ശക്തമായ തിരിച്ചുവരവിന് മുംബൈ സിറ്റി ; മുഖംമിനുക്കാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

ശക്തമായ തിരിച്ചുവരവിന് മുംബൈ സിറ്റി ; മുഖംമിനുക്കാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

മഡ്‌ഗാവ് : ഐഎസ്എല്ലില്‍ ഇന്ന് മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും. ഗോവയിൽ വൈകിട്ട് 7.30നാണ് മത്സരം. മുംബൈ സീസണിൽ 11ഉം നോര്‍ത്ത് ഈസ്റ്റ് 13ഉം മത്സരം പൂര്‍ത്തിയാക്കിയിട്ടുണ്ട്. സീസണിൽ ആദ്യമായി പ്ലേ ഓഫ് സ്ഥാനങ്ങള്‍ക്ക് പുറത്താണ് മുംബൈ സിറ്റി....

Read more

ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതി നടത്താൻ : കെ സുരേന്ദ്രൻ

ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതി നടത്താൻ : കെ സുരേന്ദ്രൻ

തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേതഗതിയുമായി രംഗത്തെത്തിയ സംസ്ഥാന സർക്കാരിനെതിരെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോകായുക്തയുടെ അധികാരം കവരുന്നത് അഴിമതി നടത്താനെന്ന് കെ സുരേന്ദ്രൻ ആരോപിച്ചു. അഴിമതിക്കാരെ സംരക്ഷിക്കാൻ പിണറായി സർക്കാർ ഏതറ്റം വരെയും...

Read more

പാലക്കാട് വിവിധയിടങ്ങളിൽ പുലിയിറങ്ങി ; മണ്ണാർക്കാട് പുലിക്കുട്ടി ചത്ത നിലയിൽ

പാലക്കാട് വിവിധയിടങ്ങളിൽ പുലിയിറങ്ങി ; മണ്ണാർക്കാട് പുലിക്കുട്ടി ചത്ത നിലയിൽ

പാലക്കാട് : പുലിപ്പേടിയിൽ പാലക്കാട്. അകത്തേത്തറ പഞ്ചായത്തിൽ പുലി വീണ്ടും ജനവാസ മേഖലയിലേക്കിറങ്ങി. ധോണിയിൽ ആടിനെ പുലി കൊന്നു. മേലേ ധോണി സ്വദേശി വിജയൻ്റെ ആടിനെയാണ് പുലി കൊന്നത്. ചീക്കുഴി മേഖലയിലും പുലിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. അയ്യപ്പൻചാൽ വെള്ളച്ചാട്ടത്തിനു സമീപമാണ്...

Read more

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം ; പതിനാറുകാരിയുടെ വിവാഹം നടന്നത് ഒരു വർഷം മുമ്പ്

മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം ; പതിനാറുകാരിയുടെ വിവാഹം നടന്നത് ഒരു വർഷം മുമ്പ്

മലപ്പുറം : മലപ്പുറത്ത് വീണ്ടും ശൈശവ വിവാഹം. പതിനാറ് വയസുള്ള മലപ്പുറം സ്വദേശിയായ പെൺകുട്ടിയും ബന്ധുവായ വണ്ടൂർ സ്വദേശിയുമായുള്ള വിവാഹം ഒരു വർഷം മുമ്പാണ് നടന്നത്. 6 മാസം ഗർഭിണിയായ പെൺകുട്ടിയെ ചികിത്സക്കെത്തിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ലെന്ന് വ്യക്തമായത്. ഇതോടെ ആശുപത്രി അധികൃതർ ഇടപെട്ട്...

Read more

പാർട്ടി സിലബസിൽ മിനിമം മര്യാദകൾ ഉൾപ്പെടുത്താൻ ആവശ്യപ്പെടൂ ; അരിതയ്ക്ക് ബിനീഷ് കോടിയേരിയുടെ മറുപടി

പാർട്ടി സിലബസിൽ മിനിമം മര്യാദകൾ ഉൾപ്പെടുത്താൻ ആവശ്യപ്പെടൂ ; അരിതയ്ക്ക് ബിനീഷ് കോടിയേരിയുടെ മറുപടി

തിരുവനന്തപുരം : സിപിഎമ്മിൽ നിന്ന് തുടരുന്ന സൈബർ ആക്രമണങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതിയ അരിത ബാബുവിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി. ഉരൾ ചെന്ന് മദ്ദളത്തോട്‌ പറയുന്നുവെന്ന് മാത്രമേ ആ കത്ത് വായിച്ചിട്ട് തോന്നിയുള്ളൂ...

