കാളീവിഗ്രഹത്തിൻ്റെ കാൽക്കൽ മനുഷ്യത്തല വെട്ടി സമർപ്പിച്ച നിലയിൽ ; അന്വേഷണം

കാളീവിഗ്രഹത്തിൻ്റെ കാൽക്കൽ മനുഷ്യത്തല വെട്ടി സമർപ്പിച്ച നിലയിൽ ; അന്വേഷണം

തെലങ്കാന : കാളീവിഗ്രഹത്തിൻ്റെ കാൽക്കൽ മനുഷ്യത്തല വെട്ടി സമർപ്പിച്ച നിലയിൽ. തെലങ്കാനയിലെ നാൽഗൊണ്ട ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. സംഭവത്തിൽ എട്ട് സംഘങ്ങളായി തിരിഞ്ഞ് പോലീസ് അന്വേഷണം ആരംഭിച്ചു. നരബലിയാവാമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. അമ്പലത്തിലെ പൂജാരി എത്തിയപ്പോഴാണ് തല കണ്ടത്....

Read more

ഡല്‍ഹിയില്‍ അതിവേഗം വ്യാപിച്ച്‌ കോവിഡ് ; ആയിരത്തോളം പോലിസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഡല്‍ഹിയില്‍ അതിവേഗം വ്യാപിച്ച്‌ കോവിഡ് ; ആയിരത്തോളം പോലിസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ഡല്‍ഹി : ഡല്‍ഹിയില്‍ അതിവേഗം വ്യാപിച്ച്‌ കോവിഡ്. ആയിരത്തോളം പോലിസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഭൂരിഭാഗം പേരും വീട്ടില്‍ സുഖം പ്രാപിച്ചുവരികയാണെന്ന് പോലിസ് തിങ്കളാഴ്ച അറിയിച്ചു. അഡീഷണല്‍ കമ്മീഷണറും വക്താവുമായ ചിന്‍മോയ് ബിസ്വാള്‍ ഉള്‍പ്പെടെയുള്ള ചില മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു....

Read more

ഡാം ഭരിക്കാനല്ല കോടതി ; അന്തിമവാദം മറ്റ് കേസുകളില്‍ വാദമുഖങ്ങള്‍ തീരുമ്പോള്‍ ; സുപ്രീംകോടതി

ഡാം ഭരിക്കാനല്ല കോടതി ; അന്തിമവാദം മറ്റ് കേസുകളില്‍ വാദമുഖങ്ങള്‍ തീരുമ്പോള്‍ ; സുപ്രീംകോടതി

ദില്ലി : മുല്ലപ്പെരിയാർ ഡാമിന് സുരക്ഷാ ഭീഷണിയുണ്ടെന്നുൾപ്പടെയുള്ള ഹർജികളിൽ വാദം കേൾക്കുന്നത് ഫെബ്രുവരി രണ്ടാം വാരത്തിലേക്ക് മാറ്റി. എതൊക്കെ വിഷയങ്ങളിൽ വാദം കേൾക്കണം എന്ന കാര്യത്തിൽ അഭിഭാഷകർ വ്യത്യസ്ത നിലപാട് പ്രകടിപ്പിച്ചതിനെ തുടർന്നാണിത്.  മുല്ലപ്പെരിയാർ ഡാമിന്‍റെ മേൽനോട്ട സമിതിക്കെതിരായ ഹർജിയാണ് ആദ്യം...

Read more

ഈ ഭ്രാന്തുപിടിച്ച പെണ്ണിനോട് വണ്ടിയില്‍ കയറാന്‍ പറയണം ; കിരണിന്റെ സംഭാഷണം കോടതിയില്‍ ; വിചാരണ

ഈ ഭ്രാന്തുപിടിച്ച പെണ്ണിനോട് വണ്ടിയില്‍ കയറാന്‍ പറയണം ; കിരണിന്റെ സംഭാഷണം കോടതിയില്‍ ; വിചാരണ

കൊല്ലം : സ്ത്രീധനമായി നൽകിയ കാർ ഇഷ്ടപ്പെടാത്തതിന്റെയും സ്വർണം കുറഞ്ഞുപോയതിന്റെയും പേരിൽ വിസ്മയയെ ഭർത്താവ് കിരൺ നിരന്തരം പീഡിപ്പിച്ചിരുന്നെന്ന് വിസ്മയയുടെ അച്ഛൻ ത്രിവിക്രമൻ നായർ. വിസ്മയ ഭർത്തൃഗൃഹത്തിൽ മരിച്ച കേസിലെ വിചാരണയിൽ മൊഴിനൽകുകയായിരുന്നു ഒന്നാം സാക്ഷിയായ പിതാവ്. കൊല്ലം ഒന്നാം അഡീഷണൽ...

Read more

കലാപത്തിന്റെ കത്തി ആദ്യം താഴെ വെയ്‌ക്കേണ്ടത് സിപിഎം : സുധാകരന്‍

കലാപത്തിന്റെ കത്തി ആദ്യം താഴെ വെയ്‌ക്കേണ്ടത് സിപിഎം : സുധാകരന്‍

കണ്ണൂർ : അരുംകൊല രാഷ്ട്രീയത്തെ കോൺഗ്രസ് ഒരുകാരണവശാലും പ്രോത്സാഹിപ്പിക്കില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കലാപ രാഷ്ട്രീയത്തിന്റെ വക്താക്കളായി കലാലയങ്ങളെ അരുംകൊലകളുടെ വിളനിലമാക്കി മാറ്റിയ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് കേരളത്തിലെ അക്രമസംഭവങ്ങളിൽ മറ്റൊരു പാർട്ടിയേയും കുറ്റപ്പെടുത്താൻ ധാർമികമായ അവകാശമില്ലെന്നും സുധാകരൻ പറഞ്ഞു. കണ്ണൂരിൽ...

