കേരളത്തിൽ ഇതുവരെ കൊവിഡ് വാക്‌സീന്‍ നല്‍കിയത് ഒരു ലക്ഷത്തിലേറെ കുട്ടികള്‍ക്ക്

കേരളത്തിൽ ഇതുവരെ കൊവിഡ് വാക്‌സീന്‍ നല്‍കിയത് ഒരു ലക്ഷത്തിലേറെ കുട്ടികള്‍ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 20,307 ഡോസ് വാക്‌സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. 10,601 പേര്‍ക്ക്...

Read more

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌കൂള്‍ സന്ദര്‍ശന പ്രചാരണത്തിന് കേരളത്തിലും തുടക്കം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌കൂള്‍ സന്ദര്‍ശന പ്രചാരണത്തിന് കേരളത്തിലും തുടക്കം

തിരുവനന്തപുരം: ടോക്യോ പാരാലിംമ്പ്യന്‍മാര്‍ക്കായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്‌കൂള്‍ സന്ദര്‍ശന പ്രചാരണത്തിന് കേരളത്തിലും തുടക്കമായി. പാരാലിംമ്പിക്സ് വെങ്കല മെഡല്‍ ജേതാവ് ശരദ് കുമാര്‍ വെള്ളിയാഴ്ച തിരുവനന്തപുരത്തെ ജിഎച്ച്എസ്എസ് കോട്ടണ്‍ ഹില്‍ സന്ദര്‍ശിച്ചു. വിവിധ ജില്ലകളിലെ 75 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കും പരിപാടിയില്‍...

Read more

‘ ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാകണം ‘ ; സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രം

‘  ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാകണം  ‘  ;  സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശവുമായി കേന്ദ്രം

ദില്ലി: കൊവിഡ്, ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നൊരുക്കം നടത്താന്‍ കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശം. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. ഫണ്ടുകളുടെ പൂർണ്ണമായ വിനിയോഗവും ഉറപ്പുവരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളിലെ ഓക്സിജൻ ലഭ്യതയും കേന്ദ്ര ആരോഗ്യ മന്ത്രാലയം...

Read more

സി​ൽ​വ​ർ ലൈ​ൻ സ​ർ​വേ ക​ല്ല് പ​റി​ക്കും മു​മ്പ് സ്വ​ന്തം പ​ല്ല് സൂ​ക്ഷി​ക്ക​ണ​മെ​ന്ന് എം.​വി. ജ​യ​രാ​ജ​ൻ

സി​ൽ​വ​ർ ലൈ​ൻ സ​ർ​വേ ക​ല്ല് പ​റി​ക്കും മു​മ്പ് സ്വ​ന്തം പ​ല്ല് സൂ​ക്ഷി​ക്ക​ണ​മെ​ന്ന് എം.​വി. ജ​യ​രാ​ജ​ൻ

കണ്ണൂര്‍: സി​ൽ​വ​ർ ലൈ​ൻ സ​ർ​വേ ക​ല്ല് പ​റി​ക്കും മു​മ്പ് സ്വ​ന്തം പ​ല്ല് സൂ​ക്ഷി​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ൻ. കെ​പി​സി​സി പ്ര​സി​ഡ​ന്‍റും പ്ര​തി​പ​ക്ഷ നേ​താ​വും മു​ക​ളി​ലേ​ക്ക് തു​പ്പി​ക്ക​ളി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2011 ലെ ​യു​ഡി​എ​ഫ് മാ​നി​ഫെ​സ്റ്റോ​വി​ലും 2012 ലെ ​എ​മ​ർ​ജിം​ഗ്...

Read more

സബര്‍ബന്‍ റെയിലാണ് കെ-റെയിലിന് ബദൽ , വേണ്ടത് 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും – ഉമ്മന്‍ ചാണ്ടി

സബര്‍ബന്‍ റെയിലാണ് കെ-റെയിലിന് ബദൽ ,  വേണ്ടത് 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും – ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: യു.ഡി.എഫ് സര്‍ക്കാര്‍ തുടക്കമിട്ട സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമിയും 10,000 കോടി രൂപയും മതിയെന്ന് മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വ്യക്തമായ ബദല്‍ നിര്‍ദേശത്തോടെയാണ് യു.ഡി.എഫ് കെ-റെയില്‍ പദ്ധതിയെ എതിര്‍ക്കുന്നത്. കെ-റെയില്‍ പദ്ധതിക്ക് രണ്ട് ലക്ഷം...

