പാകിസ്ഥാനിലെ മഞ്ഞുവീഴ്ച ; മരണം 23 ആയി , രക്ഷ പ്രവര്‍ത്തനത്തിനായി സൈന്യവും

പാകിസ്ഥാനിലെ മഞ്ഞുവീഴ്ച  ;  മരണം 23 ആയി , രക്ഷ പ്രവര്‍ത്തനത്തിനായി സൈന്യവും

ലാഹോര്‍ : മഞ്ഞുവീഴ്ചയിൽ 21 വിനോദ സഞ്ചാരികള്‍ മരിച്ച പാകിസ്ഥാനിലെ മറിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താൻ കൂടുതൽ സൈനികരെ നിയോഗിച്ചു. ഒന്നേകാൽ ലക്ഷത്തിൽപരം കാറുകള്‍ മേഖലയിൽ കുടുങ്ങിയെന്നാണ് സൈന്യത്തിന്‍റെ നിഗമനം. അതിശൈത്യ മുന്നറിയിപ്പ് അവഗണിച്ച് യാത്രക്കാര്‍ എത്തിയതാണ് അപകടകാരണമെന്നാണ് പാക് സര്‍ക്കാരിന്‍റെ വിശദീകരണം.വടക്കൻ...

Read more

പ്രധാനമന്ത്രിക്ക് സംഭവിച്ച സുരക്ഷാ വീഴ്ചയെ അപലപിച്ച് ബ്രിട്ടീഷ് സിഖ് അസോസിയേഷന്‍

പ്രധാനമന്ത്രിക്ക് സംഭവിച്ച സുരക്ഷാ വീഴ്ചയെ അപലപിച്ച് ബ്രിട്ടീഷ് സിഖ് അസോസിയേഷന്‍

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പഞ്ചാബില്‍ നേരിടേണ്ടിവന്ന സുരക്ഷവീഴ്ചയെ അപലപിച്ച് ബ്രിട്ടീഷ് സിഖ് അസോസിയേഷന്‍. ഇന്ത്യയിലെ ജനധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി എന്ന നിലയില്‍ എല്ലാവരും ബഹുമാനിക്കേണ്ട വ്യക്തിയാണ് പ്രധാനമന്ത്രി അദ്ദേഹത്തിന് ഇത്തരം ഒരു തടസം പഞ്ചാബില്‍ നേരിട്ടത് അത്യന്തികം വിഷമം ഉണ്ടാക്കുന്നതാണ്....

Read more

പങ്കാളികളെ കൈമാറല്‍ ; കോട്ടയത്ത് 7 പേര്‍ പിടിയില്‍ , പ്രവർത്തനം മെസഞ്ചറും ടെലിഗ്രാമും വഴി

പങ്കാളികളെ കൈമാറല്‍ ;  കോട്ടയത്ത് 7 പേര്‍ പിടിയില്‍ ,  പ്രവർത്തനം മെസഞ്ചറും ടെലിഗ്രാമും വഴി

കോട്ടയം: പങ്കാളികളെ പരസ്പരം കൈമാറുന്ന വൻ സംഘം കോട്ടയത്ത് കറുകച്ചാലിൽ പിടിയിൽ. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നിവിടങ്ങളിൽ നിന്നുള്ള ഏഴുപേരാണ് കറുകച്ചാല്‍ പോലിസിന്‍റെ പിടിയിലായത്. മെസഞ്ചർ, ടെലിഗ്രാം ഗ്രൂപ്പുകൾ വഴിയാണ് സംഘത്തിന്‍റെ പ്രവർത്തനം. കപ്പിൾ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ്...

Read more

പാലക്കാട്ട് അടഞ്ഞുകിടക്കുന്ന വീട്ടിൽ രണ്ട് പുലിക്കുട്ടികൾ ; തള്ളപ്പുലിയെ കണ്ടെത്താനായില്ല

പാലക്കാട്ട് അടഞ്ഞുകിടക്കുന്ന വീട്ടിൽ രണ്ട് പുലിക്കുട്ടികൾ ;  തള്ളപ്പുലിയെ കണ്ടെത്താനായില്ല

പാലക്കാട്: പാലക്കാട് ഉമ്മിനിയിൽ അടഞ്ഞുകിടക്കുന്ന വീട്ടിൽ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ കണ്ടെത്താനായില്ല. പ്രദേശത്ത് വനം വകുപ്പ് പരിശോധന നടത്തുകയാണ്. അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഉമ്മിനി. ഉമ്മിനിയിലെ ആളൊഴിഞ്ഞ വീട്ടിലാണ് പുലിക്കുഞ്ഞുങ്ങളെ കണ്ടത്....

Read more

കാരുണ്യ പ്ലസ് ലോട്ടറി : 80 ലക്ഷം കയർ ഫാക്ടറി തൊഴിലാളിക്ക്

കാരുണ്യ പ്ലസ് ലോട്ടറി : 80 ലക്ഷം കയർ ഫാക്ടറി തൊഴിലാളിക്ക്

മണ്ണഞ്ചേരി: കാരുണ്യ പ്ലസ് ലോട്ടറി ടിക്കറ്റ് ഒന്നാം സമ്മാനം കയർ ഫാക്ടറി തൊഴിലാളിക്ക്. മണ്ണഞ്ചേരി പഞ്ചായത്ത് 12ാം വാർഡ് വടക്കനാര്യാട് കിഴക്കേ വെളിയിൽ കുട്ടപ്പനാണ് (56) 80 ലക്ഷം രൂപ സമ്മാനം അടിച്ചത്. 18 വർഷമായി കയർ ഫാക്ടറി മേഖലയിൽ പണിയെടുക്കുന്ന...

