തിരുവനന്തപുരം സിപിഐഎം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം ; തൃശൂരിലും ആള്‍ക്കൂട്ട തിരുവാതിര

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

തിരുവനന്തപുരം : തിരുവനന്തപുരം സി പി ഐ എം ജില്ലാ സമ്മേളനത്തിന് ഇന്ന് സമാപനം. ജില്ലാ സെക്രട്ടറിയായി ആനാവൂര്‍ നാഗപ്പന്‍ തുടരും. തിരുവനന്തപുരത്തിന് പിന്നാലെ തൃശൂരിലും സിപിഐഎം ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ആള്‍ക്കൂട്ട തിരുവാതിര നടത്തി. തെക്കുംകര വെസ്റ്റ് ലോക്കല്‍ കമ്മിറ്റി...

Read more

വിചാരണക്കോടതി നടപടികള്‍ക്കെതിരെ സര്‍ക്കാര്‍ ; ഹര്‍ജിയില്‍ നാളെ ഹൈക്കോടതി വിധി പറയും

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടു ; ദിലീപിനെതിരെ പുതിയ കേസ്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി നടപടികള്‍ ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി നാളെ വിധി പറയും. കേസില്‍ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം തള്ളിയതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. മതിയായ കാരണം വേണമെന്നും...

Read more

ചവറയിലെ 22കാരിയുടെ ആത്മഹത്യ ; ഭര്‍ത്താവ് അറസ്റ്റില്‍

ചവറയിലെ 22കാരിയുടെ ആത്മഹത്യ ; ഭര്‍ത്താവ് അറസ്റ്റില്‍

ചവറ : ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ചവറ തോട്ടിനുവടക്ക് കോട്ടയില്‍ വടക്കേതില്‍ ശ്യാംരാജിന്റെ ഭാര്യ സ്വാതിശ്രീയാണ് മരിച്ചത്. കഴിഞ്ഞ ജനുവരി 12ന് രാവിലെ 11 മണിയോടെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും...

Read more

കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് എതിരെ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കും : കെ മുരളീധരന്‍

കെ റെയില്‍ വിഷയത്തില്‍ ശശി തരൂര്‍ തെറ്റു തിരുത്തും എന്നാണ് പ്രതീക്ഷ : കെ.മുരളീധരന്‍

കോഴിക്കോട് : സിപിഎമ്മിന് മുന്നറിയിപ്പുമായി കെ മുരളീധരന്‍ എംപി. കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് എതിരെ ആക്രമണം തുടര്‍ന്നാല്‍ തിരിച്ചടിക്കും. വലത്തേ കരണത്ത് അടിച്ചാല്‍ തിരിച്ചടിക്കുന്നത് ഗാന്ധിസത്തിന് എതിരല്ല. കേരളം കലാപ ഭൂമിയാകുമെന്ന് പിണറായി ഓര്‍ക്കണം. ക്രമസമാധാന പ്രശ്‌നം ഉന്നയിച്ച് കേന്ദ്രത്തിന് കേരളത്തില്‍ ഇടപെടാനുള്ള...

Read more

ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ച ക്രൂരത ; പ്രതിക്കായി വല വിരിച്ച് പോലീസ്

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

വയനാട് : വയനാട് അമ്പലവയലില്‍ ഭാര്യയ്ക്കും മകള്‍ക്കും നേരെ ആസിഡ് ഒഴിച്ച കണ്ണൂര്‍ സ്വദേശിക്കായി തെരച്ചില്‍ ശക്തമാക്കി പൊലീസ്. പ്രതി സനല്‍ വയനാട്ടില്‍ നിന്ന് കണ്ണൂരിലേക്ക് കടന്നതായാണ് വിവരം. ആക്രമണത്തിന് ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചു....

