പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം : കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. കിളികൊല്ലൂർ സ്വദേശി ഓമനക്കുട്ടൻ(53) ആണ് ആത്‍മഹത്യ ചെയ്‌തത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഗ്രേഡ് എസ്ഐ ആയിരുന്നു. വ്യക്തിപരമായ പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി...

Read moreDetails

തൃ​ശൂ​ർ പൂ​രം സാ​മ്പിള്‍ വെ​ടി​ക്കെ​ട്ട്​ ; ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം

തൃ​ശൂ​ർ പൂ​രം സാ​മ്പിള്‍ വെ​ടി​ക്കെ​ട്ട്​ ; ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം

തൃ​ശൂ​ർ : ​തൃ​ശൂ​ർ പൂ​രം സാ​മ്പിള്‍ വെ​ടി​ക്കെ​ട്ട്​ ഇന്ന് ന​ട​ക്കും. തേ​ക്കി​ൻ​കാ​ട്​ മൈ​താ​നി​യി​ൽ വൈകി​ട്ട്​ ഏ​ഴി​ന്​ പാ​റ​മേ​ക്കാ​വ്​ വി​ഭാ​ഗ​വും തു​ട​ർ​ന്ന്​ തി​രു​വ​മ്പാ​ടി​യും വെ​ടി​ക്കെ​ട്ടി​ന്​ തി​രി​കൊ​ളു​ത്തും. വെ​ടി​ക്കെ​ട്ട്​ ന​ട​ക്കു​ന്ന സ​മ​യം ന​ഗ​ര​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം ഏ​​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പാ​റ​മേ​ക്കാ​വ്​ അ​ഗ്ര​ശാ​ല​യി​ലും തി​രു​വ​മ്പാ​ടി കൗ​സ്തു​ഭം ഹാ​ളി​ലു​മാ​ണ്​...

Read moreDetails

ഇത്തവണ തൃശൂർ പൂരം കുറ്റമറ്റ രീതിയിൽ നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

ഇത്തവണ തൃശൂർ പൂരം കുറ്റമറ്റ രീതിയിൽ നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

തൃശൂർ : ഇത്തവണ തൃശൂർ പൂരം കുറ്റമറ്റ രീതിയിൽ നടക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. കഴിഞ്ഞ വർഷത്തെ ദൗർഭാഗ്യകരമായ സംഭവങ്ങളിലൂടെ പാഠം പഠിച്ചു. കഴിഞ്ഞ പൂരം എങ്ങനെ ആയിരുന്നു എന്ന് ഇപ്പോൾ ചിന്തിക്കേണ്ടെന്ന് അദേഹം പ്രതികരിച്ചു. ജനങ്ങൾക്ക് തൃപ്തി കുറയാൻ പാടില്ലെന്ന്...

Read moreDetails

പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന് വനംവകുപ്പിനോട് വേടൻ

പുലിപ്പല്ല് ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന് വനംവകുപ്പിനോട് വേടൻ

കോഴിക്കോട് : പുലിപ്പല്ല് തിരികെ നൽകാനൊരുങ്ങിയ വനംവകുപ്പിനോട് ശാസ്ത്രീയ പരിശോധനക്ക് ശേഷം മതിയെന്ന് റാപ്പർ വേടൻ. പുലിപ്പല്ല് കേസിൽ ജാമ്യം ലഭിച്ച വേടനോട് ഇന്ന് രാവിലെയാണ് കോടനാട് ഫോറസ്റ്റ് ഓഫീസിലെത്താൻ വനംവകുപ്പ് ആവശ്യപ്പെട്ടത്. മൊബൈൽ ഫോണും പുലിപ്പല്ല് അടങ്ങുന്ന മാലയും തിരികെ...

Read moreDetails

മലപ്പുറത്ത് ചക്ക വീണ് ഒൻപത് വയസുകാരി മരിച്ചു

മലപ്പുറത്ത് ചക്ക വീണ് ഒൻപത് വയസുകാരി മരിച്ചു

മലപ്പുറം : മലപ്പുറം കോട്ടക്കലിൽ ചക്ക വീണ് ഒൻപത് വയസുകാരി മരിച്ചു. ചങ്കുവെട്ടി സ്വദേശി കുഞ്ഞലവിയുടെ മകൾ ആയിശ തസ്നിയാണ് മരിച്ചത്. ഇന്ന് രാവിലെ 9.30ഓടുകൂടിയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കുട്ടിയുടെ തലയിലേക്ക് ചക്ക വീഴുകയായിരുന്നു. തുടർന്ന് കുട്ടി തലയിടിച്ച് സമീപത്തേക്ക്...

