യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; ഇന്ന് അഞ്ച് മരണം

യുഎഇയില്‍ 2629 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ;  ഇന്ന് അഞ്ച് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2,629 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 1,115 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് അഞ്ച് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു....

Read more

കാട്ടുപോത്തിന്റെ ആക്രമണത്തിൽ മറയൂരിൽ കർഷകൻ കൊല്ലപ്പെട്ടു

കാട്ടുപോത്തിന്റെ ആക്രമണത്തിൽ മറയൂരിൽ കർഷകൻ കൊല്ലപ്പെട്ടു

മൂന്നാർ: മറയൂരിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മറയൂർ പള്ളനാട് മംഗളംപാറ സ്വദേശി ദുരൈരാജ് (56) ആണ് മരിച്ചത്. മറയൂരിൽ നിന്ന് തിരിച്ചു വീട്ടിലേക്ക് പോകുംവഴിയാണ് വന്യമൃഗത്തിന്റെ ആക്രമണത്തിന് ഇരയായത്. സ്വന്തം കൃഷിത്തോട്ടത്തിൽ ഉണ്ടായിരുന്ന കാട്ടുപോത്താണ് ദുരൈരാജിനെ കുത്തിയത്. സംഭവ സ്ഥലത്ത്...

Read more

കേരള സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി

കേരള സർവകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി

തിരുവനന്തപുരം: കേരള സർവകലാശാലക്ക് കീഴിലുള്ള കോളേജുകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റി. 10 ദിവസത്തേക്കാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവ്വകലാശാല വ്യക്തമാക്കി. കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കാൻ...

Read more

‘ സത്യം ജയിച്ചു , മനസാക്ഷിയാണ് എന്റെ ശക്തി ‘ : വിഎസിനെതിരായ ജയത്തിൽ ഉമ്മൻ ചാണ്ടി

‘ സത്യം ജയിച്ചു , മനസാക്ഷിയാണ് എന്റെ ശക്തി ‘ :  വിഎസിനെതിരായ ജയത്തിൽ ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: സോളാർ കേസിൽ സത്യം ജയിക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഭയമില്ലായിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. താൻ മുഖ്യന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷം നിരവധി ആക്ഷേപങ്ങൾ ഉന്നയിച്ചു. തെറ്റ് ചെയ്തില്ലെന്ന് പൂർണ ബോധ്യമുണ്ട്. എത്ര കേസുകൾ, എത്ര കമ്മിഷനുകൾ വന്നു ? സത്യം...

Read more

തലസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം , ‘ സി ‘ കാറ്റഗറിയിൽ ഉൾപ്പെടുത്തി ; കടുത്ത നിയന്ത്രണം

തലസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനം ,  ‘ സി ‘ കാറ്റഗറിയിൽ ഉൾപ്പെടുത്തി ;  കടുത്ത നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് അതിതീവ്ര വ്യാപന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ കടുത്ത നിയന്ത്രണങ്ങളേർപ്പെടുത്തി. ജില്ലയെ കൊവിഡ് 'സി' കാറ്റഗറിയിൽ ഉൾപെടുത്തി. സി കാറ്റഗറിയിൽ വരുന്ന ആദ്യ ജില്ലയാണ് തിരുവനന്തപുരം. എട്ട് ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി. കൊല്ലം , തൃശ്ശൂർ ,...

Read more

സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ ജില്ലകളിൽ പ്രത്യേക സംഘങ്ങൾ രൂപീകരിക്കണം ; പോലീസ് മേധാവിമാരോട് നിര്‍ദ്ദേശിച്ച് ഡിജിപി

സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ ജില്ലകളിൽ പ്രത്യേക സംഘങ്ങൾ രൂപീകരിക്കണം ;  പോലീസ് മേധാവിമാരോട് നിര്‍ദ്ദേശിച്ച് ഡിജിപി

തിരുവനന്തപുരം: സംഘടിത കുറ്റകൃത്യങ്ങൾ തടയാൻ ജില്ലകളിൽ പ്രത്യേക സംഘങ്ങൾ രൂപീകരിക്കണമെന്ന് ഡിജിപി. ജില്ലാ പോലീസ് മേധാവി മാർ രണ്ടാഴ്ചയിൽ ഒരിക്കൽ സംഘത്തിന്റെ പ്രവർത്തനം വിലയിരുത്തണം. വാഹന പെട്രോളിംഗും രാത്രികാല പരിശോധനയും കർശനമാക്കാനും ഡിജിപി നിർദ്ദേശം നല്‍കി. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാ പോലീസ്...

