ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ ; ഗുലാം നബി ആസാദിനും ബുദ്ധദേബ് ഭട്ടാചാര്യക്കും പദ്മഭൂഷൺ

ജനറൽ ബിപിൻ റാവത്തിന് പദ്മവിഭൂഷൺ ;  ഗുലാം നബി ആസാദിനും ബുദ്ധദേബ് ഭട്ടാചാര്യക്കും പദ്മഭൂഷൺ

ദില്ലി: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ പദ്മവിഭൂഷൺ പുരസ്കാരം. മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിനും മുതിർന്ന സിപിഎം നേതാവ് ബുദ്ധദേബ് ഭട്ടാചാര്യക്കും അടക്കം 17 പേർക്ക്...

Read more

മൂന്ന് ദിവസം , 33 മണിക്കൂർ ; ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി ; ഫോൺ ഹാജരാക്കാൻ നോട്ടീസ്

മൂന്ന് ദിവസം , 33 മണിക്കൂർ ;  ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി ;  ഫോൺ ഹാജരാക്കാൻ നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. മൂന്ന് ദിവസമായി 33 മണിക്കൂറാണ് ക്രൈംബ്രാഞ്ച് ദിലീപിനെ ചോദ്യം ചെയ്തത്. ഫോൺ ഹാജരാക്കാൻ പ്രതികൾക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. കേസിനു...

Read more

‘ ജനാധിപത്യത്തിന്‍റെ അര്‍ത്ഥം ചോര്‍ത്തുന്നു ‘ , റിപ്പബ്ലിക് ദിനാശംസയുമായി മുഖ്യമന്ത്രി

‘ ജനാധിപത്യത്തിന്‍റെ അര്‍ത്ഥം ചോര്‍ത്തുന്നു ‘ ,  റിപ്പബ്ലിക് ദിനാശംസയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: റിപ്പബ്ലിക് ദിനാശംസയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനയുടെ അന്തഃസത്ത തകര്‍ക്കാന്‍ വര്‍ഗീയ രാഷ്ട്രീയം ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി തന്റെ റിപ്പബ്ലിക് ദിനാശംസയിൽ പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരം കവരാന്‍ ശ്രമിക്കുകയാണ്. മതേതരത്വത്തെ ഭൂരിപക്ഷ മതത്തില്‍ ചേര്‍ത്തുവെക്കുന്നുവെന്നും ജനാധിപത്യത്തിന്‍റെ അര്‍ത്ഥം തന്നെ ചോര്‍ത്തുന്നുവെന്നും അദ്ദേഹം...

Read more

ഒരാഴ്ച കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യില്ല ; പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ‘ ജെയിംസ് ‘ സോളോ റിലീസ്

ഒരാഴ്ച കന്നഡ ചിത്രങ്ങൾ റിലീസ് ചെയ്യില്ല ;  പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ‘ ജെയിംസ് ‘ സോളോ  റിലീസ്

ബംഗളൂരു: അന്തരിച്ച കന്നഡ സൂപ്പർ താരം പുനീത് രാജ്കുമാറിന്റെ അവസാന ചിത്രം ജെയിംസ് അദ്ദേഹത്തിന്റെ ജന്മദിനമായ മാർച്ച് 17ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. 2021 ഒക്ടോബർ 29ന് ഹൃദയാഘാതം മൂലമായിരുന്നു പുനീതിന്റെ അപ്രതീക്ഷിത വിയോഗം. 46കാരനായ പുനീതിന്റെ മരണം കന്നഡ സിനിമ...

Read more

യുവതികളെ കാണാനില്ലെന്ന് പരാതികൾ ; പോലീസ് അന്വേഷണം തുടങ്ങി

യുവതികളെ കാണാനില്ലെന്ന് പരാതികൾ  ;  പോലീസ് അന്വേഷണം തുടങ്ങി

കുമ്പള: യുവതികളെ കാണാനില്ലെന്ന് രണ്ട് വ്യത്യസ്ത പരാതികൾ. കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽപെട്ട ഇച്ചിലംപാടി കാരിഞ്ച സ്വദേശിനി രേഖ ഡിസൂസ (18), കളത്തൂര്‍ പള്ള സ്വദേശിനി ദീപ്‌തി (19) എന്നിവരെയാണ്‌ കാണാതായത്‌. കമ്പ്യൂട്ടര്‍ വിദ്യാർഥിനിയായ രേഖ ഡിസൂസ തിങ്കളാഴ്ച രാവിലെ ക്ലാസിലേക്കാണെന്നും...

