സൗദിയില്‍ കര്‍ശന പരിശോധന ; ഒരാഴ്ചക്കിടെ 13,627 നിയമലംഘകര്‍ അറസ്റ്റില്‍

സൗദിയില്‍ കര്‍ശന പരിശോധന ;  ഒരാഴ്ചക്കിടെ 13,627 നിയമലംഘകര്‍ അറസ്റ്റില്‍

റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തം. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 13,627 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെ സഹകരണത്തോടെ ജനുവരി ആറ് മുതല്‍ 12 വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ്...

Read more

അനുനിമിഷം നവീകരിച്ച് മാത്രമേ കേരളത്തിന് വളരാനാവൂ : മന്ത്രി എം വി ഗോവിന്ദന്‍

അനുനിമിഷം നവീകരിച്ച് മാത്രമേ കേരളത്തിന് വളരാനാവൂ  :  മന്ത്രി എം വി ഗോവിന്ദന്‍

മലപ്പുറം: പരിസ്ഥിതി സൗഹൃദവും ജനസൗഹൃദവുമായ കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് കെ റെയില്‍ വഴി നടപ്പാക്കുന്ന സില്‍വര്‍ ലൈന്‍ എന്ന് മന്ത്രി എം വി ഗോവിന്ദന്‍. ജനങ്ങളുടെ ആശങ്കകള്‍ ദൂരീകരിക്കുന്നതിന് പദ്ധതി സംബന്ധിച്ച വിശദീകരണം നല്‍കാന്‍ മലപ്പുറത്ത് സംഘടിപ്പിച്ച 'ജനസമക്ഷം സില്‍വര്‍ലൈന്‍' പരിപാടി...

Read more

മൂന്നാം ദിവസവും ടിപിആർ 30 ന് മുകളിൽ ; 11 ക്ലസ്റ്ററുകൾ , എറണാകുളത്ത് കർശന നിയന്ത്രണം

മൂന്നാം ദിവസവും ടിപിആർ 30 ന് മുകളിൽ ;  11 ക്ലസ്റ്ററുകൾ , എറണാകുളത്ത് കർശന നിയന്ത്രണം

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടർച്ചയായ മൂന്നാം ദിവസവും 30 ന് മുകളിൽ. ഇന്ന് 3204 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം 11 കേന്ദ്രങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടത് ഗൗരവത്തോടെ കാണണമെന്നാണ് ജില്ലാ ദുരന്ത...

Read more

ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്കായി സ്കൂളുകളിൽ വാക്സിനേഷൻ ; മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ബുധനാഴ്ച മുതല്‍ കുട്ടികള്‍ക്കായി സ്കൂളുകളിൽ വാക്സിനേഷൻ ;  മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുടെ ഉന്നതതല യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയുടെ നിര്‍ദേശ...

Read more

കെ റെയിൽ ഉടായിപ്പ് പദ്ധതി ; റെയിൽവേ അനുമതി നൽകാനിടയില്ല : പി.കെ.കൃഷ്ണദാസ്

കെ റെയിൽ ഉടായിപ്പ് പദ്ധതി ;  റെയിൽവേ അനുമതി നൽകാനിടയില്ല :  പി.കെ.കൃഷ്ണദാസ്

തിരുവനന്തപുരം: കമ്മീഷൻ അടിച്ചു മാറ്റാനായി സിപിഎം ഉണ്ടാക്കിയ ഉടായിപ്പി പദ്ധതിയാണ് കെ റെയിലെന്നും ഇങ്ങനെയൊരു ഉടായിപ്പ് പദ്ധതിക്ക് റെയിൽവേ അനുമതി നൽകാൻ ഇടയില്ലെന്നും റെയിൽവേ പാസഞ്ചേഴ്സ് വെൽഫെയർ കമ്മിറ്റി അംഗവും ബിജെപി നേതാവുമായ പി.കെ.കൃഷ്ണദാസ്. സുരക്ഷാ കാരണങ്ങൾ കൊണ്ടല്ല ജനങ്ങളെ ഭയന്നതിനാലാണ്...

Read more

വീടിനോട് ചേര്‍ന്ന തേങ്ങാക്കൂടയ്ക്ക് തീപിടുത്തം

വീടിനോട് ചേര്‍ന്ന തേങ്ങാക്കൂടയ്ക്ക് തീപിടുത്തം

കീഴരിയൂർ: നടുവത്തൂരില്‍ തേങ്ങാക്കൂടക്കു തീപിടിച്ചു. നടുവത്തൂർ അജയ് നിവാസിൽ അജയ്കുമാറിന്റെ പുതിയ വീടിനോട് ചേർന്ന തേങ്ങാകൂടക്കാണ് ഇന്ന് രാവിലെ 9.30മണിയോടെ  തീപിടിച്ചത്. സംഭവ സ്ഥലത്തു  കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേനാംഗങ്ങൾ രണ്ടു യൂണിറ്റ് വാഹനവുമായി എത്തി  തീയണച്ചു. അപകടത്തില്‍  1500ഓളം തേങ്ങയും മേൽക്കൂരയും...

Read more

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,643 പേര്‍ക്ക് കോവിഡ് : ടിപിആര്‍ 30.65 %

വയനാട് ജില്ലയില്‍ ഇന്ന് 250 പേര്‍ക്ക് കൂടി കോവിഡ്

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 1,643 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 1,616 പേർക്കും ഉറവിടം വ്യക്തമല്ലാത്ത 11 പേർക്കും സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ 11 പേർക്കും 5 ആരോഗ്യ...

Read more

വയനാട് ജില്ലയില്‍ 318 പേര്‍ക്ക് കൂടി കോവിഡ്

വയനാട് ജില്ലയില്‍ 318 പേര്‍ക്ക് കൂടി കോവിഡ്

വയനാട് : വയനാട് ജില്ലയില്‍ ഇന്ന് 318 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 125 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 18.47 ആണ്. ഒമ്പത് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 305 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കൂടാതെ വിദേശത്ത് നിന്നെത്തിയ...

Read more

കേരളത്തില്‍ ഇന്ന് 18,123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന്  18,123 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

തിരുവനന്തപുരം : കേരളത്തില്‍ 18,123 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3917, എറണാകുളം 3204, തൃശൂര്‍ 1700, കോഴിക്കോട് 1643, കോട്ടയം 1377, പത്തനംതിട്ട 999, കൊല്ലം 998, പാലക്കാട് 889, മലപ്പുറം 821, ആലപ്പുഴ 715, കണ്ണൂര്‍ 649, ഇടുക്കി...

Read more

പത്തനംതിട്ടയില്‍ ഇന്ന് 999 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ടയില്‍ ഇന്ന് 999 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട : ജില്ലയില്‍ ഇന്ന് 999 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇന്ന് 487 പേര്‍ രോഗമുക്തരായി. ഇതുവരെ ആകെ 212448 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ രോഗമുക്തരായവരുടെ എണ്ണം 207384 ആണ്. പത്തനംതിട്ട ജില്ലക്കാരായ 3582 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 3422...

Read more
Page 7057 of 7338 1 7,056 7,057 7,058 7,338

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.