ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തിയ കൊറിയന്‍ വ്‌ലോഗർക്കായി തിരച്ചില്‍

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തിയ കൊറിയന്‍ വ്‌ലോഗർക്കായി തിരച്ചില്‍

തിരുവനന്തപുരം : ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ കൊറിയന്‍ വ്‌ലോഗറായ യുവതിക്കായി പോലീസിന്റെ അന്വേഷണം. യുവതിയുടെ വിശദാംശങ്ങള്‍ തേടി പോലീസ് ഇമിഗ്രേഷന്‍ വിഭാഗത്തിന് കത്തയച്ചിരിക്കുകയാണ്. യുവതി പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം എത്തിയിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഏപ്രില്‍ പത്തിനാണ് പത്മനാഭ...

Read moreDetails

ജൂണ്‍ രണ്ടിന് ആഘോഷപരിപാടികളോടെ പ്രവേശനോത്സവം നടത്തും : മന്ത്രി വി ശിവന്‍കുട്ടി

ജൂണ്‍ രണ്ടിന് ആഘോഷപരിപാടികളോടെ പ്രവേശനോത്സവം നടത്തും : മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം : ജൂണ്‍ രണ്ടിന് ആഘോഷപരിപാടികളോടെ പ്രവേശനോത്സവം നടത്തുമെന്നും സ്‌കൂളുകള്‍ സജ്ജമെന്നും മന്ത്രി വി ശിവന്‍കുട്ടി. ആദ്യ രണ്ടാഴ്ച റിവിഷന്‍ മാത്രം. പാഠപുസ്തകങ്ങള്‍ പഠിപ്പിക്കില്ല. ചില സ്‌കൂളുകള്‍ ഒന്നാം ക്ലാസിലേക്ക് പ്രവേശന പരീക്ഷ നടത്തുന്നു. ഒരു കാരണവശാലും ഈ സമീപനം സ്വീക്കരുത്....

Read moreDetails

സഹകരണ നിയമഭേദഗതി നിയമപരമെന്ന് ഹൈക്കോടതി

സഹകരണ നിയമഭേദഗതി നിയമപരമെന്ന് ഹൈക്കോടതി

കൊച്ചി : സഹകരണ നിയമഭേദഗതി നിയമപരമെന്ന് ഹൈക്കോടതി. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമെന്ന സിംഗിൾ ബെഞ്ച് വിധി ഡിവിഷൻ ബഞ്ച് റദ്ദാക്കി. സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് നടപടി. വായ്പാ സഹകരണ സംഘങ്ങളിൽ മൂന്ന് തവണ തുടർച്ചയായി ഭരണ സമിതി അംഗങ്ങളായവർക്ക് മത്സരിക്കാൻ വിലക്ക്...

Read moreDetails

സംസ്ഥാനത്ത് 519 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു ; മാസ്ക് ധരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി

സംസ്ഥാനത്ത് 519 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു ; മാസ്ക് ധരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് നിലവിൽ 519 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോ​ഗ്യ മന്ത്രി വീണ ജോർജ്. പ്രായമുള്ളവരും രോ​ഗമുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കണം. പൊതുപരിപാടികളിൽ പങ്കെടുക്കുന്നവരും പൊതു​ഗതാ​ഗത ​സൗകര്യങ്ങൾ ഉപയോ​ഗപ്പെടുത്തുന്നവരും മാസ്ക് ധരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനങ്ങൾ ഒഴിവാക്കണം....

Read moreDetails

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു ; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു ; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. 320 രൂപ കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,160 രൂപയായി. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 8895 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസം ആദ്യം...

Read moreDetails

അൻവറിനെ കൂടെ നിർത്തും, ചർച്ചകൾ പുരോഗമിക്കുകയാണ് : രമേശ് ചെന്നിത്തല

അൻവറിനെ കൂടെ നിർത്തും, ചർച്ചകൾ പുരോഗമിക്കുകയാണ് : രമേശ് ചെന്നിത്തല

മലപ്പുറം : പിവി അൻവറിനെ കൂടെ നിർത്തുമെന്നും പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ.സി വേണുഗോപാലുമായി അൻവർ സംസാരിക്കുന്നതിൽ സന്തോഷമുണ്ട്. തൃണമൂൽ കോൺഗ്രസിനെ അസോസിയേറ്റ് അംഗമാക്കാനുള്ള ചർച്ചകൾ നടക്കുന്നുണ്ട്. കെസി വേണുഗോപാൽ എഐസിസി ജനറൽ സെക്രട്ടറിയാണ്. കെസി...

Read moreDetails

കോഴിക്കോട് വിലങ്ങാട് കോൺഗ്രസ്, ബിജെപി ഹർത്താൽ തുടങ്ങി

കോഴിക്കോട് വിലങ്ങാട് കോൺഗ്രസ്, ബിജെപി ഹർത്താൽ തുടങ്ങി

കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് ഇന്ന് കോൺഗ്രസും ബിജെപിയും ഹർത്താൽ നടത്തും. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വിലങ്ങാട് ദുരന്തത്തിൽ ദുരിതബാധിതർക്ക് വേണ്ട സഹായം കിട്ടിയില്ലെന്നും ദുരന്തബാധിതരുടെ പട്ടികയിൽ നിന്നും ഒട്ടേറെ പേരെ പുറത്താക്കിയെന്നും ഉൾപ്പെടെ ആരോപിച്ചാണ്...

Read moreDetails

കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാളെ അവധി

കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാളെ അവധി

കാസർഗോഡ് : അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാസർഗോഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകള്‍ ഉൾപ്പടെയുള്ളവയ്ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. ജില്ലയിൽ നാളെയും മറ്റന്നാളും ക്വാറികളുടെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണ്. ജില്ലയിലെ റാണിപുരം ഉൾപ്പെടെയുള്ള...

Read moreDetails

സംസ്ഥാനത്ത് ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും

സംസ്ഥാനത്ത് ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ മാസത്തെ വൈദ്യുതി ബില്ലിൽ ഇന്ധന സർചാർജ് കുറയും. ഇതോടെ പ്രതിമാസം ബിൽ ലഭിക്കുന്നവർക്ക് യൂണിറ്റിന് മൂന്ന് പൈസയും രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്നവര്‍ക്ക് യൂണിറ്റിന് ഒരു പൈസയും ഇന്ധന സർചാർജ് ഇനത്തിൽ കുറവ് ലഭിക്കുമെന്ന് കെഎസ്ഇബി...

Read moreDetails

പി.വി അന്‍വറിന്‍റെ വോട്ട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നിര്‍ണായകമാണെന്ന് കെ.സുധാകരന്‍

പി.വി അന്‍വറിന്‍റെ വോട്ട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നിര്‍ണായകമാണെന്ന് കെ.സുധാകരന്‍

കണ്ണൂര്‍ : പി.വി അന്‍വറിന്‍റെ വോട്ട് നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നിര്‍ണായകമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ചെറുതായാലും വലുതായാലും അന്‍വറിന്‍റെ വോട്ട് നിര്‍ണായകമാണ്. അന്‍വറിനെ കൂട്ടിയില്ലെങ്കില്‍ തിരിച്ചടിയുണ്ടാകുമെന്നും സുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘അൻവറിനെ മുന്നണിയിൽ എടുക്കണം. തെരഞ്ഞെടുപ്പിന് മുന്‍പ് അന്‍വറിനെ മുന്നണിയുടെ...

Read moreDetails
Page 52 of 7657 1 51 52 53 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.