ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ അതൃപ്തി അറിയിച്ച് പാര്‍വ്വതി തിരുവോത്ത്

ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ അതൃപ്തി അറിയിച്ച് പാര്‍വ്വതി തിരുവോത്ത്

തിരുവനന്തപുരം : സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ചുകൊണ്ട് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തതില്‍ അതൃപ്തി അറിയിച്ച് നടി പാര്‍വ്വതി തിരുവോത്ത്. ലൈംഗിക അതിക്രമത്തെ അതിജീവിച്ചവരുടെ പേര് പുറത്തുവിടുന്നതില്‍ പ്രശ്‌നമില്ലെന്ന് അറിയിച്ചിട്ടും റിപ്പോര്‍ട്ട് പുറത്തുവിടാത്തതെന്ത് എന്ന ചോദ്യമാണ് പാര്‍വ്വതി ഉന്നയിച്ചത്....

Read more

ആന്റോ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആന്റോ ആന്റണിക്ക് കൊവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ട : ആന്റോ ആന്റണി എം പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് ഈ കാര്യം അറിയിച്ചത്. ആന്റോ ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ് എനിക്ക് കൊവിഡ് 19 പോസിറ്റീവ് ആണെന്ന് പരിശോധന നടത്തി സ്ഥിരീകരിച്ചു. നേരിയ ലക്ഷണങ്ങളുള്ളതിനാൽ ബിലീവേഴ്സ് മെഡിക്കൽ...

Read more

ആരാണ് മരണത്തിന്റെ വ്യാപാരികള്‍ ? ; സിപിഐഎം സമ്മേളനങ്ങള്‍ക്കെതിരെ വി.ഡി സതീശന്‍

കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിനിടെ പൊതുപരിപാടികള്‍ നടത്തിയ സിപിഐഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരാണ് മരണത്തിന്റെ വ്യാപാരികളെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. 'തിരുവനന്തപുരത്ത് സിപിഐഎമ്മിന്റെ ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത എംഎല്‍എയ്ക്ക് അടക്കം കൊവിഡ്...

Read more

കൊവിഡ് വ്യാപനം ; പൊതുപരിപാടികള്‍ റദ്ദാക്കി സിപിഐയും കോണ്‍ഗ്രസും

കൊവിഡ് വ്യാപനം ; പൊതുപരിപാടികള്‍ റദ്ദാക്കി സിപിഐയും കോണ്‍ഗ്രസും

തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് പിന്നാലെ പൊതുപരിപാടികള്‍ റദ്ദാക്കി സിപിഐ. ഈ മാസം 31 വരെയുള്ള സിപിഐയുടെ എല്ലാ പൊതുചടങ്ങുകളും സമ്മേളനങ്ങളും റദ്ദാക്കിയതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു. നാളെ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ നടത്താനിരുന്ന...

Read more

തൊഴില്‍ രഹിതര്‍ക്ക് മാസം 3,000 രൂപ നല്‍കുമെന്ന് പ്രഖ്യാപനം ; ഗോവയില്‍ വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് കോവിഡ് സ്ഥിരീകരിച്ചു

ഗോവ : ഗോവയില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കളംപിടിക്കാന്‍ നിരവധി വാഗ്ദാനങ്ങളുമായി ആം ആദ്മി പാര്‍ട്ടി. ഗോവയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയാല്‍ ആഴ്ചയില്‍ ഏഴുദിവസവും 24 മണിക്കൂര്‍ ശുദ്ധജലവും വൈദ്യുതിയും ലഭ്യമാക്കുമെന്നാണ് പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന്റെ പ്രഖ്യാപനം. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍...

Read more

ഡിപിആര്‍ പുറത്ത് വിടാതിരുന്നതില്‍ ഗൂഡാലോചന ഉണ്ടായിരുന്നുവെന്ന് ഇ ശ്രീധരന്‍

സില്‍വര്‍ ലൈന്‍ പദ്ധതി ; കേരളത്തെ രണ്ടായി വിഭജിക്കും : വിമര്‍ശനവുമായി മെട്രോമാന്‍ ഇ.ശ്രീധരന്‍

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ ഡിപിആര്‍ പുറത്തു വിടാതിരുന്നതിന് പിന്നില്‍ ഗൂഡലോചന ഉണ്ടായിരുന്നുവെന്ന് ഇ ശ്രീധരന്‍. ഇപ്പോള്‍ എങ്കിലും പുറത്തു വിട്ടത് നന്നായിയെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. ഡിപിആര്‍ പൊതു ചര്‍ച്ചക്ക് വിധേയമാക്കണമെന്ന് ശ്രീധരന്‍ ആവശ്യപ്പെട്ടു. ഡിപിആര്‍ പഠിച്ചു അടുത്ത ഞായറാഴ്ച്ച...

