സന്നിധാനത്ത് ഒന്നരലക്ഷത്തിലധികം പേര്‍ക്ക് മകരവിളക്ക് കാണാം ; സൗകര്യങ്ങളൊരുങ്ങുന്നു

ശബരിമല തീര്‍ഥാടനം ; കാനന പാത 31ന് തുറക്കുമെന്ന് ദേവസ്വം മന്ത്രി

ശബരിമല : സന്നിധാനത്ത് മാത്രം ഒന്നരലക്ഷത്തിലധികം പേര്‍ക്ക് മകരവിളക്ക് കാണാന്‍ സൗകര്യമൊരുക്കുന്നു. വ്യൂപൊയിന്റുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിക്കും. എല്ലാ വിഭാഗത്തിലുമുള്ള ഉദ്യോഗസ്ഥരുടെ എണ്ണം അടുത്തയാഴ്ച കൂട്ടും. സന്നിധാനത്ത് എറ്റവുമധികം തീര്‍ത്ഥാടകര്‍ക്ക് മകരവിളക്ക് കാണാന്‍ സൗകര്യമൊരുക്കുന്നത് പാണ്ടിത്താവളത്താണ്. ഇവിടെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. ഇവിടെ മാത്രം...

Read more

ഒമിക്രോണ്‍ ; സംസ്ഥാനത്തെത്തുന്നവര്‍ക്ക് ഇന്നുമുതല്‍ നിര്‍ബന്ധിത ക്വാറന്റൈന്‍

സംസ്ഥാനത്ത് 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ ; 4 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നുമുതല്‍ വിദേശ രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും എത്തുന്ന മുഴുവന്‍ പേരും ഒരാഴ്ച നിര്‍ബന്ധമായി നിരീക്ഷണത്തില്‍ കഴിയണം. ഇവര്‍ എട്ടാം ദിവസം ആര്‍.ടി.പി.സി.ആര്‍ പരിശോധനയ്ക്ക്...

Read more

തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം ; പൊലീസുകാരിക്കുള്‍പ്പെടെ പരിക്ക്

മതപരിവര്‍ത്തനം ആരോപിച്ച് അക്രമം ; ദലിത് കുടുംബത്തിലെ 5 പേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. നെയ്യാറ്റിന്‍കര ധനുവച്ചപുരത്താണ് ഗുണ്ടാസംഘം വീടുകയറി ആക്രമിച്ചത്. ആക്രണത്തില്‍ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥക്കുള്‍പ്പെടെ പരിക്കേറ്റു. ധനുവച്ചപ്പുരം സ്വദേശി ബിജുവിന്റെ വീട്ടിലാണ് ആക്രമണം നടന്നത്. ബിജുവിനും ഭാര്യ ഷിജിക്കും മര്‍ദ്ദനമേറ്റു. ഈ സമയം വീട്ടിലുണ്ടായിരുന്ന...

Read more

ഇബ്രാംഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും ; ചുമത്തിയിരിക്കുന്നത് ഗാര്‍ഹിക-ബാലപീഡന വകുപ്പുകളും

ഇബ്രാംഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും ; ചുമത്തിയിരിക്കുന്നത് ഗാര്‍ഹിക-ബാലപീഡന വകുപ്പുകളും

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് കുട്ടിയെ തട്ടിയെടുത്ത നീതുവിന്റെ കാമുകന്‍ ഇബ്രാംഹിം ബാദുഷയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏറ്റുമാനൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയിലാണ് ഹാജരാക്കുക. നീതുവിന്റെ പരാതിയില്‍ ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റവും ഗാര്‍ഹിക-ബാലപീഡന വകുപ്പുകളും ചുമത്തി കേസെടുത്തിരുന്നു....

Read more

നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍ ; ഇന്ന് വാരാന്ത്യ കര്‍ഫ്യൂ ; പൊതുഗതാഗതം അനുവദിക്കില്ല

കോവിഡ് പ്രതിരോധത്തിന് കൊറോണ മിഠായി ; ഒന്നിന് വില 10 രൂപയില്‍ താഴെ

ബംഗളൂരു : കര്‍ണാടകയില്‍ ഇന്ന് വാരാന്ത്യ കര്‍ഫ്യൂ. പൊതുഗതാഗതം അടക്കം ഉണ്ടാകില്ല. അടിയന്തരസര്‍വ്വീസുകള്‍ ഒഴികെ മറ്റൊന്നും അനുവദിക്കില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. മെട്രോ സര്‍വ്വീസുകള്‍ വെട്ടിചുരുക്കിയിരിക്കുകയാണ്. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ അനുവദിക്കും. ആശുപത്രികളിലടക്കം ജോലിക്ക് പോകുന്നവര്‍ക്ക് തിരിച്ചറിയില്‍ രേഖ കാണിച്ച് യാത്ര ചെയ്യാം....

