ബുള്ളി ബായ് ആപ്പ് നിർമിച്ച 21 കാരൻ അറസ്റ്റിൽ

ബുള്ളി ബായ് ആപ്പ് നിർമിച്ച 21 കാരൻ അറസ്റ്റിൽ

മുംബൈ: മുസ്ലിം സ്ത്രീകളെ വിൽപനക്ക് വെച്ച ' ബുള്ളി ബായ്' ആപ്പ് നിർമിച്ചയാൾ അറസ്റ്റിൽ. 21 കാരനായ നീരജ് ബിഷ്ണോയിയാണ് പിടിയിലായത്. നേരത്തെ മൂന്നു പേർ ഈ കേസിൽ അറസ്റ്റിലായിരുന്നു. സാൻഫ്രാൻസിസ്കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോഡിങ് പ്ലാറ്റ്ഫോമായ ഗിത് ഹബിലെ '...

Read more

ട്രെയിനിൽ നിന്നും 27 കിലോ കഞ്ചാവ് പിടികൂടി ; പ്രായപൂ‍ർത്തിയാവാത്ത പെൺകുട്ടിയടക്കം മൂന്ന് പേർ അറസ്റ്റിൽ

ട്രെയിനിൽ നിന്നും 27 കിലോ കഞ്ചാവ് പിടികൂടി ;  പ്രായപൂ‍ർത്തിയാവാത്ത പെൺകുട്ടിയടക്കം മൂന്ന് പേർ അറസ്റ്റിൽ

പാലക്കാട്: ഷാലിമാർ - തിരുവനന്തപുരം എക്സ്പ്രസ്സിൽ കടത്താൻ ശ്രമിച്ച കഞ്ചാവ് ആർപിഎഫ് പിടികൂടി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ വച്ചു നടത്തിയ പരിശോധനയിലാണ് 27 കിലോ കഞ്ചാവ് പിടികൂടിയത്. സംഭവത്തിൽ പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയടക്കം മൂന്ന് ഒഡീഷ സ്വദേശികൾ അറസ്റ്റിലായി. ഒഡീഷ സ്വദേശികളായ...

Read more

വരുമാനക്കമ്മി നികത്താൻ 17 സംസ്ഥാനങ്ങൾക്ക് 9871 കോടി നൽകി കേന്ദ്രം ; കേരളത്തിന് 1657.58 കോടി രൂപ

വരുമാനക്കമ്മി നികത്താൻ 17 സംസ്ഥാനങ്ങൾക്ക് 9871 കോടി നൽകി കേന്ദ്രം  ;  കേരളത്തിന് 1657.58 കോടി രൂപ

ദില്ലി: പോസ്റ്റ് ഡെവലൂഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റിന്റെ 10 -ാമത് പ്രതിമാസ ഗഡുവായ 9,871 കോടി രൂപ17 സംസ്ഥാനങ്ങൾക്കനുവദിച്ച് ധനമന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ്. ഈ ഗഡു കൈമാറിയതോടെ നടപ്പ് സാമ്പത്തിക വർഷത്തിൽ ആകെ 98,710 കോടി രൂപ പി ഡി ആര്‍...

Read more

കൈക്കൂലിയായി അമ്പതിനായിരം വാങ്ങി ; കോങ്ങാട് വില്ലേജ് ഓഫീസിൽ രണ്ട് ഫീൽഡ് അസിസ്റ്റന്‍റുമാര്‍ പിടിയില്‍

കൈക്കൂലിയായി അമ്പതിനായിരം വാങ്ങി ;  കോങ്ങാട് വില്ലേജ് ഓഫീസിൽ രണ്ട് ഫീൽഡ് അസിസ്റ്റന്‍റുമാര്‍ പിടിയില്‍

പാലക്കാട്: കോങ്ങാട് വില്ലേജ് ഓഫീസിൽ വിജിലൻസ് പരിശോധനയിൽ രണ്ട് ഫീൽഡ് അസിസ്റ്റന്‍റുമാരെ കൈക്കൂലിയുമായി പിടികൂടി. കൈക്കൂലിത്തുകയായ 50,000 രൂപയും കണ്ടെത്തി. മനോജ്, പ്രസന്നൻ എന്നിവരാണ് പിടിയിലായത്. ചല്ലിക്കൽ സ്വദേശി കുമാരനെന്ന വൃദ്ധൻ്റെ പരാതിയിലായിരുന്നു വിജിലൻസ് പരിശോധന. പൈതൃക സ്വത്തായ 53 സെൻ്റിന്...

Read more

കോയമ്പത്തൂരില്‍ പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ; മലയാളികളായ രണ്ടുപേര്‍ അറസ്റ്റില്‍

കോയമ്പത്തൂരില്‍ പട്ടാപ്പകല്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ;   മലയാളികളായ രണ്ടുപേര്‍ അറസ്റ്റില്‍

കോയമ്പത്തൂർ : പില്ലൂർ അണക്കെട്ടിനുസമീപം ചുണ്ടപ്പട്ടി വില്ലേജിലെ 33കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിൽ മലയാളികളായ രണ്ടുപേരെ പില്ലൂർ പോലീസ് അറസ്റ്റുചെയ്തു. മണ്ണാർക്കാട് തെങ്കര സ്വദേശി അനീഷ് (25), അട്ടപ്പാടി ചാവടിയൂർ കീഴ്മുള്ളി സ്വദേശി രാജേഷ് (22) എന്നിവരെയാണ് നാട്ടുകാർ പിടികൂടി പോലീസിലേല്പിച്ചത്....

