‘ തിയറ്ററുകളും മാളുകളും വരെ തുറക്കുന്നു ‘ ; വിസ്തൃതിക്കനുസരിച്ച് പങ്കാളിത്തം അനുവദിക്കണമെന്ന് ഓഡിറ്റോറിയം ഉടമകൾ

‘ തിയറ്ററുകളും മാളുകളും വരെ തുറക്കുന്നു ‘  ;  വിസ്തൃതിക്കനുസരിച്ച് പങ്കാളിത്തം അനുവദിക്കണമെന്ന് ഓഡിറ്റോറിയം ഉടമകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം പിടിച്ചുനിർത്തുന്നതിന്‍റെ ഭാഗമായി ഓഡിറ്റോറിയങ്ങൾ വിസ്തൃതിക്കനുസരിച്ച് പങ്കാളിത്തം അനുവദിച്ച് ചടങ്ങുകൾക്കായി തുറന്ന് നൽകണമെന്ന് ഓഡിറ്റോറിയം ഓണേഴ്സ് ആൻഡ് വെൽഫെയർ അസോസിയേഷൻ ആവശ്യപ്പെട്ടു. വിവാഹം പോലുള്ള ചടങ്ങുകൾ വീടുകളിൽ വെച്ച് നടത്തപ്പെടുമ്പോൾ പലപ്പപ്പോഴും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാറില്ല. സ്ഥല...

Read more

പട്ടച്ചരട് കുടുങ്ങി എട്ടുവയസ്സുകാരന്‍റെ കഴുത്ത് മുറിഞ്ഞു

പട്ടച്ചരട് കുടുങ്ങി എട്ടുവയസ്സുകാരന്‍റെ കഴുത്ത് മുറിഞ്ഞു

നാഗ്പൂർ: പട്ടത്തിന്‍റെ ചരട് (നൈലോൺ മഞ്ച) കുടുങ്ങി എട്ടുവയസ്സുകാരന്‍റെ കഴുത്തിന് ഗുരുതരമായി മുറിവേറ്റു. ഞായറാഴ്ച നാഗ്പൂർ മങ്കപൂർ ഫ്‌ളൈ ഓവറിലാണ് സംഭവം. കാറിൽ സഞ്ചരിക്കുകയായിരുന്ന ആരവ് എന്ന കുട്ടിക്കാണ് ദാരുണമായി പരിക്കേറ്റതെന്ന് പോലീസ് അറിയിച്ചു. തുറന്ന മേലാപ്പുള്ള കാറിൽ സീറ്റിൽ നിന്ന്...

Read more

തീവിലയുമായി മാമ്പഴ രാജാവ് വരവറിയിച്ചു ; ഒന്നിന് 300 രൂപ !

തീവിലയുമായി മാമ്പഴ രാജാവ് വരവറിയിച്ചു ; ഒന്നിന് 300 രൂപ !

പുണെ: ഈ വർഷത്തെ ആദ്യ ദേവഗഡ് അൽഫോൻസാ മാമ്പഴപ്പെട്ടിക്ക് പൂണെ മാർക്കറ്റിൽ വരവേൽപ്. 60എണ്ണമടങ്ങിയ ആദ്യ പെട്ടി 18,000 രൂപക്കാണ് വിറ്റുപോയത്. ഒന്നിന് 300 രൂപ!. സാധരണ 12 എണ്ണത്തിന് 300 രൂപ മുതൽ 500 രൂപ വരെയാണ് ചില്ലറ വിൽപന...

Read more

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു ; ബി കാറ്റഗറിയിൽ എട്ട് ജില്ലകൾ

കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു ;   ബി കാറ്റഗറിയിൽ എട്ട് ജില്ലകൾ

കോഴിക്കോട്: കോവിഡ് വ്യാപനത്തെ തുടർന്ന് തിരുവനന്തപുരം ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി. ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. എ കാറ്റഗറിയില്‍ മൂന്ന് ജില്ലകളാണുള്ളത്. ബി കാറ്റഗറിയിൽ 8 ജില്ലകളുണ്ട്. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സി കാറ്റഗറിയില്‍ ഉൾപ്പെടുന്ന ജില്ലകളിൽ സാമൂഹിക,...

