അന്വേഷിക്കാൻ എൻഐഎ ഉദ്യോഗസ്ഥനും ; പഞ്ചാബ് സർക്കാരിനുമേൽ കുരുക്ക് മുറുക്കി സുപ്രീം കോടതി

അന്വേഷിക്കാൻ എൻഐഎ ഉദ്യോഗസ്ഥനും ;  പഞ്ചാബ് സർക്കാരിനുമേൽ കുരുക്ക് മുറുക്കി സുപ്രീം കോടതി

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് യാത്രയുമായി ബന്ധപ്പെട്ടുണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ച വിശദമായിത്തന്നെ അന്വേഷിക്കണം എന്ന് സുപ്രീം കോടതി. അദ്ദേഹം യാത്ര ചെയ്ത വാഹന വ്യൂഹം ഏതാണ്ട് ഇരുപതു മിനിറ്റോളം ഒരു ഫ്‌ളൈ ഓവറിൽ തടഞ്ഞു നിർത്തപ്പെട്ട സംഭവത്തിൽ...

Read more

മെക്സിക്കോയിൽ കാറിൽ നിന്ന് പത്ത് മൃതദേഹങ്ങൾ കണ്ടെടുത്തു : രണ്ട് പേർ അറസ്റ്റിൽ

മെക്സിക്കോയിൽ കാറിൽ നിന്ന് പത്ത് മൃതദേഹങ്ങൾ കണ്ടെടുത്തു  :  രണ്ട് പേർ അറസ്റ്റിൽ

മെക്സിക്കോ സിറ്റി: മെക്സിക്കൻ സംസ്ഥാനമായ സകാറ്റെകാസിൽ നിർത്തിയിട്ട കാറിൽ നിന്നും പത്ത് മൃതദേഹങ്ങൾ പോലീസ് കണ്ടെടുത്തു. വ്യാഴാഴ്ച്ച പുലർച്ചെയോടെ ലോക്കൽ സ്റ്റേറ്റ് ഗവർണർ ഓഫീസിന് സമീപത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു വാഹനം കണ്ടെത്തിയത്. സംശയം തോന്നിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.സംഭവത്തിൽ...

Read more

നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ; തെലുങ്കാനയില്‍ വ്യവസായികളുമായി ചര്‍ച്ച

നിക്ഷേപകരെ കാണാൻ മുഖ്യമന്ത്രി ;  തെലുങ്കാനയില്‍ വ്യവസായികളുമായി ചര്‍ച്ച

തിരുവനന്തപുരം : ഹൈദരാബാദിൽ നിക്ഷേപകരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അന്‍പതോളം പ്രമുഖ വ്യവസായികള്‍ യോഗത്തില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് 4.30ന് ഹൈദരാബാദിലാണ് ചര്‍ച്ച. ചീഫ് സെക്രട്ടറിയും സംസ്ഥാനത്തിന്റെ വ്യവസായ വകുപ്പ് സെക്രട്ടറി ഇളങ്കോവന്‍ അടക്കുമുള്ളവര്‍ തെലുങ്കാനയില്‍ നടക്കുന്ന യോഗത്തില്‍...

Read more

നാസിക്കിൽ 16 വയസുകാരന് അബദ്ധത്തിൽ കോവിഷീൽഡ് വാക്സിൻ നൽകി

നാസിക്കിൽ 16 വയസുകാരന് അബദ്ധത്തിൽ കോവിഷീൽഡ് വാക്സിൻ നൽകി

നാസിക്: മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ 16 വയസ്സുകാരന് കോവാക്സിന് പകരം നൽകിയത് കോവിഷീൽഡ് വാക്സിൻ. 15 മുതൽ 18 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് കോവാക്സിൻ മാത്രമേ നൽകാവുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. ജനുവരി നാലു മുതലാണ്...

Read more

എല്ലാ അന്താരാഷ്ട്ര യാത്രക്കാര്‍ക്കും 7 ദിവസം ഹോം ക്വാറന്‍റൈന്‍ – മന്ത്രി വീണ ജോര്‍ജ്

ആദ്യഡോസ് വാക്‌സിനേഷന്‍ 99 ശതമാനം  ;  കുട്ടികളുടെ വാക്‌സിനേഷന്‍ 14 ശതമാനം –  മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കേന്ദ്ര മാര്‍ഗ നിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്‍റൈന്‍ ഏര്‍പ്പെടുത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന് എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തും. സംസ്ഥാനത്ത് ആകെ 280...