Read more

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സൃഷ്ടാവിന് ബ്രിട്ടനില്‍ പ്രതിമ ; പ്രഖ്യാപനവുമായി സ്റ്റാലിന്‍

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സൃഷ്ടാവിന് ബ്രിട്ടനില്‍ പ്രതിമ ; പ്രഖ്യാപനവുമായി സ്റ്റാലിന്‍

ചെന്നൈ : മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ച ബ്രിട്ടീഷ് എന്‍ജിനീയര്‍ കേണല്‍ ജോണ്‍ പെന്നി ക്വിക്കിന്റെ പ്രതിമ അദ്ദേഹത്തിന്റെ നാടായ ബ്രിട്ടനില്‍ തമിഴ്‌നാട് സര്‍ക്കാര്‍ സ്ഥാപിക്കുന്നു. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനാണ് ഈ കാര്യം ചൂണ്ടിക്കാട്ടുന്നത്. പെന്നിക്വിക്കിന്റെ ജന്മനാടായ ബ്രിട്ടനിലെ കാംബര്‍ലിയില്‍ പ്രതിമ...

Read more

കൊവിഡ് വ്യാപനം ; സംസ്ഥാനത്തെ കോടതികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച്ച മുതല്‍ ഓണ്‍ലൈന്‍

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

തിരുവനന്തപുരം : സംസ്ഥാനത്തെ കോടതികള്‍ തിങ്കളാഴ്ച്ച മുതല്‍ ഓണ്‍ലൈനായി പ്രവര്‍ത്തിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെയും കീഴ്‌ക്കോടതികളിലെയും നടപടി ഓണ്‍ലൈനാക്കിയത്. ഇത് സംബന്ധിച്ച് ഹൈക്കോടതി സര്‍ക്കുലര്‍ ഇറക്കി. പൊതുജനങ്ങള്‍ക്ക് കോടതികളില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണവുമുണ്ടാകും. തീര്‍ത്തും ഒഴിവാക്കാനാകാത്ത കേസുകളില്‍ മാത്രമേ നേരിട്ട് വാദം...

Read more

തമിഴ്‌നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ; അനാവശ്യമായി പുറത്തിറങ്ങിയാല്‍ വാഹനം പിടിച്ചെടുക്കും

കൊവിഡ് ; തമിഴ്നാട്ടില്‍ ഇന്ന് സമ്പൂര്‍ണ ലോക്ഡൗണ്‍

ചെന്നൈ : കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഇന്ന് വീണ്ടും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും ഇന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി. അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പോലീസ് അറിയിച്ചു. മൂന്നാം തരംഗത്തില്‍ കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്ന്...

Read more

കോവിഡ് വ്യാപനത്തിനിടെ ആഗോള മരുന്നുകടയായി ഇന്ത്യ

വാക്‌സീന്റെ കാലാവധി കൂട്ടലില്‍ ആശങ്കപ്പെട്ട് ആശുപത്രികള്‍

ന്യൂഡല്‍ഹി : ലോകത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ 'ആഗോള മരുന്നുകട'യായി ഇന്ത്യ. ഡിസംബര്‍ 31 വരെ കോവിഡ് വാക്‌സിന്റെ 11.54 കോടി ഡോസുകള്‍ 97 രാജ്യങ്ങളിലേക്ക് കയറ്റി അയച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ദരിദ്ര ഇടത്തരം രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന ഐക്യരാഷ്ട്രസഭയുടെ...

Read more

സില്‍വര്‍ലൈന്‍ : ഇരുവശത്തും നിര്‍മാണം നിയന്ത്രിക്കും

കെ റെയിലിന് പിന്തുണയുമായി കെഎസ്ഇബി ; ഹരിത വൈദ്യുതി വാഗ്ദാനം ചെയ്തു

തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പാതയുടെ ഇരുവശത്തും 30 മീറ്റര്‍ പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കണമെന്ന് ശനിയാഴ്ച പുറത്തുവിട്ട വിശദ പദ്ധതി രേഖ ശുപാര്‍ശ ചെയ്യുന്നു. ഈ പരിധിയ്ക്കുള്ളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ എതിര്‍പ്പില്ലാ രേഖ വാങ്ങണം. എന്നാല്‍ കെ-റെയില്‍ കമ്പനി നിര്‍മാണ...

Read more
Page 7064 of 7337 1 7,063 7,064 7,065 7,337

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.