Read more

മന്ത്രി സജി ചെറിയാന്റെ ഓഫീസില്‍ ശുചിമുറി നിര്‍മിക്കാന്‍ 4 ലക്ഷം രൂപയുടെ ഭരണാനുമതി

മന്ത്രി സജി ചെറിയാന്റെ ഓഫീസില്‍ ശുചിമുറി നിര്‍മിക്കാന്‍ 4 ലക്ഷം രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം : മന്ത്രി സജി ചെറിയാന്റെ സെക്രട്ടേറിയറ്റ് അനക്സിലെ ഓഫീസിൽ ശുചിമുറി പണിയാൻ നാല് ലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി. പൊതുഭരണ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവും പുറത്തിറക്കി. സെക്രട്ടേറിയേറ്റ് അനക്സ്-1 ലെ നാലാം നിലയിലാണ് മന്ത്രി സജി ചെറിയാന്റെ ഓഫീസ്...

Read more

പി.ടിക്ക് കടബാധ്യത ഒരു കോടിക്കടുത്ത് ; പാർട്ടി ഏറ്റെടുക്കണമെന്നു ഡൊമിനിക് പ്രസന്റേഷൻ

പി.ടിക്ക് കടബാധ്യത ഒരു കോടിക്കടുത്ത് ; പാർട്ടി ഏറ്റെടുക്കണമെന്നു ഡൊമിനിക് പ്രസന്റേഷൻ

കോട്ടയം : തൃക്കാക്കര എംഎൽഎയായിരിക്കെ അന്തരിച്ച പി.ടി.തോമസിന് 75 ലക്ഷം രൂപയ്ക്കും ഒരു കോടിക്കുമിടയിൽ കടബാധ്യതയുണ്ടെന്നും ഇത് പാർട്ടി ഏറ്റെടുക്കണമെന്നും യുഡിഎഫ് ജില്ലാ ചെയർമാൻ ഡൊമിനിക് പ്രസന്റേഷൻ പറഞ്ഞു. പിടിയുടെ സാമ്പത്തിക ബാധ്യതകൾ പാർട്ടി ഏറ്റെടുക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബത്തിനു ചെയ്യാവുന്ന ഏറ്റവും...

Read more

നടിയെ ആക്രമിച്ച കേസ് ; ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്താൻ അനുമതി

നടിയെ ആക്രമിച്ച കേസ് ;  ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്താൻ അനുമതി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്തെത്തിയ സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകി. എറണാകുളം സിജെഎം കോടതിയാണ് പോലീസിന്റെ ആവശ്യം പരിഗണിച്ച് അനുമതി നൽകിയത്. രഹസ്യ മൊഴി രേഖപ്പെടുത്താൻ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തും. ബാലചന്ദ്ര കുമാറിനെ...

Read more

വീടിന്റെ ജനാലയ്ക്കരികില്‍ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയെ കടന്നുപിടിച്ചു ; യുവാവ് അറസ്റ്റില്‍

വീടിന്റെ ജനാലയ്ക്കരികില്‍ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയെ കടന്നുപിടിച്ചു  ;  യുവാവ് അറസ്റ്റില്‍

കൊട്ടിയം : വീട്ടിൽ കിടന്നുറങ്ങിയ വീട്ടമ്മയെ പുലർച്ചെ കടന്നുപിടിച്ച കേസിൽ യുവാവിനെ കണ്ണനല്ലൂർ പോലീസ് പിടികൂടി. കണ്ണനല്ലൂർ ടി.ബി.ജങ്ഷൻ ചരുവിള പുത്തൻവീട്ടിൽ പ്രസാദ് (36) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച പുലർച്ചെയാണ് വീടിന്റെ ജനാലയ്കരികിൽ കിടന്നുറങ്ങിയ വിധവയായ വീട്ടമ്മയെ ഇയാൾ കടന്നു പിടിച്ചത്....

Read more

ബയോമെട്രിക് വിവരങ്ങളുമായി ഇ-പാസ്‌പോര്‍ട്ട് ഉടനെ അവതരിപ്പിച്ചേക്കും

ബയോമെട്രിക് വിവരങ്ങളുമായി ഇ-പാസ്‌പോര്‍ട്ട് ഉടനെ അവതരിപ്പിച്ചേക്കും

ന്യൂഡൽഹി : എളുപ്പത്തിൽ കൈകാര്യം ചെയ്യാനും പുതുക്കാനും സൗകര്യപ്രദമായ രീതിയിൽ രാജ്യത്ത് ഉടനെ ഇ-പാസ്പോർട്ട് അവതരിപ്പിച്ചേക്കും. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സുരക്ഷയ്ക്ക് പ്രധാന്യംനൽകിയായിരിക്കും പാസ്പോർട്ട് അനുവദിക്കുക. ആഗോളതലത്തിൽ എമിഗ്രേഷൻ സുഗമമാക്കുന്നതിനും...

Read more
Page 6527 of 6706 1 6,526 6,527 6,528 6,706

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.