വടകരയിൽ റെയിൽവേ ട്രാക്കിനു സമീപം തീപിടുത്തം

വടകരയിൽ റെയിൽവേ ട്രാക്കിനു സമീപം തീപിടുത്തം

വടകര: മുരാട് പാലത്തിന് സമീപം റെയിൽവേ ട്രാക്കിൽ അടിക്കാടുകൾ കത്തിയത് ആശങ്ക പരത്തി. വിവരമറിഞ്ഞതിനെ തുടർന്ന് വടകരയിൽ സ്റ്റേഷൻ ഓഫീസർ അരുൺ കെയുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന ഏറേ പണിപ്പെട്ട് തീയണച്ചു. അഗ്നിശമന പ്രവർത്തനത്തിൽ അസി: ഗ്രേഡ് ഓഫീസർ കെ.ടി രാജീവൻ...

Read more

പദ്മഭൂഷൺ നിരസിച്ച് ബുദ്ധദേബ് ഭട്ടാചാര്യ ; തീരുമാനം പാർട്ടിയുമായി ആലോചിച്ച്

പദ്മഭൂഷൺ നിരസിച്ച് ബുദ്ധദേബ് ഭട്ടാചാര്യ  ;   തീരുമാനം പാർട്ടിയുമായി ആലോചിച്ച്

ദില്ലി: പദ്മ പുരസ്കാരം നിരസിച്ച് പശ്ചിമബം​ഗാൾ മുൻ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ. പദ്മഭൂഷൺ നിരസിക്കുന്നു എന്ന് ബുദ്ധദേബ് തന്നെയാണ് അറിയിച്ചത്. പാർട്ടിയുമായി ആലോചിച്ചാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്നാണ് കേന്ദ്രസർക്കാർ പദ്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത...

Read more

കണ്ണുകൾ ചൂഴ്ന്നെടുത്തു , ശരീരത്തിൽ മാരക മുറിവുകൾ , ഇതര സംസ്ഥാനതൊഴിലാളിയുടെ കൊലപാതകത്തിൽ നടുങ്ങി മൂന്നാർ

കണ്ണുകൾ ചൂഴ്ന്നെടുത്തു , ശരീരത്തിൽ മാരക മുറിവുകൾ ,  ഇതര സംസ്ഥാനതൊഴിലാളിയുടെ കൊലപാതകത്തിൽ നടുങ്ങി മൂന്നാർ

ഇടുക്കി: കണ്ണുകൾ ചൂഴ്ന്നെടുത്തു , മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ശരീരത്തിൽ മാരകമായി പരിക്കേൽപ്പിച്ചു. ഗുണ്ടുമലയിലെ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകത്തിൽ ഞെട്ടി മൂന്നാർ പോലീസ് സംഘം. കഴിഞ്ഞ ദിവസമാണ് കൊല്ലപ്പെട്ട ഷാരോൺ സോയി സുഹൃത്തക്കളായ ഷാഡർലാങ്ങ് , വിബോയ് ചാബിയ എന്നിവരുമൊത്ത്...

Read more

യുഎഇയില്‍ 2504 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; ഇന്ന് അഞ്ച് മരണം

യുഎഇയില്‍ 2504 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ;  ഇന്ന് അഞ്ച് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2,504 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 965 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് അഞ്ച് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു....

Read more

യൂണിലിവറിൽ കൂട്ടപ്പിരിച്ചുവിടൽ ; 1500 പേർക്ക് ജോലി നഷ്ടമാകും

യൂണിലിവറിൽ കൂട്ടപ്പിരിച്ചുവിടൽ ;  1500 പേർക്ക് ജോലി നഷ്ടമാകും

ദില്ലി: നിക്ഷേപകരുടെ താത്പര്യം പരിഗണിച്ച് യൂണിലിവർ തൊഴിലാളികളെ പിരിച്ചുവിടുന്നു. മാനേജ്മെന്റ് വിഭാഗത്തിലാണ് 1500 ജീവനക്കാർക്ക് ജോലി നഷ്ടമാവുക. നിലവിൽ 149000 പേരാണ് കമ്പനിയിൽ ലോകമാകെ ജോലി ചെയ്യുന്നത്. സീനിയർ മാനേജ്മെന്റ് തലത്തിൽ 15 ശതമാനം പേർക്കും ജൂനിയർ മാനേജ്മെന്റ് തലത്തിൽ അഞ്ച്...

Read more

മറ്റ് ബാങ്കുകളോട് മത്സരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ; നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ വീണ്ടും ഉയർത്തി

മറ്റ് ബാങ്കുകളോട് മത്സരിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ;  നിക്ഷേപങ്ങൾക്കുള്ള പലിശ നിരക്കുകൾ വീണ്ടും ഉയർത്തി

ദില്ലി: ഒരു മാസത്തിനിടെ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് രണ്ടാമതും വർധിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, കാനറ ബാങ്ക് എന്നിവ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് സെക്ടറിലെ ഏറ്റവും...

Read more

കാണാതായ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ

കാണാതായ വിദ്യാർഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ

ആലുവ: വീട്ടിൽ നിന്ന് കാണാതായ വിദ്യാർഥിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. അശോകപുരം മനക്കപ്പടി മുരിയാടൻ വീട്ടിൽ ജെയ്സൺ ജോർജിന്‍റെ മകൻ ഐസക്ക് (17) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ മുറിയിൽ കാണാതായതിനെ തുടർന്ന് ആലുവ പോലീസിൽ പരാതി നൽകി....

Read more

ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ചാ നിരക്ക് 9 ശതമാനമായി കുറച്ച് ഐഎംഎഫ്

ഇന്ത്യയുടെ പ്രതീക്ഷിത ജിഡിപി വളർച്ചാ നിരക്ക് 9 ശതമാനമായി കുറച്ച് ഐഎംഎഫ്

ദില്ലി: ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്ക് ഒൻപത് ശതമാനമെന്ന് ഇന്റർനാണൽ മോണിറ്ററി ഫണ്ട്. മാർച്ച് 31 ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷത്തേക്കുള്ള സാമ്പത്തിക വളർച്ചാ നിരക്കാണ് ഐഎംഎഫ് പുതുക്കി നിശ്ചയിച്ചത്. പുതിയ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഐെംഎഫ് വളർച്ചാ...

Read more

റേഷൻ കടകൾ വ്യാഴാഴ്ച മുതൽ സാധാരണ നിലയിലേക്ക്

റേഷൻ കടകൾ വ്യാഴാഴ്ച മുതൽ സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകൾ 27 മുതൽ പൂർണ തോതിൽ പ്രവർത്തിക്കും. റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ ഏർപ്പെടുത്തിയിരുന്ന ക്രമീകരണം പിൻവലിച്ചു. ജനുവരി 27 മുതൽ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളും രാവിലെ 8.30 മുതൽ 12.30 വരെയും വൈകിട്ടു മൂന്നു...

Read more

കേസിന് പിന്നാലെ ഫോണുകൾ മാറ്റിയത് തെളിവ് നശിപ്പിക്കാനോ ? ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും

മൂന്ന് ദിവസം , 33 മണിക്കൂർ ;  ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി ;  ഫോൺ ഹാജരാക്കാൻ നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ഇതിനായി അന്വേഷണസംഘം ഹൈക്കോടതിയുടെ അനുമതി തേടും. ഡിജിറ്റൽ തെളിവുകളുടെ ഫോറൻസിക് ഫലം ഉച്ചയ്ക്ക് മാത്രമാണ് ലഭിച്ചത്. ഇതിൻമേൽ...

Read more
Page 6994 of 7365 1 6,993 6,994 6,995 7,365

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.