കൊവിഡ് ബാധിക്കുന്നത് സിപിഐഎംക്കാർക്ക് മാത്രമല്ല ; സമ്മേളനങ്ങൾ നടക്കുന്നത് മാനദണ്ഡങ്ങൾ പാലിച്ച് : കോടിയേരി

കൊവിഡ് ബാധിക്കുന്നത് സിപിഐഎംക്കാർക്ക് മാത്രമല്ല ;  സമ്മേളനങ്ങൾ നടക്കുന്നത് മാനദണ്ഡങ്ങൾ പാലിച്ച് : കോടിയേരി

തിരുവനന്തപുരം : സിപിഐഎം സമ്മേളനങ്ങൾ നടക്കുന്നത് കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചെന്ന് കോടിയേരി ബാലകൃഷ്ണൻ. കാറ്റഗറി നിശ്ചയിക്കുന്നത് സർക്കാരാണ്. സിപിഐഎം അഭിപ്രായം പറഞ്ഞിട്ടില്ല. കൊവിഡ് ബാധിക്കുന്നത് സിപിഐഎം ക്കാർക്ക് മാത്രമല്ല. മമ്മൂട്ടിക്ക് കൊവിഡ് വന്നത് ഏത് സമ്മേളനത്തിൽ പങ്കെടുത്തിട്ടാണെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത്...

Read more

വയനാട് തുരങ്കപാതയില്‍ സര്‍ക്കാരിനെ പിന്തുണച്ച് ടി സിദ്ധിഖ്

വയനാട് തുരങ്കപാതയില്‍ സര്‍ക്കാരിനെ പിന്തുണച്ച് ടി സിദ്ധിഖ്

കല്‍പ്പറ്റ: എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭീമന്‍ വികസന പദ്ധതികളിലൊന്നായ ആനക്കാംപൊയില്‍-കള്ളാടി തുരങ്കപാതക്ക് പിന്തുണയുമായി ടി. സിദ്ധീഖ് എം.എല്‍.എ. നാടിന് പ്രധാനപ്പെട്ട വികസനപദ്ധതിയാണ് തുരങ്കപാതയെന്ന് വ്യക്തമാക്കിയ എം.എല്‍.എ അത് നടപ്പാക്കുമ്പോള്‍ പിന്തുണ നല്‍കുമെന്നും സൂചിപ്പിച്ചു. പാതയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും ഉണ്ട്. എന്നാല്‍ അനുബന്ധ റോഡുകള്‍ക്കുള്ള...

Read more

കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർന്നു ; ഇടിച്ചിട്ടു പോയ ലോറി കണ്ടെത്താൻ ശ്രമം തുടങ്ങി

കുതിരാൻ തുരങ്കത്തിലെ ലൈറ്റുകൾ തകർന്നു ;  ഇടിച്ചിട്ടു പോയ ലോറി കണ്ടെത്താൻ ശ്രമം തുടങ്ങി

തൃശൂർ:  കുതിരാനിലെ   ഒന്നാം തുരങ്കത്തിലെ ലൈറ്റുകൾ തകർത്തു.  104 ലൈറ്റുകളും ക്യാമറയും തകർന്ന് തരിപ്പണമായി. പുറകിലെ ഭാഗം ഉയർത്തി ടിപ്പർ ലോറി ഓടിച്ചതാണ് ഇവ തകരാൻ കാരണം. ഇടിച്ച ശേഷം ലോറി നിർത്താതെ ഓടിച്ചു പോയി.  പത്തു ലക്ഷം രൂപയുടെ നാശനഷ്ടം...

Read more

കൊവിഡ് : ഇടുക്കി കളക്ടറേറ്റിലേക്ക് പൊതുജനത്തിന്റെ പ്രവേശനം വിലക്കി

കൊവിഡ് :  ഇടുക്കി കളക്ടറേറ്റിലേക്ക് പൊതുജനത്തിന്റെ പ്രവേശനം വിലക്കി

ഇടുക്കി: ഇടുക്കി ജില്ലാ കളക്ട്രേറ്റിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം വിലക്കി. ജില്ലയിൽ കൊവിഡ് വ്യാപനം വർധിച്ചതും കളക്ട്രേറ്റിൽ കേസുകൾ റിപ്പോർട്ട് ചെയ്തതുമാണ് കടുത്ത തീരുമാനത്തിലേക്ക് കളക്ടറെ എത്തിച്ചത്. അനിശ്ചിത കാലത്തേക്കാണ് കളക്ട്രേറ്റിലേക്കുള്ള പൊതുജനത്തിന്റെ പ്രവേശനം വിലക്കിക്കൊണ്ട് കളക്ടർ ഷീബാ ജോർജ് ഉത്തരവിട്ടത്. അടിയന്തര...

Read more

കൊവിഡ് കേസുകളില്‍ ആശങ്ക വേണ്ട ; രാഷ്ട്രീയകക്ഷി ഭേദമന്യേ നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകം : ആരോഗ്യമന്ത്രി

കൊവിഡ് കേസുകളില്‍ ആശങ്ക വേണ്ട ;  രാഷ്ട്രീയകക്ഷി ഭേദമന്യേ നിയന്ത്രണങ്ങള്‍ എല്ലാവര്‍ക്കും ബാധകം : ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതില്‍ ആശങ്കയോ ഭയമോ വേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് എല്ലാവരും ഉറപ്പുവരുത്തണം. രോഗലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തുകയും വേഗത്തില്‍ സമ്പര്‍ക്കം ഒഴിവാക്കുകയും വേണം. അഞ്ച് വയസിന് മുകളിലുള്ള എല്ലാവര്‍ക്കും...

