പിവി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്

പിവി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്

മലപ്പുറം: പിവി അന്‍വറിന് വീണ്ടും ഹൈക്കോടതിയുടെ നോട്ടീസ്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ ചോര്‍ത്തിയെന്ന കേസിലാണ് അന്‍വറിന് ഹൈക്കോടതി നോട്ടീസ് അയച്ചത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. ആദ്യ നോട്ടീസ് കൈപ്പറ്റാത്ത സാഹചര്യത്തിലാണ് വീണ്ടും നോട്ടീസയച്ചത്. സംസ്ഥാനത്തെ ഉന്നതരുടെ ഫോൺ...

Read moreDetails

ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരികെ കൊണ്ടുവിട്ട് അമ്മ

ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരികെ കൊണ്ടുവിട്ട് അമ്മ

കറാച്ചി: ജയിൽ ചാടി വീട്ടിലെത്തിയ മകനെ തിരിച്ച് ജയിലിൽ തന്നെ തിരിച്ചേൽപ്പിച്ച് മാതാവ്. പാകിസ്ഥാനിലെ കറാച്ചി ജയിലിൽ നിന്ന് രക്ഷപ്പെട്ട മകനെയാണ് മാതാവ് തിരിച്ചേൽപ്പിച്ചത്. മാതാവിന്റെ നടപടിയെ വാഴ്ത്തി പാക് സോഷ്യൽമീഡിയ രം​ഗത്തെത്തി. മോഷണക്കുറ്റത്തിനാണ് ഇവരുടെ മകൻ ജയിലിലായത്. എന്റെ മകൻ...

Read moreDetails

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പെൻഷൻ കൊടുത്താൽ കമ്മീഷന് പരാതി നൽകും ; വിഡി സതീശൻ

തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പെൻഷൻ കൊടുത്താൽ കമ്മീഷന് പരാതി നൽകും ; വിഡി സതീശൻ

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സർക്കാർ ക്ഷേമപെൻഷൻ കുടിശ്ശിക വിതരണം ചെയ്താൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പാവപ്പെട്ടവർ പെൻഷൻ തുകയ്ക്കായി കാത്തുനിൽക്കുമ്പോൾ അതുകൊടുക്കരുതെന്ന് പറയാൻ ആർക്കെങ്കിലും ആകുമോ?. എന്നാൽ പാവപ്പെട്ടവന്റെ കഷ്ടപ്പാടിനെയും ദുരിതത്തെയും...

Read moreDetails

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കുതിച്ച് ഉയർന്ന് സ്വർണവില

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും കുതിച്ച് ഉയർന്ന് സ്വർണവില

തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായാ മൂന്നാം ദിനവും സ്വർണവില ഉയർന്നു. പവന് ഇന്ന് 80 രൂപയാണ് വർദ്ധിച്ചത്. ഇന്നലെ സ്വർണവിലയിൽ 160 രൂപയുടെ വർദ്ധനവുണ്ടായിരുന്നു. വിപണിയിൽ ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വില 72,720 രൂപയാണ്. കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് സ്വർണവില...

Read moreDetails

കൊല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഗ​ര്‍​ഭി​ണി​യ​ട​ക്കം 12 പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

കൊല്ലം കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ ഗ​ര്‍​ഭി​ണി​യ​ട​ക്കം 12 പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു

കൊല്ലം : കൊല്ലം ​കൊട്ടാ​ര​ക്ക​ര​യി​ല്‍ തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ല്‍ 12 പേ​ര്‍​ക്ക് തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റു. ഗ​ര്‍​ഭി​ണി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ല്‍​കി. ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. പു​ല​മ​ണ്‍, ച​ന്ത​മു​ക്ക്, കൊ​ട്ടാ​ര​ക്ക​ര ഹ​യ​ര്‍ സെ​ക്ക​ണ്ട​റി സ്‌​കൂ​ള്‍ പ​രി​സ​രം എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് നാ​യ​യു​ടെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്....

