ലോ കോളജിലെ എസ്.എഫ്.ഐ കൊടിമരം തകർത്തു ; കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ

ലോ കോളജിലെ എസ്.എഫ്.ഐ കൊടിമരം തകർത്തു  ;  കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ

കൊച്ചി: എറണാകുളം ഗവ.ലോ കോളജിലെ എസ്‌.എഫ്‌.ഐയുടെ കൊടിമരവും പ്രചാരണ സാമഗ്രികളും തകർത്ത സംഭവത്തിൽ കൊച്ചി കോർപറേഷൻ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ. വാത്തുരുത്തി ഡിവിഷനിലെ ടിബിൻ ദേവസ്യയാണ് സെൻട്രൽ പോലീസ് പിടിയിലായത്. ടിബിനെ കൂടാതെ യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി പി.വൈ. ഷാജഹാൻ,...

Read more

തമിഴ്‌നാട്‌ പണം മുടക്കും ; മുല്ലപ്പെരിയാ‌‌റിൽ ഡാം നിർമിച്ച എൻജിനീയറുടെ പ്രതിമ ബ്രിട്ടനിൽ ഉയരും

തമിഴ്‌നാട്‌ പണം മുടക്കും ;  മുല്ലപ്പെരിയാ‌‌റിൽ ഡാം നിർമിച്ച എൻജിനീയറുടെ പ്രതിമ ബ്രിട്ടനിൽ ഉയരും

ചെന്നൈ: മുല്ലപ്പെരിയാ‌ർ ഡാം നി‌ർമിച്ച ബ്രിട്ടീഷ് എൻജിനിയർ കേണൽ ജോൺ പെന്നിക്യുക്കിന്റെ പ്രതിമ അദ്ദേഹത്തിന്റെ ജന്മനാട്ടിൽ സ്ഥാപിക്കാനൊരുങ്ങി തമിഴ്‌നാട് സ‌ർക്കാ‌ർ. പെന്നിക്യുക്കിന്റെ ജന്മദിനമായ ശനിയാഴ്‌ച മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രഖ്യാപനം നടത്തിയത്. ലണ്ടനിലെ തമിഴ് പ്രവാസികളുടെ ശ്രമഫലമായാണ് ബ്രിട്ടനിലെ കാംബർലിയിലുള്ള...

Read more

പിണറായി രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ കെൽപ്പുള്ളയാൾ : മന്ത്രി വി അബ്ദുറഹ്മാൻ

പിണറായി രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ കെൽപ്പുള്ളയാൾ :  മന്ത്രി വി അബ്ദുറഹ്മാൻ

മലപ്പുറം: രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം നൽകാൻ കെൽപ്പുള്ളയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ. മലപ്പുറം ജില്ലയിലെ അരീക്കോട് മുണ്ടമ്പ്രയിൽ സിപിഐഎം നിർമിച്ച് നൽകുന്ന വീടിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം...

Read more

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പൂജാരി അറസ്‌റ്റിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ; പൂജാരി അറസ്‌റ്റിൽ

ബേപ്പൂർ: ലൈംഗിക പീഡനക്കേസിൽ പൂജാരി അറസ്റ്റിൽ. ബേപ്പൂർ ഗോതീശ്വരം തീരത്ത് മണക്കോട്ട് നാഗഭഗവതി ദേവീക്ഷേത്രം പൂജാരി അജീഷ് (42) ആണ്‌ അറസ്‌റ്റിലായത്‌. പതിനേഴുകാരിയുടെ പരാതിയിലാണ്‌ മാറാട് പോലീസ് ഇയാളെ അറസ്‌റ്റ്‌ ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്‌തു.സ്വന്തമായി മണക്കോട്ട് നാഗഭഗവതി...

Read more

പെട്രോൾ ബോംബെറിഞ്ഞ് കൊലപാതകശ്രമം : പ്രതി മൂന്ന് വർഷത്തിന് ശേഷം അറസ്റ്റിൽ

പെട്രോൾ ബോംബെറിഞ്ഞ് കൊലപാതകശ്രമം  :  പ്രതി മൂന്ന് വർഷത്തിന് ശേഷം അറസ്റ്റിൽ

കല്ലമ്പലം : പെട്രോൾ ബോംബെറിഞ്ഞ് കൊലപാതകശ്രമം നടത്തിയ പ്രതിയെ മൂന്ന് വർഷങ്ങൾക്ക് ശേഷം കല്ലമ്പലം പോലീസ് പിടികൂടി. നാവായിക്കുളം വെട്ടിയറ മലച്ചിറ ആലുംകുന്ന് കുളത്തിൻകര വീട്ടിൽ ജല്ലിക്കെട്ട് എന്ന് വിളിക്കുന്ന അഖിൽ(23)നെയാണ് കല്ലമ്പലം പോലീസ് അറസ്റ്റ് ചെയ്തത്. 2018 ഡിസംബർ 14ന്...

