കേരളത്തില്‍ ഇന്ന് 41,668 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പുതിയ വകഭേദമില്ലെങ്കില്‍ മാര്‍ച്ചോടെ കോവിഡിന് അവസാനമാകും ;  ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍

തിരുവനന്തപുരം: കേരളത്തില്‍ 41,668 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 7896, എറണാകുളം 7339, കോഴിക്കോട് 4143, തൃശൂര്‍ 3667, കോട്ടയം 3182, കൊല്ലം 2660, പാലക്കാട് 2345, മലപ്പുറം 2148, കണ്ണൂര്‍ 2015, ആലപ്പുഴ 1798, പത്തനംതിട്ട 1708, ഇടുക്കി 1354,...

Read more

ഞായറാഴ്ച തമിഴ്നാട്ടിൽ സമ്പൂർണ ലോക്ഡൗൺ

ഞായറാഴ്ച തമിഴ്നാട്ടിൽ സമ്പൂർണ ലോക്ഡൗൺ

ചെന്നൈ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടുത്ത ഞായറാഴ്ച (ജനുവരി 23) തമിഴ്നാട്ടിൽ സമ്പൂർണ ലോക്ടഡൗൺ ഏർപെടുത്തിയതായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. വിമാനത്താവളം, ബസ്സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിലേക്ക് പോകാൻ ഓട്ടോ, ടാക്സികൾ എന്നിവ അനുവദിക്കും. 28,561പേർക്കാണ് തമിഴ്നാട്ടിൽ വ്യാഴാഴ്ച കോവിഡ്...

Read more

തിരുവനന്തപുരത്ത് കർശനനിയന്ത്രണം ; ബി കാറ്റഗറി നിയന്ത്രണങ്ങളിൽ കളക്ടറുടെ ഉത്തരവ്

തിരുവനന്തപുരത്ത് കർശനനിയന്ത്രണം ;  ബി കാറ്റഗറി നിയന്ത്രണങ്ങളിൽ കളക്ടറുടെ ഉത്തരവ്

തിരുവനന്തപുരം: കൊവിഡ് അടിസ്ഥാനത്തിൽ ബി കാറ്റഗറിയിൽ ഉൾപ്പെടുന്ന തിരുവനന്തപുരം ജില്ലയിലെ നിയന്ത്രണങ്ങൾ വ്യക്തമാക്കി ജില്ലാ കളക്ടറുടെ ഉത്തരവിറങ്ങി. ജില്ലയിൽ എല്ലാ തരത്തിലുമുള്ള സാമൂഹിക, സാമുദായിക, സാംസ്കാരിക, രാഷ്ട്രീയ ഒത്തുചേരലുകളും നിരോധിച്ചു. പൊതുയോഗങ്ങൾക്കോ, ചടങ്ങുകൾക്കോ ഇതിനകം നൽകിയിട്ടുള്ള അനുമതികൾ റദ്ദാക്കി. വിവാഹ മരണാനന്തരചടങ്ങുകളിൽ...

Read more

വൈദ്യ സഹായം ലഭിച്ചില്ല ; ലാഹോർ സ്ഫോടനത്തിൽ പരുക്കേറ്റ 9 വയസുകാരൻ മരിച്ചു

വൈദ്യ സഹായം ലഭിച്ചില്ല ;  ലാഹോർ സ്ഫോടനത്തിൽ പരുക്കേറ്റ 9 വയസുകാരൻ മരിച്ചു

ലാഹോർ : പാകിസ്താനിലെ ലാഹോറിലുണ്ടായ സ്ഫോടനത്തിൽ പരുക്കേറ്റ 9 വയസ്സുകാരൻ മരിച്ചു. കറാച്ചി സ്വദേശിയായ അബ്സർ എന്ന് പേരുള്ള കുട്ടിയാണ് മരണപ്പെട്ടത്. സ്ഫോടനത്തിനു ശേഷം വേഗം തന്നെ അബ്സറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു. കുട്ടിക്ക് ആശുപത്രിയിൽ നിന്ന് വേണ്ടത്ര വൈദ്യസഹായം ലഭിച്ചില്ലെന്ന്...

Read more

കോട്ടയം ജില്ലയിൽ ഇന്ന് 3182 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഞായറാഴ്ചകളിൽ അവശ്യസർവ്വീസുകൾ മാത്രം ; ഇനി നിയന്ത്രണം കാറ്റഗറി തിരിച്ച് , വിശദമായറിയാം…

കോട്ടയം : കോട്ടയം ജില്ലയിൽ 3182 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3182 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 68 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 966 പേർ രോഗമുക്തരായി. 6822 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 46.64 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്....

