയായ...

Read more

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി, ആദ്യഘട്ടത്തിൽ പാലക്കാട്, സർക്കുലർ പുറത്തിറക്കി

മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി, ആദ്യഘട്ടത്തിൽ പാലക്കാട്, സർക്കുലർ പുറത്തിറക്കി

പാലക്കാട് : വൈദ്യുതി ഉപഭോഗം കൂടിയതോടെ മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം തുടങ്ങി കെഎസ്ഇബി. ആദ്യഘട്ടത്തിൽ പാലക്കാട്ടാണ് നിയന്ത്രണം. രാത്രി ഏഴിനും അർധരാത്രി ഒരു മണിക്കുമിടയിലാണ് നിയന്ത്രണമേർപ്പെടുത്തിയത്. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് ആദ്യഘട്ടത്തിൽ നിയന്ത്രണമെന്നാണ് പാലക്കാട് ഡെപ്യൂട്ടി ചീഫ്...

Read more

ട്രാക്കില്‍ റീല്‍ ചിത്രീകരണം; പാഞ്ഞെത്തിയ ട്രെയിനിടിച്ച് 20കാരിക്ക് ദാരുണാന്ത്യം

ട്രാക്കില്‍ റീല്‍ ചിത്രീകരണം; പാഞ്ഞെത്തിയ ട്രെയിനിടിച്ച് 20കാരിക്ക് ദാരുണാന്ത്യം

ഹരിദ്വാര്‍: റീല്‍ ചിത്രീകരിക്കുന്നതിനിടെ 20കാരിയായ കോളേജ് വിദ്യാര്‍ത്ഥിനി ട്രെയിനിടിച്ച് മരിച്ചു. ഹരിദ്വാര്‍ റൂര്‍ക്കി കോളജ് ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി വൈശാലി ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ടാണ് ദാരുണ സംഭവമുണ്ടായത്. വൈശാലിക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് പൊലീസ്...

Read more

പാമ്പുകടിയേറ്റ് യുവാവ് മരിച്ചു; രണ്ടു ദിവസത്തിലധികമായി ​മൃതദേഹം ​ഗം​ഗയിൽ മുക്കി കുടുംബം

പാമ്പുകടിയേറ്റ് യുവാവ് മരിച്ചു; രണ്ടു ദിവസത്തിലധികമായി ​മൃതദേഹം ​ഗം​ഗയിൽ മുക്കി കുടുംബം

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ പാമ്പ് കടിച്ചതിനെ തുടർന്ന് മരിച്ച 22കാരൻ്റെ മൃതദേഹം ഗംഗാനദിയിൽ മുക്കി. ബുലന്ദ്ഷഹറിലെ ജഹാംഗിരാബാദ് മേഖലയിൽ രണ്ട് ദിവസത്തിലധികമാണ് യുവാവിന്റെ മൃതദേഹം ​ഗം​ഗയിൽ മുക്കിയത്. ജയറാം കുഡേന സ്വദേശിയായ മോഹിത് കുമാർ ആണ് പാമ്പുകടിയേറ്റ് മരിച്ചത്. അബദ്ധത്തിൽ പാമ്പിനെ...

Read more

നവജാത ശിശുവിന്‍റെ കൊലപാതകം; മരണ കാരണം തലയോട്ടിക്കേറ്റ പരിക്ക്, പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്

നവജാത ശിശുവിന്‍റെ കൊലപാതകം; മരണ കാരണം തലയോട്ടിക്കേറ്റ പരിക്ക്, പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ് പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ടില്‍ പറയുന്നത്. കീഴ് താടിക്കും പരുക്കുണ്ട്. മുറിക്കുള്ളിൽ വെച്ചാണോ റോഡിൽ വീണതിനെ...

Read more

സൂര്യയുടെ ജീവനെടുത്തത് അരളിപ്പൂവോ, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ചെടിയും പൂവും വിഷമെന്ന് വിദഗ്ധര്‍

സൂര്യയുടെ ജീവനെടുത്തത് അരളിപ്പൂവോ, പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ചെടിയും പൂവും വിഷമെന്ന് വിദഗ്ധര്‍

ഹരിപ്പാട്: യുകെയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തി കുഴഞ്ഞുവീണ് മരിച്ച നഴ്സ് സൂര്യ സുരേന്ദ്രന്‍റെ മരണത്തിന് കാരണം അരളിപ്പൂവാണെന്ന് പ്രാഥമിക പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. അയല്‍വാസികളോട് യാത്ര പറയാനെത്തിയപ്പോള്‍ അശ്രദ്ധമായി അരളിപ്പൂവ് ചവയ്ക്കുകയും കുറച്ച് ഭാഗം അറിയാതെ വിഴുങ്ങുകയും ചെയ്തിരുന്നുവെന്ന് സൂചനയുണ്ട്. ആന്തരിക അവയവങ്ങളുടെ...

Read more

തൃശൂരില്‍ സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം, 5 പേര്‍ക്ക് പരിക്ക്

തൃശൂരില്‍ സ്വകാര്യ ബസിലേക്ക് ജീപ്പ് ഇടിച്ചുകയറി; രണ്ടു പേര്‍ക്ക് ദാരുണാന്ത്യം, 5 പേര്‍ക്ക് പരിക്ക്

തൃശൂര്‍: തൃശൂരില്‍ സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെ ചേര്‍പ്പ് മുത്തോള്ളിയാല്‍ ഗ്ലോബല്‍ സ്കൂളിന് സമീപമാണ് അപകടം നടന്നത്. അമിത വേഗത്തിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ...

Read more
Page 2 of 6602 1 2 3 6,602

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.