സംസ്ഥാനത്ത് കൊവിഡ് കണക്കുകള്‍ കൂടുന്നു ; പ്രതിദിന സാമ്പിള്‍ പരിശോധനകള്‍ കുറയുന്നു

കേരളത്തില്‍ ഇന്ന് 2,802 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ പ്രതിദിന സാമ്പിള്‍ പരിശോനകളുടെ എണ്ണം കുത്തനെ കുറയുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ സംസ്ഥാനത്ത് നടത്തിയത് ഒരു ലക്ഷത്തില്‍ താഴെ പരിശോധനകള്‍ മാത്രമാണ്. രണ്ടാഴ്ചയ്ക്കിടെ പ്രതിദിന പരിശോധന എഴുപതിനായിരം കടന്നത് രണ്ട് തവണ മാത്രം....

Read more

നടിയെ ആക്രമിച്ച കേസ് ; ബാലചന്ദ്രകുമാറിന് പൊലീസ് സുരക്ഷ

നടിയെ ആക്രമിച്ച കേസ് ; ബാലചന്ദ്രകുമാറിന് പൊലീസ് സുരക്ഷ

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ജീവന് ഭീഷണിയുണ്ടെന്ന ബാലചന്ദ്രകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. നാളെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതിയിലേക്ക് വരുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദേശമുണ്ട്....

Read more

പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു ; ചരിത്രപരമെന്ന് മെഡിക്കല്‍ സംഘം

പന്നിയുടെ ഹൃദയം മനുഷ്യനില്‍ വച്ചുപിടിപ്പിച്ചു ; ചരിത്രപരമെന്ന് മെഡിക്കല്‍ സംഘം

വാഷിങ്ടന്‍ : ഹൃദയ ശസ്ത്രക്രിയ രംഗത്ത് പുതുചരിത്രം രചിച്ച് അമേരിക്കയിലെ ഒരു സംഘം ഡോക്ടര്‍മാര്‍. ജനിതക മാറ്റം വരുത്തിയ പന്നിയുടെ ഹൃദയം മനുഷ്യനില്‍ പിടിപ്പിച്ചാണ് വൈദ്യശാസ്ത്രരംഗത്ത് നിര്‍ണായകനേട്ടം ഇവര്‍ കൈവരിച്ചത്. മേരിലാന്‍ഡ് മെഡിസിന്‍ യൂണിവേഴ്‌സിറ്റിയിലാണ് ഡേവിഡ് ബെന്നറ്റ് (57) എന്നയാള്‍ക്ക് പന്നിയുടെ...

Read more

മകളുടെ വായില്‍ ചുട്ടുപഴുത്ത സ്പൂണ്‍ വച്ച് കൊലപ്പെടുത്തി ; അമ്മയും ബന്ധുവും കസ്റ്റഡിയില്‍

മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

ചെന്നൈ : തമിഴ്‌നാട് തിരുച്ചിറപ്പള്ളിക്കു സമീപം 70 രൂപ മോഷ്ടിച്ചതിനു മൂന്നാം ക്ലാസുകാരിയെ അമ്മയും ബന്ധുവും ചേര്‍ന്നു ചുട്ടുപഴുത്ത സ്പൂണ്‍ വായില്‍ വച്ച് കൊലപ്പെടുത്തി. വായിലും തുടയിലും ഗുരുതരമായി പൊള്ളലേറ്റ് തിരുച്ചിറപ്പള്ളി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെരമ്പലൂര്‍ വേപ്പംതട്ടൈ ദിടിയൂര്‍കുപ്പം സ്വദേശിനി...

Read more

പങ്കാളിയെ പങ്കുവെച്ച കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

പങ്കാളിയെ പങ്കുവെച്ച കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്

കൊച്ചി : പങ്കാളിയെ പങ്കുവെച്ച കേസില്‍ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. സംസ്ഥാന വ്യാപകമായി കപ്പിള്‍സ് സ്വാപ്പിംഗ് ഗ്രൂപ്പുകളിലെ അംഗങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ചങ്ങനാശേരി സ്വദേശിയായ യുവതിയുടെ പരാതിയില്‍ ഇനിയും മൂന്ന് പേര്‍ കൂടി പിടിയിലാകാനുണ്ട്. ഇതില്‍ വിദേശത്തേക്ക് കടന്ന പ്രതിയെ നാട്ടിലെത്തിക്കാന്‍...

