ബിന്ദു അമ്മിണി മർദ്ദിച്ച് പരുക്കേല്പിച്ചു : മൊബൈൽ ഫോൺ തകർത്തു ; മോഹൻദാസിന്റെ കുടുംബം ഇന്ന് പരാതി നൽകും

ബിന്ദു അമ്മിണിയെ ആക്രമിച്ചയാള്‍ ബേപ്പൂര്‍ സ്വദേശി മോഹന്‍ ദാസ്

തിരുവനന്തപുരം : ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിലെ പ്രതിയായ മോഹൻദാസിന്റെ കുടുംബം ഇന്ന് പോലീസിൽ പരാതി നൽകും. കോഴിക്കോട് വെള്ളയിൽ പോലീസിലാണ് പരാതി നൽകുന്നത്. ബിന്ദു അമ്മിണി മോഹൻദാസിനെ മർദ്ദിച്ച് പരുക്കേൽപിക്കുകയും മൊബൈൽ ഫോൺ തകർത്തെന്നുമാണ് പരാതി. മോഹൻദാസ് ബീച്ച് ജനറൽ...

Read more

സിപിഐഎമ്മിനെ ഇതുപോലെ ദ്രോഹിച്ച മറ്റൊരു നേതാവില്ല ; പി.ടി തോമസിനെതിരായ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കില്ലെന്ന് എം.എം. മണി

എസ്.രാജേന്ദ്രനെ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എം എം മണി

തിരുവനന്തപുരം : അന്തരിച്ച പി ടി തോമസ് എംഎല്‍എക്കെതിരായ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കില്ലെന്ന് എം എം മണി. തനിക്കും സിപിഐഎമ്മിനും എതിരെ നിരന്തരം ആക്രമണം നടത്തിയ ഒരാളാണ് പി ടി തോമസെന്നും എം എം മണി വ്യക്തമാക്കി. പി ടി തോമസും...

Read more

നീതു എത്തിയത് ഡോക്ടറെന്ന വ്യാജേന ; മുന്‍പും ഇവിടെയൊക്കെ കണ്ടിട്ടുണ്ട് : പ്രതികരിച്ച് അമ്മ

നീതു എത്തിയത് ഡോക്ടറെന്ന വ്യാജേന ; മുന്‍പും ഇവിടെയൊക്കെ കണ്ടിട്ടുണ്ട് : പ്രതികരിച്ച് അമ്മ

കോട്ടയം : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ പ്രതികരണവുമായി അമ്മ. മഞ്ഞ നിറം പരിശോധിച്ചിട്ട് തിരികെ നല്‍കാമെന്ന വ്യാജേനയാണ് കുഞ്ഞിനെ കൊണ്ടുപോയതെന്ന് അമ്മ പറഞ്ഞു. ഡോക്ടര്‍ എന്ന വ്യാജേനയാണ് തന്നെ അവര്‍ സമീപിച്ചതെന്നും അമ്മ പ്രതികരിച്ചു....

Read more

കണ്ണൂരില്‍ നിയന്ത്രണം വിട്ട കാര്‍ ബസിലിടിച്ച് കണ്ടക്ടര്‍ മരിച്ചു

കണ്ണൂരില്‍ നിയന്ത്രണം വിട്ട കാര്‍ ബസിലിടിച്ച് കണ്ടക്ടര്‍ മരിച്ചു

കണ്ണൂര്‍ : കണ്ണൂരില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട ബസിലിടിച്ച് ഒരാള്‍ മരിച്ചു. കര്‍ണാടക ആര്‍ടിസി ബസ് കണ്ടക്ടര്‍ പി പ്രകാശാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഇരിട്ടി ഉളിയിലാണ് സംഭവമുണ്ടായത്. കാര്‍ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ 6 മണിയോടെയാണ്...

Read more

സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് ഹൈദരാബാദില്‍

സിപിഐഎം പാലക്കാട് ജില്ലാ സമ്മേളനം ; പൊതുചര്‍ച്ച ഇന്നും തുടരും

ഹൈദരാബാദ് : കോണ്‍ഗ്രസുമായുള്ള സമീപനത്തിന്റ പേരില്‍ കേരളത്തില്‍ സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ നിര്‍ണായക സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് ഹൈദരാബാദില്‍ ചേരും. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയപ്രമേയത്തിന്റെ കരടിന് അംഗീകാരം നല്‍കുകയാണ് യോഗത്തിന്റ മുഖ്യ അജണ്ട. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം...

