രാജ്യത്ത് 2.58 ലക്ഷം പുതിയ കോവിഡ് കേസുകള്‍ ; 385 മരണം

വരുന്നു ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍ ; കണ്ടെത്തിയത് സൈപ്രസിലെ ഗവേഷകര്‍

ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2.58 (2,58,089) ലക്ഷം പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 385 മരണങ്ങളും സ്ഥിരീകരിച്ചു. 1,51,740 പേര്‍ രോഗമുക്തരായി. രാജ്യത്തെ രോഗമുക്തി നിരക്ക് 94.27 ശതമാനമാണ്. പ്രതിദിന...

Read more

രാജ്യത്ത് നിര്‍ബന്ധിത വാക്സിനേഷന്‍ നടപ്പാക്കില്ലെന്ന് കേന്ദ്രം

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ന്യൂഡൽഹി : രാജ്യത്ത് നിര്‍ബന്ധിത വാക്സിനേഷന്‍ നടപ്പിലാക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധിതമാക്കുന്ന ഒരു എസ്ഒപിയും പുറപ്പെടുവിച്ചിട്ടില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. വികലാംഗര്‍ക്ക് വീടുതോറുമുള്ള വാക്‌സിനേഷന് മുന്‍ഗണന നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിക്ക് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രം...

Read more

മാറ്റിവെച്ച വൃക്കയും തകരാറില്‍ ; സങ്കടക്കടലില്‍ സിനോമോന്‍

മാറ്റിവെച്ച വൃക്കയും തകരാറില്‍ ; സങ്കടക്കടലില്‍ സിനോമോന്‍

മുണ്ടക്കയം : മാറ്റിവെച്ച വൃക്കയും തകരാറിലായതോടെ എന്തുചെയ്യണമെന്നറിയാതെ ഓട്ടോറിക്ഷ ഡ്രൈവർ. പെരുവന്താനം, തെക്കേമല കളമുണ്ടയിൽ സിനോമോൻ തോമസ് (39) ആണ് ഗുരുതരാവസ്ഥയിലുള്ളത്. 2007-ൽ വൃക്കകൾ തകരാറിലായപ്പോൾ അച്ഛനാണ് വൃക്ക നൽകിയത്. നാട്ടുകാരുടെ സഹായത്തോടെ ശസ്ത്രക്രിയയും നടത്തി. കൂലിവേലക്കാരനായ സിനോമോന്റെ അച്ഛൻ 2011-ൽ...

Read more

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

മൂന്നാം ദിവസവും ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ : വ്യാപാര ആഴ്ചയുടെ ആദ്യദിനത്തില്‍ സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 74 പോയന്റ് ഉയര്‍ന്ന് 61,297ലും നിഫ്റ്റി 29 പോയന്റ് നേട്ടത്തില്‍ 18,285ലുമാണ് വ്യാപാരം ആരംഭിച്ചത്. മൂന്നാംപാദഫലങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് വിപണിയുടെ നീക്കമെങ്കിലും യുഎസ് ട്രഷറി ആദായത്തിലെ വര്‍ധനും ബ്രന്‍ഡ് ക്രൂഡ്...

Read more

ജോക്കോവിച്ചിനെ ഓസ്‌ട്രേലിയയില്‍ നിന്ന് നാടുകടത്തി ; താരം ദുബായില്‍

ജോക്കോവിച്ചിനെ ഓസ്‌ട്രേലിയയില്‍ നിന്ന് നാടുകടത്തി ; താരം ദുബായില്‍

മെൽബൺ : ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിനെ ഓസ്ട്രേലിയ നാടുകടത്തി. വിസ റദ്ദാക്കിയ ഓസ്ട്രേലിയൻ ഭരണകൂടത്തിന്റെ നടപടി ചോദ്യം ചെയ്ത് ജോക്കോവിച്ച് നൽകിയ അപ്പീൽ കോടതി തള്ളി. ഇതോടെ താരത്തെ ഓസ്ട്രേലിയയിൽ നിന്ന് നാടുകടത്തിയത്. ഇനി മൂന്നു...

