തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു

തിരുവനന്തപുരത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് യുവാവിനെ തട്ടിക്കൊണ്ട് പോയി മർദ്ദിച്ച് റോഡിൽ ഉപേക്ഷിച്ചു. അഴിക്കോട് സ്വദേശി മാലിക്കിനെയാണ് ആക്രമിച്ചത്. സുനീർ, സുൽഫിർ എന്നിവർ ചേർന്നാണ് മാലിക്കിനെ ആക്രമിച്ചത്. ഇവരുടെ കട ഇന്നലെ ഒരു സംഘം ആക്രമിച്ചിരുന്നു. ഈ സംഘത്തിൽ മാലിക്ക് ഉണ്ടെന്നാരോപിച്ചാണ് വാഹനത്തിൽ...

Read more

ഗവർണറുടെ വെളിപ്പെടുത്തൽ ; കേരള , കണ്ണൂർ വി.സിമാരും എ.ജിയും കുരുക്കിൽ

ഗവർണറുടെ വെളിപ്പെടുത്തൽ ;  കേരള ,  കണ്ണൂർ വി.സിമാരും എ.ജിയും കുരുക്കിൽ

തിരുവനന്തപുരം: ഡി.ലിറ്റ് വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയതോടെ സംസ്ഥാനത്തെ ഉന്നത പദവികളിലിരിക്കുന്ന മൂന്നുപേർ കുരുക്കിലായി. കണ്ണൂർ സർവകലാശാല വൈസ്ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ, കേരള സർവകലാശാല വൈസ്ചാൻസലർ ഡോ.വി.പി. മഹാദേവൻ പിള്ള, അഡ്വക്കറ്റ് ജനറൽ (എ.ജി) കെ....

Read more

മുത്തൂറ്റ് നേഴ്സിംഗ് കോളേജ് ഒമിക്രോൺ ക്ലസ്റ്റര്‍ ; പത്തനംതിട്ടയില്‍ സ്ഥിതി അതീവ ഗുരുതരം

മുത്തൂറ്റ് നേഴ്സിംഗ് കോളേജ്  ഒമിക്രോൺ ക്ലസ്റ്റര്‍  ;  പത്തനംതിട്ടയില്‍ സ്ഥിതി അതീവ ഗുരുതരം

പത്തനംതിട്ട : പത്തനംതിട്ട മുത്തൂറ്റ് നേഴ്സിംഗ് കോളേജ് ഒമിക്രോൺ ക്ലസ്റ്റര്‍ ആയതോടെ പത്തനംതിട്ടയില്‍  സ്ഥിതി അതീവ ഗുരുതരമായി. നേഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് ഒമിക്രോൺ ബാധ. പത്തനംതിട്ട മുത്തുറ്റ് ആശുപത്രിയുടെ ഭാഗമായ നഴ്സിങ്ങ് കോളജിന്റെ ഹോസ്റ്റിലിലെ മുപ്പതോളം വിദ്യാർഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ആശുപത്രിയോട്...

Read more

വിസ്മയ കേസ് : കുരുക്ക് മുറുക്കി പുതിയ തെളിവുകൾ

വിസ്മയ കേസ് :  കുരുക്ക് മുറുക്കി പുതിയ തെളിവുകൾ

കൊല്ലം: വിസ്മയക്കേസിൽ പ്രതി കിരൺകുമാറിനെതിരെ കുറ്റപത്രത്തിൽ ഉൾപ്പെടാത്ത ഡിജിറ്റൽ തെളിവുകൾ. കുറ്റപത്രം സമർപ്പിക്കുമ്പോൾ കിരൺകുമാറിന്‍റെയും വിസ്മയയുടെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനഫലം ലഭിച്ചിരുന്നില്ല. ഇരുവരുടെയും ഫോണിൽ റെക്കോഡിങ് സംവിധാനമുണ്ടായിരുന്നു. ശാസ്ത്രീയ പരിശോധനയിൽ വിവാഹ കാലഘട്ടം മുതലുള്ള ഫോൺ സംഭാഷണം ലഭിച്ചിട്ടുണ്ട്. വില...

Read more

പോര്‍വിളിച്ചും ഭീഷണിപ്പെടുത്തിയും നടപ്പാക്കാനാകില്ല ; സില്‍വര്‍ ലൈനില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

പോര്‍വിളിച്ചും ഭീഷണിപ്പെടുത്തിയും നടപ്പാക്കാനാകില്ല ; സില്‍വര്‍ ലൈനില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി : സില്‍വര്‍ ലൈനില്‍ വിമര്‍ശനവുമായി ഹൈക്കോടതി. ഇത്തരം വലിയ പദ്ധതികള്‍ പോര്‍വിളിച്ചും ജനങ്ങളെ ഭീഷണിപ്പെടുത്തിയുമല്ല നടപ്പാക്കേണ്ടതെന്ന് ഹൈക്കോടതി പറഞ്ഞു. വീടുകളിലേക്കുള്ള പ്രവേശനം പോലും തടഞ്ഞ് വലിയ അതിരടയാള കല്ലുകള്‍ സ്ഥാപിക്കുന്നത് അനുവദിക്കാനാകില്ല. പദ്ധതിയില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ കുറിച്ച് വ്യക്തതയില്ല....

