73 കാരിയായ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

73 കാരിയായ അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍

കൊച്ചി : എറണാകുളത്ത് സ്വന്തം അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. എറണാകുളം പുത്തന്‍വേലിക്കര തുരുത്തിപ്പുറം സ്വദേശി ഫ്രാന്‍സിസിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 73 വയസുള്ള അമ്മ തന്നെ സഹായിക്കുന്നില്ലെന്ന് പറഞ്ഞ് ഇയാള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. അമ്മയെ ഫ്രാന്‍സിസ് ക്രൂരമായി മര്‍ദ്ദിക്കുകയും...

Read more

കൊവിഡ് അതിതീവ്രം ; ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കി കേരളം

കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

വയനാട് : കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അന്തര്‍സംസ്ഥാന ചെക്ക് പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി കേരളം. കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലെ എല്ലാ ചെക്ക് പോസ്റ്റുകളിലും കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. അതിര്‍ത്തി ഗ്രാമങ്ങളിലെ തൊഴിലാളികള്‍ക്കും കര്‍ഷകര്‍ക്കും ഇളവ് നല്‍കണമെന്ന...

Read more

ട്യൂഷന് പോയ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം ; സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

ട്യൂഷന് പോയ കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് ബസ് നിര്‍ത്തി പീഡിപ്പിക്കാന്‍ ശ്രമം ; സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍

കോഴിക്കോട് : ട്യൂഷന്‍ ക്ലാസിന് പോവുകയായിരുന്ന പതിനഞ്ചുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സ്വകാര്യ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. മൂഴിക്കല്‍ റൂട്ടിലോടുന്ന റാണിയ ബസിന്റെ ഡ്രൈവര്‍ മൂഴിക്കല്‍ ചേന്നംകണ്ടിയില്‍ ഷമീര്‍ (34) ആണ് പിടിയിലായത്. വ്യാഴാഴ്ച അതിരാവിലെയാണ് സംഭവം. രാവിലെ റാണിയ...

Read more

കൊയിലാണ്ടിയില്‍ വയോധികന്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

കോഴിക്കോട് : കൊയിലാണ്ടിയില്‍ വയോധികനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി ബസ് സ്റ്റാന്റിന് സമീപത്തുള്ള റെയില്‍വേ ട്രാക്കിലാണ് കോടഞ്ചേരി സ്വദേശിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോടഞ്ചേരി നൂറാം തോട് കിഴക്കയില്‍ വീട്ടില്‍ മാത്യു(71) ആണ് മരിച്ചത്....

Read more

ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും ; കൊലക്കുറ്റം ചുമത്തിയത് തിരിച്ചടിയാകും ; നിര്‍ണ്ണായക ദിനം

നടിയെ ആക്രമിച്ച കേസിലെ കൂറുമാറ്റം ; സാക്ഷികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും

കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിനിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഇന്ന് 10.15ന് ആണ് വാദം കേള്‍ക്കുക. സ്‌പെഷല്‍ സിറ്റിങ് നടത്തിയാണ് കേസ് പരിഗണിക്കുക. എല്ലാ കേസ്...

Read more

പ്രതിഭ പ്രഥമ അന്തർദേശീയ നാടക അവാർഡ് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു

പ്രതിഭ പ്രഥമ അന്തർദേശീയ നാടക അവാർഡ് മന്ത്രി സജി ചെറിയാൻ സമ്മാനിച്ചു

മനാമ: ബഹ്‌റൈന്‍ പ്രതിഭയുടെ പ്രഥമ അന്തര്‍ ദേശീയ നാടക അവാര്‍ഡ് ദാനം തിരുവല്ലയില്‍ നടന്നു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അവാര്‍ഡ് ജേതാവായ രാജശേഖരന്‍ ഓണംതുരുത്തിന് പുരസ്‌കാരം സമ്മാനിച്ചു. 'ഭഗവാന്റെ പള്ളി നായാട്ട്' എന്ന രചനയാണ് അവാര്‍ഡിന് അര്‍ഹമായത്. പ്രതിഭ...

