വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുട്ടിയെ കുറ്റപ്പെടുത്തി മന്ത്രി കെ കൃഷ്ണൻകുട്ടി

വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുട്ടിയെ കുറ്റപ്പെടുത്തി മന്ത്രി കെ കൃഷ്ണൻകുട്ടി

തിരുവനന്തപുരം : കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കുട്ടിയെ കുറ്റപ്പെടുത്തി വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് കുട്ടിക്ക് അബദ്ധം പറ്റിയതാണെന്ന് മനസ്സിലായിട്ടുണ്ട്. വൈദ്യുതി ലൈനുമായി ബന്ധപ്പെട്ട് സ്കൂൾ മാനേജ്മെന്റിന് നോട്ടീസ് നൽകിയിരുന്നുവെന്നും...

Read moreDetails

സ്വച്ഛ് സർവേക്ഷൻ ഫലപ്രഖ്യാപനത്തിൽ കേരളത്തിന് മുന്നേറ്റം

സ്വച്ഛ് സർവേക്ഷൻ ഫലപ്രഖ്യാപനത്തിൽ കേരളത്തിന് മുന്നേറ്റം

ന്യൂഡല്‍ഹി : റെക്കോർഡ് നേട്ടവുമായി രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവേയായ സ്വച്ഛ് സർവേക്ഷൺ ഫലം പ്രഖ്യാപിച്ചപ്പോൾ മിന്നും പ്രകടനം നടത്തി കേരളം ഏറെ മുന്നിലെത്തി. ഇതാദ്യമായാണ് കേരളത്തിൽ നിന്നുള്ള എട്ട് നഗരസഭകൾ ( കൊച്ചി, മട്ടന്നൂർ, തൃശൂർ, കോഴിക്കോട്, ആലപ്പുഴ,...

Read moreDetails

ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണത്തിൽ സർക്കാരിന് തിരിച്ചടി ; പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി

ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണത്തിൽ സർക്കാരിന് തിരിച്ചടി ; പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി

കൊച്ചി : ഡ്രൈവിങ് ലൈസൻസ് പരീക്ഷാ പരിഷ്കരണത്തിൽ സർക്കാരിന് തിരിച്ചടി. പരീക്ഷാ പരിഷ്കരണം ഹൈക്കോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് ഗതാഗത കമ്മീഷൻ പുറത്തിറക്കിയ സർക്കുലറും അനുബന്ധ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. ഡ്രൈവിങ് സ്കൂൾ ഉടമകൾ നൽകിയ ഹർജികളിലാണ് ഹൈക്കോടതി നടപടി. നിർദേശങ്ങൾ...

Read moreDetails

നടൻ ബാലയുടെ മുൻ ഭാര്യ എലിസബത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

നടൻ ബാലയുടെ മുൻ ഭാര്യ എലിസബത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കൊച്ചി : നടൻ ബാലയുടെ മുൻ ഭാര്യ എലിസബത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായി ഗുളിക കഴിച്ചാണ് എലിസബത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആശുപത്രി കിടക്കയിൽ നിന്നും എലിസബത്ത് ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. താൻ മരിച്ചാൽ അതിന്റെ...

Read moreDetails

കോട്ടയം മെ​ഡി​ക്ക​ൽ​ കോ​ളേജി​ൽ പൈപ്പ് പൊട്ടി സി.എസ്.ആർ മുറിയിൽ വെള്ളക്കെട്ട്

കോട്ടയം മെ​ഡി​ക്ക​ൽ​ കോ​ളേജി​ൽ പൈപ്പ് പൊട്ടി സി.എസ്.ആർ മുറിയിൽ വെള്ളക്കെട്ട്

ഗാ​ന്ധി​ന​ഗ​ർ : കോട്ടയം മെ​ഡി​ക്ക​ൽ​കോ​ളേജി​ൽ പു​തി​യ​താ​യി നി​ർ​മി​ച്ച സ​ർ​ജ​റി ബ്ലോ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ൾ അ​ണു​മു​ക്ത​മാ​ക്കു​ന്ന മു​റി​യി​ൽ (സി.​എ​സ്.​ആ​ർ) വെ​ള്ള​ക്കെ​ട്ട്. സ​ർ​ജ​റി ബ്ലോ​ക്കി​ന്‍റെ എ-​വ​ൺ എ​ന്ന കെ​ട്ടി​ട​ത്തി​ലാ​ണ് സി.​എ​സ്.​ആ​ർ മു​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ മു​ക​ളി​ല​ത്തെ നി​ല​യി​ലെ വാ​ർ​ഡു​ക​ളി​ലേ​ക്കു​ള്ള വെ​ള്ളം പോ​കു​ന്ന പൈ​പ്പാ​ണ്...