Read more

മുൻ മുഖ്യമന്ത്രി ഇഎംഎസിന്റെ മകൻ എസ് ശശി അന്തരിച്ചു

മുൻ മുഖ്യമന്ത്രി ഇഎംഎസിന്റെ മകൻ എസ് ശശി അന്തരിച്ചു

മുംബൈ: ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ മകൻ എസ് ശശി അന്തരിച്ചു. മുംബൈയിൽ മകളുടെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 67 വയസായിരുന്നു. ദേശാഭിമാനി ചീഫ്‌ അക്കൗണ്ട്‌സ്‌ മാനേജരായിരുന്നു. കേരളത്തിലെ എല്ലാ യൂണിറ്റുകളുടെയും ചുമതല വഹിച്ചിരുന്നു. ദേശാഭിമാനി ഡെപ്യൂട്ടി മാനേജരായിരുന്ന കെ എസ്‌...

Read more

വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടും

വിദ്യാഭ്യാസ സ്ഥാപങ്ങളിൽ ഹാജർ നില 40 ശതമാനത്തിൽ കുറവെങ്കിൽ രണ്ടാഴ്ച അടച്ചിടും

കോഴിക്കോട് : സ്കൂളുകളിലും കോളേജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർത്ഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ജില്ലകളിലെ കോവിഡ്...

Read more

കെ റെയിൽ ; ക്രിയാത്മകമായ വിമർശനങ്ങൾക്ക് ചെവികൊടുക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി

കെ റെയിൽ ;  ക്രിയാത്മകമായ വിമർശനങ്ങൾക്ക് ചെവികൊടുക്കാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കെ റെയിലുമായി ബന്ധപ്പെട്ട ക്രിയാത്മകമായ വിമർശനങ്ങൾക്ക് ചെവികൊടുക്കാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി. സാമൂഹിക ആഘാത പഠനം നടക്കുന്ന പയ്യന്നൂരിലും കല്ലിടൽ നടക്കുന്ന ഞീഴൂരിലും വീട് നഷ്ടപ്പെടുന്നനർ പ്രതിഷേധ സമരം നടത്തി. അതിനിടെ കെ റെയിൽ വിമർശ കവിത എഴുതിയതിന് നേരിടേണ്ടിവരുന്ന...

Read more

കേരളത്തില്‍ ഇന്ന് 26,514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊവിഡ് കണ്‍ട്രോള്‍ റൂം ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ് ;  ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറുകള്‍

തിരുവനന്തപുരം: കേരളത്തില്‍ 26,514 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260, ആലപ്പുഴ 1165, പത്തനംതിട്ട 1065, ഇടുക്കി 1033,...

Read more

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; ഇന്ന് അഞ്ച് മരണം

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ;  ഇന്ന് അഞ്ച് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2,629 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,115 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് അഞ്ച് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു....

Read more

കാട്ടുപോത്തിന്റെ ആക്രമണത്തിൽ മറയൂരിൽ കർഷകൻ കൊല്ലപ്പെട്ടു

കാട്ടുപോത്തിന്റെ ആക്രമണത്തിൽ മറയൂരിൽ കർഷകൻ കൊല്ലപ്പെട്ടു

മൂന്നാർ: മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മറയൂർ പള്ളനാട് മംഗളംപാറ സ്വദേശി ദുരൈരാജ് (56) ആണ് മരിച്ചത്. മറയൂരിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് പോകുംവഴിയാണ് വന്യമൃഗത്തിന്റെ ആക്രമണത്തിന് ഇരയായത്. സ്വന്തം കൃഷിത്തോട്ടത്തിൽ ഉണ്ടായിരുന്ന കാട്ടുപോത്താണ് ദുരൈരാജിനെ കുത്തിയത്. സംഭവ സ്ഥലത്ത്...

Read more
Page 7001 of 7361 1 7,000 7,001 7,002 7,361

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.