15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

15 വയസ്സുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; പ്രതിക്ക് 36 വര്‍ഷം കഠിനതടവ്

പാലക്കാട് : 15 വയസ്സുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്ന കേസിൽ പ്രതിക്ക് പോക്സോ നിയമത്തിലെ വിവിധ വകുപ്പുകളിലായി 36 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു. തിരുവിഴാംകുന്ന് അമ്പലപ്പാറ വലിയപാടത്ത് വീട്ടിൽ ശശിക്കാണ് (25) ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി (പോക്സോ...

Read more

ഇ പോസ് മെഷീൻ പണിമുടക്കി ; സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ

ഇ പോസ് മെഷീൻ പണിമുടക്കി ;   സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം പ്രതിസന്ധിയിൽ. ഇ-പോസ് മെഷീൻ പണിമുടക്കിയതോടെ സംസ്ഥാനത്തെ മിക്ക ജില്ലകളിലും മൂന്ന് ദിവസമായി റേഷൻ വിതരണം മുടങ്ങി. പലയിടത്തും റേഷൻ സാധനം വാങ്ങാൻ ആളെത്തുമ്പോഴും ഇ പോസ് മെഷിൻ പണിമുടക്കുകയാണെന്നും കഴിഞ്ഞ മൂന്ന് ദിവസമായി ഇതാണവസ്ഥയെന്നും റേഷൻ...

Read more

വാക്സീൻ എടുക്കാത്തവർക്കു വിദേശ യാത്രാ വിലക്ക് പ്രാബല്യത്തിൽ

വാക്സീൻ എടുക്കാത്തവർക്കു വിദേശ യാത്രാ വിലക്ക് പ്രാബല്യത്തിൽ

അബുദാബി : യുഎഇയിൽ വാക്സീൻ എടുക്കാത്ത സ്വദേശികൾക്ക് വിദേശ യാത്രാ വിലക്ക് ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നു. വാക്സീനും ബൂസ്റ്റർ ഡോസും എടുത്തവർക്കു മാത്രമാണ് അനുമതി. വാക്സീൻ എടുക്കുന്നതിൽ നിന്ന് ഇളവു ലഭിച്ചവർക്കും വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്കു പോകുന്നവർക്കും ഇളവുണ്ട്. ഇക്കാര്യം...

Read more

വടകരയിലെ സ്‌കൂളില്‍ എസ്എഫ്‌ഐക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

വടകരയിലെ സ്‌കൂളില്‍ എസ്എഫ്‌ഐക്കാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം

കോഴിക്കോട് : വടകര എംയുഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘര്‍ഷം. പഠിപ്പുമുടക്ക് ആഹ്വാനം ചെയ്‌തെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരും നാട്ടുകാരും തമ്മിലാണ് ഏറ്റുമുട്ടിയത്. പ്രതിഷേധക്കാരെ പിടിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. 15 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇടുക്കിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രനെ...

Read more

കോവിഡ് ആനുകൂല്യം ടിപി കേസ് പ്രതികൾക്ക് ; പിടിപ്പുകെട്ട പോലീസ് : കെ.കെ.രമ

കോവിഡ് ആനുകൂല്യം ടിപി കേസ് പ്രതികൾക്ക് ; പിടിപ്പുകെട്ട പോലീസ് : കെ.കെ.രമ

കോഴിക്കോട് : സംസ്ഥാനത്ത് പിടിപ്പുകെട്ട പോലീസ് സംവിധാനമെന്ന് കെ.കെ.രമ എംഎല്‍എ. കോവിഡ് ആനുകൂല്യം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ടിപി കേസ് പ്രതികളാണ്. ഇവരെ എന്തുകൊണ്ട് ജയിലിലേക്ക് അയയ്ക്കുന്നില്ല എന്ന കാര്യം അന്വേഷിക്കണമെന്നും കെ.കെ.രമ ആവശ്യപ്പെട്ടു. ക്രിമിനുകൾക്ക് സംരക്ഷണം നൽകാനാണോ സർക്കാർ. ക്രിമിനലുകൾക്ക്...

