ആര്‍ത്തവസമയത്ത് അമിതമായ രക്തസ്രാവമോ ? തേടാം ഈ പരിഹാര മാര്‍ഗങ്ങള്‍

ആര്‍ത്തവസമയത്ത് അമിതമായ രക്തസ്രാവമോ ? തേടാം ഈ പരിഹാര മാര്‍ഗങ്ങള്‍

ആര്‍ത്തവ സമയത്ത് അമിതമായ രക്തസ്രാവം മൂലമുള്ള പ്രശ്നങ്ങള്‍ അനുഭവിക്കുന്ന നിരവധി സ്ത്രീകളുണ്ട്. ദൈനം ദിന പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഈ അമിത രക്തസ്രാവം സ്ത്രീകളുടെ തൊഴില്‍ദിനങ്ങളും നഷ്ടപ്പെടുത്തുന്നു. ശരീരം ദുര്‍ബലമാകാനും വിളര്‍ച്ചയുണ്ടാകാനും ഇത് കാരണമാകും. ഗര്‍ഭപാത്രത്തിന് പ്രശ്നങ്ങളൊന്നും ഇല്ലാതിരിക്കേ തന്നെ ഇത്തരത്തില്‍ അമിതമായി...

Read more

മരക്കാർ ഓസ്കർ നാമനിർദ്ദേശ പട്ടികയിൽ

മരക്കാർ ഓസ്കർ നാമനിർദ്ദേശ പട്ടികയിൽ

പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ ‘മരക്കാർ, അറബിക്കടലിൻ്റെ സിംഹം’ ഓസ്കർ നാമനിർദ്ദേശ പട്ടികയിൽ. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡുകൾക്കുള്ള ഇന്ത്യയിലെ നാമനിർദ്ദേശ പട്ടികയിലാണ് മികച്ച ഫീച്ചൽ ഫിലിമിനുള്ള വിഭാഗത്തിൽ മരക്കാർ ഇടംനേടിയിരിക്കുന്നത്. മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ...

Read more

പനി ലക്ഷണമുള്ളവര്‍ പൊതുസ്ഥലങ്ങളിൽ പോകരുത് ; കോവിഡ്‌ പരിശോധിക്കണം

പനി ലക്ഷണമുള്ളവര്‍ പൊതുസ്ഥലങ്ങളിൽ പോകരുത് ; കോവിഡ്‌ പരിശോധിക്കണം

തിരുവനന്തപുരം : പനി ലക്ഷണങ്ങളുണ്ടെങ്കിൽ പൊതുസ്ഥലങ്ങളിൽ പോകരുതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പനിലക്ഷണമുള്ളവർ കോവിഡാണോ എന്നു പരിശോധിക്കണം. ജലദോഷം പോലുള്ള ലക്ഷണങ്ങളുള്ളവർ ഹോം ഐസൊലേഷനിൽ ഇരിക്കണം. ഇതിനുള്ള മാർഗനിർദേശം ഇറക്കിയിട്ടുണ്ട്. വീട്ടിലെ മറ്റുള്ളവരുമായി സമ്പർക്കം ഉണ്ടാകരുതെന്നും മന്ത്രി അഭ്യർഥിച്ചു. സംസ്ഥാനത്ത് കോവിഡ്...

Read more

പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളില്‍നിന്ന് പുതിയ കുരുമുളകിനങ്ങള്‍ കണ്ടെത്തി

പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളില്‍നിന്ന് പുതിയ കുരുമുളകിനങ്ങള്‍ കണ്ടെത്തി

ആലപ്പുഴ : പശ്ചിമഘട്ടത്തിലെ വനാന്തരങ്ങളിൽനിന്നു രണ്ടു പുതിയ കുരുമുളകിനങ്ങൾ കണ്ടെത്തി. വയനാട്, ഇടുക്കി ജില്ലകളിൽനിന്നാണു ഗവേഷകർക്കിതു കിട്ടിയത്. ഹെൽമെറ്റ് ആകൃതിയിലുള്ള ഉപദളങ്ങൾ ഇവയിൽ കാണപ്പെടുന്നു. വയനാട്ടിൽനിന്നു കണ്ടെത്തിയ മൂന്ന് സെന്റീ മീറ്റർ മാത്രം വലുപ്പമുള്ള ചെറിയ തിരികളോടു കൂടിയ ഇനത്തിനു പെപ്പർ...

Read more

മുഖ്യമന്ത്രി സുഖം പ്രാപിക്കുന്നതില്‍ സന്തോഷം : കെ മുരളീധരന്‍

മുഖ്യമന്ത്രി സുഖം പ്രാപിക്കുന്നതില്‍ സന്തോഷം : കെ മുരളീധരന്‍

തിരുവനന്തപുരം : ഞങ്ങളെ തല്ലിയാല്‍, രണ്ട് തിരിച്ചുകൊടുക്കുന്നതാണ് സെമി കേഡര്‍ രീതിയെന്ന് കെ മുരളീധരന്‍ എംപി.ഇടുക്കി എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥി ധീരജിന്റെ കൊലപാതകത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് കൊലപാതകത്തെ അപലപിച്ചിട്ടുണ്ട്.കോണ്‍ഗ്രസ്സ് അക്രമ രാഷ്ട്രീയത്തിന് എതിരാണ്....

