സുരക്ഷാ വീഴ്ച ; അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

സുരക്ഷാ വീഴ്ച ; അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയിൽ സുരക്ഷാ വീഴ്ച ഉണ്ടായ സംഭവം അന്വേഷിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിക്കാണ് രൂപം നൽകിയത്. ചണ്ഡിഗഡ് ഡിജിപി, എൻഐഎ ഐജി, ഹൈക്കോടതി...

Read more

വോക്കി ടോക്കിക്ക് ലൈസന്‍സില്ല ; കോവിഡ് ചട്ടലംഘനം ; സൂചിക്ക് വീണ്ടും ശിക്ഷ – നാലു വര്‍ഷം തടവ്

വോക്കി ടോക്കിക്ക് ലൈസന്‍സില്ല ; കോവിഡ് ചട്ടലംഘനം ; സൂചിക്ക് വീണ്ടും ശിക്ഷ – നാലു വര്‍ഷം തടവ്

യാങ്കൂൺ : മ്യാൻമറിലെ ജനകീയ നേതാവും നൊബേൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂചിക്ക് വീണ്ടും നാലു വർഷം തടവു ശിക്ഷ. സൂചിക്കെതിരേ രജിസ്റ്റർ ചെയ്ത മൂന്നു ക്രിമിനൽ കേസുകളിലാണ് ശിക്ഷ വിധിച്ചത്. ലൈസൻസില്ലാതെ വാക്കിടോക്കി കൈവശം വെച്ചു, കോവിഡ് മാനദണ്ഡങ്ങൾ...

Read more

വിസിയുടെ മറുപടി കണ്ട് ഞെട്ടി ; രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയില്ല ; ലജ്ജാകരമെന്ന്‌ ഗവര്‍ണര്‍

വിസിയുടെ മറുപടി കണ്ട് ഞെട്ടി ; രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയില്ല ; ലജ്ജാകരമെന്ന്‌ ഗവര്‍ണര്‍

തിരുവനന്തപുരം : ഡി-ലിറ്റ് വിവാദത്തിൽ കേരള സർവകലാശാല വൈസ് ചാൻസലറുടെ ഭാഷയെ വിമർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വൈസ് ചാൻസലറുടെ ഭാഷ കണ്ട് താൻ ഞെട്ടിയെന്നും ലജ്ജാകരമായ ഭാഷയാണ് ഉപയോഗിച്ചതെന്നും ഗവർണർ പറഞ്ഞു. ഇങ്ങനെയാണോ ഒരു വൈസ് ചാൻസലറുടെ ഭാഷ,...

Read more

കരുത്തയായതു കൊണ്ടു മാത്രമല്ല ഈ വിജയം ; മാനസികാരോ​ഗ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

കരുത്തയായതു കൊണ്ടു മാത്രമല്ല ഈ വിജയം ; മാനസികാരോ​ഗ്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സാമന്ത

മാനസികാരോ​ഗ്യത്തെക്കുറിച്ചും ഇപ്പോഴും അധികം തുറന്നുപറച്ചിലുകൾ നടത്താൻ മടിയുള്ള സമൂഹമാണ് നമ്മുടേത്. വിഷാദ അവസ്ഥകളെക്കുറിച്ച് തുറന്നു പറയാൻ മടിക്കരുതെന്നും മാനസികസൗഖ്യത്തിന് കൗൺസിലിങ് ഉൾപ്പെടെയുള്ളവ സഹായിക്കുന്നത് എങ്ങനെയെന്നും പറയുകയാണ് തെന്നിന്ത്യൻ താരം സാമന്ത റൂത് പ്രഭു. ജനുവരി ഒമ്പതിന് നടന്ന ഒരു പൊതുപരിപാടിയിൽ സംസാരിക്കവേയാണ്...

Read more

നാല് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കൊവിഡ്, 100-ലധികം ജീവനക്കാരും പോസിറ്റീവ്

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി : നാല് സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് കൊവിഡ്. 150 ഓളം കോടതി ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. സുപ്രീം കോടതിയില്‍ ആകെ 32 ജഡ്ജിമാരുണ്ട്, 3,000 ജീവനക്കാരും ജോലി ചെയ്യുന്നു. അതേസമയം ഏഴ് ദിവസത്തിനിടെ രാജ്യത്ത് കേസുകളുടെ എണ്ണം ആറിരട്ടിയായി ഉയര്‍ന്നു....

Read more

ഏലത്തിന് വന്‍ വിലത്തകര്‍ച്ച ; ഒരു വര്‍ഷത്തിനിടെ പകുതിയില്‍ താഴെ

ഏലത്തിന് വന്‍ വിലത്തകര്‍ച്ച ; ഒരു വര്‍ഷത്തിനിടെ പകുതിയില്‍ താഴെ

തിരുവനന്തപുരം : സംസ്ഥാനത്ത് ഏലക്കായ വിലയില്‍ വന്‍ ഇടിവ്. കിലോഗ്രാമിന് 600-750 രൂപയാണു നിലവിലെ വില. ഒരു വര്‍ഷത്തിനിടെ വില പകുതിയില്‍ താഴെയായതോടെ കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലായി. ഉല്‍പാദനച്ചെലവിന്റെ പകുതി പോലും വില്‍പനയിലൂടെ ലഭിക്കുന്നില്ലെന്നാണു പരാതി. 1500 രൂപയെങ്കിലും ലഭിച്ചാലേ പിടിച്ചുനില്‍ക്കാന്‍...