Read more

അമേരിക്കയെ വിഭജിക്കാന്‍ എന്റെ പേര് ഉയോഗിച്ചു ; ബൈഡന് ട്രംപിന്റെ മറുപടി

അമേരിക്കയെ വിഭജിക്കാന്‍ എന്റെ പേര് ഉയോഗിച്ചു ; ബൈഡന് ട്രംപിന്റെ മറുപടി

വാഷിങ്ടന്‍ : യുഎസില്‍ പ്രസിഡന്റ് ജോ ബൈഡനും മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും തമ്മിലുള്ള പോര് കടുക്കുന്നു. തന്റെ പേര് ഉപയോഗിച്ച് ബൈഡന്‍ യുഎസിനെ വിഭജിക്കുന്നെന്ന് ഡോണള്‍ഡ് ട്രംപ്. കാപിറ്റോള്‍ കലാപത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നടത്തിയ...

Read more

സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരാട്ടത്തില്‍ ശിഖണ്ഡിയുടെ റോളാണ് പ്രതിപക്ഷത്തിന് : വി.മുരളീധരന്‍

ഡി ലിറ്റ് വിവാദത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണം : വി മുരളീധരന്‍

കോഴിക്കോട് : സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള പോരാട്ടത്തില്‍ ശിഖണ്ഡിയുടെ റോളാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ഗവര്‍ണര്‍ രാജിവയ്ക്കണമെന്നു മുഖ്യമന്ത്രിയാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെക്കൊണ്ട് പറയിച്ചത്. ഗവര്‍ണര്‍ അക്കമിട്ടു നിരത്തിയ ചോദ്യങ്ങള്‍ക്കു മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചുനടക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെ...

Read more

ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്ത് ചുമതലയേറ്റു

സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും

തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി ചെയര്‍മാനായി സംവിധായകന്‍ രഞ്ജിത്ത് ചുമതലയേറ്റു. കഴക്കൂട്ടം കിന്‍ഫ്രയിലെ ചലച്ചിത്ര അക്കാദമി ആസ്ഥാനത്ത് എത്തി രാവിലെ പത്തരയോടെയാണ് അദ്ദേഹം ചുമതലയേറ്റത്. സംവിധായകന്‍ കമലിന്റെ കാലാവധി പൂര്‍ത്തിയായ ഒഴിവിലാണ് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാനാകുന്നത്. എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ട്...

Read more

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; സിപിഎം നേതാവിനടക്കം മൂന്നു പേര്‍ക്ക് ജാമ്യം

നടിയെ ആക്രമിച്ച കേസ് ; വിചാരണക്കോടതിക്കെതിരായ പ്രോസിക്യൂഷന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു

തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ മുഖ്യപ്രതിയും സിപിഎം പ്രാദേശിക നേതാവുമായ കെ.കെ. ദിവാകരനടക്കം 3 പേര്‍ക്കു ഹൈക്കോടതി ജാമ്യം അനുവദിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ ചക്രംപുള്ളി ജോസ്, നാരായണന്‍ എന്നിവരാണു ജാമ്യം ലഭിച്ച മറ്റുള്ളവര്‍. 300 കോടി രൂപയുടെ ക്രമക്കേടു...

Read more

ഒമിക്രോണ്‍ അവസാന വകഭേദമല്ല : വലിയതോതില്‍ മരണങ്ങള്‍ക്കിടയാക്കും ; ലോകാരോഗ്യ സംഘടന

ഒമിക്രോണ്‍ അവസാന വകഭേദമല്ല : വലിയതോതില്‍ മരണങ്ങള്‍ക്കിടയാക്കും ; ലോകാരോഗ്യ സംഘടന

ജനീവ : കോവിഡ് 19ന്റെ ഒമിക്രോണ്‍ വകഭേദം അപകടകാരിയല്ലെന്ന വാദങ്ങള്‍ തള്ളി ലോകാരോഗ്യ സംഘടന. മുന്‍ വകഭേദങ്ങളെപ്പോലെതന്നെ ഒമിക്രോണും അപകടകാരിയാണ്. രോഗികളെ വലിയതോതില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവരികയും മരണങ്ങള്‍ക്കിടയാക്കുകയും ചെയ്യുമെന്നും ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് മുന്നറിയിപ്പുനല്‍കി. ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍...

Read more
Page 7117 of 7305 1 7,116 7,117 7,118 7,305

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.