നേതൃത്വത്തിനെതിരായ വിമര്‍ശനം ; മൂന്ന് എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ ലീഗില്‍ കടുത്ത നടപടി

നേതൃത്വത്തിനെതിരായ വിമര്‍ശനം ; മൂന്ന് എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ ലീഗില്‍ കടുത്ത നടപടി

തിരുവനന്തപുരം : നേതൃത്വത്തിനെതിരായ വിമര്‍ശനം മൂന്ന് എം.എസ്.എഫ് നേതാക്കള്‍ക്കെതിരെ മുസ്‌ലിം ലീഗില്‍ കടുത്ത നടപടി. മൂന്ന് നേതാക്കളെ മുസ്‌ലിം ലീഗിന്റെയും പോഷക സംഘടനകളുടെയും പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എം ഫവാസ് ,മുന്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍,...

Read more

കെ. സുധാകരനെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാൻ ആണുങ്ങളുണ്ട് : കെ.പി. അനിൽകുമാർ

കെ. സുധാകരനെ പേപ്പട്ടിയെപ്പോലെ തല്ലിക്കൊല്ലാൻ ആണുങ്ങളുണ്ട് : കെ.പി. അനിൽകുമാർ

കോഴിക്കോട് : പേപ്പട്ടിയെ തല്ലിക്കൊല്ലുന്നതുപോലെ കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെ തെരുവിലിട്ട് കൈകാര്യം ചെയ്യാൻ ഇവിടെ ആണുങ്ങളുണ്ടെന്ന് ഒഡെപെക് ചെയർമാൻ കെ.പി. അനിൽകുമാർ. കൊലകൊല്ലിയെപ്പോലെ നടക്കുന്ന സുധാകരന്റെ കൊമ്പ് മണ്ണിൽ കുത്തിക്കുമെന്നും അനിൽകുമാർ പറഞ്ഞു. എസ്.എഫ്.ഐ. പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച്...

Read more

മുഖ്യമന്ത്രി ചികിത്സയ്ക്കായി നാളെ യുഎസിലേക്ക് ; ഗവർണറെ ഇന്നു കാണുമോ ?

മുഖ്യമന്ത്രി ചികിത്സയ്ക്കായി നാളെ യുഎസിലേക്ക് ; ഗവർണറെ ഇന്നു കാണുമോ ?

തിരുവനന്തപുരം : വിദേശത്തേക്കു പോകുന്നതിനു മുൻപ് ഗവർണറെ കണ്ടു മുഖ്യമന്ത്രി കാര്യങ്ങൾ വിശദീകരിക്കുന്ന കീഴ്‌വഴക്കം ഇത്തവണയുണ്ടാകുമോ? ചാൻസലർ സ്ഥാനത്തെച്ചൊല്ലിയുള്ള വിവാദം തുടരുന്നതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണുമോയെന്ന് ഇപ്പോഴും ഉറപ്പില്ല. മുഖ്യമന്ത്രിമാർ വിദേശത്തു പോകുന്നതിനു മുൻപ്...

Read more

ഫെബ്രുവരി 26നു ശേഷം കേരളത്തിൽ കോവിഡ് പാരമ്യത്തിൽ എത്തും

ഫെബ്രുവരി 26നു ശേഷം കേരളത്തിൽ കോവിഡ് പാരമ്യത്തിൽ എത്തും

ചെന്നൈ : നിലവിലെ രോഗവ്യാപനം തുടർന്നാൽ കേരളത്തിൽ പ്രതിദിന കോവിഡ് രോഗികൾ ഫെബ്രുവരി 26നും മാർച്ച് 17നും ഇടയിൽ പരമാവധിയിലെത്തുമെന്നു മദ്രാസ് ഐഐടി വിദഗ്ധരുടെ വിലയിരുത്തൽ. നിലവിൽ 6% മുതൽ 10% വരെയാണ് രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വർധനയെന്ന് ഐഐടി ഗണിതശാസ്ത്ര വകുപ്പും...

Read more

വീട്ടമ്മ മരിച്ച നിലയിൽ ; ഭർത്താവ് കൊലപ്പെടുത്തിയതെന്ന് നിഗമനം

വീട്ടമ്മ മരിച്ച നിലയിൽ ; ഭർത്താവ് കൊലപ്പെടുത്തിയതെന്ന് നിഗമനം

കൊട്ടിയം : വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ചനിലയിലും ഭർത്താവിനെ അവശനിലയിലും കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നു പോലീസിന്റെ പ്രാഥമിക നിഗമനം. വെളിച്ചിക്കാല ജംക്‌ഷനു സമീപം സാലു ഹൗസിൽ ജാസ്മിൻ (40) ആണു മരിച്ചത്. അമിതമായി ഗുളികകൾ കഴിച്ചനിലയിൽ ഭർത്താവ് ഷൈജുഖാനെ...