Read more

കുട്ടികൾക്കുള്ള മൂന്ന്പ്രധാന പ്രതിരോധ മരുന്നുകൾ കിട്ടാനില്ല

കുട്ടികൾക്കുള്ള മൂന്ന്പ്രധാന പ്രതിരോധ മരുന്നുകൾ കിട്ടാനില്ല

കണ്ണൂർ : കുട്ടികൾക്കുള്ള മൂന്ന് പ്രധാന രോഗപ്രതിരോധ വാക്സിനുകൾ കിട്ടാനില്ല. റോട്ടാ വൈറസ് വാക്സിൻ, നിർജീവ പോളിയോ വൈറസ് പ്രതിരോധകുത്തിവെപ്പ് (ഐ.പി.വി.), ന്യൂമോണിയക്കെതിരെയുള്ള ന്യൂമോകോക്കൽ കോൻജുഗേറ്റ് വാക്സിൻ (പി.സി.വി.) എന്നിവെയ്ക്കാണ് ക്ഷാമം. കോഴിക്കോട്, മലപ്പുറം, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലാണ് കടുത്ത...

Read more

കൊവിഡ് ; പരീക്ഷകൾ മാറ്റിവെയ്ക്കണമോയെന്ന് ഇന്ന് ചേരുന്ന പിഎസ്‌സി യോഗം ചർച്ച ചെയ്യും

കൊവിഡ് ; പരീക്ഷകൾ മാറ്റിവെയ്ക്കണമോയെന്ന് ഇന്ന് ചേരുന്ന പിഎസ്‌സി യോഗം ചർച്ച ചെയ്യും

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെയ്ക്കുന്നത് ഇന്നു ചേരുന്ന പബ്ലിക് സർവീസ് കമ്മിഷൻ യോഗം ചർച്ച ചെയ്യും. പരീക്ഷകൾ മാറ്റിവെയ്ക്കണമെന്ന് വിവിധ തലങ്ങളിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്. കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ തുടങ്ങിക്കൊണ്ട് പ്രതിസന്ധി പരിഹരിക്കാമെന്ന...

Read more

ഭക്തരുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും ; തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്

ഭക്തരുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും ; തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ഇന്ന്. ക്ഷേത്രങ്ങളിലേക്കുള്ള ഭക്തരുടെ പ്രവേശനത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയേക്കും. ഡബ്ലുഐപിആർ 30 കൂടുതലുള്ള ജില്ലകളിൽ മതപരമായ ചടങ്ങുകളും നിയന്ത്രിച്ചിട്ടുണ്ട്. അതിനാൽ ക്ഷേത്രങ്ങളിലത്തുന്ന ഭക്തരുടെ എണ്ണവും നിയന്ത്രിക്കുന്നത് ബോർഡ് യോഗം ചർച്ച...

Read more

സ്വയം പരിശോധിക്കാവുന്ന ആന്റിജൻ കിറ്റിന് പ്രിയമേറുന്നു

സ്വയം പരിശോധിക്കാവുന്ന ആന്റിജൻ കിറ്റിന് പ്രിയമേറുന്നു

കണ്ണൂർ : രോഗലക്ഷണങ്ങളുള്ള വ്യക്തികൾക്ക് വീട്ടിലിരുന്ന് സ്വയംപരിശോധന നടത്താവുന്ന റാപ്പിഡ് ആന്റിജൻ സെൽഫ് ടെസ്റ്റ് കിറ്റിന് ഓൺലൈനിൽ ആവശ്യക്കാരേറുന്നു. 250 രൂപ വിലയുണ്ടായിരുന്ന കിറ്റ് 199 രൂപയ്ക്കാണ് ഇപ്പോൾ നൽകുന്നത്. ചില മെഡിക്കൽ ഷോപ്പുകളിലും കിറ്റ് വിൽക്കുന്നുണ്ട്. അതിനേക്കാൾ വിലക്കുറവാണ് ഓൺലൈൻ...

Read more

നിയന്ത്രണ ലംഘനം ; ബിജെപി യോഗത്തിനെതിരെ കേസെടുത്ത് പോലീസ്

നിയന്ത്രണ ലംഘനം ; ബിജെപി യോഗത്തിനെതിരെ കേസെടുത്ത് പോലീസ്

കോഴിക്കോട് : കോഴിക്കോട് ഇന്നലെ നടന്ന ബിജെപി യോഗത്തിനെതിരെ കേസെടുത്ത് പോലീസ്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ 1500 പേർക്കെതിരെയാണ് കേസ്. പരിപാടി നടത്തിയത് അനുമതി ഇല്ലാതെയാണെന്ന് കോഴിക്കോട് സിറ്റി പോലീസ് അറിയിച്ചു. പെരുമ്പാവൂരിൽ നടത്തിയ ജനകീയ പ്രതിരോധ...

Read more
Page 7055 of 7340 1 7,054 7,055 7,056 7,340

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.