Read more

വരുന്നു ; രാജ്യത്ത് മൈക്രോചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ട് ഉടന്‍

വരുന്നു ; രാജ്യത്ത് മൈക്രോചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ട് ഉടന്‍

ന്യൂഡല്‍ഹി : രാജ്യത്ത് പാസ്‌പോര്‍ട്ടുകള്‍ പുതുതലമുറയിലേക്ക് കടക്കുന്നു. മൈക്രോചിപ്പ് ഘടിപ്പിച്ച ഇ-പാസ്‌പോര്‍ട്ടുകളുടെ കാലമാകും ഇനി. പാസ്‌പോര്‍ട്ടുടമയുടെ ബയോമെട്രിക് വിവരങ്ങള്‍ ഇതില്‍ ശേഖരിച്ചിരിക്കും. ഇമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ഇ-പാസ്‌പോര്‍ട്ട് സഹായിക്കും, ഒപ്പം കൂടുതല്‍ സുരക്ഷയും ഉറപ്പാക്കും. നവതലമുറ പാസ്‌പോര്‍ട്ടുകള്‍ പുറത്തിറക്കാനുള്ള നടപടികള്‍ വിദേശകാര്യമന്ത്രാലയത്തിന്റെ...

Read more

കേന്ദ്ര സ്ഥാപനത്തിനായി അദാനി ഗ്രൂപ്പ് വിദേശത്ത് നിന്ന് കല്‍ക്കരി എത്തിക്കും ; കരാര്‍ ഉറപ്പിച്ചു

കേന്ദ്ര സ്ഥാപനത്തിനായി അദാനി ഗ്രൂപ്പ് വിദേശത്ത് നിന്ന് കല്‍ക്കരി എത്തിക്കും ; കരാര്‍ ഉറപ്പിച്ചു

ദില്ലി : കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍ടിപിസിക്ക് വിദേശത്ത് നിന്ന് കല്‍ക്കരി എത്തിക്കുന്നതിനുള്ള കരാറിന്റെ ടെന്റര്‍ അദാനി ഗ്രൂപ്പ് നേടി. കഴിഞ്ഞ വര്‍ഷം നേരിട്ട കല്‍ക്കരി ക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ഇതാവര്‍ത്തിക്കാതിരിക്കാനായാണ് വിദേശത്ത് നിന്ന് കല്‍ക്കരി എത്തിക്കുന്നത്. കല്‍ക്കരി ഇറക്കുമതി ചെയ്ത് വിതരണം...

Read more

ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി വാഗ്ദാനം

ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി വാഗ്ദാനം

കൊളംബോ : ശ്രീലങ്കയില്‍ കണ്ടെത്തിയ ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ലിന് 743 കോടി രൂപ (പത്തു കോടി യു.എസ്. ഡോളര്‍) വാഗ്ദാനം. 'ക്യൂന്‍ ഓഫ് ഏഷ്യ' എന്നു പേരുനല്‍കിയിരിക്കുന്ന രത്‌നം സ്വന്തമാക്കാന്‍ ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് മുന്നോട്ടുവന്നത്. എന്നാല്‍, വിഷയത്തില്‍...

Read more

ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിലും ഏഴുമടങ്ങ് കൂടുതലായിരിക്കാമെന്ന് പഠനം

ഇന്ത്യയിലെ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിലും ഏഴുമടങ്ങ് കൂടുതലായിരിക്കാമെന്ന് പഠനം

ന്യൂഡല്‍ഹി : ഇന്ത്യയില്‍ കോവിഡ് ബാധിച്ച് 32 ലക്ഷത്തോളം പേരെങ്കിലും മരിച്ചിരിക്കാമെന്ന് പഠനം. ഔദ്യോഗികമായി റിപ്പോര്‍ട്ടുചെയ്തതിനെക്കാള്‍ ആറോ ഏഴോ ഇരട്ടിവരെ മരണം ഇന്ത്യയിലുണ്ടായിരിക്കാമെന്ന് സര്‍ക്കാര്‍, സ്വതന്ത്ര വൃത്തങ്ങളെ അധികരിച്ച് നടത്തിയ പഠനം പറയുന്നു. ഇതിന്റെ വിശദമായ റിപ്പോര്‍ട്ട് വ്യാഴാഴ്ച സയന്‍സ് ജേണലില്‍...

Read more

പ്രത്യേക റജിസ്ട്രേഷൻ വേണ്ട ; കരുതൽ ഡോസ് വിതരണം തിങ്കളാഴ്ച മുതൽ

പ്രത്യേക റജിസ്ട്രേഷൻ വേണ്ട ;  കരുതൽ ഡോസ് വിതരണം തിങ്കളാഴ്ച മുതൽ

ന്യൂഡൽഹി: രാജ്യത്ത് അർഹരായവർക്കു കോവിഡ് കരുതൽ ഡോസ് (മൂന്നാം ഡോസ് / ബൂസ്റ്റർ ഡോസ്) സ്വീകരിക്കാമെന്ന് കേന്ദ്ര സർക്കാർ. ഓൺലൈൻ ബുക്കിങ് സംവിധാനം ശനിയാഴ്ച വൈകിട്ട് നിലവിൽ വരും. കരുതൽ ഡോസ് വിതരണം തിങ്കളാഴ്ച മുതൽ ആരംഭിക്കും. രണ്ട് ഡോസ് എടുത്തവരാണ്...

Read more
Page 7129 of 7321 1 7,128 7,129 7,130 7,321

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.