കൊവിഡ് ; പരീക്ഷകൾ മാറ്റിവെയ്ക്കണമോയെന്ന് ഇന്ന് ചേരുന്ന പിഎസ്‌സി യോഗം ചർച്ച ചെയ്യും

കൊവിഡ് ; പരീക്ഷകൾ മാറ്റിവെയ്ക്കണമോയെന്ന് ഇന്ന് ചേരുന്ന പിഎസ്‌സി യോഗം ചർച്ച ചെയ്യും

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെയ്ക്കുന്നത് ഇന്നു ചേരുന്ന പബ്ലിക് സർവീസ് കമ്മിഷൻ യോഗം ചർച്ച ചെയ്യും. പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് വിവിധ തലങ്ങളിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ തുടങ്ങിക്കൊണ്ട് പ്രതിസന്ധി പരിഹരിക്കാമെന്ന...

Read more

ഭക്തരുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും ; തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്

ഭക്തരുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും ; തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്. ക്ഷേത്രങ്ങളിലേക്കുള്ള ഭക്തരുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഡബ്ലുഐപിആർ 30 കൂടുതലുള്ള ജില്ലകളിൽ മതപരമായ ചടങ്ങുകളും നിയന്ത്രിച്ചിട്ടുണ്ട്. അതിനാൽ ക്ഷേത്രങ്ങളിലത്തുന്ന ഭക്തരുടെ എണ്ണവും നിയന്ത്രിക്കുന്നത് ബോർഡ് യോഗം ചർച്ച...

Read more

സ്വയം പരിശോധിക്കാവുന്ന ആന്റിജൻ കിറ്റിന് പ്രിയമേറുന്നു

സ്വയം പരിശോധിക്കാവുന്ന ആന്റിജൻ കിറ്റിന് പ്രിയമേറുന്നു

കണ്ണൂർ : രോഗലക്ഷണങ്ങളുള്ള വ്യക്തികൾക്ക് വീട്ടിലിരുന്ന് സ്വയംപരിശോധന നടത്താവുന്ന റാപ്പിഡ് ആന്റിജൻ സെൽഫ് ടെസ്റ്റ് കിറ്റിന് ഓൺലൈനിൽ ആവശ്യക്കാരേറുന്നു. 250 രൂപ വിലയുണ്ടായിരുന്ന കിറ്റ് 199 രൂപയ്ക്കാണ് ഇപ്പോൾ നൽകുന്നത്. ചില മെഡിക്കൽ ഷോപ്പുകളിലും കിറ്റ് വിൽക്കുന്നുണ്ട്. അതിനേക്കാൾ വിലക്കുറവാണ് ഓൺലൈൻ...

Read more

നിയന്ത്രണ ലംഘനം ; ബിജെപി യോഗത്തിനെതിരെ കേസെടുത്ത് പോലീസ്

നിയന്ത്രണ ലംഘനം ; ബിജെപി യോഗത്തിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട് : കോഴിക്കോട് ഇന്നലെ നടന്ന ബിജെപി യോഗത്തിനെതിരെ കേസെടുത്ത് പോലീസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ 1500 പേർക്കെതിരെയാണ് കേസ്. പരിപാടി നടത്തിയത് അനുമതി ഇല്ലാതെയാണെന്ന് കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു. പെരുമ്പാവൂരിൽ നടത്തിയ ജനകീയ പ്രതിരോധ...

Read more

രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന് ഒരു വര്‍ഷം ; ഇതുവരെ നല്‍കിയത് 156.76 കോടി ഡോസ്

രാജ്യത്തെ വാക്‌സിനേഷന്‍ യജ്ഞത്തിന് ഒരു വര്‍ഷം ; ഇതുവരെ നല്‍കിയത് 156.76 കോടി ഡോസ്

ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന് ഞായറാഴ്ച ഒരുവര്‍ഷം പൂര്‍ത്തിയായി. ഇതുവരെ 156.76 കോടി ഡോസുകള്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രായപൂര്‍ത്തിയായവരില്‍ 92 ശതമാനത്തിലധികം പേര്‍ ഒരു ഡോസും 68 ശതമാനത്തിലധികം പേര്‍ രണ്ട് ഡോസ് വാക്‌സിനും എടുത്തു. കഴിഞ്ഞവര്‍ഷം ജനുവരി...

