കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്ന് മന്ത്രി വി ശിവൻകുട്ടി

കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാലുകഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും വിഷയത്തിൽ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ ഗുരു പൂർണിമ എന്ന പേരിൽ വിദ്യാർഥികളെക്കൊണ്ട്...

Read more

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഉയർന്നു. ഇന്ന് 520 രൂപയാണ് പവന് വർദ്ധിച്ചത്. ഇതോടെ ഈ മാസത്തിൽ ആദ്യമായി പവന്റെ വില 73,000 കടന്നു. ഇന്നലെ 440 രൂപ വർദ്ധിച്ചിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ...

Read more

കീമിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്ന് മന്ത്രി ആർ‌ ബിന്ദു

കീമിൽ സർക്കാരിന് തെറ്റ് പറ്റിയിട്ടില്ലെന്ന് മന്ത്രി ആർ‌ ബിന്ദു

തിരുവനന്തപുരം : കീമിൽ സർക്കാരിന് തെറ്റൊന്നും പറ്റിയിട്ടില്ലെന്ന് മന്ത്രി ആർ‌ ബിന്ദു. ഇപ്പോൾ നടക്കുന്നത് തെറ്റായ പ്രചാരണം. എല്ലാ കുട്ടികൾക്കും നീതിയും തുല്യതയും ഉറപ്പുവരുത്താൻ കഴിയുന്ന ഫോർമുലയാണ് സർക്കാർ അംഗീകരിച്ചത്. അത് കോടതിയിൽ സിംഗിൾ ബെഞ്ച് റദ്ദ് ചെയ്യുകയുണ്ടായി. അടുത്തവർഷം എല്ലാ...

Read more

വികസിത കേരളത്തിലേക്ക് ശക്തിപകരുന്നതാണ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ച പുതിയ ടീം : എസ് സുരേഷ്

വികസിത കേരളത്തിലേക്ക് ശക്തിപകരുന്നതാണ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ച പുതിയ ടീം : എസ് സുരേഷ്

തിരുവനന്തപുരം : വികസിത കേരളത്തിലേക്ക് ശക്തിപകരുന്നതാണ് രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ച പുതിയ ടീം എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ്. കെ സുരേന്ദ്രന്റെ ടീമിലെ 60% ത്തോളം പേരെ ഉൾക്കൊള്ളിച്ചു. യുവാക്കൾക്കും വിവിധ വിഭാഗത്തിൽപ്പെട്ടവർക്കും പ്രാതിനിധ്യം നൽകി. പെർഫോമൻസ്...

Read more

49000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് ; പേൾ അഗ്രോ-ടെക് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഉടമയെ പൊക്കി ഉത്തർ പ്രദേശ് പോലീസ്

49000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് ; പേൾ അഗ്രോ-ടെക് കോർപ്പറേഷൻ ലിമിറ്റഡിന്റെ ഉടമയെ പൊക്കി ഉത്തർ പ്രദേശ് പോലീസ്

ന്യൂഡല്‍ഹി : ഇന്ത്യയിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പും നിക്ഷേപ തട്ടിപ്പും നടത്തിയ ആളെ അറസ്റ്റ് ചെയ്തു. 49000 കോടി രൂപയുടെ നിക്ഷേപം നിയമവിരുദ്ധമായി ശേഖരിച്ച് നിക്ഷേപകരെ ചതിച്ച ഗുർനാം സിങ്ങ് എന്ന 59 കാരനെ ഉത്തർ പ്രദേശ് പോലീസിന്റെ നീക്കത്തിൽ...

Read more

അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിക്കാന്‍ ശ്രമം

അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിക്കാന്‍ ശ്രമം

പാലക്കാട് : പാലക്കാട് അങ്കണവാടി ടീച്ചറുടെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മാല മോഷ്ടിക്കാന്‍ ശ്രമം. പഴയ ലക്കിടിയിൽ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു മോഷണശ്രമം. സമീപത്ത് വാടകയ്ക്ക് താമസിക്കുകയാണെന്നും കുട്ടിയെ ചേർക്കുന്നതിനുള്ള വിവരം അന്വേഷിക്കാൻ എന്ന വ്യാജേനയെത്തിയായിരുന്നു മോഷണ ശ്രമം. ടീച്ചറും കുട്ടികളും ഉറക്കെ നിലവിളിച്ചതോടെ...

Read more

കേരള കോൺഗ്രസ് എമ്മിനെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ

കേരള കോൺഗ്രസ് എമ്മിനെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ

തിരുവനന്തപുരം : കേരള കോൺഗ്രസ് എമ്മിനെതിരെ വനംമന്ത്രി എ കെ ശശീന്ദ്രൻ. കേരള കോൺഗ്രസ് (എം) മുന്നണി മര്യാദ പാലിക്കണമെന്ന് വനം മന്ത്രി ആവശ്യപ്പെട്ടു. മുന്നണി മര്യാദ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം. പക്വതയോടെ വേണം വിമർശനങ്ങൾ ഉന്നയിക്കാൻ. സാമുദായിക സംഘടനകളുടെ ചട്ടുകമായി കേരള...

Read more

സ്‌കൂള്‍ സമയത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി

സ്‌കൂള്‍ സമയത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാന്‍ കഴിയില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി

തിരുവനന്തപുരം : സ്‌കൂള്‍ സമയത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് ഗവണ്‍മെന്റിനെ വിരട്ടുന്നത് ശരിയല്ല. സമയം മാറ്റണമെന്ന് ആവശ്യപ്പെടുന്നവര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് സമയം ക്രമീകരിക്കണം. അധ്യാപക സംഘടനകള്‍...

Read more

ലഖ്‌നൗവില്‍ 5000ൽ അധികം വ്യാജ ചുമ സിറപ്പുമായി യുവാവ് അറസ്റ്റില്‍

ലഖ്‌നൗവില്‍ 5000ൽ അധികം വ്യാജ ചുമ സിറപ്പുമായി യുവാവ് അറസ്റ്റില്‍

ലഖ്‌നൗ : ലഖ്‌നൗവില്‍ 5000ൽ അധികം വ്യാജ ചുമ സിറപ്പുമായി യുവാവ് അറസ്റ്റില്‍. സിറപ്പില്‍ നിരോധിത മയക്കു മരുന്നുകൾ കലർത്തിയിരുന്നതായി സെൻട്രൽ ബ്യൂറോ ഓഫ് നാർക്കോട്ടിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു. അനധികൃത മയക്കുമരുന്ന് വ്യാപാരത്തിനെതിരെയുള്ള കർശന നടപടിയുടെ ഭാഗമായിരുന്നു അറസ്റ്റെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു....

Read more

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ

വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ

തിരുവനന്തപുരം : തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. രാവിലെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷമാണ് മെഡിക്കല്‍ സൂപ്രണ്ട് മെഡിക്കൽ...

Read more
Page 27 of 7655 1 26 27 28 7,655

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.