Read more

പൊതുയോഗങ്ങൾക്ക് നിയന്ത്രണം പിൻവലിച്ച കാസർകോട് കളക്ടറുടെ നടപടിക്കെതിരെ ഹർജി

പൊതുയോഗങ്ങൾക്ക് നിയന്ത്രണം പിൻവലിച്ച കാസർകോട് കളക്ടറുടെ നടപടിക്കെതിരെ ഹർജി

കൊച്ചി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ പൊതുയോഗങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച കാസർകോട് കലക്ടറുടെ നടപടി ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. കാസർകോട് ജില്ലയിലെ മടിക്കൈയിൽ ഇന്ന് ആരംഭിച്ച സിപിഎം ജില്ലാ സമ്മേളനം കണക്കാക്കിയാണ് കളക്ടർ തന്റെ തീരുമാനം പിൻവലിച്ചതെന്നാണ് ഹർജിയിൽ...

Read more

ആദ്യഡോസ് വാക്‌സിനേഷൻ 100 ശതമാനം ; ആകെ 5 കോടി കഴിഞ്ഞു : മന്ത്രി വീണാ ജോര്‍ജ്

കൊവിഡ് പരിശോധനാഫലം സമയബന്ധിതമായി നൽകണമെന്ന് മന്ത്രി ;  സർവയലൻസ് കമ്മിറ്റിയിൽ സ്വകാര്യ ആശുപത്രികളും

തിരുവനന്തപുരം : സംസ്ഥാനത്ത് 18 വയസിന് മുകളില്‍ ലക്ഷ്യം വച്ച ജനസംഖ്യയുടെ (2,67,09,000) 100 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സമ്പൂര്‍ണ വാക്‌സിനേഷന്‍ 83 ശതമാനവുമായി (2,21,77,950). ഇതുകൂടാതെ കരുതല്‍ ഡോസിന് അര്‍ഹതയുള്ളവരില്‍...

Read more

കോവിഡ് വ്യാപനം ; 22 മുതല്‍ 27 വരെ 4 ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി

തീവണ്ടിയിലെ സ്ത്രീയാത്രക്കാരുടെ സുരക്ഷ ; ആകെയുള്ളത് 41 വനിതാ പോലീസുകാര്‍

തിരുവനന്തപുരം : കോവിഡ് വ്യാപനം പരിഗണിച്ച് 22 മുതല്‍ 27 വരെ നാല് ട്രെയിനുകള്‍ പൂര്‍ണമായും റദ്ദ് ചെയ്തതായി റെയില്‍വേ അധികൃതര്‍ അറിയിച്ചു. 1) നാഗര്‍കോവില്‍-കോട്ടയം എക്സ്പ്രസ്(no.16366). 2) കൊല്ലം - തിരുവനന്തപുരം അണ്‍റിസര്‍വ്ഡ് എക്സ്പ്രസ് (06425) 3) കോട്ടയം-കൊല്ലം അണ്‍റിസര്‍വ്ഡ്...

Read more

നേതാജിയുടെ ഹോളോഗ്രാം പ്രതിമ ജനുവരി 23ന് സമര്‍പ്പിക്കുമെന്ന് പ്രധാനമന്ത്രി

4800 കോടിയുടെ പദ്ധതി ; മണിപ്പൂരും ത്രിപുരയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി

ദില്ലി : നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ഹോളോഗ്രാം പ്രതിമ ജനുവരി 23 ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി ജനങ്ങള്‍ക്കായി സമര്‍പ്പിക്കും. നേതാജിയുടെ ജന്മവാര്‍ഷിക ദിവസമാണ് ജനുവരി 23. ഗ്രാനൈറ്റില്‍ നിര്‍മ്മിക്കുന്ന, നേതാജിയുടെ മഹാ പ്രതിമ പൂര്‍ത്തിയാക്കുന്നതുവരെ അതേ സ്ഥലത്ത് ഹോളോഗ്രാം പ്രതിമയുണ്ടായിരിക്കുമെന്നാണ് പ്രധാനമന്ത്രി...

Read more

ക്യാമറ ആണ് സാറേ ഇവന്റെ മെയിൻ ; വിപണി കൈയ്യടക്കാനൊരുങ്ങി ഓപ്പോ റെനോ 7 സീരീസ് ഫോണുകൾ

ക്യാമറ ആണ് സാറേ ഇവന്റെ മെയിൻ ; വിപണി കൈയ്യടക്കാനൊരുങ്ങി ഓപ്പോ റെനോ 7 സീരീസ് ഫോണുകൾ

ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ അവരുടെ ഏറ്റവും പുതിയ മോഡലായ ഓപ്പോ റെനോ 7 സീരീസ് ഉടൻ തന്നെ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന് ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചു. ഓപ്പോ റെനോ 7 5ജി , ഓപ്പോ റെനോ 7 പ്രോ 5ജി, ഓപ്പോ...

Read more
Page 7029 of 7353 1 7,028 7,029 7,030 7,353

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.