Read moreDetails

നായയെ കൊന്ന നിലയിൽ ; പാലക്കാട് അട്ടപ്പാടിയിൽ പുലിയെന്ന് സംശയം

നായയെ കൊന്ന നിലയിൽ ; പാലക്കാട് അട്ടപ്പാടിയിൽ പുലിയെന്ന് സംശയം

പാലക്കാട് : പാലക്കാട് അട്ടപ്പാടിയിൽ പുലിയെന്ന് സംശയം. അഗളി ടൗണിന് സമീപം പൂവാത്ത കോളനിയിൽ നായയെ കൊന്ന നിലയിൽ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച്ച കാണാതായ നായയുടെ ജഡമാണ് ഇന്ന് രാവിലെ സമീപ പ്രദേശത്ത് കണ്ടെത്തിയത്. വാക്കടയിൽ സന്തോഷിൻ്റെ ലാബ്രഡോർ നായയുടെ ജഡമാണ്...

Read moreDetails

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറ‍ഞ്ഞു ; പ്രതീക്ഷയോടെ ഉപഭോക്താക്കൾ

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറ‍ഞ്ഞു ; പ്രതീക്ഷയോടെ ഉപഭോക്താക്കൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറ‍ഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഇന്നലെ പവന് 80 രൂപ കുറഞ്ഞിരുന്നു. ഇന്ന് 360 രൂപയും കുറഞ്ഞതോടെ സ്വർണവില നാല് ദിവസങ്ങൾക്ക് ശേഷം ഇന്ന് 73000 ത്തിന്റെ താഴെയെത്തി. വിപണിയിൽ ഒരു പവൻ...

Read moreDetails

ശബരിമലയിലേക്ക് എ ഡി ജി പി എം ആര്‍ അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

ശബരിമലയിലേക്ക് എ ഡി ജി പി എം ആര്‍ അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്രയെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി : ശബരിമലയിലേക്ക് എ ഡി ജി പി എം ആര്‍ അജിത് കുമാർ നടത്തിയ ട്രാക്ടർ യാത്രയെ വിമർശിച്ച് ഹൈക്കോടതി. സംഭവം ദൗർഭാഗ്യകരമായിപ്പോയെന്നും ശബരിമല സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടിൽ നിന്നും അജിത് കുമാറിന്റെ പ്രവർത്തി മനപ്പൂർവ്വമാണെന്ന് വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി....

Read moreDetails

കേരളത്തിൽനിന്നും 2700 കോടിയിലധികം രൂപ വിദേശത്തേക്കു കടത്തി ; മുക്കാൽ പങ്കും ഒഴുകിയത് യുഎഇയിലേക്ക്

കേരളത്തിൽനിന്നും 2700 കോടിയിലധികം രൂപ വിദേശത്തേക്കു കടത്തി ; മുക്കാൽ പങ്കും ഒഴുകിയത് യുഎഇയിലേക്ക്

കോഴിക്കോട് : എൻആർഐ അക്കൗണ്ട് ഉടമകൾക്കുള്ള റിപാട്രിയേഷൻ സൗകര്യം ദുരുപയോഗിച്ചും വിദേശ ടൂർ പാക്കേജുകളെന്ന പേരിലും ഒരു സ്വകാര്യ ബാങ്ക് വഴി മാത്രം 5 വർഷത്തിനിടെ കേരളത്തിൽനിന്ന് 2700 കോടിയിലധികം രൂപ വിദേശത്തേക്കു കടത്തിയെന്ന് ആദായനികുതി വകുപ്പ് ഇൻവെസ്റ്റിഗേഷൻ വിഭാഗം കണ്ടെത്തി....

Read moreDetails

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്തോടെയാണ് വിഎസ് കഴിയുന്നത്. നെഫ്രോളജി വിദഗ്ധനടക്കം തിരുവന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് എത്തിയ ഡോക്ടർമാരുടെ സംഘം വിഎസിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തിയിരുന്നു....

Read moreDetails
Page 24 of 7657 1 23 24 25 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.