തിരുവനന്തപുരം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് ജയം അംഗീകരിക്കുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പരാജയം പരിശോധിച്ച് ആവശ്യമായ നിലപാടുകൾ അംഗീകരിച്ച് മുന്നോട്ട് പോകും. തിരുത്തൽ ആവശ്യമെങ്കിൽ തിരുത്തും. 2021ൽ യുഡിഎഫിന് കിട്ടിയ വോട്ട് നിലനിർത്താനായില്ല. 1420 വോട്ട്...
Read moreDetailsമലപ്പുറം : ഇത് നിലമ്പൂരിലെ ജനങ്ങളുടെ വിജയമെന്നും കേരളത്തിലെ എൽഡിഎഫ് ഭരണത്തിനെതിരെയുള്ള വിജയമാണെന്നും പ്രതികരിച്ച് ഷൗക്കത്ത്. പതിറ്റാണ്ടിന് ശേഷമാണ് യുഡിഎഫ് നിലമ്പൂരിൽ വിജയിക്കുന്നത്. മണ്ഡലത്തിലുടനീളം വിജയാഹ്ളാദത്തിലാണ് യുഡിഎഫ്. ‘ഡീലിമിറ്റേഷന് ശേഷം ചോക്കാടും കാളികാവും ചാലിയാർ പഞ്ചായത്തും ഈ നിയോജക മണ്ഡലത്തിൽ നിന്ന്...
Read moreDetailsതിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്. നിലവിൽ ആരോഗ്യനില തൃപ്തികരമെന്നാണ് വിവരം. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസിനെ പ്രവേശിപ്പിച്ചത്.
Read moreDetailsമലപ്പുറം : നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്‍റെ വിജയ ചിത്രം ഏറെക്കുറെ പുറത്തുവന്നപ്പോൾ പ്രതികരണവുമായി എസ് എൻ ഡി പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. ഇപ്പോഴത്തെ നിലവാരം കണ്ടിട്ട് യു ഡി എഫ് ജയിക്കുമെന്നാണ് മനസിലാകുന്നതെന്ന് വെള്ളാപ്പള്ളി പറഞ്ഞു. നിലമ്പൂരിലേത് ലീഗിന്റെ...
Read moreDetailsകൊച്ചി : കേരളത്തിൽ സ്വർണവിലയിൽ നേരിയ കുറവ്. ഗ്രാമിന് അഞ്ച് രൂപയുടെ കുറവ് മാത്രമാണ് ഇന്നുണ്ടായത്. ഗ്രാമിന്റെ വില 9230 രൂപയായാണ് കുറഞ്ഞത്. പവന്റെ വില 40 രൂപ കുറഞ്ഞ് 73,840 രൂപയായി കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിലും സ്വർണവിലയിൽ നേരിയ ഇടിവുണ്ടായി....
Read moreDetailsതിരുവനന്തപുരം : ഭാരതാംബ വിവാദത്തിൽ മന്ത്രി വി ശിവൻകുട്ടിക്കെതിരായ പ്രതിഷേധം തുടരുമെന്ന് ബിജെപി. മന്ത്രിക്കെതിരെ യുവമോർച്ചയുടെയും എബിവിപിയുടെയും പ്രതിഷേധവും ശക്തമാക്കാൻ തീരുമാനം. പോലീസിന് പുറമേ മന്ത്രിക്ക് സുരക്ഷ ഒരുക്കാൻ സിപിഐഎമ്മും രംഗത്തിറങ്ങിയത് സംഘർഷ സാഹചര്യം വർധിപ്പിക്കുന്നു. ഭാരതാംബ ചിത്രവുമായി ബന്ധപ്പെട്ട നിലപാടിൽ...
Read moreDetailsനിലമ്പൂർ : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആദ്യ റൗണ്ട് പൂര്‍ത്തിയായി. സ്വതന്ത്ര സ്ഥാനാര്‍ഥിയായ പി.വി അന്‍വര്‍ ആദ്യ റൗണ്ടില്‍ നേടിയത് 1588 വോട്ടുകള്‍. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് 3614 വോട്ടാണ് ആദ്യ റൗണ്ടില്‍ നേടിയത്. 419 വോട്ടിന്‍റെ ലീഡാണ് അന്‍വര്‍...
Read moreDetailsതിരുവനന്തപുരം : ഇന്നലെ വൈകുന്നേരം വരെ കേരളത്തിൽ 1952 ആക്ടിവ് കേസുകളാണ് ഉള്ളതെന്ന് മന്ത്രി വീണാ ജോർജ്. 80 കേസുകളാണ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവർ കൊവിഡ് മൂലം അഡ്മിറ്റ് ആയവർ അല്ല. മറ്റ് രോഗങ്ങൾക്ക് ചികിത്സ തേടിയപ്പോൾ കൊവിഡ് സ്ഥിരീകരിച്ചതാണ്....
Read moreDetailsതിരുവനന്തപുരം : കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍. ആനയും കടുവയും സംരക്ഷിതപട്ടികയില്‍ തന്നെ തുടരും. കേരളം മുന്നോട്ടുവെച്ച രണ്ട് ആവശ്യങ്ങളും അംഗീകരിക്കില്ലെന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവൃത്തങ്ങള്‍ സൂചന നല്‍കി. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചാല്‍ വിവേചനമില്ലാതെ നശിപ്പിക്കുന്ന...
Read moreDetailsമൂവാറ്റുപുഴ : വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത 150ഓളം പേർക്ക് മഞ്ഞപ്പിത്തം. ആവോലി പഞ്ചായത്തിലെ നടുക്കരയിൽ ഒരു മാസം മുമ്പ് നടന്ന വിവാഹ സൽക്കാരത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. സംഭവത്തെ തുടർന്ന് ആരോഗ്യവകുപ്പ് വ്യാപക പരിശോധന നടത്തി....
Read moreDetails