രാജ്യതാല്‍പര്യമോ ചൈനയുടെ താല്‍പര്യമോ വലുതെന്ന് സിപിഎം വ്യക്തമാക്കണം : വി.ഡി. സതീശന്‍

രാജ്യതാല്‍പര്യമോ ചൈനയുടെ താല്‍പര്യമോ വലുതെന്ന് സിപിഎം വ്യക്തമാക്കണം : വി.ഡി. സതീശന്‍

തിരുവനന്തപുരം : ചൈനയുമായി ബന്ധപ്പെട്ട സിപിഎമ്മിൻറെ നിലപാടിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അതിർത്തിയിൽ ചൈനയുമായി സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യ താൽപര്യത്തേക്കാൾ കൂടുതൽ ചൈനയുടെ താൽപര്യം ഉയർത്തിപ്പിടിക്കാനുള്ള സി.പി.എമ്മിന്റെ നീക്കം പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയിൽ മഴ പെയ്താൽ...

Read more

ധീരജിനെ കുത്തിയത് നിഖിലാണെന്ന് ബോധ്യമായിട്ടില്ല ; പ്രതികള്‍ക്ക് നിയമസഹായം നല്‍കും : കെ. സുധാകരന്‍

ധീരജിനെ കുത്തിയത് നിഖിലാണെന്ന് ബോധ്യമായിട്ടില്ല ; പ്രതികള്‍ക്ക് നിയമസഹായം നല്‍കും : കെ. സുധാകരന്‍

തിരുവനന്തപുരം : എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിന്റെ മരണത്തിൽ ദു:ഖിച്ചില്ലെന്ന് പറയുന്നത് ക്രൂരമാണെന്നും തന്റെ മനസ് കല്ലല്ലെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. അതേസമയം കൊലപാതകത്തെ അപലപിക്കില്ലെന്നും സുധാകരൻ പറഞ്ഞു. ധീരജിനെ കുത്തിയത് നിഖിൽ പൈലിയാണെന്ന് ഇപ്പോഴും ഞങ്ങൾക്ക് ബോധ്യംവന്നിട്ടില്ലെന്നും പ്രതികൾക്ക് കോൺഗ്രസ്...

Read more

ഒഇസി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് ; അവസാന തീയതി ഫെബ്രുവരി 20

ഒഇസി പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് ; അവസാന തീയതി ഫെബ്രുവരി 20

തിരുവനന്തപുരം : സംസ്ഥാനത്തെ ഒ.ഇ.സി./സമാന 30 സമുദായങ്ങളില്‍ ഉള്‍പ്പെട്ട, കേരളത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍  2021-22 വര്‍ഷത്തേക്ക് പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഒ.ഇ.സി. പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ...

Read more

വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോഴും വനിതകളെ തഴയുന്ന സമീപനം ; തിരുവനന്തപുരം സി പി ഐ എം ജില്ലാ സമ്മേളനത്തിൽ വിമർശനം

വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോഴും വനിതകളെ തഴയുന്ന സമീപനം ; തിരുവനന്തപുരം സി പി ഐ എം ജില്ലാ സമ്മേളനത്തിൽ വിമർശനം

തിരുവനന്തപുരം : സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. തെരഞ്ഞെടുപ്പിൽ വനിതകളെ സ്ഥാനാർത്ഥികളാക്കാൻ പാർട്ടി ഇപ്പോഴും വിമുഖത കാണിക്കുന്നുവെന്ന് ആരോപണം. വനിതാ സംവരണത്തിന് വേണ്ടി വാദിക്കുമ്പോഴും വനിതകളെ തഴയുന്ന സമീപനമാണ് പാർട്ടി നേതൃത്വം സ്വീകരിക്കുന്നതെന്ന് തിരുവനന്തപുരം ജില്ലാ...

Read more

യുപി തെരഞ്ഞെടുപ്പ് ; യോഗിയുടെ കന്നിമത്സരം ഗൊരഖ്പുരില്‍ ആദ്യ പട്ടികയുമായി ബിജെപി

യുപി തെരഞ്ഞെടുപ്പ് ; യോഗിയുടെ കന്നിമത്സരം ഗൊരഖ്പുരില്‍  ആദ്യ പട്ടികയുമായി ബിജെപി

ന്യൂഡല്‍ഹി : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വന്തം തട്ടകമായ ഗൊരഖ്പുര്‍ (അര്‍ബന്‍) മണ്ഡലത്തില്‍ മത്സരിക്കും. മാര്‍ച്ച് മൂന്നിനാണ് ഇവിടെ വോട്ടെടുപ്പ്. യുപിയില്‍ ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യപട്ടിക പുറത്തിറക്കി. അയോധ്യ, മഥുര തുടങ്ങിയ ക്ഷേത്രനഗരങ്ങളിലാവും യോഗി മത്സരിക്കുകയെന്ന് അഭ്യൂഹമുണ്ടായിരുന്നു....