Read more

52 വയസ്സുകാരിയെ കത്രികകൊണ്ട് കഴുത്തറുത്തു കൊന്നു ; നാലു പേർ അറസ്റ്റിൽ

52 വയസ്സുകാരിയെ കത്രികകൊണ്ട് കഴുത്തറുത്തു കൊന്നു ; നാലു പേർ അറസ്റ്റിൽ

ന്യൂഡൽഹി : 52 വയസ്സുകാരിയെ കത്രിക ഉപയോഗിച്ചു കഴുത്തറുത്തു കൊലപ്പെടുത്തിയ കേസിൽ നാലു പേർ അറസ്റ്റിൽ. വടക്കുകിഴക്കൻ ‍ഡൽ‌ഹിയിൽ മോഷണശ്രമത്തിനിടെ സ്ത്രീയെ കല്ല് ഉപയോഗിച്ച് ഇടിച്ചതായും പോലീസ് വ്യക്തമാക്കി. ജനുവരി 11 ന് നടന്ന സംഭവത്തിൽ താര ബോധ് എന്ന സ്ത്രീയെയാണു...

Read more

ശബരിമല മകരവിളക്ക് ഇന്ന് ; ദര്‍ശനം കാത്ത് ഭക്തലക്ഷങ്ങള്‍

ശബരിമല തിരുവാഭരണ ഘോഷയാത്ര ഇന്ന് ; മകരവിളക്ക് വെള്ളിയാഴ്ച

ശബരിമല : ശബരിമലയില്‍ മകരവിളക്ക് ഇന്ന്. ആയിരക്കണക്കിന് ഭക്തര്‍ക്ക് ദര്‍ശന പുണ്യമായി സന്ധ്യയ്ക്ക് മകരവിളക്ക് തെളിയും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിലെ മകരജ്യോതി. പകല്‍ 2.29ന് മകരസംക്രമപൂജ നടക്കും. തിരുവാഭരണ ഘോഷയാത്ര വെള്ളി വൈകിട്ട് 5.30ന് ശരംകുത്തിയിലെത്തും. അവിടെനിന്ന് സ്വീകരിച്ച്...

Read more

കൊവിഡ് വ്യാപനം ; നിയന്ത്രണങ്ങളില്‍ ഇന്ന് തീരുമാനം

കൊവിഡ് വ്യാപനം ; നിയന്ത്രണങ്ങളില്‍ ഇന്ന് തീരുമാനം

തിരുവനന്തപുരം : കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ആലോചിച്ച് സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണോ എന്നതിലും ഇന്ന് തീരുമാനം ഉണ്ടാകും. കൂടുതല്‍ നിയന്ത്രണങ്ങള്‍ എന്നതു തന്നെയാണ് യോഗത്തിന്റെ...

Read more

ദിലീപിന് നിര്‍ണായക ദിനം ; മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയില്‍

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ പദ്ധതിയിട്ടു ; ദിലീപിനെതിരെ പുതിയ കേസ്

കൊച്ചി : നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ് അടക്കം 5 പ്രതികള്‍ സമര്‍പിച്ച ഹര്‍ജി ഹൈകോടതി ഇന്ന് പരിഗണിക്കും. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് തന്നോടുള്ള പ്രതികാരത്തിന്റെ...

Read more

തിരുവല്ലയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ നിയമിച്ചത് താന്‍ അറിഞ്ഞിട്ടില്ല : പി ജെ കുര്യന്‍

തിരുവല്ലയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ നിയമിച്ചത് താന്‍ അറിഞ്ഞിട്ടില്ല : പി ജെ കുര്യന്‍

തിരുവല്ല : തിരുവല്ലയില്‍ കോണ്‍ഗ്രസിന്റെ മണ്ഡലം പ്രസിഡന്റിനെ നിയമിച്ചത് താന്‍ അറിഞ്ഞിട്ടില്ലെന്നും ഈ സംഭവത്തില്‍ തനിക്കൊരു പങ്കുമില്ലെന്നും കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യ സമിതി അംഗവും രാജ്യസഭ മുന്‍ ഉപാധ്യക്ഷനുമായ പ്രൊഫ പി ജെ കുര്യന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ചപ്പോഴാണ് അദ്ദേഹം...

Read more
Page 7078 of 7332 1 7,077 7,078 7,079 7,332

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.