Read more

തിരുവല്ലയിൽ കോൺഗ്രസ് യോഗത്തിൽ സംഘർഷം ; പ്രവർത്തകർ ഏറ്റുമുട്ടി

തിരുവല്ലയിൽ കോൺഗ്രസ് യോഗത്തിൽ സംഘർഷം ;  പ്രവർത്തകർ ഏറ്റുമുട്ടി

തിരുവല്ല: ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. രാവിലെ തിരുവല്ല വൈ.എം.സി.എ ഹാളിൽ ചേർന്ന യോഗത്തിലാണ് പ്രവർത്തകർ ഏറ്റുമുട്ടിയത്. ഏതാനും ദിവസം മുമ്പ് എ ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ തിരുവല്ല സൗത്ത് ബ്ലോക്ക് കമ്മിറ്റിയെ തെരഞ്ഞെടുത്തിരുന്നു. എന്നാൽ വിഭാഗീയ പ്രവർത്തനത്തെ...

Read more

അഖിലേന്ത്യ മെഡിക്കൽ പ്രവേശനം ; നീറ്റ് പി.ജി കൗൺസലിങ് ജനുവരി 12 മുതൽ

അഖിലേന്ത്യ മെഡിക്കൽ പ്രവേശനം  ; നീറ്റ് പി.ജി കൗൺസലിങ് ജനുവരി 12 മുതൽ

ന്യൂഡൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് - പി.ജി കൗൺസലിങ് ജനുവരി 12 മുതൽ നടക്കും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ അറിയിച്ചതാണ് ഇക്കാര്യം. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് 2022 ജനുവരി 12 മുതൽ മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നീറ്റ് -...

Read more

പ്രതികളെ അപായപ്പെടുത്താനും ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാർ

പ്രതികളെ അപായപ്പെടുത്താനും ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സംവിധായകൻ ബാലചന്ദ്രകുമാർ. കേസിലെ പ്രതികളെ അപായപ്പെടുത്താനും ദിലീപ് ഗൂഢാലോചന നടത്തിയെന്ന് ബാലചന്ദ്രകുമാർ വ്യക്തമാക്കി. ഗൂഢാലോചന നടത്തിയതിന്‍റെ എല്ലാ വിവരങ്ങളും പോലീസിന് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടൻ...

Read more

അപ്പാര്‍ട്ട്‌മെന്റില്‍ ജോലിക്കെത്തി മോഷണം ; യുവതി പോലീസ് പിടിയില്‍

അപ്പാര്‍ട്ട്‌മെന്റില്‍ ജോലിക്കെത്തി മോഷണം ;  യുവതി പോലീസ് പിടിയില്‍

കോയമ്പത്തൂർ : അപ്പാർട്ട്മെന്റിൽ വീട്ടുജോലിക്കായെത്തിയ യുവതിയെ ആഭരണങ്ങൾ കവർന്ന കേസിൽ പോലീസ് പിടികൂടി. ഇടയാർപാളയം സ്വദേശിനി സൂര്യയാണ് (34) സായിബാബ പോലീസിന്റെ പിടിയിലായത്. കോവിൽമേട്ടിലുള്ള അപ്പാർട്ട്മെന്റിൽ രണ്ടുപേരുടെ വീടുകളിൽനിന്നായി 22 പവൻ സ്വർണമാണ് കാണാതായത്. കംപ്യൂട്ടർ എൻജിനിയറായ പ്രശാന്ത് ക്ഷേത്രദർശനത്തിനുപോയി അടുത്തദിവസം...

Read more

സില്‍വര്‍ ലൈന്‍ : ജനങ്ങളോട് യുദ്ധത്തിനില്ല ; പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമേ നടപ്പാക്കൂവെന്ന് മന്ത്രി കെ.രാജന്‍

സില്‍വര്‍ ലൈന്‍ :  ജനങ്ങളോട് യുദ്ധത്തിനില്ല ;  പ്രശ്നങ്ങള്‍ പരിഹരിച്ച ശേഷമേ നടപ്പാക്കൂവെന്ന് മന്ത്രി കെ.രാജന്‍

കൊച്ചി : ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമായി സില്‍വര്‍ ലൈന്‍ പദ്ധതി മാറില്ലെന്ന് റവന്യുമന്ത്രി കെ.രാജന്‍. ജനങ്ങളുടെ ആശങ്ക പൂര്‍ണമായി പരിഹരിക്കും. പദ്ധതി സംബന്ധിച്ച് മുന്നണിയിലെ ഘടക കക്ഷികള്‍ക്കിടയില്‍ അഭിപ്രായ ഭിന്നതയില്ല. പ്രശ്നങ്ങള്‍ എല്ലാം പരിഹരിച്ചശേഷമേ പദ്ധതി നടപ്പാക്കൂ. പദ്ധതി പൊതുസമൂഹത്തിനുവേണ്ടിയുള്ളതാണ്. പൊതുസമൂഹത്തെ വിശ്വാസത്തിലെടുത്തും...

Read more
Page 7111 of 7319 1 7,110 7,111 7,112 7,319

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.