പ്രകോപന പ്രസംഗം : കെപി അനിൽകുമാറിനെതിരെ പരാതിയുമായി ഡിസിസി പ്രസിഡന്റ്

പ്രകോപന പ്രസംഗം :  കെപി അനിൽകുമാറിനെതിരെ പരാതിയുമായി ഡിസിസി പ്രസിഡന്റ്

കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ അടുത്തിടെ കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന കെപി അനിൽകുമാർ നടത്തിയ പ്രകോപനപരമായ പ്രസംഗവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി. അനിൽകുമാറിനെതിരെ നടപടിയാവശ്യപ്പെട്ട് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീൺകുമാറാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. പിണറായിയും...

Read more

ബജറ്റ് സെഷന്‍ 31ന് തുടങ്ങും ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ബജറ്റ് സെഷന്‍ 31ന് തുടങ്ങും ; ബജറ്റ് അവതരണം ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി : 2022 സാമ്പത്തിക വർഷത്തെ പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഏപ്രിൽ എട്ടുവരെ നടക്കും. ജനുവരി 31ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസമ്പോധന ചെയ്യുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. സമ്മേളനത്തിന്റെ ആദ്യഭാഗം ഫെബ്രുവരി 11നാണ്...

Read more

‘ഞെട്ടിക്കുന്ന വിധി’ ; പ്രതിക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെന്ന് വനിതാ കമ്മീഷൻ

‘ഞെട്ടിക്കുന്ന വിധി’  ;  പ്രതിക്ക് അർഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെന്ന് വനിതാ കമ്മീഷൻ

 തിരുവനന്തപുരം:  കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന  കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷൻ. പ്രോസിക്യൂഷൻ  അപ്പീലുമായി മുന്നോട്ട് പോകണമെന്നും കമ്മീഷൻ ഒപ്പമുണ്ടാകുമെന്നും ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ പ്രതികരിച്ചു. വിധി ആശങ്കാജനകമാണെന്ന് സംസ്ഥാന...

Read more

മസാജിനിടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു ; യുവതിയുടെ പരാതിയില്‍ 35 കാരന്‍ പിടിയില്‍

മസാജിനിടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിച്ചു  ;  യുവതിയുടെ പരാതിയില്‍ 35 കാരന്‍ പിടിയില്‍

അമേരിക്ക: മസാജിനിടെ യുവതിയുടെ രഹസ്യ ഭാഗങ്ങളില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ച കേസില്‍ മസാജ് തെറാപ്പിസ്റ്റ് അറസ്റ്റില്‍. ഇയാള്‍ക്കെതിരെ നേരത്തെയും ആരോപണങ്ങളുണ്ടായിരുന്നതായി പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് മസാജ് സ്ഥാപനം പോലീസ് അടച്ചുപൂട്ടി. അമേരിക്കയിലെ ലാസ്‌വെഗാസിലാണ് സംഭവം. വെസ്റ്റ് ഷാലെസ്റ്റന്‍ ബെലവാര്‍ഡിലെ മസാജ് എന്‍വി...

Read more

മഹാരാഷ്ട്രയിലെ സാഹചര്യമല്ല കേരളത്തിൽ ; സിൽവർ ലൈൻ നടപ്പാക്കണമെന്ന് കിസാൻ സഭ

മഹാരാഷ്ട്രയിലെ സാഹചര്യമല്ല കേരളത്തിൽ  ; സിൽവർ ലൈൻ നടപ്പാക്കണമെന്ന് കിസാൻ സഭ

തിരുവനന്തപുരം: സംസ്ഥാനത്തെ ജനങ്ങളുടെ ആശങ്കകൾ അകറ്റി കെ റെയിൽ പദ്ധതി നടപ്പാക്കണമെന്ന് അഖിലേന്ത്യാ കിസാൻ സഭ. പദ്ധതിക്കെതിരെ വ്യാജ പ്രചാരണം നടക്കുന്നു. കേരളത്തിന് ഗുണകരമായ പദ്ധതിയാണിതെന്നും മേധാ പട്കറുടെ അഭിപ്രായത്തോട് വിയോജിക്കുന്നുവെന്നും നേതൃത്വം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ സാഹചര്യമല്ല...

Read more

ചൊവ്വാഴ്ച വരെ ദിലീപിന്‍റെ അറസ്റ്റ് ഉണ്ടാകില്ലെന്ന് പോലീസ് ഹൈക്കോടതിയിൽ ; ഹർജി മാറ്റി

ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരി​ഗണിക്കുന്നത് മാറ്റി ;  വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് പരിഗണിക്കാൻ മാറ്റി. അത് വരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി. ജസ്റ്റിസ് പി ഗോപിനാഥാണ് ഹർജി...