Read more

വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണുന്നു ; സില്‍വര്‍ ലൈന്‍ ഡിപിആറില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍

വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണുന്നു ; സില്‍വര്‍ ലൈന്‍ ഡിപിആറില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി എംവി ഗോവിന്ദന്‍

തിരുവനന്തപുരം : സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഡിപിആര്‍ അതേപടി തുടരില്ലെന്ന് മന്ത്രി എംവി ഗോവിന്ദന്‍. ആവശ്യമായ മാറ്റങ്ങള്‍ ഡിപിആറില്‍ വരുത്തും. സര്‍ക്കാര്‍ ഡിപിആര്‍ അതേപടി മുറുകേ പിടിക്കില്ലെന്നും വിമര്‍ശനങ്ങളെ ഗൗരവമായി കാണുന്നുവെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം പദ്ധതിയുടെ ഡിപിആര്‍...

Read more

ആലപ്പുഴ കൈനകരിയില്‍ ഭാര്യക്ക് വിഷം കൊടുത്ത് ഭര്‍ത്താവ് തൂങ്ങിമരിച്ചു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

ആലപ്പുഴ : ആലപ്പുഴ കൈനകരി തോട്ടുവത്തലയില്‍ ഭാര്യയ്ക്ക് വിഷം കൊടുത്ത് ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. വൃദ്ധദമ്പതികള്‍ ആയ അപ്പച്ചന്‍, ലീലാമ്മ എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് മുറ്റത്തെ മാവില്‍ തൂങ്ങിയ നിലയിലും ഭാര്യയെ മുറിക്കുള്ളില്‍ മരിച്ച നിലയിലുമാണ്...

Read more

തിറയാട്ടത്തിനിടെ തെയ്യം കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

തിറയാട്ടത്തിനിടെ തെയ്യം കലാകാരൻ കുഴഞ്ഞുവീണ് മരിച്ചു

ചേളന്നൂർ : കക്കോടി പുത്തലത്ത് കുലവൻ കാവിൽ തിറയാട്ടത്തിനിടെ തെയ്യംകലാകാരൻ കുഴഞ്ഞുവീണ് മരിച്ചു. ഗുഡ്ലക്ക് ലൈബ്രറിക്ക് സമീപം വാളിപ്പുറത്ത് ജിജീഷ് (39) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെ കുലവൻ വെള്ളാട്ടം കെട്ടിയാടുന്നതിനിടെയാണ് കുഴഞ്ഞുവീണത്. സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുമാരസ്വാമി സ്റ്റാൻഡിലെ ഓട്ടോഡ്രൈവറുമാണ്...

Read more

സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയ്ക്ക് നിയമനിര്‍മ്മാണം വേണമെന്ന് വനിതാ കമ്മീഷന്‍

സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷയ്ക്ക് നിയമനിര്‍മ്മാണം വേണമെന്ന് വനിതാ കമ്മീഷന്‍

തിരുവനന്തപുരം : സിനിമാ മേഖലയിലെ സ്ത്രീസുരക്ഷയ്ക്ക് നിയമനിര്‍മ്മാണം വേണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സിനിമാ മേഖലയിലെ ആഭ്യന്തര പരാതി പരിഹാര സംവിധാനം തീരെ പ്രവര്‍ത്തനക്ഷമമല്ലെന്നും വനിതാ കമ്മീഷന്‍ കുറ്റപ്പെടുത്തി. സ്ത്രീകളുടെ പരാതികള്‍ സമയബന്ധിതമായി പരിഹരിക്കേണ്ടത് തങ്ങളുടെ നിയമപരമായ ബാധ്യതയാണെന്ന്...

Read more
Page 7060 of 7337 1 7,059 7,060 7,061 7,337

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.