Read more

രവീന്ദ്രന്‍ പട്ടയം റദ്ദാക്കല്‍ ; കടുത്ത വിയോജിപ്പുമായി ഇടുക്കിയിലെ സിപിഐഎം നേതാക്കള്‍

രവീന്ദ്രന്‍ പട്ടയം റദ്ദാക്കല്‍  ;  കടുത്ത വിയോജിപ്പുമായി ഇടുക്കിയിലെ സിപിഐഎം നേതാക്കള്‍

ഇടുക്കി : രവീന്ദ്രന്‍ പട്ടയങ്ങള്‍ റദ്ദാക്കുന്നതിനെതിരെ കടുത്ത വിയോജിപ്പുമായി ഇടുക്കിയിലെ സിപിഐഎം നേതാക്കള്‍. പട്ടയം റദ്ദാക്കിക്കൊണ്ടുള്ള നടപടി വലിയ ഗുരുതരമായ നിയമക്കുരുക്ക് സൃഷ്ടിക്കുമെന്നാണ് മുതിര്‍ന്ന നേതാക്കളുടെ നിലപാട്. വിഷയം അടുത്ത മാസം നടക്കുന്ന സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ ഉന്നയിക്കാനാണ് തീരുമാനം. കഴിഞ്ഞ...

Read more

പത്തനംതിട്ടയില്‍ ഇന്ന് 1708 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ 850 പേര്‍ക്ക് കൂടി കോവിഡ്

പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ ഇന്ന് 1708 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 752 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 219797 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 210625 ആണ്. പത്തനംതിട്ട ജില്ലക്കാരായ 7671 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍...

Read more

പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി സിപിഎം ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നു : കെ. സുരേന്ദ്രൻ

പാർട്ടി സമ്മേളനങ്ങൾക്ക് വേണ്ടി സിപിഎം ജനങ്ങളെ കൊലയ്ക്ക് കൊടുക്കുന്നു :  കെ. സുരേന്ദ്രൻ

കോഴിക്കോട്: സിപിഎം സമ്മേളനങ്ങൾ  നടക്കുന്ന ജില്ലകളെ കൊവിഡ് മാനദണ്ഡങ്ങളിൽ  നിന്നൊഴിവാക്കി ജനങ്ങളെ കൊലയ്ക്ക് കൊടുക്കുകയാണ് സിപിഎമ്മെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പ്രഖ്യാപിച്ച കൊവിഡ് നിയന്ത്രണങ്ങൾ കാസർഗോഡ് കലക്ടർക്ക് മൂന്നു മണിക്കൂറിനിടെ പിൻവലിക്കേണ്ടി വന്നതിന് പിന്നിൽ ആരോഗ്യമന്ത്രിയുടെ ഇടപെടലാണ്. സിപിഎമ്മിന്റെ സമ്മേളനം...

Read more

മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച് ക്ലബ്‌ഹൗസ് ചർച്ച ; മൂന്ന് പേർ അറസ്റ്റിൽ

മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച് ക്ലബ്‌ഹൗസ് ചർച്ച ;  മൂന്ന് പേർ അറസ്റ്റിൽ

തിരുവനന്തപുരം : മുസ്ലിം സ്ത്രീകളെ അധിക്ഷേപിച്ച് ക്ലബ്‌ഹൗസ് ചർച്ച നടത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. മുംബൈ ക്രൈംബ്രാഞ്ചിലെ സൈബര്‍ പോലീസാണ് ഹരിയാനയിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. ആകാശ്, ജെഷ്ണവ് കക്കാർ, യാഷ് പരശാർ എന്നിവരാണ് പ്രതികൾ. ഇവരെ ഇന്ന്...

Read more

18 വയസിന് മുകളില്‍ പ്രായമുള്ള 100% പേര്‍ക്ക് വാക്‌സിന്‍ നല്‍കി കേരളം ; രണ്ടാം ഡോസ് 83%പേര്‍ക്ക്

18 വയസിന് മുകളില്‍ പ്രായമുള്ള 100% പേര്‍ക്ക് വാക്‌സിന്‍ നല്‍കി കേരളം  ;  രണ്ടാം ഡോസ് 83%പേര്‍ക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വെച്ച ജനസംഖ്യയുടെ 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 2,67,09,000 പേരാണ് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത്. സമ്പൂര്‍ണ വാക്സിനേഷന്‍ 83 ശതമാനവും പിന്നിട്ടു(2,21,77,950)....

Read more
Page 7027 of 7353 1 7,026 7,027 7,028 7,353

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.