Read moreDetails

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതി തൃപ്തികരം

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതി തൃപ്തികരം

തിരുവനന്തപുരം : മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതി തൃപ്തികരം. ഐസിയുവിലുള്ള അഫാന്റെ മൊഴി ചൊവ്വാഴ്ച ഉച്ചയോടെ മജിസ്ട്രേറ്റ്‌ രേഖപ്പെടുത്തി. ജയിലിൽ ആത്മഹത്യക്കു ശ്രമിച്ചത് തനിക്കോർമ്മയില്ലെന്നാണ് അഫാൻ മജിസ്ട്രേറ്റിനു മൊഴിനൽകിയത്. എന്നാൽ അഫാന് ഓർമ്മക്കുറവുള്ളതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നാണ്...

Read moreDetails

പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥി ; ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി ഹെഡ്മാസ്റ്ററുടെ മൊഴിയെടുത്തു

പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥി ; ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി ഹെഡ്മാസ്റ്ററുടെ മൊഴിയെടുത്തു

തിരുവനന്തപുരം : തിരുവനന്തപുരം ഫോർട്ട്‌ ഹൈസ്‌കൂളിൽ പ്രവേശനോത്സവത്തിൽ പോക്സോ കേസ് പ്രതി മുകേഷ് എം നായർ മുഖ്യാതിഥി ആയതിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം. ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി ഹെഡ്മാസ്റ്ററുടെ മൊഴിയെടുത്തു. എന്നാൽ കുറ്റം മുഴുവൻ സ്പോണ്‍സറുടെ ചുമലിൽ ഇടുകയാണ് സ്കൂൾ അധികൃതർ....

Read moreDetails

ജാതി സെൻസസിനെതിരായ എൻഎസ്എസ് നിലപാടിനെതിരെ ലത്തീൻ സഭ

ജാതി സെൻസസിനെതിരായ എൻഎസ്എസ് നിലപാടിനെതിരെ ലത്തീൻ സഭ

കൊച്ചി : ജാതി സെൻസസിനെതിരായ എൻഎസ്എസ് നിലപാടിനെതിരെ ലത്തീൻ സഭ. ജാതി സെൻസസിനെതിരെ ചില സംഘടനകൾ മുന്നോട്ടുവരുന്നത് അപലപനീയമാണെന്നും ഇത്തരം സംഘടനകളുടെ നിലപാട് നീതിപൂർവ്വമല്ലെന്നും ലത്തീൻ സഭ അഭിപ്രായപ്പെട്ടു. ജാതി സെൻസസ് നടപ്പിലാക്കണമെന്നും സഭ ആവശ്യപ്പെട്ടു. ജാതി സെന്‍സസില്‍ നിന്നും സര്‍ക്കാറുകള്‍...

Read moreDetails

നിലമ്പൂരിൽ പി.വി അൻവറിന്റെ പത്രിക തള്ളി ; സ്വതന്ത്രനായി മത്സരിക്കും

നിലമ്പൂരിൽ പി.വി അൻവറിന്റെ പത്രിക തള്ളി ; സ്വതന്ത്രനായി മത്സരിക്കും

മലപ്പുറം : നിലമ്പൂരിൽ പി.വി അൻവറിന്റെ പത്രിക തള്ളി. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി നൽകിയ പത്രികയാണ് തള്ളിയത്. ടിഎംസി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യാത്തതിനാലാണ് തള്ളിയത്. പത്രിക തള്ളിയതോടെ പി.വി അൻവർ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും. സ്വതന്ത്ര സ്ഥാനാർഥിയായി അൻവർ നൽകിയ നാമനിർദേശ...

Read moreDetails

ഇത്തവണ കേരളത്തിൽ നിന്ന് 18,000 തീർഥാടകർ ഹജ്ജിൽ പങ്കെടുക്കും

ഇത്തവണ കേരളത്തിൽ നിന്ന് 18,000 തീർഥാടകർ ഹജ്ജിൽ പങ്കെടുക്കും

റിയാദ് : കേരളത്തിന്റെ ഔദ്യോഗിക ഹജ്ജ് കമ്മിറ്റിക്കും സ്വകാര്യ ഗ്രൂപ്പുകൾക്കും കീഴിൽ ആകെ 18000 തീർഥാടകർ ഇത്തവണ ഹജ്ജ് നിർവഹിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖാന്തിരം 16,341 പേരും സ്വകാര്യ ഗ്രൂപ്പുകൾ വഴി ആയിരത്തോളം പേരുമാണ് എത്തിയിരിക്കുന്നത്. ഇതിന് പുറമെ സൗദിയിൽനിന്നുള്ള...

Read moreDetails
Page 48 of 7657 1 47 48 49 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.