Read more

കെണിയൊരുക്കി കാത്തിരുന്നത് മൂന്ന് ദിവസം ; പുലി വന്നില്ല

കെണിയൊരുക്കി കാത്തിരുന്നത് മൂന്ന് ദിവസം ;  പുലി വന്നില്ല

അകത്തേത്തറ: ഗ്രാമപഞ്ചായത്തിലെ ജനവാസ മേഖലയിൽ വിഹരിക്കുന്ന പുലിയെ പിടികൂടാൻ ഉമ്മിനിക്കടുത്ത് വൃന്ദാവൻ നഗറിൽ വനം വകുപ്പ് കെണി സ്ഥാപിച്ച് മൂന്ന് ദിവസം പിന്നിട്ടിട്ടും പുലി ഇതുവഴി എത്തിയില്ല.പുലിക്കൂട് ഒരുക്കിയ ശേഷം വനം വകുപ്പി‍െൻറ സി.സി.സി.ടി.വിയിലും പുലിയെ കാണുന്നില്ല. കഴിഞ്ഞ ദിവസം പുലിയുടെ...

Read more

അനുവാദമില്ലാതെ സ്മാർട്ഫോൺ വാങ്ങിയതിന് യുവതിയെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത ഭർത്താവ് പിടിയിൽ

അനുവാദമില്ലാതെ സ്മാർട്ഫോൺ വാങ്ങിയതിന് യുവതിയെ കൊല്ലാൻ ക്വട്ടേഷൻ കൊടുത്ത ഭർത്താവ് പിടിയിൽ

കൊൽക്കത്ത: അനുവാദമില്ലാതെ സ്മാർട്ഫോൺ വാങ്ങിയതിന് ഭാര്യയെ കൊല്ലാൻ വാടകക്കൊലയാളിയെ നിയോഗിച്ച 40കാരൻ അറസ്റ്റിൽ. അക്രമികൾ മൂർച്ചയേറിയ ആയുധം കൊണ്ട് സ്ത്രീയുടെ കഴുത്തിന് കുത്തുകയായിരുന്നു. മുറിവിൽ ഏഴ് തുന്നലുണ്ട്. ദക്ഷിണ കൊൽക്കത്തയുടെ പ്രാന്തപ്രദേശമായ നരേന്ദ്രപൂരിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഭർത്താവ് രാജേഷ് ഝായും...

Read more

സംസ്ഥാനത്ത് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിനെ ശക്തിപ്പെടുത്തി ; 75 ലക്ഷത്തിലധികം പേര്‍ക്ക് സേവനം

സംസ്ഥാനത്ത് സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിനെ ശക്തിപ്പെടുത്തി ;  75 ലക്ഷത്തിലധികം പേര്‍ക്ക് സേവനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപനമുണ്ടായ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്‍റെ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി സോഷ്യല്‍ സൈക്കോ സപ്പോര്‍ട്ട് ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഇതിനായി സംസ്ഥാനത്ത് എല്ലാ ജില്ലകളിലുമായി മാനസികാരോഗ്യ പരിപാടിയുടെ കീഴില്‍ 957 മാനസികാരോഗ്യ പ്രവര്‍ത്തകരെയാണ് സജ്ജമാക്കിയത്....

Read more

പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം : പൾസർ സുനിയുടെ അമ്മയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്. ആലുവ കോടതിയിൽ വെച്ചാണ് ശോഭനയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയത്. പൾസർ സുനിയെ കണ്ടതിനു ശേഷം മകൻ പറഞ്ഞ കാര്യങ്ങളൊക്കെ കോടതിയെ അറിയിച്ചു എന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. തൻ്റെ മകനു...

Read more
Page 7002 of 7361 1 7,001 7,002 7,003 7,361

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.