Read more

വൈറ്റിലയിലേയും ഇടപ്പള്ളിയിലേയും ഗതാഗതക്കുരുക്ക് പരിഹരിക്കും : മന്ത്രി പി രാജീവ്

വൈറ്റിലയിലേയും ഇടപ്പള്ളിയിലേയും ഗതാഗതക്കുരുക്ക് പരിഹരിക്കും : മന്ത്രി പി രാജീവ്

കൊച്ചി: വൈറ്റില, ഇടപ്പള്ളി ജങ്‌ഷനുകളിൽ ഗതാഗതം സുഗമമാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. വൈറ്റിലയിലെ പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് നാറ്റ്പാക്കും ദേശീയപാത അതോറിറ്റിയുടെ കണ്‍സള്‍ട്ടന്‍സിയും നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുധാരണയിലെത്തും. ഇടപ്പള്ളിയില്‍ റോഡ് വീതി കൂട്ടിയും ഫ്ളൈ ഓവര്‍ നിര്‍മിച്ചും...

Read more

ഗൃഹപരിചരണം എങ്ങനെ ? ; പരിശീലനം പൊതുജനങ്ങള്‍ക്കും കാണാം

ഗൃഹപരിചരണം എങ്ങനെ ? ; പരിശീലനം പൊതുജനങ്ങള്‍ക്കും കാണാം

തിരുവനന്തപുരം: ഗൃഹപരിചരണം സംബന്ധിച്ച് ആരോഗ്യ വകുപ്പ് കിലയുടെ സഹകരണത്തോടെ നടത്തുന്ന പരിശീലന പരിപാടി പൊതുജനങ്ങള്‍ക്കും കാണാനാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആര്‍ആര്‍ടി, വാര്‍ഡ് സമിതി അംഗങ്ങള്‍, ആശാവര്‍ക്കര്‍മാര്‍, തദ്ദേശ സ്ഥാപന ജീവനക്കാര്‍, വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള അങ്കണവാടി ഐസിഡിഎസ്...

Read more

കാലടി ബസ് സ്റ്റാൻഡിൽ വയോധികൻ മരിച്ച നിലയിൽ

കാലടി ബസ് സ്റ്റാൻഡിൽ വയോധികൻ മരിച്ച നിലയിൽ

കാലടി: കാലടി സ്വകാര്യ ബസ് സ്റ്റാൻഡിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. കറുകുറ്റി എടക്കുന്ന് സ്വദേശി പാപ്പച്ചൻ (72) ആണ് മരിച്ചത്. വെള്ളിയാഴ്‌ച വൈകിട്ട് ആറിനായിരുന്നു സംഭവം. സമീപത്തെ ഓട്ടോ തൊഴിലാളികളും ബസ് ജീവനക്കാരും വിവരമറിയച്ചതിന് തുടർന്ന് പൊലീസെത്തി പാപ്പച്ചനെ ആശുപത്രിയിൽ...

Read more

സൗദി അറേബ്യയിൽ പുതിയ രോഗികളെക്കാൾ രോഗമുക്തി കേസുകൾ ഉയർന്നു

സൗദി അറേബ്യയിൽ പുതിയ രോഗികളെക്കാൾ രോഗമുക്തി കേസുകൾ ഉയർന്നു

റിയാദ്: സൗദി അറേബ്യക്ക് ആശ്വാസം പകർന്ന്, പുതിയതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊവിഡ് കേസുകളേക്കാൾ രോഗമുക്തി കേസുകൾ ഉയർന്നു. പുതിയ രോഗികളുടെ എണ്ണത്തിൽ വലിയ കുറവുമുണ്ടായി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 4,884 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ഈ സമയത്തിനിടയിൽ 6,090 പേർ സുഖം...

Read more
Page 7024 of 7353 1 7,023 7,024 7,025 7,353

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.