ഡെലിവറി പങ്കാളിയുടെ അപകട മരണം : ഭാര്യയ്ക്ക് ജോലി , മകന്‍റെ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കാമെന്ന് സൊമാറ്റോ

ഡെലിവറി പങ്കാളിയുടെ അപകട മരണം :  ഭാര്യയ്ക്ക് ജോലി , മകന്‍റെ വിദ്യാഭ്യാസ ചെലവും ഏറ്റെടുക്കാമെന്ന് സൊമാറ്റോ

ദില്ലി: ഡെലിവറി പങ്കാളിയായ സലിൽ ത്രിപാഠി റോഡപകടത്തിൽ മരിച്ചതിൽ ദുഃഖം രേഖപ്പെടുത്തി സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയൽ. ത്രിപാഠിയുടെ കുടുംബത്തിനെ സഹായിക്കാൻ കമ്പനിക്ക് സാധ്യമായതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനുവരി ഒൻപതിന് ദില്ലി പോലീസ് കോണ്‍സ്റ്റബിളായ മഹേന്ദ്ര ഓടിച്ച കാറിടിച്ചാണ് ദില്ലിയിലെ...

Read more

സൗദിയില്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ ഡിസ്‌പോസിബിള്‍ ഷേവിങ് സെറ്റ് ഒന്നിലധികം തവണ ഉപയോഗിച്ചാല്‍ 2,000 റിയാല്‍ പിഴ

സൗദിയില്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ ഡിസ്‌പോസിബിള്‍ ഷേവിങ് സെറ്റ് ഒന്നിലധികം തവണ ഉപയോഗിച്ചാല്‍ 2,000 റിയാല്‍ പിഴ

റിയാദ്: സൗദി അറേബ്യയില്‍ ബാര്‍ബര്‍ ഷോപ്പുകളില്‍ഡിസ്‌പോസിബിള്‍ ഷേവിങ് സെറ്റ് ഒന്നിലധികം തവണ ഉപയോഗിച്ചാല്‍ 2,000 റിയാല്‍ പിഴ ചുമത്തുമെന്ന് മുനിസിപ്പല്‍-ഗ്രാമകാര്യ-ഭവന മന്ത്രാലയം അറിയിച്ചു. ശനിയാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഈ കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ഇരട്ടിയാകുകയും ഷോപ്പ് ഒരാഴ്ചത്തേക്ക് അടച്ചിടുകയും...

Read more

ഇനി കടകൾ അടക്കാൻ പറഞ്ഞാൽ തയാറാകില്ല – വ്യാപാരി വ്യവസായി ഏകോപന സമിതി

ഇനി കടകൾ അടക്കാൻ പറഞ്ഞാൽ തയാറാകില്ല  –  വ്യാപാരി വ്യവസായി ഏകോപന സമിതി

കൊച്ചി: കോവിഡിനെ പ്രതിരോധിക്കാന്‍ മുന്‍കരുതലുകള്‍ ആവശ്യമുള്ളപ്പോള്‍ രാഷ്ട്രീയ സമ്മേളനങ്ങളും വലിയ ആള്‍ക്കൂട്ട ജാഥകളും നടത്തി കോവിഡ് മൂന്നാം തരംഗത്തെ ക്ഷണിച്ചുവരുത്തിയാല്‍ അതിന്‍റെ പേരില്‍ കടകളും വ്യാപാരസ്ഥാപനങ്ങളും അടച്ചിടാന്‍ തയാറല്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. കഴിഞ്ഞ രണ്ടുതവണയും കോവിഡ് പ്രതിരോധത്തിന്‍റെ പേരില്‍...

Read more

ബിജെപിയിൽ കൊഴിഞ്ഞുപോക്ക് , സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എസ്പിയും കോൺഗ്രസും , കളംനിറഞ്ഞ് യുപി

ബിജെപിയിൽ കൊഴിഞ്ഞുപോക്ക് ,  സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് എസ്പിയും കോൺഗ്രസും ,  കളംനിറഞ്ഞ് യുപി

ദില്ലി: തെരഞ്ഞെടുപ്പ് അടുത്ത വേളയിലുണ്ടായ അപ്രതീക്ഷിത തിരിച്ചടിയിൽ വലഞ്ഞ് യുപി ബിജെപി. രണ്ട് ദിവസത്തിനിടെ 15 എംഎൽഎമാരാണ് ഉത്തർപ്രദേശിൽ ബിജെപിയിൽ നിന്നും രാജിവെച്ചത്. ആയുഷ് മന്ത്രി ധരം സിംഗ് സൈനി ഉൾപ്പടെ 8 പേരാണ് ഇന്ന് ഇതുവരെ പാർട്ടി വിട്ടത്. ഹാഥ്റസ്...

Read more

യുഎഇയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി ഉണ്ടാകില്ലെന്ന് മന്ത്രി

യുഎഇയില്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഇനി ഉണ്ടാകില്ലെന്ന് മന്ത്രി

അബുദാബി: ഒമിക്രോണോ കൊവിഡിന്റെ മറ്റേതെങ്കിലും വകഭേദമോ മൂലം യുഎഇ ഇനി സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് മടങ്ങില്ലെന്ന് വിദേശ വ്യാപാര വകുപ്പ് മന്ത്രി ഡോ. ഥാനി അല്‍ സയൂദി പറഞ്ഞു. ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡെല്‍റ്റ വകഭേദത്തെ...

