സൗദിയില്‍ ഇന്നും കൊവിഡ് മുക്തി ഉയര്‍ന്നു

സൗദിയില്‍ ഇന്നും കൊവിഡ് മുക്തി ഉയര്‍ന്നു

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് വ്യാപനം കുറയുകയും രോഗമുക്തരാവുന്നവരുടെ എണ്ണം ഉയരുകയും ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 4,535 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 5,072 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ...

Read more

രത്തൻ ടാറ്റക്ക് ‘ അസം ബൈഭവ് ‘ സിവിലിയൻ ബഹുമതി

രത്തൻ ടാറ്റക്ക്  ‘ അസം ബൈഭവ് ‘ സിവിലിയൻ ബഹുമതി

ഗുവാഹത്തി: അസമിന്‍റെ ഉന്നത സിവിലിയൻ ബഹുമതിയായ 'അസം ബൈഭവ്' വ്യവസായി രത്തൻ ടാറ്റക്ക്. തലസ്ഥാനമായ ഗുവാഹത്തിയിൽ ജനുവരി 24ന് നടക്കുന്ന ചടങ്ങിൽ ബഹുമതി സമ്മാനിക്കും. ഗവർണർ പ്രഫ. ജഗദീഷ് മുഖിയും മുഖ്യമന്ത്രി ഹെമന്ത ബിശ്വ ശർമ അടക്കമുള്ളവർ ചടങ്ങിൽ പങ്കെടുക്കും.കോവിഡ് പശ്ചാത്തലത്തിൽ...

Read more

‘ കറവ വറ്റിയോ ചാച്ചീ ‘ ; ചെത്തുകാരന്റെ മകനായതിൽ അഭിമാനിക്കുന്ന അങ്ങയുടെ അനുയായികൾ നടത്തുന്ന അധിക്ഷേപങ്ങളാണ് – മുഖ്യമന്ത്രിയോട് അരിത ബാബു

‘ കറവ വറ്റിയോ ചാച്ചീ ‘ ;   ചെത്തുകാരന്റെ മകനായതിൽ അഭിമാനിക്കുന്ന അങ്ങയുടെ അനുയായികൾ നടത്തുന്ന അധിക്ഷേപങ്ങളാണ്  –  മുഖ്യമന്ത്രിയോട് അരിത ബാബു

കോഴിക്കോട് : ഇടതുപക്ഷ അനുഭാവികൾ നടത്തുന്ന സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി കത്തെഴുതി കായംകുളം നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന അരിതാ ബാബു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും അങ്ങയുടെ അനുയായികളും പാർട്ടിക്കാരും അനുഭാവികളും തനിക്കെതിരെ നിർത്താതെ...

Read more

ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ ; വിമൻ ജസ്റ്റിസ് നേതാക്കൾ വീടുകൾ സന്ദർശിച്ചു

ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ ;  വിമൻ ജസ്റ്റിസ് നേതാക്കൾ വീടുകൾ സന്ദർശിച്ചു

തിരുവനന്തപുരം: ജില്ലയിലെ വിതുര, പെരിങ്ങമ്മല പഞ്ചായത്തുകളില്‍ ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ തുടര്‍ക്കഥയാകുന്ന സാഹചര്യത്തിൽ വിമൻ ജസ്റ്റിസ് ജില്ലാ നേതാക്കൾ അവരുടെ വീടുകൾ സന്ദർശിച്ചു. നേതാക്കൾ ഇരകളുടെ ബന്ധുക്കളുമായി സംസാരിച്ചു. ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പോലീസ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ ജാഗ്രത കാട്ടണമെന്ന്...

Read more

മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് വൈകുന്നേരം നടത്തിയ പരിശോധനയിലാണ് അദ്ദേഹം കൊവിഡ് പോസിറ്റീവ് ആയത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തിൽ തുടരുകയാണെന്നും ആശുപത്രിവൃത്തങ്ങൾ അറിയിച്ചു. മന്ത്രി...