Read more

സിപിഎം സമ്മേളനം ശാസ്ത്രീയ രീതിയിൽ ; ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് എം എ ബേബി

സിപിഎം സമ്മേളനം ശാസ്ത്രീയ രീതിയിൽ ; ശാരീരിക അകലം പാലിക്കുന്നുണ്ടെന്ന് എം എ ബേബി

തൃശൂർ : സംസ്ഥാനത്ത് കൊവി‍ഡ് കേസുകൾ കുത്തനെ ഉയർന്ന സാഹചര്യത്തിലും തുടരുന്ന സിപിഎം ജില്ലാ സമ്മേളനങ്ങളെ ന്യായീകരിച്ച് പാർട്ടിയുടെ മുതിർന്ന നേതാവ് എം എ ബേബി. സിപിഎം സമ്മേളനങ്ങൾ മാസ്ക് ധരിച്ച്, അകലം പാലിച്ചാണ് നടത്തുന്നതെന്നാണ് അദ്ദേഹത്തിന്റെ വാദം. എല്ലാം അടച്ചിടണം...

Read more

എ പ്ലസ് കൂടിയാൽ വിശ്വാസ്യത പോകും ; 10, 12 പരീക്ഷാ ചോദ്യഘടന മാറ്റില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

എ പ്ലസ് കൂടിയാൽ വിശ്വാസ്യത പോകും ; 10, 12 പരീക്ഷാ ചോദ്യഘടന മാറ്റില്ലെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം : വ്യാപകമായ എതിർപ്പ് ഉയരുമ്പോഴും പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകൾക്ക് നിശ്ചയിച്ച ചോദ്യഘടനയിൽ മാറ്റം വരുത്തില്ലെന്ന് വിദ്യാഭ്യാസവകുപ്പ്. ഫോക്കസ് ഏരിയയിൽ നിന്നും കൂടുതൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയാൽ പരീക്ഷാ നടത്തിപ്പിന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യാപ്പെടാമെന്നാണ് വിദ്യാഭ്യാസവകുപ്പിന്‍റെ വിശദീകരണം. ഫോക്കസ് ഏരിയക്ക് പുറത്ത്...

Read more

കോട്ടയം മെഡിക്കൽ കോളജിൽ 30 ഡോക്ടർമാർക്ക് കൊവിഡ് ; ശസ്ത്രക്രിയകൾ മാറ്റി

കോട്ടയം മെഡിക്കൽ കോളജിൽ 30 ഡോക്ടർമാർക്ക് കൊവിഡ് ; ശസ്ത്രക്രിയകൾ മാറ്റി

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ സൂപ്രണ്ട് 30 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഈ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വാർഡുകളിൽ സന്ദർശകരെ പൂർണമായി വിലക്കി. അടിയന്തര ശസ്ത്രക്രിയകൾ മാത്രം നടത്താനാണ് തീരുമാനം. മുൻകൂട്ടി തീരുമാനിച്ച ശസ്ത്രക്രിയകൾ മാറ്റിവെച്ചിട്ടുണ്ട്. 30 ശതമാനം...

Read more

തേഞ്ഞിപ്പാലം പോക്സോ കേസ് ; പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തേഞ്ഞിപ്പാലം പോക്സോ കേസ് ; പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ മാതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

തേഞ്ഞിപ്പാലം : തേഞ്ഞിപ്പാലത്ത് പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ മാതാവിൻ്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. പെൺ കുട്ടിയുടെ മൊബൈൽ ഫോൺ പോലീസ് വിശദമായി പരിശോധിക്കും. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്താണ് എന്നതാണ് പോലീസ് പരിശോധിക്കുന്നത്. പ്രതിശ്രുത വരനുമായി ഫോണിൽ...

Read more

സില്‍വര്‍ ലൈന്‍ ഹൈഡ്രോളജിക്കല്‍ പഠനം : ആദ്യഘട്ടം മൂന്നാഴ്ചയ്ക്കകം

സില്‍വര്‍ ലൈന്‍ ഹൈഡ്രോളജിക്കല്‍ പഠനം : ആദ്യഘട്ടം മൂന്നാഴ്ചയ്ക്കകം

തിരുവനന്തപുരം : പ്രളയം, ജലമൊഴുക്ക് തുടങ്ങിയവയെക്കുറിച്ച് സില്‍വര്‍ ലൈന്‍ പദ്ധതിയുടെ ഡിപിആറില്‍ ഉന്നയിച്ച സംശയങ്ങള്‍ പഠനവിധേയമാക്കുന്ന ഹൈഡ്രോളജിക്കല്‍ റിപ്പോര്‍ട്ടിന്റെ ആദ്യഘട്ടം 3 ആഴ്ചയ്ക്കകം പൂര്‍ത്തിയാകും. അന്തിമ റിപ്പോര്‍ട്ട് മേയ് അവസാനത്തോടെ സമര്‍പ്പിക്കും. ഫീല്‍ഡ് സര്‍വേ 70% പൂര്‍ത്തിയായി. ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനീയറിങ്...

Read more
Page 7030 of 7353 1 7,029 7,030 7,031 7,353

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.