സിൽവർ ലൈൻ ; എതിർപ്പിന്‍റെ മുന്നിൽ വഴങ്ങി കൊടുക്കലല്ല സർക്കാരിന്‍റെ ധർമം ; പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

സിൽവർ ലൈൻ ; എതിർപ്പിന്‍റെ മുന്നിൽ വഴങ്ങി കൊടുക്കലല്ല സർക്കാരിന്‍റെ ധർമം ; പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം :  സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്കയകറ്റാനാണ് വിശദീകരണ യോഗങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർ ലൈൻ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്ന് വിശദീകരണ യോഗത്തിൽ ആവർത്തിച്ച് മുഖ്യമന്ത്രി. അടിസ്ഥാന സൗകര്യ വികസനത്തിൽ മാത്രമാണ് കേരളം പിന്നോട്ടു പോയത്....

Read more

ചാന്‍സലര്‍ പദവിയില്‍ തുടരില്ല ; തീരുമാനം പുനഃപരിശോധിക്കണമെങ്കില്‍ അനാവശ്യ ഇടപെടലുണ്ടാകരുതെന്ന് ഗവര്‍ണര്‍

ഭരണഘടനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത് : ഗവര്‍ണര്‍

തിരുവനന്തപുരം : വിവാദങ്ങള്‍ക്കിടെ ചാന്‍സലര്‍ പദവിയില്‍ തുടരില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍കലാശാലകളുടെ കാര്യത്തില്‍ അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന് തനിക്കുറപ്പുലഭിക്കണം. അനാവശ്യ ഇടപെടല്‍ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ പദവിയിലെ കാര്യത്തില്‍ തീരുമാനം പുനപരിശോധിക്കാമെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ചാന്‍സലര്‍...

Read more

കോവിഡിന്‍റെ പുതു വകഭേദമാണോ ഫ്ലൊറോണ? അറിയാം ലക്ഷണങ്ങളും രോഗതീവ്രതയും 

കോവിഡിന്‍റെ പുതു വകഭേദമാണോ ഫ്ലൊറോണ? അറിയാം ലക്ഷണങ്ങളും രോഗതീവ്രതയും 

ഒമിക്രോണ്‍ വകഭേദം മൂലം കോവിഡിന്‍റെ മൂന്നാം തരംഗത്തിന് ലോകമെങ്ങും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കേ ഇസ്രായേലില്‍ റിപ്പോര്‍ട്ട് ചെയ്ത ഫ്ലൊറോണ ആശങ്ക ഉയര്‍ത്തിയിരുന്നു. കൊറോണ വൈറസും ഫ്ളൂ വൈറസും ഒരേ സമയം ഒരാള്‍ക്ക് പിടിപെടുന്ന അപൂര്‍വ അണുബാധയാണ് ഇസ്രയേലിലെ ഒരു സ്ത്രീയില്‍ കണ്ടെത്തിയത്....

Read more

9 വീടുകള്‍ക്ക് ശൗചാലയങ്ങള്‍ ; ധനസഹായവുമായി കൃഷ്ണകുമാറിന്റെ മക്കള്‍

9 വീടുകള്‍ക്ക് ശൗചാലയങ്ങള്‍ ; ധനസഹായവുമായി കൃഷ്ണകുമാറിന്റെ മക്കള്‍

തിരുവനന്തപുരം : ശൗചാലയങ്ങള്‍ ഇല്ലാതെ ബുദ്ധിമുട്ടുന്ന 9 വീടുകള്‍ക്ക് ധനസഹായവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍. അഹാന, ദിയ, ഇഷാനി, ഹന്‍സിക സഹോദരിമാരുടെ 'അഹാദിഷിക ഫൗണ്ടേഷന്‍' ആണ് ധനസഹായം നല്‍കിയത്. 'അമ്മുകെയര്‍' എന്ന സന്നദ്ധ സംഘടനയ്‌ക്കൊപ്പം ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം. വിവരം തന്റെ...

Read more

ഒന്നര വര്‍ഷത്തിന് ശേഷം എം ശിവശങ്കര്‍ സെക്രട്ടറിയേറ്റില്‍

ഒന്നര വര്‍ഷത്തിന് ശേഷം എം ശിവശങ്കര്‍ സെക്രട്ടറിയേറ്റില്‍

തിരുവനന്തപുരം : ഒന്നര വര്‍ഷത്തിന് ശേഷം എം ശിവശങ്കര്‍ വീണ്ടും സെക്രട്ടറിയേറ്റില്‍. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുകൊണ്ടുള്ള ഉത്തരവ് കൈപ്പറ്റാനാണ് എത്തിയത്. ഇന്നലെയാണ് മുതിര്‍ന്ന ഐ എ എസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറുടെ സസ്പെന്‍ഷന്‍ നടപടി സര്‍ക്കാര്‍ പിന്‍വലിച്ചത്. നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണ കടത്തു...

