തെന്മലയില്‍ വനംവകുപ്പ് വാച്ചര്‍ക്ക് നേരെ കാട്ടാന ആക്രമണം

തെന്മലയില്‍ വനംവകുപ്പ് വാച്ചര്‍ക്ക് നേരെ കാട്ടാന ആക്രമണം

കൊല്ലം: തെന്മലയില്‍ വനംവകുപ്പ് വാച്ചര്‍ക്ക് കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റു. കട്ടിലപ്പാറ സ്വദേശി ബിജുവിനാണ് പരിക്കേറ്റത്. ശെന്തരുണി വനമേഖലയിലെ കട്ടിലപ്പാറയില്‍ വെച്ചായിരുന്നു കാട്ടാന ആക്രമിച്ചത്. ഫയര്‍ ലൈന്‍ ജോലി ചെയ്യുന്നതിനിടെയായിരുന്നു സംഭവം. ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Read more

രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിമാർ ഇവരാണ് ; കേരളവും പട്ടികയിൽ

രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിമാർ ഇവരാണ് ;  കേരളവും പട്ടികയിൽ

കോഴിക്കോട് : രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കുന്ന സർവ്വേഫലം പുറത്ത്. ദേശീയ മാധ്യമമാണ് സർവ്വേ സംഘടിപ്പിച്ചത്. രാജ്യത്ത് ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രിയായി ഒഡീഷയിലെ നവീന്‍ പട്‌നായിക് തിരഞ്ഞെടുക്കപ്പെട്ടു. സര്‍വേ പ്രകാരം പട്ടികയില്‍ മികച്ച പ്രകടനം നടത്തിയവരില്‍ കോണ്‍ഗ്രസിന്റെ രണ്ട് മുഖ്യമന്ത്രിമാരും...

Read more

മാസ്‌ക്കില്ലാത്തത് ചോദ്യംചെയ്തു ; പോലീസുകാരിയുടെ മൊബൈല്‍ നിലത്തെറിഞ്ഞ് തകര്‍ത്തയാള്‍ അറസ്റ്റില്‍

മാസ്‌ക്കില്ലാത്തത് ചോദ്യംചെയ്തു ;  പോലീസുകാരിയുടെ മൊബൈല്‍ നിലത്തെറിഞ്ഞ് തകര്‍ത്തയാള്‍ അറസ്റ്റില്‍

ചണ്ഡീഗഢ്: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത വനിതാ പോലീസിന്റെ മൊബൈല്‍ ഫോണ്‍ തട്ടിത്തെറിപ്പിച്ച് നിലത്തെറിഞ്ഞ് തകര്‍ത്ത് യുവാവ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത് പിഴ ചുമത്താന്‍ ശ്രമിക്കുന്നതിനിടെ മൊഹാലിയിലായിരുന്നു സംഭവം. പ്രദേശത്തെ മാര്‍ക്കറ്റില്‍ ഡ്യൂട്ടിയിലായിരുന്ന എസ്.ഐ ആശാ ദേവി, മാസ്‌ക്...

Read more

നിയന്ത്രണങ്ങളുടെ ലംഘനം : സംസ്ഥാനത്ത് ഇന്ന് 452 കേസുകള്‍ ; മാസ്ക് ധരിക്കാത്തത് 5000 പേര്‍

നിയന്ത്രണങ്ങളുടെ ലംഘനം : സംസ്ഥാനത്ത് ഇന്ന് 452 കേസുകള്‍ ;  മാസ്ക് ധരിക്കാത്തത് 5000 പേര്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 452 പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ്. ഇന്ന് അറസ്റ്റിലായത് 229 പേരാണ്. 115 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 5000 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റീൻ ലംഘിച്ചതിന് ഒരു കേസും റിപ്പോര്‍ട്ട്...