Read more

കൊലപാതകം സുധാകരൻ്റെ ശൈലിയല്ല ; പിന്തുണച്ച് ഉമ്മൻ ചാണ്ടി

കൊലപാതകം സുധാകരൻ്റെ ശൈലിയല്ല ; പിന്തുണച്ച് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് കെ സുധാകരന് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. സുധാകരനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജ് കൊലപാതക കേസിലെ പ്രതിയുമൊത്തുള്ള ചിത്രം കാണിച്ച് സുധാകരനെ...

Read more

ലതാ മങ്കേഷ്‌കര്‍ക്ക് കൊവിഡ് ; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

ലതാ മങ്കേഷ്‌കര്‍ക്ക് കൊവിഡ് ; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

കൊവിഡ് ബാധയെ തുടര്‍ന്ന് ഗായിക ലതാ മങ്കേഷ്‌കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. മരുന്നുകളോട് ലതാ മങ്കേഷ്‌കര്‍ പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രായം കണക്കിലെടുത്താണ് ഐസിയുവില്‍ പ്രവേശിപ്പിച്ചതെന്നും ചെറിയ ലക്ഷണങ്ങള്‍ മാത്രമേയുള്ളൂ എന്നും...

Read more

സംഘര്‍ഷം ; മഹാരാജാസ് കോളജും ഹോസ്റ്റലുകളും രണ്ടാഴ്ചത്തേക്ക് അടച്ചു

സംഘര്‍ഷം ; മഹാരാജാസ് കോളജും ഹോസ്റ്റലുകളും രണ്ടാഴ്ചത്തേക്ക് അടച്ചു

കൊച്ചി : എസ്എഫ്‌ഐ-കെഎസ്യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് മഹാരാജാസ് കോളജും ഹോസ്റ്റലുകളും രണ്ടാഴ്ചത്തേക്ക് അടച്ചു. ഇടുക്കി ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ ധീരജ് രാജേന്ദ്രന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു ക്യംപസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനം ആസൂത്രണം ചെയ്യുന്നതിനിടെ...

Read more

ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം ; കോണ്‍ഗ്രസിന്റെ സ്ഥാനത്ത് എഎപിയെത്തും ; പുതിയ സർവേ ഫലം

ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം ; കോണ്‍ഗ്രസിന്റെ സ്ഥാനത്ത് എഎപിയെത്തും ; പുതിയ സർവേ ഫലം

ദില്ലി : ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം പ്രവചിച്ച് പുതിയ അഭിപ്രായ സർവേ ഫലം. 32 ശതമാനം വോട്ട് നേടി ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കുമെന്നാണ് പ്രവചനം. അതേസമയം പ്രതിപക്ഷത്ത് വലിയ ചലനങ്ങളുണ്ടാകും. കോണ്‍ഗ്രസിനെ പിന്നിലാക്കി ആം ആദ്മി പാര്‍ട്ടി...

Read more

സഭ്യമല്ലാത്ത ഭാഷയെന്ന് പരാതി ; ചുരുളി കാണാന്‍ പോലീസ് സമിതി

സഭ്യമല്ലാത്ത ഭാഷയെന്ന് പരാതി ; ചുരുളി കാണാന്‍ പോലീസ് സമിതി

തിരുവനന്തപുരം : ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് 'ചുരുളി' സിനിമ കാണാന്‍ പോലീസ് സമിതി രൂപീകരിച്ചു. എഡിജിപി പത്മകുമാര്‍, തിരുവനന്തപുരം റൂറല്‍ എസ്പി ദിവ്യ ഗോപിനാഥ്, എസിപി എ.നസീമ എന്നിവരാണ് സമിതിയിലുള്ളത്. സിനിമയില്‍ സഭ്യമല്ലാത്ത ഭാഷ ഉപയോഗിച്ചെന്ന പരാതിയെ തുടര്‍ന്ന് പരിശോധിച്ച് റിപ്പോര്‍ട്ട്...

Read more
Page 7097 of 7325 1 7,096 7,097 7,098 7,325

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.