നീതി തേടി ഡബ്ല്യൂ.സി.സി ; വനിതാ കമ്മീഷനെ കാണുന്നു

നീതി തേടി ഡബ്ല്യൂ.സി.സി ; വനിതാ കമ്മീഷനെ കാണുന്നു

കോഴിക്കോട് : ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് വിമൺ ഇൻ സിനിമാ കളക്ടീവ് വനിതാ കമ്മീഷനുമായി കൂടികാഴ്ച നടത്തുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ സിനിമാരംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിക്കാനാണ് സർക്കാർ ഹേമ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷൻ...

Read more

എന്ത് നടപടിയെടുത്താലും പാര്‍ട്ടിയില്‍ തുടരും ; സിപിഎം വിടില്ലെന്ന് എസ് രാജേന്ദ്രന്‍

എന്ത് നടപടിയെടുത്താലും പാര്‍ട്ടിയില്‍ തുടരും ; സിപിഎം വിടില്ലെന്ന് എസ് രാജേന്ദ്രന്‍

തിരുവനന്തപുരം : സിപിഎം വിടില്ലെന്ന് ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. പാർട്ടി എന്ത് നടപടിയെടുത്താലും അംഗീകരിച്ച് പാർട്ടിയിൽ തുടരും. നടപടിയെടുക്കുന്നത് പാർട്ടി കീഴ്വഴക്കമാണ്. മറ്റ് പാർട്ടികളിലേക്ക് ഇല്ലെന്നും രാജേന്ദ്രൻ പറഞ്ഞു. സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിൽ എസ് രാജേന്ദ്രനെതിരെ രൂക്ഷ...

Read more

മുന്‍ സന്തോഷ് ട്രോഫി താരം മലപ്പുറം അസീസ് അന്തരിച്ചു

മുന്‍ സന്തോഷ് ട്രോഫി താരം മലപ്പുറം അസീസ് അന്തരിച്ചു

മലപ്പുറം : 1977-ലെ പ്രഥമ ഫെഡറേഷൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കളിച്ച മലയാളി ഫുട്ബോൾ താരം മലപ്പുറം അസീസ് എന്ന മക്കരപറമ്പ കാവുങ്ങൽ അബ്ദുൽ അസീസ് (73) അന്തരിച്ചു. മൈസൂർ, സർവീസസ്, ബംഗാൾ, മഹാരാഷ്ട്ര ടീമുകൾക്കായി സന്തോഷ് ട്രോഫിയിൽ ബൂട്ടുകെട്ടിയ അസീസ്...

Read more

നാഥനില്ലാത്ത അക്കൗണ്ടുകള്‍ പരിശോധിക്കും : മന്ത്രി ബാലഗോപാല്‍

കെ-റെയില്‍ ; പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി

പത്തനംതിട്ട : സംസ്ഥാനത്തെ ട്രഷറികളിലെ നാഥനില്ലാത്ത അക്കൗണ്ടുകളെപ്പറ്റി പരിശോധന നടത്തുമെന്ന് ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. പത്തനംതിട്ടയില്‍ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ടയില്‍ ട്രഷറിയിലെ പണം തട്ടിയെടുത്ത നാല് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് മന്ത്രി പറഞ്ഞു. മരണമടഞ്ഞ പെന്‍ഷണറുട*!*!*!െ പേരിലുള്ള...

Read more

ഓട്ടോറിക്ഷയ്ക്ക് മുകളിൽ ലോറി മറിഞ്ഞു ; ഒരാൾക്ക് ഗുരുതര പരുക്ക്

ഓട്ടോറിക്ഷയ്ക്ക് മുകളിൽ ലോറി മറിഞ്ഞു ; ഒരാൾക്ക് ഗുരുതര പരുക്ക്

മുംബൈ : മുംബൈയിൽ ഓട്ടോറിക്ഷയ്ക്ക് മുകളിൽ മണൽ ലോറി മറിഞ്ഞു. അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതരമായി പരുക്കേറ്റു. ശനിയാഴ്ച വൈകുന്നേരം മുംബൈയിലെ ദുർഗാ നഗറിലെ ജോഗേശ്വരി വിക്രോളി ലിങ്ക് റോഡിന് സമീപമാണ് അപകടമുണ്ടായത്. മണൽ നിറച്ചെത്തിയ ലോറി ഓട്ടോറിക്ഷയിലേക്ക് മറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന...