Read more

ശ്രീജിത്ത് വധശ്രമക്കേസ് : പ്രതികളെ രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും ഉത്തരം കിട്ടാതെ പോലീസ്

ശ്രീജിത്ത് വധശ്രമക്കേസ്  :  പ്രതികളെ രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും ഉത്തരം കിട്ടാതെ പോലീസ്

പുന്നയൂർക്കുളം: വിവരാവകാശ പ്രവർത്തകൻ തൃപ്പറ്റ് കല്ലൂർ ശ്രീജിത്ത് വധശമ്രക്കേസിലെ പ്രതികളെ രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും ഉത്തരം ലഭിക്കാതെ പോലീസ് അന്ധാളിപ്പിൽ. പ്രതികൾക്ക് ഹൈകോടതി മുൻകൂർ ജാമ്യം നൽകിയതിനാൽ ഇവരുടെ അഭിഭാഷകൻ്റെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യൽ. ഇതിനാൽ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ...

Read more

വണ്ടൂരിലെ ശൈശവ വിവാഹം : പതിനേഴുകാരിയെ സംരക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റി

വണ്ടൂരിലെ ശൈശവ വിവാഹം :  പതിനേഴുകാരിയെ സംരക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റി

മലപ്പുറം: ശൈശവ വിവാഹം നടത്തിയെന്ന്‌ കണ്ടെത്തിയതിനെത്തുടർന്ന്‌ വണ്ടൂരിൽ പതിനേഴുകാരിയെ സംരക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റി. പെൺകുട്ടി അഞ്ച്‌ മാസം ഗർഭിണിയാണ്‌. സംഭവത്തിൽ കേസെടുക്കാൻ സിഡബ്ല്യുസി ചെയർമാൻ അഡ്വ. കെ ഷാജേഷ്‌ ഭാസ്‌കർ ഡിവൈഎസ്‌പിയോട്‌ നിർദേശിച്ചു. മലപ്പുറം സ്‌റ്റേഷൻ പരിധിയിലുള്ള പെൺകുട്ടിയെ ഒരു വർഷം...

Read more

കൊല്ലത്ത് യുവാവിനെ മർദ്ദിക്കാൻ പട്ടാളക്കാരന്റെ ക്വട്ടേഷൻ: 7 പേർ പിടിയിൽ

കൊല്ലത്ത് യുവാവിനെ മർദ്ദിക്കാൻ പട്ടാളക്കാരന്റെ ക്വട്ടേഷൻ: 7 പേർ പിടിയിൽ

കൊല്ലം: കരുനാഗപ്പളളിയിൽ യുവാവിനെ മർദ്ദിക്കാൻ പട്ടാളക്കാരൻ ക്വട്ടേഷൻ നൽകി. വനിതാ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപിച്ചാണ് യുവാവിനെ മർദ്ദിക്കാൻ പട്ടാളക്കാരന്റെ ക്വട്ടേഷൻ. യുവാവിനെ ആക്രമിച്ച പത്തംഗ അക്രമി സംഘത്തിലെ ഏഴു പേരെ പോലീസ് പിടികൂടി. കരുനാഗപ്പളളി ഇടക്കുളങ്ങര സ്വദേശിയായ യുവാവിനെ സംഘം...

Read more

വികാരിയെ പള്ളി മേടയിൽ മരിച്ച നിലയിൽ കണ്ടെത്തി

വികാരിയെ പള്ളി മേടയിൽ മരിച്ച നിലയിൽ കണ്ടെത്തി

അമ്പലപ്പുഴ: ആലപ്പുഴയില്‍ വികാരിയെ പള്ളിമേടയിൽ മരിച്ച നിലയിൽ കണ്ടെത്തി. അമ്പലപ്പുഴ കരുമാടി സെന്‍റ് നിക്കോളാസ് പള്ളി വികാരി പച്ച സ്വദേശി മാത്യു ചെട്ടിക്കുളത്തെയാണ് മേടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 57 വയസായിരുന്നു. ഇന്ന് രാവിലത്തെ പ്രാർത്ഥനക്ക് അച്ഛനെ കാണാതെ വന്നതോടെ വിശ്വാസികൾ...

Read more

ഭാര്യാപിതാവിന്‍റെ കൈ അടിച്ചൊടിച്ച യുവാവ് അറസ്റ്റിൽ

ഭാര്യാപിതാവിന്‍റെ കൈ അടിച്ചൊടിച്ച യുവാവ് അറസ്റ്റിൽ

കൊല്ലം: ഭാര്യാപിതാവിന്‍റെ കൈ അടിച്ചൊടിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ശക്തികുളങ്ങര മീനത്ത് ചേരിയിൽ മാതൃക നഗർ ബേത്ലഹേം വീട്ടിൽ ഷെബിൻ ബാബു (32) ആണ് പിടിയിലായത്. ശക്തികുളങ്ങര മീനത്ത് ചേരി സ്വദേശിയായ പോളും ഭാര്യയുമാണ് ആക്രമിക്കപ്പെട്ടത്. ബ്രിട്ടനിലായിരുന്ന ഷെബിൻബാബു വിവാഹം...

Read more
Page 6995 of 7365 1 6,994 6,995 6,996 7,365

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.