Read more

പാട്ട് പാടാൻ കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം ; മൂന്ന് പേർ അറസ്റ്റിൽ

പാട്ട് പാടാൻ കൂട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനം ;    മൂന്ന് പേർ അറസ്റ്റിൽ

കുറ്റിപ്പുറം: യുട്യൂബ് ചാനലിൽ പാട്ട് പാടാൻ കൂട്ടിക്കൊണ്ടുപോയി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പെരിന്തൽമണ്ണ കീഴാറ്റൂർ സ്വദേശികളായ ഉമ്മർ കീഴാറ്റൂർ (55), ഒസാമ (47), വേങ്ങൂർ സ്വദേശി ടൈലർ ഉമ്മർ (36) എന്നിവരെയാണ് പോക്‌സോ...

Read more

കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ പുതിയ രോഗികളെക്കാൾ രോഗമുക്തി കേസുകൾ ഉയർന്നു

തിരുവനന്തപുരം: കേരളത്തില്‍ 45,449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 11,091, തിരുവനന്തപുരം 8980, കോഴിക്കോട് 5581, തൃശൂര്‍ 2779, കൊല്ലം 2667, മലപ്പുറം 2371, കോട്ടയം 2216, പാലക്കാട് 2137, പത്തനംതിട്ട 1723, ആലപ്പുഴ 1564, ഇടുക്കി 1433, കണ്ണൂര്‍ 1336,...

Read more

പോപ്പുലര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കന്നാസും കടലാസും ; തട്ടിപ്പിന് ഇരയായ നിക്ഷേപകരെ വീണ്ടും കബളിപ്പിക്കാന്‍ നീക്കം

പോപ്പുലര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കന്നാസും കടലാസും ;  തട്ടിപ്പിന് ഇരയായ നിക്ഷേപകരെ വീണ്ടും കബളിപ്പിക്കാന്‍ നീക്കം

കോട്ടയം : പോപ്പുലര്‍ തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ കന്നാസും കടലാസും. കോട്ടയത്തും ചങ്ങനാശ്ശേരിയിലുമുള്ള ഇവരെ രംഗത്തിറക്കിയത് പോപ്പുലര്‍ ഉടമകള്‍തന്നെ. തുടക്കംമുതല്‍ ഇവരുടെ നീക്കത്തില്‍ നിക്ഷേപകര്‍ക്ക് സംശയം ഉണ്ടായിരുന്നു. അത് അവര്‍ മറ്റുള്ളവരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. പോപ്പുലര്‍ പ്രതികളെ കേസില്‍നിന്നും എങ്ങനെയും രക്ഷപെടുത്തി...

Read more

ജെഎന്‍യു ക്യാമ്പസിലെ ബലാത്സംഗ ശ്രമം ; ഒരാള്‍ പിടിയില്‍

ജെഎന്‍യു ക്യാമ്പസിലെ ബലാത്സംഗ ശ്രമം ;  ഒരാള്‍ പിടിയില്‍

ദില്ലി: ജെഎൻയു കാമ്പസിനുള്ളിൽ ​ഗവേഷക വിദ്യാര്‍ത്ഥിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. 27 വയസുള്ള പശ്ചിമ ബംഗാൾ സ്വദേശിയാണ് പിടിയിലായത്. ഇയാള്‍ ജെഎൻയു വിദ്യാർത്ഥിയല്ലെന്നാണ് സൂചന. കഴിഞ്ഞ ചൊവ്വാഴ്ച്ച രാത്രിയാണ് വിദ്യാര്‍ത്ഥിക്ക് നേരെ ആക്രമണ ശ്രമം നടന്നത്. രാത്രി 11.45...

Read more

75 ലക്ഷം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമം ; പാലക്കാട് സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ

75 ലക്ഷം രൂപയുടെ വിദേശ കറൻസി കടത്താൻ ശ്രമം ;  പാലക്കാട് സ്വദേശി വിമാനത്താവളത്തിൽ പിടിയിൽ

കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപയുടെ വിദേശ കറൻസി നെടുമ്പാശേരി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. സ്പൈസ്ജെറ്റ് വിമാനത്തിൽ ദുബായിലേക്ക് പോകാനെത്തിയ പാലക്കാട് സ്വദേശി ഹസ്സൻ അബ്ദുല്ലയിൽ നിന്നാണ് കറൻസി പിടികൂടിയത്. വിവിധ രാജ്യങ്ങളുടെ ഡോളർ, ദിനാർ, റിയാൽ തുടങ്ങിയ...

Read more
Page 7008 of 7359 1 7,007 7,008 7,009 7,359

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.