സംസ്ഥാനത്ത് ഇന്ന് മുതല്‍ പുതിയ നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് ഇന്ന് മുതല്‍ പുതിയ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം : കാറ്റഗറി അടിസ്ഥാനത്തില്‍ ജില്ലകളില്‍ ഏര്‍പ്പെടുത്തിയ പുതിയ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഏറ്റവും കൂടുതല്‍ നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിലാണ് തിരുവനന്തപുരം ജില്ല ഉള്ളത്. ഇവിടെ തീയറ്ററുകള്‍, ജിംനേഷ്യം,നീന്തല്‍ കുളങ്ങള്‍ എന്നിവ അടച്ചിടണം.കോളജുകളില്‍ അവസാന സെമസ്റ്റര്‍ ക്ളാസുകള്‍ മാത്രമേ ഓഫ്ലൈനില്‍ നടക്കൂ....

Read more

നില മെച്ചപ്പെട്ടു ; വിഎസ് ആശുപത്രി വിട്ടു

വി.എസ്.അച്യുതാനന്ദന് കോവിഡ് ; സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി

തിരുവനന്തപുരം : കോവിഡ് ബാധിതനായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഇന്നലെ വൈകിട്ടോടെ ആശുപത്രി വിട്ടു ബാര്‍ട്ടണ്‍ ഹില്‍ 'വേലിക്കകത്ത്' വീട്ടിലേക്കു മടങ്ങി. സന്ദര്‍ശകര്‍ക്കു കര്‍ശന നിയന്ത്രണമുണ്ട്. നേരിയ പനിയും മറ്റ് അസ്വസ്ഥതകളും മാറിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍...

Read more

അടിമാലി വാളറക്ക് സമീപം ടിപ്പര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞു ; രണ്ട് മരണം

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

ഇടുക്കി : അടിമാലി വാളറക്ക് സമീപം ടിപ്പര്‍ ലോറി കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവറും ക്ലീനറും മരിച്ചു. തലക്കോട് സ്വദേശികളായ സിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. കൊച്ചി - ധനുഷ്‌കോടി ദേശീയ പാതയില്‍ വാളറ കുത്തിനും ചീയപ്പാറക്കും ഇടയിലാണ് നിയന്ത്രണം വിട്ട്...

Read more

സ്വാതന്ത്ര്യത്തിന്റെ വില മനസിലായി ; ജയില്‍ അനുഭവം വിവരിച്ച് എം ശിവശങ്കര്‍

സ്വാതന്ത്ര്യത്തിന്റെ വില മനസിലായി ; ജയില്‍ അനുഭവം വിവരിച്ച് എം ശിവശങ്കര്‍

തിരുവനന്തപുരം : ജയില്‍ അനുഭവമടക്കം വിവരിച്ച് എം ശിവശങ്കറിന്റെ പിറന്നാള്‍ദിന കുറിപ്പ്. 59 വയസ് തികഞ്ഞ ഇന്നലെയാണ് മുന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫേസ്ബുക്കില്‍ അനുഭവങ്ങള്‍ വിവരിച്ചത്. ഇത്തവണയും പിറന്നാളിന് ആഘോഷങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ വര്‍ഷം പിറന്നാള്‍ ജയില്‍ മുറിയുടെ തണുത്ത...

Read more

എഴുപത്തി മൂന്നാം റിപ്പബ്ലിക് ദിനാഘോഷത്തിന് ഒരു ദിനം ; ദില്ലിയടക്കമുള്ള നഗരങ്ങളില്‍ ജാഗ്രത

75 വര്‍ഷത്തിനിടെ ആദ്യമായി റിപ്പബ്ലിക് ദിന പരേഡ് വൈകും

ദില്ലി : രാജ്യം നാളെ എഴുപത്തി മൂന്നാം റിപ്പബ്‌ളിക് ദിനം ആഘോഷിക്കാനിരിക്കെ ദില്ലി ഉള്‍പ്പടെയുള്ള നഗരങ്ങളില്‍ അതീവ ജാഗ്രത പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരിക്കിടെ പങ്കെടുക്കുന്നവരുടെയും കാണികളുടെയും എണ്ണം വെട്ടിക്കുറച്ചാണ് ഇത്തവണ റിപ്പബ്‌ളിക് ദിന പരേഡ് നടക്കുന്നത്. പരേഡില്‍ പങ്കെടുക്കുന്ന സേന ടീമുകളിലെ...

