കൊലപാതകത്തെ ന്യായീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസില്ല ; സിപിഐഎമ്മിന് കോൺഗ്രസ്സിനെ തകർക്കാൻ ഉള്ള വ്യഗ്രത – ഷാഫി പറമ്പിൽ

കൊലപാതകത്തെ ന്യായീകരിക്കാന്‍ യൂത്ത് കോണ്‍ഗ്രസില്ല ;  സിപിഐഎമ്മിന് കോൺഗ്രസ്സിനെ തകർക്കാൻ ഉള്ള വ്യഗ്രത –   ഷാഫി പറമ്പിൽ

ഇടുക്കി  : ഇടുക്കി ഗവണ്‍മെന്‍റ് എഞ്ചിനിയറിങ് കോളജില്‍ എസ്.എഫ്‌.ഐ പ്രവര്‍ത്തകന്‍ ധീരജ് കൊല്ലപ്പെട്ട സംഭവത്തില്‍ എന്താണ് നടന്നതെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എം.എല്‍.എ. പോലീസും സംഭവ സ്ഥലത്തുണ്ടായിരുന്നവരും ഇക്കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ട്. ഒരു സംഘര്‍ഷം...

Read more

വയനാട് നടന്നത് ക്വട്ടേഷൻ തലവന്മാരുടെ ആഘോഷം ; കൂടുതൽ തെളിവുകൾ പുറത്ത്

വയനാട് നടന്നത് ക്വട്ടേഷൻ തലവന്മാരുടെ ആഘോഷം ;  കൂടുതൽ തെളിവുകൾ പുറത്ത്

വയനാട് : വയനാട് റിസോർട്ടിൽ നടന്ന ലഹരിപ്പാർട്ടിയെ പറ്റിയുള്ള കൂടുതൽ തെളിവുകൾ പുറത്ത്. നടന്നത് ക്വട്ടേഷൻ തലവന്മാരുടെ ആഘോഷമായിരുന്നു എന്നാണ് വിവരം. പോലീസിന് കൃത്യമായ വിവരം ലഭിച്ചതിനെ തുടർന്ന് രണ്ട് ദിവസമായി പോലീസ് റിസോർട്ടിലുണ്ടായിരുന്നു. തമ്മനം ഷാജി, ഓം പ്രകാശ്, പുത്തൻപാലം...

Read more

ധീരജിന്റെ മരണ കാരണം ആഴത്തിലുള്ള മുറിവ് , ഹൃദയ അറകള്‍ തകര്‍ന്നു ; പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്

ധീരജിന്റെ മരണ കാരണം ആഴത്തിലുള്ള മുറിവ് ,   ഹൃദയ അറകള്‍ തകര്‍ന്നു ;  പോസ്റ്റ് മോര്‍ട്ടം റിപ്പോർട്ട്

ഇടുക്കി : ഇടുക്കി ഗവൺമെന്റ് എന്‍ജിനിയറിങ് കോളജ് വിദ്യാർഥി ധീരജിന്റെ മരണത്തിന് കാരണം ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ് മോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. കുത്തേറ്റ് ഹൃദയത്തിന്റെ അറകള്‍ തകര്‍ന്നുവെന്നും പോലീസ് കണ്ടെത്തല്‍. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് 3 സെന്റിമീറ്റർ ആഴത്തിൽ...

Read more

ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരി​ഗണിക്കുന്നത് മാറ്റി ; വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ല

ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരി​ഗണിക്കുന്നത് മാറ്റി ;  വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ല

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരെ വധഭീഷണി മുഴക്കിയ കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യഹർജി പരി​ഗണിക്കുന്നത് മാറ്റിവച്ചു. ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും. വെളളിയാഴ്ച വരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ വാക്കാൽ അറിയിച്ചു. സീനിയർ അഭിഭാഷകന് കൊവിഡ് ആയതിനാൽ ഹർജി...

Read more

എയ്ഡഡ് കോളജ് അധ്യാപകരുടെ പ്രസവാവധി 180 ദിവസമാക്കി ഉയർത്തി ഒഡിഷ സർക്കാർ

എയ്ഡഡ് കോളജ് അധ്യാപകരുടെ പ്രസവാവധി 180 ദിവസമാക്കി ഉയർത്തി ഒഡിഷ സർക്കാർ

ഒഡിഷ ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിലെ എയ്ഡഡ് കോളജുകളിലെ അധ്യാപകരുടെ പ്രസവാവധി 180 ദിവസമാക്കി ഉയർത്തി ഒഡിഷ സർക്കാർ. ഉന്നത വിദ്യഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ വനിതാ ജീവനക്കാർക്കും അവധി ആനുകൂല്യം ലഭിക്കും. മുമ്പ് 90 ദിവസമായിരുന്നു പ്രസവാവധി. പ്രസവാനുകൂല്യ (ഭേദഗതി)...