Read more

പണവും സ്വാധീനവും ഉപയോഗിച്ച് വിധി അട്ടിമറിച്ചു ; സുരക്ഷിതരല്ല – മരണംവരെ പോരാടും : സിസ്റ്റര്‍ അനുപമ

പണവും സ്വാധീനവും ഉപയോഗിച്ച് വിധി അട്ടിമറിച്ചു ; സുരക്ഷിതരല്ല – മരണംവരെ പോരാടും : സിസ്റ്റര്‍ അനുപമ

കോട്ടയം : ബലാത്സംഗക്കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതേവിട്ട കോടതി വിധി അവിശ്വസനീയമെന്ന് ഇരയ്ക്കായി പോരാടിയ കന്യാസ്ത്രീകൾ. കേസ് അട്ടിമറിക്കപ്പെട്ടുവെന്നും മേൽകോടതിയിൽ അപ്പീൽ നൽകുമെന്നും സിസ്റ്റർ അനുപമ പറഞ്ഞു. കോടതി വിധി വന്നതിന് പിന്നാലെ ഇരയ്ക്കായി പോരാടിയ മറ്റു കന്യാസ്ത്രീകൾക്കൊപ്പം മാധ്യമപ്രവർത്തകരോട്...

Read more

കൂട്ടബലാത്സംഗത്തിൽ പ്രതിഷേധിച്ച് രാജസ്ഥാനിൽ തെരുവിലിറങ്ങി ബിജെപി

കൂട്ടബലാത്സംഗത്തിൽ പ്രതിഷേധിച്ച് രാജസ്ഥാനിൽ തെരുവിലിറങ്ങി ബിജെപി

അൽവാർ : രാജസ്ഥാനിലെ അൽവാറിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ അതിക്രൂരമായി കൂട്ടബലാത്സംഗം ചെയ്തതിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി ബിജെപി. ഈ സംഭവത്തെ ആയുധമാക്കി സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസിനെതിരെ ആക്രമണം കടുപ്പിച്ചിരിക്കുകയാണ് ബിജെപി. കുറ്റക്കാരെ അറസ്റ്റു ചെയ്യുന്നതിൽ സർക്കാർ അലംഭാവം കാണിക്കുന്നു എന്നാക്ഷേപിച്ച് തെരുവിലേക്കിറങ്ങിയിരിക്കുകയാണ് പ്രതിപക്ഷം....

Read more

റബ്ബർ ബിൽ 2022 ; കരട് നിയമത്തിൽ പൊതുജനാഭിപ്രായം തേടി കേന്ദ്രസർക്കാർ

റബ്ബർ ബിൽ 2022 ; കരട് നിയമത്തിൽ പൊതുജനാഭിപ്രായം തേടി കേന്ദ്രസർക്കാർ

ദില്ലി : റബ്ബര്‍ മേഖലയ്ക്കായി നിർമ്മിച്ച 1947-ലെ റബ്ബര്‍ ആക്ട് റദ്ദാക്കി, റബ്ബര്‍ (പ്രൊമോഷന്‍ & ഡെവലപ്‌മെന്റ്) ബില്‍ 2022 എന്ന പേരില്‍ പുതിയ നിയമ നിര്‍മ്മാണത്തിനായി കേന്ദ്രം മുന്നോട്ട്. കരടു ബില്ലിന്റെ പകര്‍പ്പ് വാണിജ്യ വകുപ്പിന്റെയും, (https://commerce.gov.in) റബ്ബര്‍ ബോര്‍ഡിന്റെയും...

Read more

നടിയെ ആക്രമിച്ച ദൃശ്യം ഡിവൈഎസ്പി ബിജു പൗലോസിന്‍റെ കയ്യിലുണ്ട് ; ദുരുപയോഗത്തിന് സാധ്യതയെന്നും ദിലീപ് കോടതിയിൽ

നടിയെ ആക്രമിച്ച ദൃശ്യം ഡിവൈഎസ്പി ബിജു പൗലോസിന്‍റെ കയ്യിലുണ്ട് ; ദുരുപയോഗത്തിന് സാധ്യതയെന്നും ദിലീപ് കോടതിയിൽ

കൊച്ചി : നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഡിവൈഎസ്പി ബിജു പൗലോസിന്‍റെ പക്കലുണ്ടെന്ന് നടൻ ദിലീപ് കോടതിയിൽ. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനാണ് ബിജു പൗലോസ്. ഇന്നലെ ദിലീപിന്‍റെ ഗ്രാൻഡ് പ്രൊഡക്ഷൻസ് എന്ന നിർമാണക്കമ്പനിയിൽ ഈ ദൃശ്യങ്ങൾ എത്തിയോ എന്ന് പരിശോധിക്കാൻ...

Read more
Page 7074 of 7333 1 7,073 7,074 7,075 7,333

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.