Read more

സാംസങ്ങ് ഗ്യാലക്സി എസ്21 എഫ്ഇ പുറത്തിറക്കി

സാംസങ്ങ് ഗ്യാലക്സി എസ്21 എഫ്ഇ പുറത്തിറക്കി

2022-ല്‍ തങ്ങളുടെ ആദ്യ സ്മാര്‍ട്ട്‌ഫോണുമായി സാംസങ്. ഗ്യാലക്‌സി എസ്21 എഫ്ഇ 5ജി പുറത്തിറക്കി. സാംസങ്ങിന്റെ എഫ്ഇ ലൈനപ്പിലാണ് ഗ്യാലക്‌സി എസ് 21 എഫ്ഇ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് അതിന്റെ മുന്‍നിര ഗ്യാലക്‌സി ഫോണുകളുടെ സവിശേഷതകളും പ്രകടനവും കൂടുതല്‍ മെച്ചപ്പെടുത്തി അവതരിപ്പിച്ചിരിക്കുന്നു. ഗ്യാലക്‌സി എസ്...

Read more

ധീരജിനെ കുത്തിക്കൊന്ന സംഭവം ; കുത്തിയ യൂത്ത് കോണ്‍ഗ്രസുകാരന്‍ നിഖില്‍ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ധീരജിനെ കുത്തിക്കൊന്ന സംഭവം ; കുത്തിയ യൂത്ത് കോണ്‍ഗ്രസുകാരന്‍ നിഖില്‍ പൈലിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ഇടുക്കി : ഇടുക്കി എഞ്ചിനീയറിംഗ് കോളജിലെ എസ് എഫ് ഐ പ്രവര്‍ത്തകന്‍ ധീരജ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിഖില്‍ പൈലി, ഇയാള്‍ക്ക് ഒപ്പം ഉണ്ടായിരുന്ന ജെറിന്‍ ജോജോയുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകത്തില്‍ ഇവരുടെ പങ്ക് തെളിഞ്ഞെന്ന്...

Read more

ഇനി മുതൽ ബസുകൾ കഴുകുമെന്ന് കെഎസ്ആർടിസി

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ സമരം രണ്ടാഴ്ച പിന്നിട്ടു ; ആവശ്യം പരി?ഗണിക്കാതെ സര്‍ക്കാര്‍

തിരുവനന്തപുരം : സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ്, സിറ്റി സര്‍ക്കുലര്‍ ബസുകള്‍ 2 ദിവസത്തിലൊരിക്കലും ഓര്‍ഡിനറി, ജന്റം, നോണ്‍ എസി ബസുകള്‍ 3 ദിവസത്തിലൊരിക്കലും കഴുകി വൃത്തിയാക്കണമെന്ന് ഉത്തരവിറക്കി കെഎസ്ആര്‍ടിസി. ഇതിനായി ബസ് വാഷിങ് ജീവനക്കാരെ നിയോഗിക്കും. വൃത്തിഹീനമായി ഏതെങ്കിലും ബസ് സര്‍വീസ് നടത്തുന്നതായി...

Read more

ബാഡ്മിന്റന്‍ താരം സൈനയ്ക്ക് എതിരെ ട്വീറ്റ് : നടന്‍ സിദ്ധാര്‍ഥ് വിവാദക്കുരുക്കില്‍

ബാഡ്മിന്റന്‍ താരം സൈനയ്ക്ക് എതിരെ ട്വീറ്റ് : നടന്‍ സിദ്ധാര്‍ഥ് വിവാദക്കുരുക്കില്‍

ന്യൂഡല്‍ഹി : ബാഡ്മിന്റന്‍ താരം സൈന നെഹ്വാളിനെതിരായ വിവാദ ട്വീറ്റില്‍ തമിഴ് നടന്‍ സിദ്ധാര്‍ഥിനെതിരെ ദേശീയ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്തു. സിദ്ധാര്‍ഥിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ട കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ വിഷയത്തില്‍ അന്വേഷണം...

Read more

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച സുപ്രീം കോടതി അന്വേഷിക്കും

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച സുപ്രീം കോടതി അന്വേഷിക്കും

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പഞ്ചാബില്‍ കര്‍ഷകര്‍ തടഞ്ഞ സംഭവത്തില്‍ സുപ്രീം കോടതി പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരും പഞ്ചാബ് സര്‍ക്കാരും വെവ്വേറെ പ്രഖ്യാപിച്ച അന്വേഷണം തുടരേണ്ടതില്ലെന്നും നിര്‍ദേശിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജിയുടെ മേല്‍നോട്ടത്തിലുള്ള സമിതിയാകും...

Read more
Page 7100 of 7323 1 7,099 7,100 7,101 7,323

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.