Read more

കയറ്റുമതിയിലും ഇറക്കുമതിയിലും വർധന : വ്യാപാര കമ്മി നവംബറിനേക്കാൾ കുറഞ്ഞു

കയറ്റുമതിയിലും ഇറക്കുമതിയിലും വർധന :  വ്യാപാര കമ്മി നവംബറിനേക്കാൾ കുറഞ്ഞു

ദില്ലി: ഇന്ത്യയിൽ നിന്ന് വിദേശത്തേക്ക് 2021 ഡിസംബറിൽ കയറ്റി അയച്ചത് 37.8 ബില്യൺ ഡോളറിന്റെ ഉൽപ്പന്നങ്ങൾ. 2020 ഡിസംബർ മാസത്തിൽ 27.22 ബില്യൺ ഡോളറിന്റെ കയറ്റുമതി മാത്രമാണ് നടന്നത്. 39 ശതമാനത്തിന്റെ വളർച്ചയാണ് ഒരു വർഷത്തിനിടെ കയറ്റുമതിയിൽ രേഖപ്പെടുത്തിയത്. കൊവിഡിന്റെ പിടിയിലായിരുന്നു...

Read more

ഗുരുവിനെ കേന്ദ്രസർക്കാർ അവഗണിച്ചതിൽ ശിവഗിരി മഠം പ്രതിഷേധിച്ചു

ഗുരുവിനെ കേന്ദ്രസർക്കാർ അവഗണിച്ചതിൽ ശിവഗിരി മഠം പ്രതിഷേധിച്ചു

ശിവഗിരി: റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിക്കുന്ന ഫ്ലോട്ടിൽ നിന്നും ശ്രീ നാരായണ ഗുരുവിന്റെ പ്രതിമ ഒഴിവാക്കി പകരം ശ്രീശങ്കരാചാര്യരുടെ പ്രതിമ വെച്ചാൽ സ്വീകാര്യമാണെന്ന കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ നിലപാടിൽ ശിവഗിരി മഠം പ്രതിഷേധം രേഖപ്പെടുത്തി. ടൂറിസത്തെ കൂടി ഉൾപ്പെടുത്തി ജഡായു പാറയും...

Read more

വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലംഗ സംഘം റിമാന്റിൽ ; ജീപ്പും പോലീസ് കസ്റ്റഡിയിൽ

വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലംഗ സംഘം റിമാന്റിൽ ;  ജീപ്പും പോലീസ് കസ്റ്റഡിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് വിദ്യാർത്ഥിയെ കാറിൽ ബലമായി പിടിച്ച് കയറ്റി കൊണ്ട് പോയി ക്രൂരമായി മർദിച്ച നാലംഗ സംഘവും ബൊലേറോ ജീപ്പും പോലീസ് പിടികൂടി. ഇവരെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. മരുതിനകത്ത് നജീബ് ഖാന്റെ ചിക്കൻ കടയിൽ ജീവനക്കാരൻ ആയ അഴിക്കോട്...

Read more

തൃശൂരിൽ വ്യാജ വനിതാ ഡോക്ടർ അറസ്റ്റിൽ

തൃശൂരിൽ വ്യാജ വനിതാ ഡോക്ടർ അറസ്റ്റിൽ

തൃശൂർ: നെടുപുഴയിൽ വ്യാജ വനിതാ ഡോക്ടർ അറസ്റ്റിൽ. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി ജയലളിതയെയാണ് പിടികൂടിയത്. നെടുപുഴ വട്ടപ്പൊന്നി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറാണെന്ന് സ്വയം പരിചയപ്പെടുത്തി രോഗികളെ പരിശോധിക്കാൻ ഒരുങ്ങവേ സംശയം തോന്നിയ ജീവനക്കാർ പോ ലീസിൽ വിവരമറിയിച്ചതോടെയാണ് ജയലളിത കുടുങ്ങിയത്. പോലീസ്...

Read more

പരിശോധന അറിഞ്ഞ് ആദ്യം ദിലീപെത്തി , പിന്നാലെ അഭിഭാഷകനും ; തെളിവുകൾ ശേഖരിച്ച് ഉദ്യോഗസ്ഥർ , നാളെ നിർണായകം

പരിശോധന അറിഞ്ഞ് ആദ്യം ദിലീപെത്തി ,  പിന്നാലെ അഭിഭാഷകനും ;  തെളിവുകൾ ശേഖരിച്ച് ഉദ്യോഗസ്ഥർ ,  നാളെ നിർണായകം

ആലുവ: ദിലീപിൻറെ വീട്ടിൽ വ്യാഴാഴ്ച്ച അന്വേഷണ സംഘം നടത്തിയ പരിശോധനയിൽ പ്രധാനമായും ലക്ഷ്യമിട്ടത് തോക്ക് കണ്ടെത്താൻ. ഗൂഢാലോചന സംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിന്റെ കൈയിൽ തോക്ക് ഉണ്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു. വെള്ളിയാഴ്ച്ച കോടതി ദിലീപിന്റെ മുൻ‌കൂർ ജാമ്യേപേക്ഷ പരിഗണിക്കുമ്പോൾ കോടതിയിൽ...

Read more
Page 7079 of 7331 1 7,078 7,079 7,080 7,331

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.