Read more

പഞ്ചാബ് പൊലീസ് മുന്നറിയിപ്പ് തള്ളിയെന്ന് കേന്ദ്രം ; അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍

പഞ്ചാബ് പൊലീസ് മുന്നറിയിപ്പ് തള്ളിയെന്ന് കേന്ദ്രം ; അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍

ന്യൂഡല്‍ഹി : പ്രതിഷേധത്തെക്കുറിച്ച് ഇന്റലിജന്‍സ് വകുപ്പിന്റെ മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും, പഞ്ചാബ് പൊലീസ് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കായി പ്രത്യേക പാത സജ്ജീകരിച്ചില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവേളയില്‍ സുരക്ഷാ വീഴ്ച ഉണ്ടായോ എന്നന്വേഷിക്കാന്‍...

Read more

ജോജുവിന്റെ പുലിമടയ്ക്ക് വയനാട്ടിൽ തുടക്കം

ജോജുവിന്റെ പുലിമടയ്ക്ക് വയനാട്ടിൽ തുടക്കം

ജോജു ജോർജും ഐശ്വര്യ രാജേഷും പ്രധാനവേഷത്തിലെത്തുന്ന പുലിമടയുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു. എ.കെ സാജൻ സംവിധാനം ചെയ്യുന്ന ചിത്രം ഇങ്ക് ലാബ് സിനിമാസിന്റെ ബാനറിൽ ഡിക്സൺ പൊടുത്താസും സുരാജ് പി. എസും ചേർന്ന് നിർമ്മിക്കുന്നു. പത്തു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഛായാഗ്രാഹകനായ...

Read more

സിൽവർ ലൈൻ വിശദീകരണത്തിനെത്തിയ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം

സിൽവർ ലൈൻ വിശദീകരണത്തിനെത്തിയ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി പ്രതിഷേധം

കൊച്ചി : ജനസമക്ഷം സിൽവർ ലൈൻ വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. വിശദീകരണ യോഗവേദിക്കു മുന്നിലായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകരെ പൊലീസ് ബലംപ്രയോഗിച്ചു നീക്കി. പ്രതിഷേധത്തിനിടെ ഒരു യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ...

Read more

അഞ്ചുവയസ്സുള്ള മകളെ പീഡിപ്പിച്ച് ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമം ; വിമാനത്താവളത്തില്‍ പിടിയില്‍

അഞ്ചുവയസ്സുള്ള മകളെ പീഡിപ്പിച്ച് ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമം ; വിമാനത്താവളത്തില്‍ പിടിയില്‍

കാഞ്ഞങ്ങാട് : അഞ്ചുവയസ്സുള്ള മകളെ പീഡിപ്പിച്ച പിതാവിനെ ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട്ടെ 42-കാരനാണ് പിടിയിലായത്. രണ്ടുമാസം മുൻപായിരുന്നു സംഭവം. ഇയാളുടെ ഭാര്യയുടെ പരാതിയിലാണ് പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. ഇതിനിടെ പ്രതി ഒളിവിൽ പോയതിനാൽ ലുക്ക് ഔട്ട്...

Read more

കുരുമുളകിന് വില കുത്തനെയിടിഞ്ഞത് മലയോര മേഖലകളിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു

കുരുമുളകിന് വില കുത്തനെയിടിഞ്ഞത് മലയോര മേഖലകളിലെ കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു

തിരുവനന്തപുരം : ഒരിടവേളക്കുശേഷം കുരുമുളകിന് വില ഉയര്‍ന്നെങ്കിലും ഏലത്തിനു പിന്നാലെ കുറയുകയായിരുന്നു. ഇതോടെയാണ് മികച്ച വില പ്രതീക്ഷിച്ച വ്യാപാരികള്‍ പ്രതിസന്ധിയിലായത്. 540 രൂപ വരെ വിലയുണ്ടായിരുന്ന കുരുമുളകിന്റെ വില 430ലേക്കാണെത്തിയത്. വില വീണ്ടും കുറയുമെന്നാണ് സൂചന. തുടര്‍ച്ചയായുണ്ടായ മഴ മൂലം വിളവ്...

Read more
Page 6529 of 6705 1 6,528 6,529 6,530 6,705

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.