Read more

പിതാവിനെ ടെറസിൽ നിന്ന് തള്ളിയിട്ടു ; മകൻ അറസ്റ്റിൽ

പിതാവിനെ ടെറസിൽ നിന്ന് തള്ളിയിട്ടു ; മകൻ അറസ്റ്റിൽ

മലയിൻകീഴ് : വാക്കുതർക്കത്തിനിടെ പിതാവിനെ വീടിന്റെ ടെറസിൽ നിന്നു താഴേക്കു തള്ളിയിട്ട കേസിൽ അന്തിയൂർകോണം കാപ്പിവിള പുത്തൻ വീട്ടിൽ വിപിനിനെ (20) മലയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തു. വീഴ്ചയിൽ പിതാവ് വിനോദിന് പരുക്കേറ്റു. കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ വിപിനുമായി വീടിന്റെ...

Read more

മുംബൈ സ്‌ഫോടനക്കേസ് പ്രതി സലിം ഗാസി കറാച്ചിയില്‍ മരിച്ചു

മുംബൈ സ്‌ഫോടനക്കേസ് പ്രതി സലിം ഗാസി കറാച്ചിയില്‍ മരിച്ചു

മുംബൈ : മുംബൈ നഗരത്തെ നടുക്കിയ 1993 ലെ സ്‌ഫോടനപരമ്പരയുമായി ബന്ധപ്പെട്ട കേസിലെ പ്രതി സലിം ഗാസി പാക്കിസ്ഥാനിലെ കറാച്ചിയില്‍ മരിച്ചതായി മുംബൈ പോലീസ് അറിയിച്ചു. അധോലോക കുറ്റവാളികളായ ദാവൂദ് ഇബ്രാഹിമിന്റെയും ഛോട്ടാ ഷക്കീലിന്റെയും അടുത്ത അനുയായി ആയിരുന്ന ഇയാള്‍ ഹൃദ്രോഗത്തെ...

Read more

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 80 കാരന്‍ ജീവനൊടുക്കി

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം 80 കാരന്‍ ജീവനൊടുക്കി

കുട്ടനാട് : കിടപ്പു രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയശേഷം എണ്‍പതുകാരന്‍ ജീവനൊടുക്കി. കൈനകരി തോട്ടുവാത്തല നടുവിലേക്കളത്തില്‍ (പനമുക്കം) ജോസഫ് (അപ്പച്ചന്‍-80), ഭാര്യ ലീലമ്മ (75) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ അയല്‍വാസികളാണ് അപ്പച്ചനെ വീടിനോടു ചേര്‍ന്നുള്ള മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു...

Read more

കോട്ടയത്ത് യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

കോട്ടയം : യുവാവിനെ തല്ലിക്കൊന്ന് പോലീസ് സ്റ്റേഷന് മുന്നിലിട്ടു. വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിലാണ് സംഭവം. നഗരത്തിലെ ഗുണ്ടാ ലിസ്റ്റിലുൾപ്പെട്ട കെടി ജോമാനാണ് കൊലപാതകം നടത്തിയത്. ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Read more

കേരളത്തിലെത്തിച്ച 51.48 കര്‍ണാടക മദ്യം പിടികൂടി ; യുവാവ് അറസ്റ്റില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

മാനന്തവാടി : കര്‍ണാടകയില്‍ വാരാന്ത്യ കര്‍ഫ്യൂവിന്റെ ഭാഗമായി ബീവറേജ് ഷോപ്പുകള്‍ ആകെ അടച്ചിട്ടിരിക്കുകയാണ്. എന്നാല്‍ ഞായറാഴ്ചകളിലും മദ്യം ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ പ്രത്യേക സംഘം തന്നെ പ്രവര്‍ത്തിക്കുകയാണ്. കര്‍ണാടകയില്‍ നിന്ന് എത്തിക്കുന്ന മദ്യം ഏറ്റുവാങ്ങാന്‍ കേരളത്തിലും ആളുണ്ട്. കേരള-തമിഴ്നാട് അതിര്‍ത്തികളില്‍ വ്യാപക മദ്യവില്‍പ്പന...

Read more
Page 7054 of 7338 1 7,053 7,054 7,055 7,338

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.