Read moreDetails

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസിയെയും മോഡലിനെയും വീണ്ടും ചോദ്യം ചെയ്യും

ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസിയെയും മോഡലിനെയും വീണ്ടും ചോദ്യം ചെയ്യും

ആ​ല​പ്പു​ഴ : ര​ണ്ടു​കോ​ടി വി​ല​മ​തി​ക്കു​ന്ന മൂ​ന്നു​കി​ലോ ഹൈ​ബ്രി​ഡ് ക​ഞ്ചാ​വ് ക​ട​ത്തി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ൻ ശ്രീ​നാ​ഥ് ഭാ​സി, മോ​ഡ​ൽ സൗ​മ്യ എ​ന്നി​വ​ർ​ക്ക് വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ നോ​ട്ടീ​സ് ന​ൽ​കും. ചി​ല കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത​വ​രു​ത്താ​നാ​ണ്​ വീ​ണ്ടും വി​ളി​പ്പി​ക്കു​ന്ന​ത്. അ​ടു​ത്ത ​ദി​വ​സം​ത​ന്നെ ആ​ല​പ്പു​ഴ​യി​ൽ...

Read moreDetails

തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടും ച​മ​യ പ്ര​ദ​ർ​ശ​ന​വും നാ​ളെ

തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടും ച​മ​യ പ്ര​ദ​ർ​ശ​ന​വും നാ​ളെ

തൃ​ശൂ​ർ : തൃ​ശൂ​ർ പൂ​ര​ത്തി​ന്‍റെ സാ​മ്പി​ൾ വെ​ടി​ക്കെ​ട്ടും ആ​ന​ച്ച​മ​യ പ്ര​ദ​ർ​ശ​ന​വും ഞാ​യ​റാ​ഴ്ച ന​ട​ക്കും. സ​ന്ധ്യ​ക്ക്​ ഏ​ഴ്​ മു​ത​ൽ 8.30 വ​രെ​യാ​ണ്​ സാ​മ്പി​ൾ വെ​ടി​ക്കെ​ട്ട്. ആ​ദ്യം തി​രു​വ​മ്പാ​ടി വി​ഭാ​ഗ​വും തു​ട​ർ​ന്ന്​ പാ​റ​മേ​ക്കാ​വ്​ വെ​ടി​​ക്കെ​ട്ടി​ന്​ തി​രി​കൊ​ളു​ത്തും. ഷൊ​ർ​ണൂ​ർ റോ​ഡി​ലെ കൗ​സ്​​തു​ഭം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ...

Read moreDetails

തുടർച്ചയായ കുതിപ്പിനൊടുവിൽ കിതച്ചു നിന്ന് സ്വർണ വില

തുടർച്ചയായ കുതിപ്പിനൊടുവിൽ കിതച്ചു നിന്ന് സ്വർണ വില

കൊച്ചി : സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 8,755 രൂപയും പവന് 70,040 രൂപയുമാണ് വില. തുടർച്ചയായ കുതിപ്പിനൊടുവിൽ കിതക്കുകയാണ് ഇപ്പോൾ സ്വർണം. വെള്ളിയാഴ്ചയാണ് ഗ്രാമിന് 20 രൂപ കുറഞ്ഞ് സ്വർണവില 8,755 രൂപയിലെത്തിയത്.യു.എസും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര...

Read moreDetails

മലമ്പുഴയിൽ ട്രെയിൻ തട്ടി ഒൻപത് പശുക്കൾ ചത്തു

മലമ്പുഴയിൽ ട്രെയിൻ തട്ടി ഒൻപത് പശുക്കൾ ചത്തു

പാലക്കാട് : പാലക്കാട് മലമ്പുഴയിൽ ട്രെയിൻ തട്ടി ഒൻപത് പശുക്കൾ ചത്തു. മലമ്പുഴ കാഞ്ഞിരക്കടവിലാണ് ദാരുണമായ സംഭവമുണ്ടായത്. ഇന്നലെ രാത്രി 12.30 ഓടെയാണ് സംഭവം. വിവിധ ട്രെയിനുകളിടിച്ചാണ് പശുക്കൾ ചത്തത്. ഹിംസാഗർ എക്സ്പ്രസ്, കൊച്ചുവേളി-യശ്വന്ത്പൂർ എക്സ്പ്രസ്, ചെന്നൈ-തിരുവനന്തപുരം മെയിൽ എന്നീ ട്രെയിനുകളാണ്...

Read moreDetails

കൊല്ലത്ത് വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ

കൊല്ലത്ത് വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ

കൊല്ലം : വാക്സിൻ എടുത്തിട്ടും ഏഴു വയസുകാരിക്ക് പേവിഷബാധ. കൊല്ലം സ്വദേശിയായ കുട്ടി തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞമാസം എട്ടാം തീയതിയാണ് കുട്ടിയെ നായ കടിച്ചത്. വീടിന് മുന്നിൽ കളിച്ചുകൊണ്ടിരിക്കെയാണ് തെരുവ്നായ ആക്രമിച്ചത്. കൈയിലായിരുന്നു നായ കടിച്ചത്. അന്നുതന്നെ രണ്ട്...

Read moreDetails
Page 70 of 7657 1 69 70 71 7,657

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.