പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകണമെന്ന് ജനങ്ങളോട് ചോദിച്ച് എഎപി ; പ്രതികരിച്ചത് 8 ലക്ഷം പേര്‍

പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരാകണമെന്ന് ജനങ്ങളോട് ചോദിച്ച് എഎപി ; പ്രതികരിച്ചത് 8 ലക്ഷം പേര്‍

ദില്ലി : പഞ്ചാബില്‍ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യം വെച്ച് പാര്‍ട്ടി ഏത് സ്ഥാനാര്‍ഥിയെ മത്സരത്തിനിറക്കണമെന്ന കാര്യത്തില്‍ ജനങ്ങളോട് അഭിപ്രായം ആരാഞ്ഞ് ആം ആദ്മി പാര്‍ട്ടി. ടെലി സര്‍വ്വേയിലൂടെയാണ് ആം ആദ്മി പാര്‍ട്ടി ജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്. ആം ആദ്മി പാര്‍ട്ടിയുടെ ടെലി...

Read more

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിൾ ; ഇന്ത്യയ്ക്ക് തിരിച്ചടി

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിൾ ; ഇന്ത്യയ്ക്ക് തിരിച്ചടി

ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പര അടിയറ വച്ചത് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിൻ്റ് പട്ടികയിലും ഇന്ത്യക്ക് തിരിച്ചടി. പരമ്പര തോൽവിയോടെ ഇന്ത്യ പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 53 പോയിൻ്റുള്ള ഇന്ത്യയുടെ പോയിൻ്റ് ശതമാനം 49.07 ആണ്. അതേസമയം ദക്ഷിണാഫ്രിക്ക നാലാം സ്ഥാനത്തേക്ക് ഉയർന്നു....

Read more

സംസ്ഥാനത്ത്‌ പച്ചക്കറി വില വീണ്ടും കുതിക്കുന്നു ; മാങ്ങ 120, മുരിങ്ങക്കായ 280

സംസ്ഥാനത്ത്‌ പച്ചക്കറി വില വീണ്ടും കുതിക്കുന്നു ; മാങ്ങ 120, മുരിങ്ങക്കായ 280

തിരുവനന്തപുരം : സംസ്ഥാനത്തു പൊതുവിപണിയില്‍ പച്ചക്കറി വില വീണ്ടും കുതിക്കുന്നു. പലതിന്റെയും വില സെഞ്ചുറി കടന്നു. കത്തിരിക്ക (കിലോയ്ക്ക് 120 രൂപ), വഴുതന (110), ചെറിയ മുളക് (110), വലിയ മുളക് (150), കാരറ്റ് (110), മാങ്ങ (120), കാബേജ് (100),...

Read more

റിയാലിറ്റി ഷോ ബാലതാരം സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു ; ടിവി താരമായ അമ്മ പരുക്കേറ്റ് ചികിത്സയില്‍

റിയാലിറ്റി ഷോ ബാലതാരം സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചു ; ടിവി താരമായ അമ്മ പരുക്കേറ്റ് ചികിത്സയില്‍

ബെംഗളൂരു : 'നന്നമ്മ സൂപ്പര്‍ സ്റ്റാര്‍' എന്ന കന്നഡ റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയയായ ബാലതാരം ആറു വയസ്സുകാരി സമന്‍വി രൂപേഷ് അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കെ ടിപ്പറിടിച്ചു മരിച്ചു. പ്രമുഖ ഹരികഥ കലാകാരന്‍ ഗുരുരാജുലുവിന്റെ കൊച്ചുമകളാണ്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെ കനകപുര റോഡിലെ...

Read more

ഹൃദയം റിലീസില്‍ മാറ്റമില്ല ; വാര്‍ത്തകളില്‍ പ്രതികരണവുമായി വിനീത് ശ്രീനിവാസൻ

ഹൃദയം റിലീസില്‍ മാറ്റമില്ല ; വാര്‍ത്തകളില്‍ പ്രതികരണവുമായി വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലുള്ള ചിത്രം ഹൃദയത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രണവ് മോഹൻലാല്‍ നായകനാകുന്ന ചിത്രം സംഗീതത്തിനും പ്രാധാന്യം നല്‍കിയുള്ളത്. ഹൃദയം എന്ന പുതിയ ചിത്രത്തിലേതായി ഇതിനകം പുറത്തുവിട്ട ഗാനങ്ങളെല്ലാം ഓണ്‍ലൈനില്‍ തരംഗമായി. ഇപ്പോഴിതാ 21ന് തന്നെ ചിത്രം റിലീസ് ചെയ്യുമെന്ന് അറിയിച്ച്...

Read more

ചർമത്തിന് കൂടുതൽ പ്രായം തോന്നിക്കുന്നോ?

ചർമത്തിന് കൂടുതൽ പ്രായം തോന്നിക്കുന്നോ?