Read more

ലൈഫ് മിഷന്‍ : പുതിയ അപേക്ഷകളുടെ പരിശോധന ജനുവരിയില്‍ പൂര്‍ത്തീകരിക്കും – എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ലൈഫ് മിഷന്‍  :  പുതിയ അപേക്ഷകളുടെ പരിശോധന ജനുവരിയില്‍ പൂര്‍ത്തീകരിക്കും –  എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: ലൈഫ് മിഷനില്‍ അര്‍ഹരായ ഗുണഭോക്തൃ കുടുംബങ്ങളുടെ പുതിയ പട്ടിക തയ്യാറാക്കുന്നതിന് ഓണ്‍ലൈനായി സ്വീകരിച്ച അപേക്ഷകളില്‍ 64 ശതമാനത്തിന്റെ ഫീല്‍ഡുതല പരിശോധന പൂര്‍ത്തിയാക്കിയെന്നും ജനുവരി 31നകം മൊത്തം അപേക്ഷകളിലും പരിശോധന പൂര്‍ത്തിയാക്കുമെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം വി...

Read more

മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് : അദാലത്തും ആനുകൂല്യ വിതരണവും ജനുവരി 15ന്

മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ്  :  അദാലത്തും ആനുകൂല്യ വിതരണവും ജനുവരി 15ന്

തിരുവനന്തപുരം: തൃശൂര്‍, പാലക്കാട്‌, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അർഹരായവർക്ക് സമയബന്ധിതമായി ആനുകൂല്യം ലഭിക്കുവാൻ മത്സ്യത്തൊഴിലാളി അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതി അദാലത്തും ആനുകൂല്യ വിതരണവും ജനുവരി 15ന് നടക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു. കേരള മത്സ്യത്തൊഴിലാളി...

Read more

സംസ്ഥാനത്ത്‌ ഇന്ന് 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത്‌ ഇന്ന് 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത്‌ 5296 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂര്‍ 437, കൊല്ലം 302, കണ്ണൂര്‍ 289, കോട്ടയം 289, പത്തനംതിട്ട 261, ആലപ്പുഴ 223, മലപ്പുറം 210, പാലക്കാട് 201, ഇടുക്കി 142,...

Read more

നടിയെ ആക്രമിച്ച കേസ് ; സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണമുണ്ടോ ? വിധി പറയാൻ മാറ്റി

നടിയെ ആക്രമിച്ച കേസ് ;  സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണമുണ്ടോ ? വിധി പറയാൻ മാറ്റി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണം വേണമെന്ന് ഹൈക്കോടതി. കേസിന് അനുകൂലമായി സാക്ഷിമൊഴികളുണ്ടാക്കാനുള്ള പ്രോസിക്യൂഷൻ നീക്കമെന്ന് കോടതി സംശയം പ്രകടിപ്പിച്ചു. എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍...

Read more

വളർത്തുനായയുടെ ജന്മദിനം ആഘോഷിക്കാൻ യുവതി ചെലവാക്കിയത് 11 ലക്ഷം രൂപ

വളർത്തുനായയുടെ ജന്മദിനം ആഘോഷിക്കാൻ യുവതി ചെലവാക്കിയത് 11 ലക്ഷം രൂപ

ബെയ്ജിങ്: വളർത്തുനായയുടെ ജന്മദിനം ആഘോഷിക്കാൻ 11 ലക്ഷം രൂപ ചെലവാക്കി ചൈനീസ് യുവതി. വളർത്തു നായയുടെ പത്താം ജന്മദിനം ആഘോഷിക്കാൻ ചൈനീസ് യുവതി ചെലവഴിച്ചത് 100000 യുവാനാണ്. ഇത്ഏകദേശം 11 ലക്ഷത്തോളം ഇന്ത്യൻ രൂപയാണ്. ചൈനയിലെ സിയാങ് നദിയുടെ ആകാശത്ത് വളർത്തു...

Read more
Page 7131 of 7321 1 7,130 7,131 7,132 7,321

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.