തൃശൂര്‍ പൂരം തന്റെ ചങ്കിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂര്‍ പൂരം തന്റെ ചങ്കിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശൂര്‍ : തൃശൂര്‍ പൂരം തന്റെ ചങ്കിലാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത്തവണത്തെ പൂരം ചിതറിക്കും. ആര്‍പ്പോ വിളിച്ച് എല്ലാവരും കയറിക്കോയെന്നും തൃശൂര്‍ പൂരത്തിനെത്തിയ സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു. വടക്കുംനാഥനും പാറമേക്കാവും തിരുവമ്പാടിയും ദേവസ്ഥാനങ്ങളും പൂരപ്പറമ്പുകളുമാണ് ഇന്നത്തെ ഹീറോസ്. തൃശൂരിന്റെ...

Read moreDetails

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം കൂടുതല്‍ പോലീസ് വിന്യാസം ഏര്‍പ്പെടുത്തി. വൈദ്യുത ഉൽപ്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. വൈദ്യുത ഉൽപ്പാദന കേന്ദ്രങ്ങള്‍ക്കും സുരക്ഷ കൂട്ടി. കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ലഭിക്കും വരെ അധിക...

Read moreDetails

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ സന്തോഷ് വർക്കിക്ക് ജാമ്യം

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ സന്തോഷ് വർക്കിക്ക് ജാമ്യം

എറണാകുളം : സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ‘ആറാട്ടണ്ണൻ’ എന്ന സന്തോഷ് വർക്കിക്ക് ജാമ്യം. ചലച്ചിത്ര നടിമാരെ അപമാനിച്ചുവെന്ന പരാതിയിൽ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതിയുടെ അവധിക്കാല സിംഗിൾ ബെഞ്ച് ജാമ്യമനുവദിച്ചത്. പ്രഥമദൃഷ്ട്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി...

Read moreDetails

കേരളത്തിന്‍റെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

കേരളത്തിന്‍റെ തീരപ്രദേശങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യത

തിരുവനന്തപുരം : കേരളത്തിന്‍റെ തീരപ്രദേശങ്ങളിൽ ചൊവ്വാഴ്ച കള്ളക്കടൽ പ്രതിഭാസത്തിന് സാധ്യതയെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കണ്ണൂർ-കാസർകോട്​ (വളപ്പട്ടണം മുതൽ ന്യൂ മാഹി വരെ, കുഴത്തൂർ മുതൽ കോട്ടക്കുന്ന് വരെ), കൊല്ലം (ആലപ്പാട്​ മുതൽ ഇടവ വരെ), കോഴിക്കോട്...

Read moreDetails

കോഴിക്കോട്ടും പാലക്കാട്ടും എംഡിഎംഎ വേട്ട ; 6പേർ പിടിയിൽ

കോഴിക്കോട്ടും പാലക്കാട്ടും എംഡിഎംഎ വേട്ട ; 6പേർ പിടിയിൽ

കൊച്ചി : കോഴിക്കോട്ടും പാലക്കാട്ടും എംഡിഎംഎ വേട്ട. കോഴിക്കോട് രണ്ട് യുവതികൾ ഉൾപ്പെടെ 6പേർ പോലീസിന്റെ പിടിയിലായി. കാറിൽ വില്പനയ്ക്ക് എത്തിച്ച 27 ഗ്രാം എംഡി എം എ ഇവരിൽ നിന്ന് കണ്ടെടുത്തു. മയക്കു മരുന്ന് വില്പന സംഘത്തിലെ പ്രധാനി അമർ,...

Read moreDetails

പുലിപ്പല്ല് കേസിൽ കുടുങ്ങി വനംവകുപ്പ് ; ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

പുലിപ്പല്ല് കേസിൽ കുടുങ്ങി വനംവകുപ്പ് ; ഉദ്യോഗസ്ഥരോട് വിശദീകരണം തേടി

കൊച്ചി : പുലിപ്പല്ലുമായി റാപ്പർ വേടനെ (ഹിരൺദാസ് മുരളി) അറസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ വനംവകുപ്പ് പ്രതിരോധത്തിൽ. പോലീസ് പരിശോധനയിലാണ് വേടൻ പിടിയിലായതെങ്കിലും പുലിപ്പല്ലുമായി ബന്ധപ്പെട്ട് കേസെടുത്ത് അറസ്റ്റ് ചെയ്തത് വനംവകുപ്പാണ്. കേസെടുക്കുന്നതിൽ തിടുക്കം കൂടിയെന്ന പരാമർശം തുടക്കംമുതലേ വിവിധ...

Read moreDetails

കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

കോഴിക്കോട് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി

സൗദി : സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുറഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി. റിയാദിലെ കോടതിയാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്. 12-ആമത്തെ തവണയാണ് കോടതി കേസ് നീട്ടിവെക്കുന്നത്. ഓൺലൈനായിരുന്നു കേസ് പരി​ഗണിച്ചത്. അബ്ദുറഹീമും അഭിഭാഷകരും ഓൺലൈൻ...

Read moreDetails

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ വീണ്ടും പുക. ആറാം നിലയിലാണ് പുകയുയർന്നത്. അറ്റകുറ്റപ്പണി നടക്കുന്നതിനിടയിലെ ഷോർട്ട് സർക്യൂട്ട് ആണെന്ന് പോലീസ് വ്യക്തമാക്കി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിവരം. കഴിഞ്ഞ വെള്ളിയാഴ്ചയും കോഴിക്കോട് മെഡിക്കൽ കോളജിൽ പുക പടര്‍ന്നിരുന്നു....

Read moreDetails

സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് വേനല്‍മഴ കനക്കുന്നു ; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു. വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യത കൂടി നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി...

Read moreDetails

നെ​ടു​മ​ങ്ങാ​ട്നി​ന്ന്​ മോഷ്ടിച്ച ആംബുലൻസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ

നെ​ടു​മ​ങ്ങാ​ട്നി​ന്ന്​ മോഷ്ടിച്ച ആംബുലൻസ് ഉപേക്ഷിക്കപ്പെട്ട നിലയിൽ

ക​ട​യ്ക്ക​ൽ : നെ​ടു​മ​ങ്ങാ​ട്നി​ന്ന്​ മോ​ഷ്ടി​ച്ച ആം​ബു​ല​ൻ​സ്​ ചി​ത​റ​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ചി​ത​റ-​പാ​ങ്ങോ​ട് റോ​ഡി​ൽ ചി​ത​റ ഗ​വ. ഹൈ​സ്കൂ​ളി​ന് മു​ന്നി​ലാ​ണ് വാ​ഹ​നം ക​ണ്ടെ​ത്തി​യ​ത്. നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​ർ പി.​ആ​ർ ഹോ​സ്പി​റ്റി​ലി​ന് മു​ന്നി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ആം​ബു​ല​ൻ​സ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച ര​ണ്ടോ​ടെ​യാ​ണ്​ മോ​ഷ​ണം പോ​യ​ത്....

Read moreDetails
Page 68 of 7657 1 67 68 69 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.