Read more

പറമ്പിൽ ചവറിനിട്ട തീ പടർന്ന് വാനും സ്കൂട്ടറും കത്തിനശിച്ചു

പറമ്പിൽ ചവറിനിട്ട തീ പടർന്ന് വാനും സ്കൂട്ടറും കത്തിനശിച്ചു

ചെങ്ങമനാട് : പറമ്പിലെ കരിയിലയും ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ തീപടർന്ന് സമീപത്തെ ഷെഡ്ഡിലുണ്ടായിരുന്ന വാനും സ്കൂട്ടറും സൈക്കിളും മറ്റും കത്തിനശിച്ചു. ചെങ്ങമനാട് കുണ്ടൂർ വീട്ടിൽ ലളിതാ രാജന്‍റെ വാഹനങ്ങളാണ് കത്തിയത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രാവിലെ കരിയിലയും മറ്റും കൂട്ടിയിട്ട് കത്തിച്ചു....

Read more

വരുന്നു ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍ ; കണ്ടെത്തിയത് സൈപ്രസിലെ ഗവേഷകര്‍

വരുന്നു ഡെല്‍റ്റയും ഒമിക്രോണും ചേര്‍ന്ന ഡെല്‍റ്റക്രോണ്‍ ; കണ്ടെത്തിയത് സൈപ്രസിലെ ഗവേഷകര്‍

ലോകത്ത് കൊവിഡും, ഒമിക്രോണും വ്യാപിക്കുന്നതിനിടെ ഡെല്‍റ്റയുടേയും ഒമിക്രോണിന്റേയും സങ്കരഇനം കണ്ടെത്തി. സൈപ്രസ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് പുതിയ ഇനം കണ്ടെത്തിയത്. ഡെല്‍റ്റയുടേയും ഒമിക്രോണിന്റേയും സങ്കര ഇനമായതിനാല്‍ ഡെല്‍റ്റക്രോണ്‍ എന്ന പേരാണ് നല്‍കിയത്. ഡെല്‍റ്റയുടെ ജീനോമില്‍ ഒമിക്രോണിന്റേത് പോലുളള ജനിതകം കണ്ടെത്തിയതിനാലാണ് ഡെല്‍റ്റക്രോണ്‍ എന്ന...

Read more

റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍ക്ക് പ്രത്യേക വായ്പാ പാക്കേജ് അവതരിപ്പിച്ച് എല്‍ ആന്‍ഡ് ടി ഫിനാന്‍സ്

റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍ക്ക് പ്രത്യേക വായ്പാ പാക്കേജ് അവതരിപ്പിച്ച് എല്‍ ആന്‍ഡ് ടി ഫിനാന്‍സ്

മുംബൈ : റോയല്‍ എന്‍ഫീല്‍ഡ് വാഹനങ്ങള്‍ സ്വന്തമാക്കാന്‍ 'വെല്‍ക്കം 2022' എന്ന പുതിയ വായ്പാ പദ്ധതി അവതരിപ്പിച്ച് എല്‍ ആന്‍ഡ് ടി ഫിനാന്‍സ്. ഇരു ചക്ര വാഹനങ്ങള്‍ക്കായുള്ള വായ്പാ ദാതാക്കളില്‍ രാജ്യത്തെ ഏറ്റവും മുന്‍നിര കമ്പനികളിലൊന്നായ എല്‍ ആന്‍ഡ് ടി ഫിനാന്‍സിന്റെ...

Read more

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ; 87 പ്രേത ഗ്രാമങ്ങളിൽ വോട്ടെടുപ്പില്ല

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് ; 87 പ്രേത ഗ്രാമങ്ങളിൽ വോട്ടെടുപ്പില്ല

ഉത്തരാഖണ്ഡ് : ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 87 ഗ്രാമങ്ങൾ വോട്ട് ചെയ്യില്ല. അൽമോറ ജില്ലയിലെ 6 നിയോജകമണ്ഡലങ്ങളിലായുള്ള ഈ ഗ്രാമങ്ങൾ പ്രേത ഗ്രാമങ്ങളെന്നാണ് അറിയപ്പെടുന്നത്. ഈ ഗ്രാമം മുഴുവൻ ശൂന്യമാണ്. കഴിഞ്ഞ വർഷങ്ങളിലായി ഇവിടെയുണ്ടായിരുന്ന താമസക്കാരെല്ലാം മറ്റിടങ്ങളിലേക്ക് കുടിയേറിപ്പാർക്കുകയായിരുന്നു. 2017 തെരഞ്ഞെടുപ്പിൽ...

Read more

സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലും ആഭ്യന്തര വകുപ്പിനും കെ- റെയിലിനുമെതിരെ രൂക്ഷവിമ‍ർശനം

സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലും ആഭ്യന്തര വകുപ്പിനും കെ- റെയിലിനുമെതിരെ രൂക്ഷവിമ‍ർശനം

കോഴിക്കോട് : സിപിഐഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലും ആഭ്യന്തര വകുപ്പിനെതിരെ വിമർശനം. സർക്കാർ നയത്തിനെതിരെയാണ് പോലീസ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നതെന്ന് വിമർശനമുയർന്നു. അലൻ താഹ, ശുഹൈബ് എൻഐഎ കേസിലും കെ റെയിൽ പദ്ധതിയിലും സർക്കാരിനും പോലീസ് വകുപ്പിനും എതിരെ രൂക്ഷവിമർശനമാണ് പ്രതിനിധികളിൽ നിന്നുണ്ടായത്....

Read more
Page 7098 of 7325 1 7,097 7,098 7,099 7,325

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.