Read more

കള്ളുഷാപ്പ് നടത്തിപ്പ് ആദ്യഘട്ടത്തില്‍ ഇല്ല ; ടോഡി ബോര്‍ഡ് പ്രവര്‍ത്തനം ഏപ്രിലോടെ

കള്ളുഷാപ്പ് നടത്തിപ്പ് ആദ്യഘട്ടത്തില്‍ ഇല്ല ; ടോഡി ബോര്‍ഡ് പ്രവര്‍ത്തനം ഏപ്രിലോടെ

തിരുവനന്തപുരം : കള്ളു വ്യവസായ വികസനത്തിനും പ്രോത്സാഹനത്തിനുമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ടോഡി ബോര്‍ഡ് ഏപ്രില്‍ മാസത്തോടെ പ്രവര്‍ത്തനം തുടങ്ങും. 2021 ഫെബ്രുവരി 25 ന് പ്രാബല്യത്തിലായ വിധത്തില്‍ നിയമസഭ ടോഡി ബോര്‍ഡ് നിയമം പാസാക്കിയിരുന്നെങ്കിലും ബോര്‍ഡിന്റെ ഭരണസമിതി രൂപീകരിച്ചിരുന്നില്ല. നിയമത്തിന് അനുബന്ധമായി...

Read more

മുല്ലപ്പെരിയാര്‍ മരം മുറി ; അനുമതി നല്‍കിയത് കൂടിയാലോചിച്ചെന്ന് ബെന്നിച്ചന്‍ തോമസ്

മുല്ലപ്പെരിയാര്‍ മരം മുറി ; അനുമതി നല്‍കിയത് കൂടിയാലോചിച്ചെന്ന് ബെന്നിച്ചന്‍ തോമസ്

തിരുവനന്തപുരം : മുല്ലപെരിയാറിലെ ബേബി ഡാമിനോട് ചേര്‍ന്നുള്ള 15 മരങ്ങള്‍ മുറിക്കാന്‍ ഉത്തരവിറക്കിയത് വനം-വന്യ ജീവി പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായും ജലവിഭവ അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായും കൂടിയാലോചിച്ചാണെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ്. തനിക്കു നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിനു...

Read more

3 ദിവസത്തിനുശേഷം കോവിഡ് കേസുകള്‍ 3 ലക്ഷത്തില്‍ താഴെ

കൊവിഡ് വ്യാപനം ; സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം

ന്യൂഡല്‍ഹി : മൂന്നു ദിവസത്തിനു ശേഷം രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ മൂന്നു ലക്ഷത്തില്‍ താഴെയെത്തി. 24 മണിക്കൂറില്‍ 2,55,874 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലത്തേതിലും 16.39 ശതമാനം കുറവാണിത്. 20.75 ശതമാനമായിരുന്നു ഇന്നലത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്...

Read more

ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേതഗതിയുമായി സർക്കാർ

ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേതഗതിയുമായി സർക്കാർ

തിരുവനന്തപുരം : ലോകായുക്തയുടെ അധികാരം മറികടക്കാൻ നിയമഭേതഗതിയുമായി സർക്കാർ. വിവാദഭേതഗതിയുടെ പകർപ്പ്  ലഭിച്ചു. ലോകായുക്ത വിധി സർക്കാരിന് തള്ളാൻ അധികാരം നൽകുന്നതാണ് പുതിയ ഭേദഗതി. ഓർഡിനൻസ് ഇപ്പോൾ ഗവർണറുടെ പരിഗണനയിലാണ്. ഓർഡ‍ിനൻസ് ​ഗവർണർ അം​ഗീകരിച്ചാൽ ലോകായുക്ത പിന്നെ പേരിന് വേണ്ടി മാത്രമാകും....

Read more

പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്ക് മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

തിരുവനന്തപുരം : പട്ടികവർഗ വികസന വകുപ്പിനു കീഴിൽ വിവിധ സ്ഥലങ്ങളിൽ പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കായ പ്രവർത്തിക്കുന്ന കേരളത്തിലെ 14 മോഡൽ റസിഡൻഷ്യൽ / ആശ്രമം സ്‌കൂളുകളിൽ 5, 6 ക്ലാസ്സുകളിലേക്കുള്ള വിദ്യാർഥികളുടെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഇതിനുള്ള പ്രവേശന പരീക്ഷ മാർച്ച്...

Read more
Page 6997 of 7362 1 6,996 6,997 6,998 7,362

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.