ചർമത്തിന് കൂടുതൽ പ്രായം തോന്നിക്കുന്നുവെന്ന ചിന്ത നിങ്ങളെ അസ്വസ്ഥതയിലേക്ക് തള്ളി വിടുന്നുണ്ടോ? എന്താണിതിനു കാരണമെന്ന് ആലോചിച്ച് തല പുകയ്ക്കുകയാണോ? പരിഹാരം എന്തെന്ന് ഇതുവരെ മനസ്സിലായില്ലേ? എങ്കിൽ മനസ്സിലാക്കാനും പരീക്ഷിക്കാനും ചില കാര്യങ്ങൾ ഇതാ. ചൂടുവെള്ളവും രാസവസ്തുക്കളുമാണ് കൈകളുടെ പ്രധാന ശത്രു. അതിന്റെ...

Read more

രാജ്യത്ത് 24 മണിക്കൂറിനിടെ 2,68,833 പേർക്ക് കൂടി കൊവിഡ് ; ഒമിക്രോൺ 6041 പേർക്ക്

രാജ്യത്ത് 24 മണിക്കൂറിനിടെ 2,68,833 പേർക്ക് കൂടി കൊവിഡ് ; ഒമിക്രോൺ 6041 പേർക്ക്

ദില്ലി : രാജ്യത്ത് തുടർച്ചയായി രണ്ടാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം രണ്ടര ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 2,68,833 പേർക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. ടി പി ആർ 16.66%. ചികിത്സയിലുള്ളവരുടെ എണ്ണം 14 ലക്ഷം കടന്നു. രാജ്യത്ത്...

Read more

സ്‌കൂളിന് 50 സെന്റ് സ്ഥലം ദാനമായി നല്‍കിയിട്ട് 8 വര്‍ഷം ; രമണിക്കുട്ടിയമ്മയുടെ സ്വപ്നം സാധ്യമാകുമോ?

സ്‌കൂളിന് 50 സെന്റ് സ്ഥലം ദാനമായി നല്‍കിയിട്ട് 8 വര്‍ഷം ; രമണിക്കുട്ടിയമ്മയുടെ സ്വപ്നം സാധ്യമാകുമോ?

അടൂർ : താൻ പഠിപ്പിച്ച സ്കൂളിലെ കുട്ടികൾ കായികമത്സരങ്ങളിൽ ഉയരങ്ങളിൽ എത്തണം, ഇതായിരുന്നു റിട്ട. അധ്യാപിക പെരിങ്ങനാട് തെക്കുംമുറി രമണികയിൽ രമണിക്കുട്ടിയമ്മയുടെ സ്വപ്നം. ഇതിനായി രമണിക്കുട്ടിയമ്മ സ്കൂളിന് ദാനമായി നൽകിയത് ഒരു കോടി രൂപ വിലവരുന്ന 50 സെന്റ് സ്ഥലം. സ്കൂളിലെ...

Read more

നടിയെ ആക്രമിച്ച കേസ് ; നിർണായകമാകുക ഡിജിറ്റൽ ഡേറ്റ

നടിയെ ആക്രമിച്ച കേസ് ; നിർണായകമാകുക ഡിജിറ്റൽ ഡേറ്റ

കൊച്ചി : നടിയെ ആക്രമിച്ച കേസിന്റെ ഭാഗമായി നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ ആക്രമിച്ച ദൃശ്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും. ദിലീപിന്റേതടക്കം മൂന്നു മൊബൈൽ ഫോണുകളും ഹാർഡ് ഡിസ്കും പെൻഡ്രൈവുമാണ് കസ്റ്റഡിയിലുള്ളത്. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചില ആളുകൾ വഴി കൈമാറി...

Read more

അതിര്‍ത്തിയില്‍ സേന ശക്തമായി ഇടപെടും ; ചൈനയ്ക്ക് മുന്നറിയിപ്പുമായി സേനാ മേധാവി

അതിര്‍ത്തിയില്‍ സേന ശക്തമായി ഇടപെടും ; ചൈനയ്ക്ക് മുന്നറിയിപ്പുമായി സേനാ മേധാവി

ന്യൂഡല്‍ഹി  : രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിലവിലുള്ള സ്ഥിതിഗതികളില്‍ ഏകപക്ഷീയമായി മാറ്റംവരുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി ചെറുക്കുമെന്ന് സൈനിക മേധാവി ജനറല്‍ എം.എം.നരവനെ. സമാധാനത്തിനുള്ള ഇന്ത്യയുടെ ആഗ്രഹം സ്വന്തം കരുത്തില്‍നിന്നാണെന്നും മറ്റുവിധത്തില്‍ തെറ്റിദ്ധരിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായ സംഘര്‍ഷം...

Read more
Page 7068 of 7334 1 7,067 7,068 7,069 7,334

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.