സര്‍ക്കാരുമായും എല്‍ഡിഎഫുമായും സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍

സര്‍ക്കാരുമായും എല്‍ഡിഎഫുമായും സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍

കോഴിക്കോട് : ഇടത് മുന്നണിയുമായി എൽഡിഎഫ് സർക്കാരുമായും സഹകരിക്കുന്നതിൽ തെറ്റില്ലെന്ന് സമസ്തയുടെ യുവജന വിഭാഗമായ എസ്വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂർ. കമ്യൂണിസ്റ്റ് പാർട്ടിയിൽ അണിനിരന്നവർ എല്ലാവരും വിശ്വാസികൾ അല്ലാത്തവരാണെന്ന് പറയുന്നില്ല. പല സാഹചര്യങ്ങൾക്കൊണ്ട് സിപിഎമ്മുമായി സഹകരിച്ചുപോരുന്നവരുണ്ട്. ആ പാർട്ടിയിൽ പ്രവർത്തിക്കുന്നവരുണ്ട്....

Read more

സുള്ളി ഡീല്‍സ് കേസിലും അറസ്റ്റ് ; മുസ്ലീം സ്ത്രീകളെ ലേലത്തിനുവെച്ച ആപ്പ് നിര്‍മിച്ചയാള്‍ പിടിയില്‍

സുള്ളി ഡീല്‍സ് കേസിലും അറസ്റ്റ് ; മുസ്ലീം സ്ത്രീകളെ ലേലത്തിനുവെച്ച ആപ്പ് നിര്‍മിച്ചയാള്‍ പിടിയില്‍

ന്യൂഡൽഹി : മുസ്ലീം സ്ത്രീകളെ ലേലത്തിനുവെച്ച് വിവാദത്തിലായ സുള്ളി ഡീൽസ് ആപ്ലിക്കേഷൻ നിർമിച്ചയാൾ അറസ്റ്റിൽ. മധ്യപ്രദേശിലെ ഇന്ദോർ സ്വദേശിയായ ഓംകരേശ്വർ ഠാക്കൂറിനെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. സുള്ളി ഡീൽസ് ആപ്പ് കേസുമായി ബന്ധപ്പെട്ട ആദ്യത്തെ അറസ്റ്റാണിത്. കഴിഞ്ഞവർഷമാണ് ഗിറ്റ്ഹബ്ബ് പ്ലാറ്റ്ഫോമിൽ...

Read more

ട്രാൻസ്‌ജന്റേഴ്‌സിനെ പോലീസ് സേനയുടെ ഭാഗമാക്കാനുള്ള ശുപാർശ ; പിന്തുണച്ച് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ

ട്രാൻസ്‌ജന്റേഴ്‌സിനെ പോലീസ് സേനയുടെ ഭാഗമാക്കാനുള്ള ശുപാർശ ; പിന്തുണച്ച് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ

കൊച്ചി : ട്രാൻസ്‌ജന്റേഴ്‌സിനെ പോലീസ് സേനയുടെ ഭാഗമാക്കാനുള്ള ശുപാർശയെ പിന്തുണച്ച് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ. സർക്കാർ ശുപാർശ വലിയ മാറ്റത്തിലേക്കുള്ള ചുവടുവയ്‌പ്പെന്ന് പോലീസ് സംഘടന അഭിപ്രായപ്പെട്ടു . ലിംഗ വ്യത്യാസമില്ലാതെയുള്ള നിയമനമാണ് കാലഘട്ടത്തിന്റെ ആവശ്യം. ജെന്ററുകൾക്ക് ഇത്ര ശതമാനം എന്ന നിലയിലുള്ള...

Read more

സില്‍വര്‍ ലൈൻ പിന്‍വലിക്കണം ; മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിക്കുന്നു

സില്‍വര്‍ ലൈൻ പിന്‍വലിക്കണം ; മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിക്കുന്നു

കൊച്ചി : സില്‍വര്‍ ലൈൻ പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പുനരാലോചിക്കണമെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കര്‍. പദ്ധതി പിന്‍വലിക്കണമെന്ന് മുഖ്യമന്ത്രിയോട് കൈകൂപ്പി അപേക്ഷിക്കുന്നു. പദ്ധതി പ്രകൃതിയെ എങ്ങനെ ബാധിക്കുമെന്ന് ഒരു പഠനം പോലും ഉണ്ടായിട്ടില്ലെന്നും അവർ ആരോപിച്ചു. കൊച്ചിയിൽ ഒരു...

Read more

ഒരു ദിവസം 1.6 ലക്ഷം രോഗികള്‍ ; ഉന്നതതല യോഗം വിളിച്ചുചേര്‍ത്ത് പ്രധാനമന്ത്രി

4800 കോടിയുടെ പദ്ധതി ; മണിപ്പൂരും ത്രിപുരയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് നിരക്ക് ക്രമാതീതമായി ഉയരുന്നതിനിടെ, ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് (ഞായര്‍) വൈകിട്ട് 4.30നാണ് യോഗം വിളിച്ചു ചേര്‍ത്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് 1.6 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ...