Read more

പട്ടാപ്പകല്‍ കരിമ്പിന്‍ ജ്യൂസ് മെഷീന്‍ മോഷണം ; മലപ്പുറത്ത് രണ്ടുപേര്‍ പിടിയില്‍

പട്ടാപ്പകല്‍ കരിമ്പിന്‍ ജ്യൂസ് മെഷീന്‍ മോഷണം ;  മലപ്പുറത്ത് രണ്ടുപേര്‍ പിടിയില്‍

മലപ്പുറം: പാതയോരങ്ങളിൽ നിന്ന് കരിമ്പ് ജ്യൂസ് മെഷീനുകള്‍ മോഷ്ടിക്കുന്ന സംഘം മലപ്പുറം വഴിക്കടവ് പോലീസിന്‍റെ പിടിയിലായി. പെരിന്തല്‍മണ്ണ കൊളത്തൂരില്‍ വാടകക്ക് താമസിക്കുന്ന തൃശ്ശൂര്‍ ചാവക്കാട് സ്വദേശി നൈനാന്‍ ഹുസ്സൈന്‍, പെരിന്തല്‍മണ്ണ കൊളത്തൂര്‍ സ്വദേശി പറയന്‍കാട്ടില്‍ ഹിലാല്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നും...

Read more

വിദ്യാർഥിയെയും അമ്മയെയും നടുറോഡിലിട്ട് മർദ്ദിച്ചു ; ഗുണ്ടാ നേതാവ് പിടിയിൽ

വിദ്യാർഥിയെയും അമ്മയെയും നടുറോഡിലിട്ട് മർദ്ദിച്ചു ;  ഗുണ്ടാ നേതാവ്  പിടിയിൽ

കൊല്ലം: ചിതറയിൽ പ്ലസ് ടു വിദ്യാർഥിയെയും അമ്മയെയും നടുറോഡിലിട്ട് ക്രൂരമായി മർദ്ദിച്ച ഗുണ്ടാ നേതാവ് അറസ്റ്റിൽ. വധശ്രമ കേസുകളിലടക്കം പ്രതിയായ കൊട്ടോടി നിസാമിനെ ഒരു മാസത്തിലേറെ നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം പതിനേഴിനാണ് നാലുമുക്ക് സ്വദേശിയായ പ്ലസ്ടു...

Read more

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1262 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 1146 പേര്‍ രോഗ മുക്തരായി. ഇതുവരെ 223071 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗ മുക്തരായവരുടെ എണ്ണം 213080 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8486 പേര്‍ രോഗികളായിട്ടുണ്ട്....

Read more

വയനാട് ജില്ലയില്‍ 1074 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 1074 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 1074 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 260 പേര്‍ രോഗമുക്തി നേടി. 19 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 1067 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ 2 പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ...

Read more

വധുവിന്റെ കരണത്തടിച്ചതിന് വിവാഹം മുടങ്ങിയ സംഭവം ; വധുവിന്റെ വീട്ടുകാര്‍ക്കെതിരെ വരന്റെ പരാതി

വധുവിന്റെ കരണത്തടിച്ചതിന് വിവാഹം മുടങ്ങിയ സംഭവം ;   വധുവിന്റെ വീട്ടുകാര്‍ക്കെതിരെ  വരന്റെ പരാതി

ചെന്നൈ : വിരുന്നിന്റെ ഭാഗമായി നടത്തിയ ഡി.ജെ. പാർട്ടിയെത്തുടർന്ന് വിവാഹം മുടങ്ങിയ സംഭവത്തിൽ വധുവിന്റെ വീട്ടുകാർക്കെതിരേ വരന്റെ പരാതി. മദ്യപിച്ചെത്തിയ യുവാക്കൾ ഡിജെ പാർട്ടിക്കിടെ വധുവിനൊപ്പം മോശമായ രീതിയിൽ നൃത്തം ചെയ്തതിനെ ചോദ്യം ചെയ്തതിന് മർദിച്ചെന്നും പരസ്യമായി അപമാനിച്ചെന്നുമാണ് പോലീസിന് നൽകിയ...

Read more
Page 7009 of 7358 1 7,008 7,009 7,010 7,358

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.