Read more

ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ആദായവിൽപന ; 11,999 രൂപയ്ക്ക് 32 ഇഞ്ച് ടിവി

ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ആദായവിൽപന ; 11,999 രൂപയ്ക്ക് 32 ഇഞ്ച് ടിവി

രാജ്യത്തെ മുൻനിര ഇ–കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ടിൽ സ്മാർട് ടിവികൾക്ക് വൻ ഓഫർ. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഫ്ലിപ്കാർട്ടും ആമസോണും പ്രത്യേകം ഓഫർ വിൽപന നടത്തുന്നുണ്ട്. സ്മാർട് ടിവികൾക്കും ഫോണുകൾക്കും തന്നെയാണ് വൻ ഓഫറുകളും മറ്റു ഇളവുകളും നൽകുന്നത്. ഫ്ലിപ്കാർട്ട് ഉപഭോക്താക്കൾക്ക് ക്രെഡിറ്റ്, ഡെബിറ്റ്...

Read more

പീഡന കേസ് ; തിരുവനന്തപുരം വിമാനത്തവാളത്തിലെ ഉന്നത ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു

പീഡന കേസ് ; തിരുവനന്തപുരം വിമാനത്തവാളത്തിലെ ഉന്നത ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു

തിരുവനന്തപുരം : പീഡന കേസിൽ തിരുവനന്തപുരം വിമാനത്തവാളത്തിലെ ഉന്നത ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്‌തു. അദാനി ഗ്രൂപ്പ് അഡ്മിനിസ്‌ട്രേറ്റിവ് ചീഫ് ഓഫീസർ ഗിരി മധുസൂദനയ്‌ക്കെതിരെയാണ് നടപടി. സഹപ്രവർത്തകയുടെ പീഡന പരാതിയിൽ തുമ്പ പോലീസ് കേസ് എടുത്തിരുന്നു. ഗിരി മധുസൂദന ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നായിരുന്നു...

Read more

പിഎംഎഫ് ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അന്തരിച്ചു

പിഎംഎഫ് ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍ അന്തരിച്ചു

തിരുവനന്തപുരം : പ്രവാസി മലയാളി ഫെഡറേഷന്‍ സ്ഥാപകാംഗവും ഗ്ലോബല്‍ കോര്‍ഡിനേറ്ററുമായ ജോസ് മാത്യു പനച്ചിക്കല്‍ അന്തരിച്ചു. 62 വയസായിരുന്നു. ലോക കേരള സഭാംഗമായിരുന്നു. കൂത്താട്ടുകുളം പൂവക്കുളം പനച്ചിക്കല്‍ കുടുംബാംഗമാണ്. ജനുവരി 13 വ്യാഴാഴ്ച്ച രാത്രി ഒന്‍പതരയോടെ കൂത്താട്ടുകുളത്തെ വസതിയില്‍ വെച്ച് ഹൃദയാഘാതത്തെ...

Read more

ദിലീപിനെതിരായ ഗൂഢാലോചന കേസ് ; വിഐപി കോട്ടയം സ്വദേശിയായ വ്യവസായി

ദിലീപിനെതിരായ ഗൂഢാലോചന കേസ് ; വിഐപി കോട്ടയം സ്വദേശിയായ വ്യവസായി

കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ദിലീപിനെതിരായ ഗൂഢാലോചന കേസിലെ വിഐപി കോട്ടയം സ്വദേശിയായ വ്യവസായിയെന്ന് സൂചന. ദിലീപിന്റെ വീട്ടില്‍ ഉണ്ടായിരുന്ന വിഐപി കോട്ടയത്തെ പ്രവാസി വ്യവസായിയാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സാക്ഷി ആളെ തിരിച്ചറിഞ്ഞെന്നാണ് വിവരം. ഇക്കാര്യം സ്ഥിരീകരിക്കാന്‍...

Read more

പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് ; ഏകദിന സംയുക്ത പരിശോധന മാറ്റിവെച്ചു

പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റ് ; ഏകദിന സംയുക്ത പരിശോധന മാറ്റിവെച്ചു

തിരുവനന്തപുരം : ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാളെ (16.01.22) നടത്താനിരുന്ന പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്കുള്ള മണ്ണെണ്ണ പെര്‍മിറ്റിനായുള്ള ഏകദിന സംയുക്ത പരിശോധന മാറ്റിവെച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. പല ജില്ലകളിലും ഉയര്‍ന്ന കോവിഡ് ടി.പി.ആര്‍...

Read more
Page 7067 of 7335 1 7,066 7,067 7,068 7,335

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.