Read more

കെ കെ ശൈലജ ടീച്ചര്‍ക്ക് കൊവിഡ്

കെ കെ ശൈലജ ടീച്ചര്‍ക്ക് കൊവിഡ്

മട്ടന്നൂര്‍:  മട്ടന്നൂര്‍ എംഎല്‍എ കെ കെ ശൈലജ ടീച്ചര്‍ക്ക് കൊവിഡ് പോസിറ്റീവ് .ഹൈദരാബാദില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ ചെറിയ ക്ഷീണം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവായത്.ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം വീട്ടില്‍ നിരീക്ഷണത്തിലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല.

Read more

യുഎഇയില്‍ 2511 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; ഇന്ന് മൂന്ന് മരണം

യുഎഇയില്‍ 2511 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ;  ഇന്ന് മൂന്ന് മരണം

അബുദാബി: യുഎഇയില്‍ ഇന്ന് 2511 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 795 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് മൂന്ന് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു....

Read more

കോടികളുടെ നിക്ഷേപ തട്ടിപ്പ് ; ധനകാര്യ സ്ഥാപനത്തിന്റെ ഉടമ പോലീസ് പിടിയിൽ

കോടികളുടെ നിക്ഷേപ തട്ടിപ്പ്  ;  ധനകാര്യ സ്ഥാപനത്തിന്റെ ഉടമ പോലീസ് പിടിയിൽ

കോഴിക്കോട്: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ധനകാര്യ സ്ഥാപനത്തിന്റെ ഉടമ പോലീസ് പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശി അബ്ദുളളക്കുട്ടിയെയാണ് കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘം വയനാട്ടിൽ വച്ച് പിടികൂടിയത്. കോഴിക്കോട് മാത്രം ഇയാൾക്കെതിരെ 100 കേസുകളുണ്ട്. കേന്ദ്ര സർക്കാരിന്‍റെ അംഗീകാരമുളള കൊഡിഷ് നിധി...

Read more

തിരിച്ചെത്തി രാഹുല്‍ ഗാന്ധി ; ആദ്യ പരിപാടി ഗോവ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ അവലോകനം

തിരിച്ചെത്തി രാഹുല്‍ ഗാന്ധി ;   ആദ്യ പരിപാടി ഗോവ  തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ അവലോകനം

ദില്ലി : തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അഞ്ച് സംസ്ഥാനങ്ങളിലൊന്നായ ഗോവയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തി രാഹുൽ ഗാന്ധി. രാജ്യത്ത് തെരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള പ്രധാന സംഭവങ്ങള്‍ അരങ്ങേറുമ്പോള്‍ ഇറ്റലിക്ക് പോയ രാഹുല്‍ ഗാന്ധിക്കെതിരെ പ്രതിപക്ഷത്തിനുള്ളില്‍ തന്നെ വിമര്‍ശനം ഉയരവെയാണ് അദ്ദേഹം ഡല്‍ഹിയില്‍ തിരിച്ചെത്തിയത്. ഞായറാഴ്ച...

Read more

പെരുമ്പാവൂരില്‍ വീണ്ടും ജി.എസ്.ടി തട്ടിപ്പ് ; ഇരയായത് നിര്‍ധന വയോധികൻ

പെരുമ്പാവൂരില്‍ വീണ്ടും ജി.എസ്.ടി തട്ടിപ്പ്  ;  ഇരയായത് നിര്‍ധന വയോധികൻ

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ വീണ്ടും നടന്ന ജി.എസ്.ടി തട്ടിപ്പിന് ഇരയായത് നിര്‍ധനന്‍. ഇരിങ്ങോള്‍ പറമ്പിക്കുടി വീട്ടില്‍ രാജന്‍ എന്ന 75 വയസ്സുകാരനാണ് ഇത്തവണ തട്ടിപ്പില്‍പ്പെട്ടത്. ഇയാളുടെ ആധാര്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ ചോര്‍ത്തിയെടുത്താണ് മൂവാറ്റുപുഴ സെന്‍ട്രല്‍ ടാക്‌സ് ആൻഡ് സെന്‍ട്രല്‍ എക്‌സൈസ് ഓഫിസില്‍ ജി.എസ്.ടി...

Read more
Page 7094 of 7324 1 7,093 7,094 7,095 7,324

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.