Read more

വാഹനം തടഞ്ഞു നിർത്തി പണമടങ്ങിയ ബാഗ് കവർച്ച ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

വാഹനം തടഞ്ഞു നിർത്തി പണമടങ്ങിയ ബാഗ് കവർച്ച ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

കായംകുളം : പട്ടാപകൽ ദേശീയ പാതയിൽ വാഹനം തടഞ്ഞു നിർത്തി പണമടങ്ങിയ ബാഗ് കവർച്ച ചെയ്ത കേസിൽ ഒളിവിലായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്തു. കണ്ടല്ലൂർ തെക്ക് ശ്യാംലാൽ നിവാസിൽ ശ്യാംലാലാണ് (താറാവ് ശ്യാം 24) അറസ്റ്റിലായത്. കൊറ്റുകുളങ്ങര ഇടശ്ശേരി ജംഗ്ഷന് സമീപം...

Read more

നടിയെ ആക്രമിച്ച കേസ് : വിചാരണക്കോടതി നടപടികള്‍ ചോദ്യംചെയ്തുള്ള സര്‍ക്കാര്‍ അപ്പീലില്‍ വിധി തിങ്കളാഴ്ച്ച

നടിയെ ആക്രമിച്ച കേസ് :  വിചാരണക്കോടതി നടപടികള്‍ ചോദ്യംചെയ്തുള്ള സര്‍ക്കാര്‍ അപ്പീലില്‍ വിധി തിങ്കളാഴ്ച്ച

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾ ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും. എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ അനുമതി നിഷേധിച്ചതിന് എതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന...

Read more

പി വി അന്‍വറിന്‍റെ കൈവശമുള്ള അധികഭൂമി തിരിച്ചുപിടിക്കല്‍ ; നടപടികൾ 5 മാസത്തിനകം പൂർത്തിയാക്കണമെന്ന് കോടതി

പി വി അന്‍വറിന്‍റെ കൈവശമുള്ള അധികഭൂമി തിരിച്ചുപിടിക്കല്‍ ;  നടപടികൾ 5 മാസത്തിനകം പൂർത്തിയാക്കണമെന്ന് കോടതി

കൊച്ചി: ഭൂപരിഷ്‌ക്കരണം നിയമം ലംഘിച്ച് പി വി അൻവർ എംഎൽഎ കൈവശം വച്ച അധികഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ അഞ്ച് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. ഹര്‍ജിക്കാരനെ കൂടി കേട്ട് വേണം തീരുമാനമെടുക്കാനെന്നും നടപടിക്രമങ്ങൾ നീണ്ട് പോകരുതെന്നും ജസ്റ്റിസ് രാജ വിജയ രാഘവൻ വ്യക്തമാക്കി....

Read more

‘ തട്ടിക്കൂട്ട് , അശാസ്ത്രീയം , അപൂര്‍ണ്ണം ‘ ; 3700 പേജുകളും യുഡിഎഫ് പഠിക്കുമെന്ന് സതീശൻ

‘ തട്ടിക്കൂട്ട് , അശാസ്ത്രീയം , അപൂര്‍ണ്ണം ‘ ;  3700 പേജുകളും യുഡിഎഫ് പഠിക്കുമെന്ന് സതീശൻ

കൊല്ലം: സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ സർക്കാർ പുറത്ത് വിട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡിപിആര്‍ തയാറാക്കിയ ഫ്രഞ്ച് കമ്പനിയുടെ പ്രതിനിധി തന്നെ റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയതാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ടെന്ന് സതീശൻ വാർത്താ കുറിപ്പിൽ പറഞ്ഞു. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന...

Read more

ഗെയിൽ മാർക്കറ്റിങ് ഡയറക്ടർക്കെതിരെ സിബിഐ കേസ് ; നാലാം പ്രതി മലയാളി

ഗെയിൽ മാർക്കറ്റിങ് ഡയറക്ടർക്കെതിരെ സിബിഐ കേസ്  ; നാലാം പ്രതി മലയാളി

ദില്ലി: ഗെയിൽ മാർക്കറ്റിംഗ് ഡയറക്ടർ ഇഎസ് രംഗനാഥനെതിരെ സിബിഐ കേസെടുത്തു. ഗെയിലിന്റെ പെട്രോ കെമിക്കൽ ഉൽപനങ്ങൾ വില കുറച്ച് നൽകുന്നതിന് കൈക്കൂലി വാങ്ങിയ പരാതിയിലാണ് കേസ്. കേസിൽ നാലാം പ്രതി മലയാളിയായ എൻ രാമകൃഷ്ണൻ നായരാണ്. ക്രിമിനൽ ഗൂഢാലോചന, കൈക്കൂലി ആവശ്യപ്പെടുക,...

Read more
Page 7065 of 7337 1 7,064 7,065 7,066 7,337

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.