Read more

മുടി തഴച്ച് വളരാന്‍ ചെമ്പരത്തി ; ഈ രീതിയില്‍ ഉപയോഗിക്കൂ

മുടി തഴച്ച് വളരാന്‍ ചെമ്പരത്തി ; ഈ രീതിയില്‍ ഉപയോഗിക്കൂ

ആരോഗ്യമുള്ള തലമുടി സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ തലമുടി കൊഴിച്ചിലും താരനും ആണ് പലരുടെയും പ്രധാന പ്രശ്‌നങ്ങള്‍. താരനും തലമുടി കൊഴിച്ചിലും തടയാനും മുടി തഴച്ചു വളരാനും സഹായിക്കുന്ന ഒന്നാണ് ചെമ്പരത്തി. ചെമ്പരത്തി കൊണ്ട് വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍...

Read more

എന്റെ സ്വകാര്യതയില്‍ കടന്നുകയറുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത് ; ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

എന്റെ സ്വകാര്യതയില്‍ കടന്നുകയറുന്ന ചിത്രങ്ങള്‍ പ്രചരിപ്പിക്കരുത് ; ജാക്വിലിന്‍ ഫെര്‍ണാണ്ടസ്

മുംബൈ : 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ സുകേഷ് ചന്ദ്രശേഖറിനൊപ്പമുള്ള സ്വകാര്യ ചിത്രങ്ങൾ പ്രചരിച്ച സംഭവത്തിൽ പ്രതികരണവുമായി നടി ജാക്വിലിൻ ഫെർണാണ്ടസ്. കേസുമായി ബന്ധപ്പെട്ട് ജാക്വിലിനെ അന്വേഷണ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തിരുന്നു. നടിയുമായി താൻ പ്രണയത്തിലായിരുന്നുവെന്നാണ് സുകേഷിന്റെ...

Read more

ഭര്‍ത്താവിനെ അന്വേഷിച്ച് മഹാരാഷ്ട്ര സ്വദേശിനി പിണറായി പോലീസ് സ്‌റ്റേഷനില്‍ – ഒപ്പം കൈക്കുഞ്ഞും

ഭര്‍ത്താവിനെ അന്വേഷിച്ച് മഹാരാഷ്ട്ര സ്വദേശിനി പിണറായി പോലീസ് സ്‌റ്റേഷനില്‍ – ഒപ്പം കൈക്കുഞ്ഞും

പിണറായി : ഭർത്താവിനെ അന്വേഷിച്ച് കൈക്കുഞ്ഞുമായി യുവതി പിണറായി പോലീസ് സ്റ്റേഷനിലെത്തി. മഹാരാഷ്ട്ര സ്വദേശിയായ സൈറാഫാത്തിമ(ജിയാറാം ജി ലോട്ട)യാണ് മമ്പറം കുഴിയിൽപീടികയിലെ ഭർത്താവിനെ തിരഞ്ഞ് കുഞ്ഞുമായി സ്റ്റേഷനിലെത്തിയത്. ഒരുവർഷം മുമ്പ് രണ്ട് പെൺമക്കളെയും തന്നെയും ഉപേക്ഷിച്ച് ഭർത്താവ് കടന്നുകളയുകയായിരുന്നുവെന്ന് യുവതി പോലീസിനോട്...

Read more

കേരളത്തിലെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസ് ; പാക് -ചൈനീസ് ബന്ധമെന്ന് കണ്ടെത്തൽ

കേരളത്തിലെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസ് ; പാക് -ചൈനീസ് ബന്ധമെന്ന് കണ്ടെത്തൽ

കോഴിക്കോട് : കേരളത്തിലെ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കേസിന് പാക് -ചൈനീസ് ബന്ധമെന്ന് കണ്ടെത്തൽ. കേസിലെ പ്രതിയായ മലയാളി പാകിസ്ഥാൻ, ബംഗ്ലാദേശി, രണ്ട് ചൈനീസ് പൗരന്മാർ എന്നിവർക്ക് കോൾ റൂട്ടുകൾ വിറ്റുവെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിലെ പ്രതിയായ കാടമ്പുഴ സ്വദേശി...

Read more

മൊബൈലില്‍ കളിച്ചു ; അഞ്ചുവയസുകാരനെ അച്ഛന്‍ അടിച്ചുകൊന്നു

മൊബൈലില്‍ കളിച്ചു ; അഞ്ചുവയസുകാരനെ അച്ഛന്‍ അടിച്ചുകൊന്നു

ദില്ലി : ദക്ഷിണ ദില്ലിയിലെ ഖാന്‍പുരിയില്‍ അഞ്ചുവയസുകാരന്‍ അച്ഛന്‍റെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ടു. പിതാവ് 27 കാരന്‍ ആദിത്യ പാണ്ഡെയെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ച് വയസുകാരന്‍ ഗ്യാന്‍ പാണ്ഡെ മരണപ്പെട്ടത്.  ഖാന്‍പുരിയില്‍ നേബ് സരെയിലാണ് പാല്‍കച്ചവടക്കരനായ ആദിത്യ പാണ്ഡെ...

Read more
Page 7112 of 7318 1 7,111 7,112 7,113 7,318

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.