Read more

അനോക്രസി – പുതിയ വാക്കുമായി ശശി തരൂര്‍ ; കേന്ദ്ര സര്‍ക്കാരിന് പരിഹാസവും

അനോക്രസി – പുതിയ വാക്കുമായി ശശി തരൂര്‍ ; കേന്ദ്ര സര്‍ക്കാരിന് പരിഹാസവും

ന്യൂഡൽഹി : ഇംഗ്ലീഷിലെ വിചിത്രമായ വാക്കുകൾ ഉപയോഗിക്കുന്നതിന്റെ പേരിൽ നിരന്തരം വാർത്തകളിൽ ഇടംപിടിക്കുന്ന നേതാവാണ് തിരുവനന്തപുരം എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. സാധാരണക്കാർക്ക് മനസ്സിലാകാത്ത സങ്കീർണമായ വാക്കുകൾ ഉപയോഗിച്ച് പലപ്പോഴും അദ്ദേഹം ട്വീറ്റ് ചെയ്യാറുണ്ട്. പുതിയ വാക്ക് പരിചയപ്പെടുത്തുന്നതിനൊപ്പം ബി.ജെ.പിയ്ക്കുള്ള...

Read more

ഓപ്പറേഷൻ കമലയ്ക്ക് മറുപണി ; ബിജെപി നേതാക്കൾ കൂട്ടത്തോടെ കോണ്‍ഗ്രസിൽ

ഓപ്പറേഷൻ കമലയ്ക്ക് മറുപണി ; ബിജെപി നേതാക്കൾ കൂട്ടത്തോടെ കോണ്‍ഗ്രസിൽ

പനജി :  നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഗോവ ബിജെപിയിൽനിന്ന് കോൺഗ്രസിലേക്ക് ഒഴുക്ക്. യുവമോർച്ച ദേശീയ എക്സിക്യൂട്ടീവ് അംഗം ഗജാനൻ ടിൽവേ കോൺഗ്രസിൽ ചേർന്നു. ഇന്നലെ വൈകിട്ടോടെയാണ് ഗജാനന്റെ കോൺഗ്രസ് പ്രവേശനം. ബിജെപിക്ക് യാതൊരു മൂല്യങ്ങളും ഇല്ലെന്നും അധികാരം പിടിക്കാൻ ഏതറ്റം വരെയും...

Read more

വിശ്വാസികൾക്കും അംഗത്വം ; ലീഗ് ഒറ്റപ്പെടുന്നു : കോടിയേരി

വിശ്വാസികൾക്കും അംഗത്വം ; ലീഗ് ഒറ്റപ്പെടുന്നു : കോടിയേരി

തിരുവനന്തപുരം : വിശ്വാസികൾക്കും സി.പി.ഐ.എമ്മിൽ അംഗത്വം നൽകുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാതിരിമാർക്കും പാർട്ടിയിൽ ചേരാമെന്ന് ലെനിൻ പറഞ്ഞിട്ടുണ്ട്. ആരാധനാലയങ്ങൾ സംരക്ഷിക്കാൻ ജീവത്യാഗം ചെയ്തും പ്രവർത്തിക്കണമെന്ന് ആഹ്വാനം നടത്തിയ പാർട്ടിയാണ് സി.പി.ഐ.എമ്മെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...

Read more

ടൂറിസ്റ്റ് ബസിന്റെ എയര്‍ സസ്‌പെന്‍ഷനില്‍ ഡ്രൈവറുടെ തല കുടുങ്ങി ; ബസ് ഉയര്‍ത്തി രക്ഷിച്ചു

ടൂറിസ്റ്റ് ബസിന്റെ എയര്‍ സസ്‌പെന്‍ഷനില്‍ ഡ്രൈവറുടെ തല കുടുങ്ങി ; ബസ് ഉയര്‍ത്തി രക്ഷിച്ചു

നെടുങ്കണ്ടം : ടൂറിസ്റ്റ് ബസിന്റെ തകരാർ പരിഹരിക്കുന്നതിനിടെ ബസിന്റെ പിൻവശത്തെ ടയർ ഘടിപ്പിച്ചിരിക്കുന്ന എയർ സസ്പെൻഷനിൽ ഡ്രൈവറുടെ തല കുടുങ്ങി. വാഹനത്തിന്റെ ബോഡി താഴ്ന്നതോടെ ഡ്രൈവർ പൂർണമായും ബസിനടിയിലായി. അഗ്നിരക്ഷാസേനയെത്തി ബസ് ഉയർത്തിയാണ് അപകടം കൂടാതെ ഡ്രൈവറെ പുറത്തെടുത്തത്. രാമക്കൽമെട്ട് തോവാളപ്പടിയിലാണ്...

Read more
Page 7105 of 7321 1 7,104 7,105 7,106 7,321

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.