Read more

മുന്നറിയിപ്പിന്റെ അവസാനഘട്ടം : തലസ്ഥാനത്ത് സി നിയന്ത്രണം ; തീയറ്ററടക്കം പൂട്ടി, മാളും ബാറും തുറക്കും

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ രണ്ടര ലക്ഷം കടന്നു

തിരുവനന്തപുരം : മുന്നറിയിപ്പിന്റെ അവസാനഘട്ടമായ സി കാറ്റഗറിയിലേക്ക് കടന്നതോടെ തലസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഇന്ന് മുതല്‍ കര്‍ശനമാക്കി. തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരത്ത് സി കാറ്റഗറി നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലായി. ജില്ലയില്‍ ഒരുതരത്തിലുള്ള ആള്‍ക്കൂട്ടവും പാടില്ലെന്നാണ് നിര്‍ദ്ദേശം. തീയേറ്ററുകളും ജിംനേഷ്യങ്ങളും നീന്തല്‍ക്കുളങ്ങളുമടക്കം അടച്ചിടും....

Read more

ചോദ്യം ചെയ്യല്‍ മൂന്നാം നാളില്‍ ; ദിലീപിന് നിര്‍ണായകം ; സംവിധായകന്‍ ബാലചന്ദ്രകുമാറിനെ വിളിപ്പിച്ചില്ല

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

കൊച്ചി : നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ ചോദ്യം ചെയ്യുന്നത് മൂന്നാം ദിവസമായ ഇന്നും തുടരും. രാത്രി എട്ട് മണിക്ക് ചോദ്യം ചെയ്യല് അവസാനിപ്പിക്കണം എന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. ചോദ്യം...

Read more

കൊവിഡ് വ്യാപനം കുറയുന്നു ; രാജ്യതലസ്ഥാനത്തും ഉത്തരേന്ത്യയിലും മഹാരാഷ്ട്രയിലും കര്‍ണാടകയിലും ആശ്വാസം

വരുന്നു ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍ ; കണ്ടെത്തിയത് സൈപ്രസിലെ ഗവേഷകര്‍

ദില്ലി : രാജ്യത്ത് കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നു. ദില്ലി, മുംബൈ, ബിഹാര്‍, ഗുജറാത്ത്, ഭോപാല്‍ തുടങ്ങിയ ഉത്തരേന്ത്യന്‍ നഗരങ്ങളിലെല്ലാം കൊവിഡ് കേസുകളില്‍ കുറവുണ്ടായി. കഴിഞ്ഞ ദിവസം ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകിരിച്ച കര്‍ണാടകത്തിലും പ്രതിദിന രോഗികളുടെ എണ്ണം കുറഞ്ഞു....

Read more

അവഗണിക്കുന്നെന്ന് പരാതി : കേന്ദ്ര ബജറ്റിലേക്കുള്ള ആവശ്യങ്ങളുമായി നിർമലയ്ക്ക് മുന്നിൽ തെലങ്കാന

അവഗണിക്കുന്നെന്ന് പരാതി :  കേന്ദ്ര ബജറ്റിലേക്കുള്ള ആവശ്യങ്ങളുമായി നിർമലയ്ക്ക് മുന്നിൽ തെലങ്കാന

ഹൈദരാബാദ്: തുടർച്ചയായ അവഗണനകളിൽ പ്രതിഷേധിച്ച് തെലങ്കാന സർക്കാർ കേന്ദ്ര ബജറ്റിലേക്കുള്ള ആവശ്യങ്ങൾ അക്കമിട്ട് നിരത്തി കേന്ദ്ര ധനകാര്യ മന്ത്രാലയത്തിനയച്ചു. കേന്ദ്രം നടത്തുന്ന പദ്ധതികളുടെ പ്രഖ്യാപനങ്ങളിൽ സംസ്ഥാനത്തിന് അർഹമായത് കിട്ടുന്നില്ലെന്നാണ് പരാതി. ഓരോ വിഭാഗങ്ങൾ തിരിച്ച് സംസ്ഥാനത്തിന്റെ ആവശ്യമാണ് സംസ്ഥാന സർക്കാർ മുന്നോട്ട്...

Read more

കൊവിഡ് പ്രതിസന്ധി ; പ്രവാസികളുടെ ഇഖാമയും റീ – എൻട്രി കാലാവധിയും നീട്ടും

കൊവിഡ് പ്രതിസന്ധി ;  പ്രവാസികളുടെ ഇഖാമയും റീ – എൻട്രി കാലാവധിയും നീട്ടും

റിയാദ്: കൊവിഡ് സാഹചര്യത്തിൽ യാത്ര തടസ്സപ്പെട്ട് സ്വന്തം നാടുകളിൽ കുടുങ്ങിയ പ്രവാസികളുടെ ഇഖാമയും റീ-എൻട്രിയും സൗജന്യമായി നീട്ടി നൽകാൻ സൗദി ഭരണാധാകാരി സല്‍മാന്‍ രാജാവ് ഉത്തരവിട്ടു. മാർച്ച് 31 വരെയാണ് താമസ രേഖയായ ഇഖാമയുടെയും സൗദിയിലേക്ക് തിരിച്ചുപോകാനുള്ള റീ-എൻട്രി വിസയുടെയും കാലാവധി...

Read more
Page 6999 of 7361 1 6,998 6,999 7,000 7,361

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.