Read more

വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്തു ; പുനഃസ്ഥാപിച്ചു

വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്തു ; പുനഃസ്ഥാപിച്ചു

ന്യൂഡല്‍ഹി : വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി അധികൃതര്‍. ടെസ്ല, സ്പേസ്എക്സ് കമ്പനികളുടെ മേധാവി ഇലോണ്‍ മസ്‌കുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇലോണ്‍ മസ്‌കിന്റെ...

Read more

ധീരജ് കൊലപാതകം ; സിപി ഐ എം തിരുവാതിര കളിച്ച് ആഹ്ലാദിക്കുന്നു : കെ സുധാകരൻ

ധീരജ് കൊലപാതകം ; സിപി ഐ എം തിരുവാതിര കളിച്ച് ആഹ്ലാദിക്കുന്നു : കെ സുധാകരൻ

ഇടുക്കി : ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രന്റെ മരണത്തിൽ സിപി ഐ എം തിരുവാതിര കളിച്ച് ആഹ്ലാദിക്കുന്നെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. ധീരജിന്റെ മരണത്തിൽ സി പി ഐ എമ്മിന് ദുഖമില്ല,...

Read more

കോട്ടയത്തെ കപ്പിള്‍ സ്വാപ്പിങ് കേസ് ; യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിന് കേസെടുത്തു

കോട്ടയത്തെ കപ്പിള്‍ സ്വാപ്പിങ് കേസ് ; യുവതിയുടെ പരാതിയില്‍ ബലാത്സംഗത്തിന് കേസെടുത്തു

കോട്ടയം : കോട്ടയത്ത് പങ്കാളിയെ കൈമാറിയ കേസില്‍ ബലാത്സംഗത്തിന് കേസെടുത്ത് പോലീസ്. ചങ്ങനാശ്ശേരി സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തതെന്ന് കോട്ടയം എസ് പി ഡി. ശില്‍പ പറഞ്ഞു. എന്നാല്‍ കോട്ടയത്തേത് ഒറ്റപ്പെട്ട സംഭവമാണെന്നും സെക്‌സ് റാക്കറ്റുമായി ബന്ധമില്ലെന്നും പോലീസ് പറഞ്ഞു. നേരത്തെ ഭര്‍ത്താവിനെതിരെ...

Read more

ലഹരിപാർട്ടി ; കിർമാണി മനോജും സംഘവുമുണ്ടായിരുന്ന റിസോർട്ടിനെതിരെ കേസ്

ലഹരിപാർട്ടി ; കിർമാണി മനോജും സംഘവുമുണ്ടായിരുന്ന റിസോർട്ടിനെതിരെ കേസ്

പടിഞ്ഞാറത്തറ : കിർമാണി മനോജും സംഘവും ലഹരിമരുന്നുപാര്‍ട്ടി നടത്തിയ വയനാട് മഞ്ഞൂറയിലെ റിസോര്‍ട്ടിനെതിരെ പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിനാണ് കേസ്. 50 പേര്‍ക്കു പകരം ഇരുന്നൂറോളം പേര്‍ പങ്കെടുത്തെന്ന് പോലീസ് കണ്ടെത്തി. പാര്‍ട്ടിയില്‍ കൂടുതല്‍ ഗുണ്ടാനേതാക്കള്‍ പങ്കെടുത്തിരുന്നോ എന്ന അന്വേഷണം...

Read more

ധീരജ് കൊലപാതകം ; കെ സുധാകരന്‍ ന്യായീകരിക്കുകയാണെന്ന് ഡി വൈ എഫ് ഐ

ധീരജ് കൊലപാതകം ; കെ സുധാകരന്‍ ന്യായീകരിക്കുകയാണെന്ന് ഡി വൈ എഫ് ഐ

ഇടുക്കി : ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകം കെ സുധാകരന്‍ ന്യായീകരിക്കുകയാണെന്ന് ഡി വൈ എഫ് ഐ. കെ പി സി സി പ്രസിഡന്റ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ഡി വൈ എഫ് ഐ വിമര്‍ശനം...

Read more
Page 7090 of 7328 1 7,089 7,090 7,091 7,328

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.