Read more

വിഷം വലിച്ചെടുക്കും ചുള്ളിക്കണ്ടൽ ; കാലിക്കറ്റിലെ ഗവേഷകരുടെ പഠനം അന്താരാഷ്ട്ര ജേണലിൽ

വിഷം വലിച്ചെടുക്കും ചുള്ളിക്കണ്ടൽ ; കാലിക്കറ്റിലെ ഗവേഷകരുടെ പഠനം അന്താരാഷ്ട്ര ജേണലിൽ

തേഞ്ഞിപ്പലം : ചുള്ളിക്കണ്ടലിന്റെ പുതിയ കഴിവുകൾ കണ്ടറിഞ്ഞ് ശാസ്ത്രസംഘം. വിഷാംശമുള്ള ഘനലോഹങ്ങളെ വലിച്ചെടുക്കാനും മണ്ണിനെ ശുദ്ധീകരിക്കാനും ചുള്ളിക്കണ്ടലിന് കഴിയുമെന്നാണ് കണ്ടെത്തൽ. കാലിക്കറ്റ് സർവകലാശാലയിലെ ബോട്ടണി പഠനവിഭാഗം മേധാവി ഡോ. ജോസ് ടി. പുത്തൂരിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ചുള്ളിക്കണ്ടലിന്റെ കഴിവുകൾ പുറത്തുവന്നത്....

Read more

ഹേമ കമ്മീഷനുവേണ്ടി സര്‍ക്കാര്‍ ചെലവൊഴിച്ചത് ഒരു കോടിയലധികം രൂപ

ഹേമ കമ്മീഷനുവേണ്ടി സര്‍ക്കാര്‍ ചെലവൊഴിച്ചത് ഒരു കോടിയലധികം രൂപ

തിരുവനന്തപുരം : സിനിമാ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ സാഹചര്യം പഠിക്കുന്നതിനായി രൂപീകരിച്ച ഹേമ കമ്മീഷനുവേണ്ടി സർക്കാർ ചെലവഴിച്ചത് ഒരു കോടിയിലധികം രൂപ. 2017 മുതൽ 2020 വരെയുള്ള കമ്മീഷന്റെ ചെലവ് 10655000 രൂപയാണ്. വിവരാവകാശ രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജസ്റ്റിസ് ഹേമ...

Read more

ആദ്യഭർത്താവിലെ കുട്ടിയെ കൊണ്ടുവന്നതിന്റെ ദേഷ്യം ; പിഞ്ചു കുഞ്ഞിനെ ചവിട്ടിക്കൊന്നതെന്ന് രണ്ടാനച്ഛൻ

ആദ്യഭർത്താവിലെ കുട്ടിയെ കൊണ്ടുവന്നതിന്റെ ദേഷ്യം ; പിഞ്ചു കുഞ്ഞിനെ ചവിട്ടിക്കൊന്നതെന്ന് രണ്ടാനച്ഛൻ

തിരൂർ : മൂന്നരവയസ്സുകാരനും ബംഗാൾ സ്വദേശിയുമായ ശൈഖ് സിറാജിനെ ചവിട്ടിക്കൊന്നതാണെന്ന് രണ്ടാനച്ഛൻ ശൈഖ് അർമാൻ പോലീസിനോട് സമ്മതിച്ചു. മർദനമാണ് മരണകാരണമെന്നാണ് ഡോക്ടറുടെ മൊഴിയും. പ്രതി അർമാനെ പോലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. കുട്ടിയുടെ പുറത്തുള്ള കാൽപ്പാട്...

Read more

ഫൈൻ ആർട്‌സ് കോളേജ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ; ഫെബ്രുവരി 14 ന് മുമ്പ്

ഫൈൻ ആർട്‌സ് കോളേജ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ; ഫെബ്രുവരി 14 ന് മുമ്പ്

തിരുവനന്തപുരം : തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്‌സിൽ എം.എഫ്.എ (പെയിന്റിംഗ്), എം.എഫ്.എ (സ്‌കൾപ്ചർ) കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോമും പ്രൊസ്‌പെക്റ്റസും കോളേജ് ഓഫീസിൽ നിന്നും 105 രൂപയ്ക്കു നേരിട്ടും 140 രൂപയ്ക്കു തപാൽ മുഖേനയും ലഭിക്കും. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് യഥാക്രമം...

Read more

ടിപിആർ 26.92% ; കോവിഡിന്റെ അതിതീവ്ര വ്യാപനം വീണ്ടും ; 4 ജില്ലകളിൽ സ്ഥിതി രൂക്ഷം

ടിപിആർ 26.92% ; കോവിഡിന്റെ അതിതീവ്ര വ്യാപനം വീണ്ടും ; 4 ജില്ലകളിൽ സ്ഥിതി രൂക്ഷം

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും കോവിഡിന്റെ അതിതീവ്ര വ്യാപനം. ഇന്നലെ 17,755 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) 26.92 ശതമാനമായി ഉയര്‍ന്നു. പരിശോധിക്കുന്ന നാലിലൊന്നു പേര്‍ക്ക് കോവിഡ് എന്നതാണ് സ്ഥിതി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍...

Read more
Page 7062 of 7337 1 7,061 7,062 7,063 7,337

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.