Read more

ജമ്മുകശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ക്കും കുടുംബത്തിനുമുള്ള എസ്എസ്ജി സംരക്ഷണം പിന്‍വലിച്ചു

ജമ്മുകശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ക്കും കുടുംബത്തിനുമുള്ള എസ്എസ്ജി സംരക്ഷണം പിന്‍വലിച്ചു

ജമ്മുകശ്മീര്‍ : ജമ്മുകശ്മീരിലെ മുന്‍ മുഖ്യമന്ത്രിമാര്‍ക്കും കുടുംബത്തിനുമുള്ള എസ്എസ്ജി സംരക്ഷണം പിന്‍വലിച്ചു. ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉത്തരവ് പ്രസിദ്ധികരിച്ചു. ഫറൂക്ക് അബ്ദുള്ള, മെഹബൂബാ മുഫ്തി, ഒമര്‍ അബ്ദുള്ള, ഗുലാം നബി ആസാദ് അടക്കമുള്ളവര്‍ക്ക് എസ്എസ്ജി സംരക്ഷണം നഷ്ടമാകും. ശേഷിയ്ക്കുന്ന എസ്പിജി സംരക്ഷണം...

Read more

നിയമസഭാ തെരെഞ്ഞെടുപ്പ് ; ഇറ്റലി സന്ദര്‍ശനം നിര്‍ത്തി രാഹുല്‍ ഗാന്ധി ഡല്‍ഹിയിലേക്ക്

സാന്റാക്ലോസ് പറന്നുവരുന്നത് നന്നായി ; പെട്രോള്‍ അടിക്കണ്ടല്ലോ ; കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

ഡല്‍ഹി : ഇറ്റലി സന്ദര്‍ശനം മതിയാക്കി രാഹുല്‍ ഗാന്ധി മടങ്ങിയെത്തും. നിയമസഭാ തെരെഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കും. ഒരു മാസത്തെ സന്ദര്‍ശനത്തിനാണ് രാഹുല്‍ ഗാന്ധി ഇറ്റലിക്ക് പോയത്. എന്നാല്‍ അടിയന്തരമായി മടങ്ങിയെത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷ ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ്...

Read more

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ദില്ലി : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുള്ള സുരക്ഷ വീഴ്ച അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ മനീന്ദര്‍ സിംഗാണ് കോടതിയെ സമീപിച്ചത്. ഹര്‍ജി ഇന്ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിക്കുകയായിരുന്നു....

Read more

വൈക്കം കള്ളുഷാപ്പ് സമരം : സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് യൂണിയനുകള്‍

വൈക്കം കള്ളുഷാപ്പ് സമരം : സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് യൂണിയനുകള്‍

കോട്ടയം : വൈക്കം റേഞ്ച് നാലാം ഗ്രൂപ്പിലെ ഏഴു കള്ള് ഷാപ്പുകളില്‍ കഴിഞ്ഞ ഒന്നര മാസത്തില്‍ അധികമായി നടന്നുവരുന്ന പണിമുടക്ക് സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് വൈക്കം താലൂക്ക് ചെത്തുതൊഴിലാളി യൂണിയനും മദ്യ വ്യവസായ തൊഴിലാളി യൂണിയനും ആവശ്യപ്പെട്ടു. ഏറ്റവും...

Read more

രാജ്യത്ത് കോവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധന ; ആരോഗ്യപ്രവര്‍ത്തകരുമായി പ്രധാനമന്ത്രി ഇന്ന് സംസാരിക്കും

പുതുവര്‍ഷത്തില്‍ കൊറോണയ്‌ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമാക്കണം : പ്രധാനമന്ത്രി

ദില്ലി : രാജ്യത്തെ കോവിഡ് പ്രതിദിന കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 117000 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ജൂണ്‍ ആറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. മുംബൈയില്‍ മാത്രം 20000 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളിലെ ഉഗ്രവ്യാപനമാണ് കേസുകള്‍...

Read more
Page 7143 of 7327 1 7,142 7,143 7,144 7,327

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.